കുറ്റബോധം (രചന: Sabitha Aavani) വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.. വീണ്ടും അതെ കോളേജിന്റെ മുറ്റത്ത്… ഈ കോളേജും ക്ലാസ്സ്മുറികളും വരാന്തയും ഒക്കെ മനസ്സിന്റെ വസന്തകാല ഓർമ്മകളിൽ ഇന്നും നിറം മങ്ങാതെ കിടക്കുന്നുണ്ട്… പ്രായത്തിന്റെ പക്വതയില്ലായ്മയിൽ നല്ലതും ചീത്തയുമായി ഒരുപാടു കാര്യങ്ങൾ ചെയ്ത് കൂട്ടിയിട്ടുണ്ട്.…
എന്റെ അമ്മയും തന്റെ അച്ഛനും തമ്മിൽ ഇഷ്ടത്തിൽ ആണ്… അത് സംസാരിക്കാനാ ഞാൻ തന്റെ പിന്നാലെ നടന്നത്”
മംഗല്യം (രചന: Atharv Kannan) ” എനിക്ക് തന്നോട് പ്രണയം ഒന്നും ഇല്ല.. എന്റെ അമ്മയും തന്റെ അച്ഛനും തമ്മിൽ ഇഷ്ടത്തിൽ ആണ്… അത് സംസാരിക്കാനാ ഞാൻ തന്റെ പിന്നാലെ നടന്നത്” ” ഏഹ്… ” ഗായത്രി അത്ഭുദത്തോടെ നിന്നു… ”…
അവരുടെ മകന്റെ ജീവിതം നശിപ്പിക്കാൻ ആണ് ഞാൻ ആ വീട്ടിലേക്ക് ചെന്ന് കയറിയത് എന്ന് ഒരിക്കൽ അവന്റെ അമ്മ പറയുന്നത് താൻ നേരിട്ട്
(രചന: ശ്രേയ) ” നീണ്ട ഒന്നര വർഷം… അത്രേം കാലയളവ് വേണ്ടി വന്നു നിനക്ക് വീണ്ടും എന്റെ മുന്നിലേക്ക് വരാൻ.. അല്ലെ..? ” പരിഹാസം കലർത്തി അവൻ ചോദിക്കുമ്പോൾ മറുപടി എന്ത് പറയുമെന്നറിയാതെ അവൾ തല കുനിച്ചു.” മറുപടി പറയൂ അനഘ..…
ഞാനാരോടും കൊഞ്ചിക്കുഴയുകയല്ലായിരുന്നു, ഓഫീസിലെ ചില അത്യാവശ്യ ഫയലുകൾ, അതും ഇന്ന് കംപ്ലീറ്റ് ചെയ്യേണ്ടവ റെഡിയാക്കുകയായിരുന്നു
വിവാഹിതരേ ഇതിലേ ഇതിലേ (രചന: നിത്യാ മോഹൻ) തലേദിവസത്തെ ഉറക്കം ശരിയാവാത്തതു കൊണ്ടാവാം കണ്ണുകൾക്ക് വേദന തോന്നി ആദ്യം ശ്രീകാന്തിന്, അല്ലെങ്കിലും ഈ ഇടയായുള്ള അയാളുടെ തലവേദന അയാളിലെ ചിന്തകളെ വരെ കൊല്ലുന്നു. ഓഫീസിലേക്ക് പോകുവാൻ റെഡിയാകുന്നതിനിടയിൽ അയാൾ നെറ്റിയിൽ…