” മോന് സർക്കാർ ജോലി അല്ലെ അപ്പോൾ.. ” പെണ്ണുകാണൽ ചടങ്ങിനിടയിൽ ബാലചന്ദ്രന്റെ ചോദ്യം കേട്ട് ബ്രോക്കർ രമേശൻ ഒന്ന് പരുങ്ങി. ” അല്ലല്ലോ .. ഞാൻ ദുബായിൽ ആണ് വർക്ക് ചെയ്യുന്നേ.. എന്തെ.. ” പയ്യന്റെ…
Author: admin
തന്നെ വഞ്ചിച്ച് വേറൊരു പെണ്ണിന്റെ കൂടെ ജീവിക്കാൻ പോയ ഗിരീഷ് മാഷ് പാനീയം കുടിച്ചപ്പോൾ ആ കല്യാണം മണ്ഡപത്തിൽ തളർന്നുവീണു
എല്ലാം ഭംഗിയിൽ തന്നെ (രചന വിജയ് സത്യ) എപ്പോഴാ നമുക്ക് ഒന്നിക്കാൻ സാധിക്കുക… ഗിരിഷ് മാഷിന്റെ ചോദ്യം കേട്ട് ആ പാർക്കിലെ ആളൊഴിഞ്ഞ മൂലയിലുള്ള ബെഞ്ചിൽ മാഷിന്റെ മാറിൽ പറ്റി ചേർന്ന് കിടന്നു മയങ്ങുകയായിരുന്നു മാനവതി പതുക്കെ കണ്ണു…
ആരാടി അസത്തെ ആള്??? “”” എന്ന് ചോദിച്ച് അമ്മ തലങ്ങും വിലങ്ങും അടിച്ചിട്ടും ആളെ പറഞ്ഞില്ല ഗൗരി…
(രചന: Jk) “”” ആരാടി അസത്തെ ആള്??? “”” എന്ന് ചോദിച്ച് അമ്മ തലങ്ങും വിലങ്ങും അടിച്ചിട്ടും ആളെ പറഞ്ഞില്ല ഗൗരി… അവളുടെ കണ്ണിൽനിന്ന് കണ്ണുനീർ ഇറ്റി വീണു… കുറെയടിച്ച് പ്രയോജനം ഇല്ല എന്ന് മനസ്സിലായപ്പോൾ അമ്മ…
നിന്നേ പോലുള്ളവളുമാർക്ക് ഒരു പേരെയുള്ളൂ അത് എന്നെ കൊണ്ട് നീ പറയിക്കരുത്..
മുന്നോട്ട് വയ്ക്കുന്ന ഓരൊ ചുവടിലും അവളുടെ ഹൃദയവേഗത വളരെ കൂടുതൽ ആയിരുന്നു… ഉള്ളുരുകി ഭഗവാനെ വിളിച്ചു കൊണ്ട് അവൾ ആ വീടിന്റെ സിറ്റൗട്ടിലേക്ക് കയറി… കോളിംഗ് ബെൽ അമർത്തിയ ശേഷം വാതിൽ തുറക്കാനായി കാത്ത് നിന്നു… കുറച്ചു സമയത്തിന്…
ആണുങ്ങളായാൽ ചെളി കണ്ട ചവിട്ടും ,വെള്ളം കണ്ടാൽ കഴുകും .. അതൊക്കെ പണ്ടുമുതലേ ഉള്ള നാട്ടുനടപ്പാണ്..
” ആണുങ്ങളായാൽ ചെളി കണ്ട ചവിട്ടും ,വെള്ളം കണ്ടാൽ കഴുകും .. അതൊക്കെ പണ്ടുമുതലേ ഉള്ള നാട്ടുനടപ്പാണ്.. ” നീയൊരാള് വിജാരിച്ചാൽ ഇതൊന്നും മാറാൻ പോവുന്നില്ല…” “അല്ലെങ്കിൽ തന്നെ അവനെ എന്തിനു പറയണം …? ” നീയൊരുത്തി…
അടുത്ത പെണ്ണിനെ വളഞ്ഞു കിട്ടിയിരിക്കുകയാണ്. അവളിൽ നിന്ന് കിട്ടാനുള്ളത് കിട്ടി കഴിഞ്ഞാൽ അടുത്ത പെണ്ണിനെ കണ്ട് പിടിക്കണം
ട്രെയിൻ ഓടിക്കൊണ്ടിരുന്നു. അടുത്തുള്ള സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. സീറ്റിൽ എന്റെ അടുത്താണ് അഭി ഇരിക്കുന്നത്. എന്നെ ചേർത്ത് പിടിച്ചിരുന്ന അവന്റെ കൈകൾക്ക് മുറുക്കം കൂടി. അവന്റെ കൈകൾ എന്റെ തോളിലൂടെ ഇഴഞ്ഞു ഇടുപ്പിൽ എത്തി. എനിക്ക് ശരീരമാകെ കുളിരു…
ഞാൻ അമ്മേന്ന് വിളിച്ചോട്ടെ…”’ പേടിച്ച് ആണ് അവൻ ചോദിച്ചത്..” ആ നിമിഷം ഒരു പൊട്ടി കരച്ചിലോടെ അവനെ നെഞ്ചിലെക്ക് ചേർക്കുന്ന ഗൗരി ടീച്ചർ
ചന്തു അവർ എത്തി…. “””” അപ്പച്ചിയുടെ വാക്കുകൾ കേൾക്കുമ്പോൾ ടേബിളിൽ നിന്നും തല ഉയർത്തി നോക്കി… മോൻ കരയുവാണോ.. “” തലയിൽ മെല്ലെ തലോടി കൊണ്ട് ചോദിക്കുമ്പോൾ പതുക്കെ ഇല്ല എന്ന് തല അനക്കി അവൻ… അപ്പച്ചി…
അമ്മയ്ക്ക് അവളെ ഇഷ്ടമല്ല അതെനിക്കറിയാം പക്ഷേ അവളുടെ വയറ്റിൽ കിടക്കുന്നത് അമ്മയുടെ ഈ മകന്റെ കുഞ്ഞല്ലേ അമ്മേ ആ ഒരു കരുണ പോലും അമ്മ കാണിച്ചില്ലല്ലോ????
Jk “” അമ്മേ അരുണിമയ്ക്ക് വിശേഷം ഉണ്ട്!! രണ്ടുമാസം സ്റ്റാർട്ട് ആയി ന്ന്!!!!”” സന്തോഷത്തോടെ വിഷ്ണു അത് വന്നു പറയുമ്പോൾ ഇതൊക്കെ എന്ത് എന്ന ഭാവമായിരുന്നു ഭവാനിയമ്മയുടെ മുഖത്ത്.. എത്രത്തോളം സന്തോഷത്തോടെ പറയാൻ വന്നു. അതെല്ലാം മങ്ങിപ്പോയിരുന്നു അപ്പോഴേക്ക്…
ഇവിടെ മോഡേൺ ഡ്രസ്സ് ഒന്നും ഇടാൻ പാടില്ല….. എനിക്ക് പ്രശ്നം ഉണ്ടായിട്ട് അല്ല അമ്മയ്ക്ക് അത് ഒന്നും ഇഷ്ടം
ശരണ്യേ ആദ്യം തന്നെ പറഞ്ഞേക്കാം ഇവിടെ മോഡേൺ ഡ്രസ്സ് ഒന്നും ഇടാൻ പാടില്ല….. എനിക്ക് പ്രശ്നം ഉണ്ടായിട്ട് അല്ല അമ്മയ്ക്ക് അത് ഒന്നും ഇഷ്ടം അല്ല…. “”” ആദ്യ രാത്രിയിലെ ആദ്യ സംഭാഷണം തന്നെ പലതും എനിക്ക് വിലക്കപെട്ട കനി ആണെന്ന്…
ദൈവമേ എന്തിനാണ് നീ ഇങ്ങനെ സ്ത്രീകൾക്ക് ജന്മം നൽകിയത്?” അവൾ അറിയാതെ ദൈവത്തെ വിളിച്ചു പോയി.
ഒരാഴ്ചയായി വിശ്രമമില്ലാത്ത ജോലികൾ അവളെ നല്ലതുപോലെ ക്ഷീണതയാക്കി. “വീട്ടിൽ ഒരു നല്ല ചടങ്ങ് നടക്കാൻ പോവുകയാണ് വീടെല്ലാം മാറാല തൂത്ത് നല്ല വൃത്തിയാക്കി വെക്കണം.” എന്നത്തേയും പോലെ മരുമകൾക്ക് നിർദേശവും നൽകി അവർ അവിടെ ഇവിടെയായി തന്റെ വിശ്രമവേളകൾ…