ഇറക്കം കുറഞ്ഞ ഫ്രോക്കായിരുന്നു  അവൾ ധരിച്ചിരുന്നത് ,

ഇറക്കം കുറഞ്ഞ ഫ്രോക്കായിരുന്നു അവൾ ധരിച്ചിരുന്നത് ,ബീച്ചിലെ ശക്തമായ കാറ്റിൽ ,ഉയർന്നുപൊങ്ങുന്ന ഫ്രോക്കിൻ്റെ ഫ്രില്ല് പിടിപ്പിച്ച അടിഭാഗം ,അവൾ ഇരു കൈകളും കൊണ്ട് ,ഇടയ്ക്കിടെ താഴേയ്ക്ക് വലിച്ച് പിടിയ്ക്കുന്നുണ്ടായിരുന്നു.   തൊട്ടരികിൽ ഏതാണ്ട് മുപ്പത് വയസ്സിനടുത്ത് പ്രായമുള്ള മറ്റൊരു യുവതിയുമുണ്ടായിരുന്നു, കണ്ടിട്ട്…

ഡിവോഴ്സായി വർഷങ്ങൾ കഴിഞ്ഞിട്ടും സിംഗിളായി തുടരുന്നവർക്ക് വീണ്ടും

ഡിവോഴ്സായി വർഷങ്ങൾ കഴിഞ്ഞിട്ടും സിംഗിളായി തുടരുന്നവർക്ക് വീണ്ടും ഒന്നിക്കാനുള്ള അവസരത്തിനായി ഇങ്ങനൊരു വേദിയൊരുക്കിയ കുടുംബകോടതിയിലെ മുൻ ജഡ്ജി ജസ്റ്റിസ്ഫാത്തിമ ഖാദറിനെ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.   നൂറിൽ പരം സ്ത്രീപുരുഷന്മാരെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പരിപാടിയിലേക്ക് സ്വാഗത പ്രസംഗം നടത്തുകയായിരുന്നു ജയേഷ് മാസ്റ്റർ…

സ്വയം മറന്നു നടന്നത്കൊണ്ട് തന്നെ മുന്നിൽ ഉണ്ടായിരുന്ന കല്ലിൽ തട്ടിയ

കുഞ്ഞ് മീനാക്ഷിയുടെ കൈകുമ്പിളിലെ ഇലഞ്ഞി പൂക്കൾതട്ടി കളഞ്ഞുകൊണ്ട് മുത്തശ്ശിയവളെ ചേർത്ത് പിടിച്ചു.   “ഇലഞ്ഞിപ്പൂക്കളുടേയും പാലപ്പൂക്കളുടേയും ഗന്ധമാണ് കുട്ടിയേ….ചില ഗന്ധർവ്വൻമാർക്ക് ”   “ഗന്ധർവ്വനോ ….അതാരാ മുത്തശ്ശി…? ”   “അതോ….. ദേവരാജൻ ഇന്ദ്രന്റെ കൊട്ടാരത്തിൽ ഉള്ളവരാ….. ആടാനും പാടാനും ഒക്കെ…

നിനക്ക് വേറെ ടൗണീന്നെങ്ങും പെണ്ണ് കിട്ടാഞ്ഞിട്ടാണൊ.

ഇതേത് വഴിയാടൊ പോകുന്നേ… ഇന്നെങ്ങാനും അങ്ങനെത്തുവോ… ഭവാനിയമ്മ ഓരോന്ന് മുറുമുറുക്കുന്നുണ്ട്…   ” അമ്മയൊന്ന് മിണ്ടാതെ ഇരിക്ക്… സ്ഥലം ഇപ്പൊ എത്തും… ” കണ്ണൻ അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.     ” നിനക്ക് വേറെ ടൗണീന്നെങ്ങും പെണ്ണ് കിട്ടാഞ്ഞിട്ടാണൊ.. ഈ…

ശരീരത്തിന്റെ ദാഹം അടങ്ങാത്തത് കൊണ്ട് ആർക്കും വഴങ്ങാൻ തയ്യാറായ ഒരു പെണ്ണാണ്

കാതിൽ തേൻമഴയായ് ……………………………………   ” സുമേഷേട്ടന് എന്നേ കെട്ടാൻ പറ്റുമോ? ”   തന്റെ കണ്ണിലേയ്ക്ക് നോക്കിക്കൊണ്ട്  വെട്ടിത്തുറന്നു മീനാക്ഷി ചോദിച്ചപ്പോൾ പെട്ടെന്ന് ആകെ അമ്പരന്നു നിൽക്കാൻ മാത്രമേ സുമേഷിനു കഴിഞ്ഞുള്ളൂ   ” ശരിയാണ്.. എനിക്ക് സുമേഷേട്ടനെ പോലെ…

അമ്മായിയുടെ വീട്ടിലേക്കു വേഗത്തിൽ നടന്നു പോവുമ്പോൾ

” അച്ഛൻ ഇനി എന്ത് പറഞ്ഞാലും എനിക്ക് ഈ കല്ല്യാണത്തിന് സമ്മതമല്ല… ” ധ്രുവൻ വീണ്ടും അത് തന്നെ പറഞ്ഞു.   ” നീ എൻ്റെ മകനാണെങ്കിൽ ഞാൻ പറഞ്ഞതേ നീ അനുസരിക്കൂ.” ഗംഗാധരനും വീറോടെ പറഞ്ഞു.     ”…

ആ അത് കലക്കി പെണ്ണ് ആയത് കൊണ്ട് നല്ല ഓട്ടം കിട്ടും

“നിനക്കിനി രണ്ട് വഴികൾ മാത്രമേ ഉള്ളു.. ഒന്നുകിൽ എനിക്ക് മുന്നിൽ വഴങ്ങുക.. അല്ലെങ്കിൽ നിന്റെ മോളെയും കൊണ്ട് ഈ വീട്ടിൽ നിന്ന് ഇറങ്ങുക… എന്താണെന്ന് വച്ചാൽ നല്ല പോലെ ആലോചിച്ചു ഒരു തീരുമാനം എടുക്ക് ഞാൻ വെയിറ്റ് ചെയ്യാം.. പിന്നെ എനിക്കൊന്ന്…

മുഹൂർത്തം ആകാറായി.. താലി കെട്ട് കഴിഞ്ഞ ഉടനെ സദ്യാലയത്തിന്റെ മുന്നിലേക്ക് പോണം അല്ലേൽ തിരക്ക് ആകും “

“ഈ പയ്യന് ലോട്ടറി ആണ്… നല്ല കാശുള്ള വീട്ടിലെ പെങ്കൊച്ചല്ലേ.. അവർക്ക് കാണാൻ നല്ലൊരു ചെറുക്കനെ വേണം. അങ്ങിനെ നോക്കി ഉറപ്പിച്ചതാ.. ”   ” സ്ത്രീധനം കനത്തിലുണ്ടെന്നാ കേട്ടത്. ”   ആ കമന്റുകൾക്കിടയിലൂടെയാണ് ചൈതന്യ ഓഡിറ്റോറിയത്തിന്റെ കോംബൗണ്ടിനുള്ളിലേക്ക് കടന്നത്.…

തള്ളേ കൊന്ന് ചെറുക്കൻ അകത്തായപ്പോ തന്തയും മോളും മാത്രമായി ബാക്കി. “

“കഷ്ടം തന്നെ .. കോളേജിൽ പഠിക്കുന്ന പിള്ളേരൊക്കെ ഇങ്ങനെ തുടങ്ങിയാൽ എന്ത് ചെയ്യാനാ.. ”   “കഞ്ചാവ് ആയിരിക്കും..അല്ലാതെ പെറ്റ തള്ളയെ ഒക്കെ കൊല്ലാൻ മക്കൾക്ക് പറ്റോ .. എന്തായാലും ഇന്നല്ലേ വിധി… ചെറുക്കന് കുറെ നാള് അകത്ത് കിടക്കാം.”  …

കുഞ്ഞിനെ കരയിക്കാതെ ഇങ് താ.. ഞാൻ ഉറക്കി കൊള്ളാം… “

“”പറഞ്ഞത് ഓർമയുണ്ടല്ലൊ.. എൻ്റെ മോന് ഒരമ്മ ആ ഒരു ബന്ധം മാത്രമേ ഞാനും നീയുമായുള്ളൂ. അതിനപ്പുറം ഒന്നും പ്രതീക്ഷിച്ച് കൊണ്ട് ഇവിടെ ജീവിക്കരുത്. പറഞ്ഞത് മനസിലായോ…””. ധനേഷിൻ്റെ വാക്കുകൾ കേൾക്കേ ആതിരയ്ക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല…   അല്ലെങ്കിലും പണം കൊടുത്ത്…