വൃദ്ധ സദനത്തിനു പുറത്തെ ബെഞ്ചിലിരുന്ന് ഗോവിന്ദൻ നായർ ചിന്തിച്ചു.കണ്ണാടിയെടുത്ത് തുടച്ചു വൃത്തിയാക്കി തിരികെ മുഖത്തേക്കു വച്ചു

കർബന്ധങ്ങളിലൂടെ (രചന: Saritha Sunil) “അവളിപ്പോൾ എന്തു ചെയ്യുകയാവും”.വൃദ്ധ സദനത്തിനു പുറത്തെ ബെഞ്ചിലിരുന്ന് ഗോവിന്ദൻ നായർ ചിന്തിച്ചു.കണ്ണാടിയെടുത്ത് തുടച്ചു വൃത്തിയാക്കി തിരികെ മുഖത്തേക്കു വച്ചു. ഇവിടെയെത്തുന്നതിനു മുമ്പ് ഒരിക്കൽ പോലും പിരിഞ്ഞിരുന്നിട്ടേയില്ല.അച്ഛനെയും അമ്മയേയും ഒരിക്കലും പിരിക്കില്ലന്നു വാക്കു നൽകിയ ഏക മകൻ.അവനാണ്…

നീ എന്നോട് കള്ളം കാണിച്ചില്ലല്ലോ. ചെയ്യാൻ ശ്രമിച്ചെങ്കിലും സ്വയം തിരുത്തിയില്ലേ. അതാ ഞാൻ ഒപ്പിട്ട് തരാം എന്ന് കരുതിയത്

(രചന: പുഷ്യാ. V. S) വീട്ടിലേക്ക് നടക്കുന്ന വഴിയിലത്രയും സോനുവിന്റെ ടെൻഷൻ കൂടി വന്നു. ഇത്രനാളും ക്ലാസ്സിൽ ടോപ് ആയിരുന്ന താൻ ഇന്ന് ആദ്യമായി ഒരു വിഷയത്തിന് തോറ്റു. പേപ്പർ അമ്മയെക്കൊണ്ട് ഒപ്പിട്ട് നാളെ സ്കൂളിൽ തിരികെ നൽകണം. അത് ആലോചിക്കുമ്പോഴേ…

എനിക്ക് മടുത്തു. നിന്റെ സ്വഭാവം മാറുമെന്ന് കരുതി ഇത്രയും നാൾ എല്ലാം ഞാൻ സഹിച്ചു. നമ്മുടെ വിവാഹം കഴിഞ്ഞാലും നീ

(രചന: Sivapriya) “ധരൻ നമുക്ക് പിരിയാം.. നീയുമായിട്ടുള്ള റിലേഷൻ മുന്നോട്ട് കൊണ്ടുപോകാൻ എനിക്ക് താല്പര്യമില്ല. Let’s breakup..” ഫോണിൽ കൂടി ദിവ്യ പറഞ്ഞത് കേട്ട് ധരനൊന്നു ഞെട്ടി. “നിനക്കെന്താ ദിവ്യേ ഭ്രാന്ത് പിടിച്ചോ? വെറുതെ ഓരോന്നും പറഞ്ഞ് എന്നെ ദേഷ്യം പിടിപ്പിക്കരുത്.”…

നിന്റെ സ്നേഹത്തിലെനിക്ക് പൂർണ്ണത കിട്ടുന്നില്ല കണ്ണാ ..ഒട്ടും നിനച്ചിരിക്കാത്തൊരു നേരത്ത് കണ്ണന്റെ നെഞ്ചോടു ചേർന്നു കിടന്നു കൊണ്ട്

(രചന: രജിത ജയൻ) നിന്റെ സ്നേഹത്തിലെനിക്ക് പൂർണ്ണത കിട്ടുന്നില്ല കണ്ണാ ..ഒട്ടും നിനച്ചിരിക്കാത്തൊരു നേരത്ത് കണ്ണന്റെ നെഞ്ചോടു ചേർന്നു കിടന്നു കൊണ്ട് ആരതി പറഞ്ഞതും അവൾ പറഞ്ഞതിന്റെ അർത്ഥമറിയാതെ കണ്ണനവളെ നോക്കി ,അമ്പരപ്പോടെ നീയെന്താണ് ആരതീ പറഞ്ഞത്?എന്റെ സ്നേഹത്തിന് പൂർണ്ണത തോന്നുന്നില്ലെന്നോ…

എന്റെ കയ്യിൽ നീ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ എടുത്തു തരാൻ പണം ഒന്നുമില്ല.. അവർക്ക് വല്ലതും വേണമെങ്കിൽ നിന്റെ കയ്യിൽ ഉണ്ടെങ്കിൽ കൊണ്ട് കൊടുക്ക്.

(രചന: ശ്രേയ) ” മോളെ.. നീ ഇവിടെ ഇല്ലേ..?”തൊട്ടപ്പുറത്തെ വീട്ടിൽ താമസിക്കുന്ന അമ്മായിയമ്മ അന്വേഷിച്ചു വന്നപ്പോൾ അവൾ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. ” എന്താ അമ്മേ..? എനിക്ക് കുറച്ച് തുണികൾ മടക്കി വയ്ക്കാൻ ഉണ്ടായിരുന്നു. ഞാൻ അതൊക്കെ ചെയ്യുമ്പോഴാണ് അമ്മ…

വലിയ വീട്ടിലെ മരുമകളാകാൻ വേണ്ടി എന്നെ വളച്ചെടുത്തു എന്നു വരെ എല്ലാവരും പറഞ്ഞു ഉണ്ടാക്കി അവർക്കൊന്നും

(രചന: J. K) വിനു നീ വെറുതെ പ്രശ്നം ഉണ്ടാക്കണ്ട നിന്റെ അച്ഛൻ ഇതറിഞ്ഞ എങ്ങനെ പ്രതികരിക്കുമെന്ന് നിനക്ക് വല്ല വിചാരവും ഉണ്ടോ?? തുളസി മകനെ പറഞ്ഞ് മനസ്സിലാക്കാൻ പാടുപെടുന്നുണ്ടായിരുന്നു എന്തൊക്കെ പറഞ്ഞിട്ടും വിനു ഒറ്റക്കാലിൽ തന്നെ നിന്നു അവൻ ഇഷ്ടപ്പെടുന്ന…

എന്റെ മോനെ വശീകരിച്ചെടുത്തു ആദ്യം, അതോടെഎന്റെ വീടു നശിച്ചു . ഇപ്പോ ദേഎന്റെ മോളുടെ ജീവിതവും നശിച്ചു .. വന്നു കയറിയ ഈ മൂധേവി കാരണം

(രചന: രജിത ജയൻ) ചിലതൊക്കെ വീട്ടിൽ കാലു കുത്തിയാൽ കുലം തന്നെ മുടിഞ്ഞു പോവുമെന്ന് പറയുന്നതെത്ര ശരിയാണെന്റെ ഈശ്വരൻമാരെ … എന്റെ മോനെ വശീകരിച്ചെടുത്തു ആദ്യം, അതോടെഎന്റെ വീടു നശിച്ചു . ഇപ്പോ ദേഎന്റെ മോളുടെ ജീവിതവും നശിച്ചു .. വന്നു…

മോൻ അറിയോ നിന്റെ കൂടെ അവൾ ഇറങ്ങി വരും എന്ന് പേടിച്ച്, ഒരു വിഷക്കുപ്പി കാണിച്ച് അവളോട് അന്ന് ഞാൻ പറഞ്ഞിരുന്നു

(രചന: J. K) “”സജു ബിസിനസ് ടൂർ കഴിഞ്ഞ് പപ്പ ഇന്ന് വന്നിട്ടുണ്ട് നീ മറക്കരുത് വൈകിട്ട് എന്തായാലും നീ വീട്ടിൽ വന്ന് കാര്യം പറയണം അല്ലെങ്കിൽ അറിയാലോ എല്ലാം കൈവിട്ടു പോകും ആ വന്ന കല്യാണ ആലോചന ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്…

എനിക്ക് ജോലിക്ക് പോയെ മതിയാവൂ. കല്യാണത്തിന് മുൻപ് നീ ഇങ്ങനെ ഒന്നുമല്ലല്ലോ പറഞ്ഞത്. നീ എന്തൊക്കെ പറഞ്ഞാലും ഞാൻ ജോലിക്ക് പോകും.

(രചന: Sivapriya) “ഞാൻ അമ്മയെയും കൂട്ടി നിന്റെ വീട്ടിൽ പെണ്ണ് ചോദിക്കാൻ വരട്ടെ മീര.” കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ സന്ദീപ് തന്റെ പ്രണയിനിയായ മീരയോട് ചോദിച്ചു. “അച്ഛനോടും അമ്മയോടും ഞാൻ സന്ദീപിനെ കുറിച്ച് ചെറുതായി സൂചിപ്പിച്ചിട്ടുണ്ട്. അവർക്ക് എതിർപ്പൊന്നുമില്ല. സോ, സന്ദീപിന്…

എന്തെങ്കിലും ഫംഗ്ഷൻ ഒക്കെ ഉണ്ടാവുമ്പോൾ എല്ലാവരും എന്നോട് മുന വെച്ച് സംസാരിക്കും അത് അവൾക്ക് സഹിക്കാൻ പറ്റാഞ്ഞിട്ടാണ്….

(രചന: J. K) “” സുധീഷേട്ടനോട് ചന്ദ്രൻ ചെറിയച്ഛൻ വിളിക്കാൻ പറഞ്ഞിട്ട് സുധീഷേട്ടൻ എന്താ വിളിക്കാഞ്ഞത്?? “” ഉച്ചയ്ക്ക് ഉണ്ണാൻ വന്നപ്പോൾ അഞ്ചു ചോദിച്ചത് കേട്ട് സുധീഷ് അവിടെ നിന്നും മാറി പോയി… അയാൾക്ക് അറിയാമായിരുന്നു കൂടുതൽ എന്തെങ്കിലും അതിനെപ്പറ്റി പറയാൻ…