അമ്മ എന്റെ മാത്രം ഉത്തരവാദിത്വം ഒന്നുമല്ല ഇതിപ്പോ കഴിഞ്ഞതാവണ ആശുപത്രിയിൽ കൊണ്ടുപോയതിന് ചെലവ് ഞാൻ തന്നെയാണ് വഹിച്ചത്

(രചന: J. K) “”” ചേട്ടാ.. ദേ മാലതി വിളിക്കുന്നു അമ്മ ഹോസ്പിറ്റലിൽ ആണെന്ന് ചേട്ടനോട് പെട്ടെന്ന് അങ്ങോട്ട് ചെല്ലാൻ.. “” അത് പറഞ്ഞപ്പോൾ ഓടി കിത ഹോസ്പിറ്റലിൽ എത്തി അജയൻ അമ്മ പറഞ്ഞാൽ കേൾക്കാതെ എവിടെയോ എണീറ്റ് നടന്ന വീണ്…

എന്നാലും എന്റെ മകന്റെ ചോരയെ ഇല്ലാതാക്കിയല്ലോ നീ.. കുടുംബത്തിന്റെ വേരറുത്തല്ലോ മഹാപാപീ.. നീ ഒരിക്കലും ഗുണം പിടിക്കില്ല ”

(രചന: ശാലിനി) കനത്ത ഇരുട്ടിലേക്ക് നോക്കി വീർപ്പടക്കി നിൽക്കുമ്പോൾ ഭാമയുടെ ഉള്ള് നിറയെ ആശങ്കകളായിരുന്നു.. എങ്ങോട്ട് പോയതായിരിക്കും.. പിച്ച നടക്കാറായപ്പോൾ മുതൽ ഒന്ന് വീണു പോയാൽ കുഞ്ഞിന് നൊന്തുപോകുമോ എന്നുപോലും പേടിച്ച് കയ്യ്ക്കുള്ളിൽ നിന്ന് എങ്ങോട്ടും വിടാതെ അടക്കിപ്പിടിച്ചു വളർത്തിക്കൊണ്ട് വന്നതാണ്.…

അവള് അടുത്തെത്തിയാ ചാടി വീണ് പിടിച്ചോ. കുറേ നാളായി ഒരു പെണ്ണിന്റെ ചൂടറിഞ്ഞിട്ട്.

(രചന: ശിഖ) സമയം രാത്രി ഏഴ് മണി കഴിഞ്ഞിരുന്നു. വീട്ടിലേക്ക് പോകാനുള്ള ബസ് നോക്കി സ്റ്റാൻഡിൽ നിൽക്കുകയാണ് ഹേമ. ഏഴ് മണിക്ക് വരേണ്ട ബസ് ഏഴരയായിട്ടും കാണാതായപ്പോൾ അവൾക്ക് പരിഭ്രമമായി. “അതേ… ചേട്ടാ… ചെമ്പൂർക്കുള്ള ബസ് പോയോ.” ഹേമ അടുത്ത് നിന്ന…

കണ്ടോ ആ നശിച്ച ചെറുക്കൻ വാലും ചുരുട്ടി ഓടിയത്? ഇനി ഇങ്ങോട്ട് അവൻ വരരുത്. അവളുടെ തന്തേം തള്ളേം കൂടി വളർത്തട്ടെ..”

കാണാനൂലിഴകൾ (രചന: Vandana) ” അച്ഛാ.. എന്നെ അമ്മൂമ്മേന്റെ വീട്ടിലാക്കി തരുമോ?? “വൈകുന്നേരം കണക്കുകൾ എന്തൊക്കെയോ കൂട്ടിക്കിഴിച്ചിരുന്ന ജയൻ ആ കുഞ്ഞ് ചോദ്യത്തിൽ എല്ലാ കണക്കുകളും തെറ്റിച്ചു വാതിൽക്കലേയ്ക്ക് നോക്കി. വാതിൽപ്പടിയ്ക്കപ്പുറം നിന്നു കുഞ്ഞ് തല മാത്രം നീട്ടി ഒരു ആറുവയസ്സുകാരന്റെ…

ദാനം നൽകിയിട്ട് സദാസമയവും അതുതന്നെ പറയുകയാണെങ്കിൽ പിന്നെ കൊടുത്തിട്ട് എന്ത്‌ കാര്യം?ഒരു കൈ കൊടുക്കുന്നത് മറ്റൊരു കൈ അറിയരുത് എന്നല്ലേ പറയാറ്

(രചന: അംബിക ശിവശങ്കരൻ) മകന്റെ ഒന്നാം പിറന്നാൾ ആയതുകൊണ്ട് രാവിലെ തന്നെ അമ്പലത്തിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ലക്ഷ്മിയും ഞാനും മോനും മാത്രമാണ് പോകുന്നത്. രണ്ട് അമ്മമാരും അടുക്കളയിൽ സദ്യവട്ടങ്ങൾ ഒരുക്കുന്ന തയ്യാറെടുപ്പിലായിരുന്നു. പാചകം എന്നത് രണ്ടാൾക്കും അത്രയേറെ ഇഷ്ടപ്പെട്ട ഒരു…

വിളക്ക് വയ്ക്കുന്ന നേരത്ത് പെൺപിള്ളേര് ഇങ്ങനെ കിടന്നുറങ്ങിയാൽ തന്നെ കുടുംബത്തിന് ലക്ഷണക്കേടാ”

(രചന: അംബികാശിവശങ്കരൻ) ” ഡാ കണ്ണാ നീ ഇത് എവിടെ പോവുകയാണ്? കുടുംബശ്രീ പെണ്ണുങ്ങൾ വരുമ്പോൾ ചായ തിളപ്പിച്ച് കൊടുക്കാൻ ഒരു തരി പഞ്ചസാര ഇരിപ്പില്ല. കടയിൽ പോയി ചായപ്പൊടിയും പഞ്ചസാരയും വാങ്ങി തന്നിട്ട് എവിടെക്കാണെന്ന് വെച്ചാൽ പൊയ്ക്കോ… ” വണ്ടിയുടെ…

പലരും മറ്റു വേശ്യാലയങ്ങൾ തേടിപ്പോയി. ഉള്ള സമ്പാദ്യങ്ങൾ ഒക്കെ കെട്ടിപ്പെറുക്കി രാക്കമ്മ സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിന്

തിരിച്ചു തന്ന കൗമാരം രചന: Vijay Lalitwilloli Sathya ആ ആദ്യരാത്രിയിൽ അവസാന യാമത്തിൽ ശാലിനിയും ഗംഗാധരനും തളർന്നു കിടന്നു ഉറങ്ങുകയാണ്.. ഉറക്കത്തിൽ നിന്നും അബോധാവസ്ഥയിൽ ഉണർന്ന് ശാലിനി ഗംഗാധരേട്ടന്റെ സമീപത്തുനിന്നും എഴുന്നേറ്റ് പോകാൻ ശ്രമിച്ചു. ചെറിയ ഒരു അനക്കം കേൾക്കുമ്പോൾ…

കൂടെ ജോലി ചെയ്തിരുന്ന ഒരു സ്ത്രീയുമായി അയാൾ ബന്ധം പുലർത്തിയിരുന്നു എന്നും ജോലി നഷ്ടപ്പെട്ടു

(രചന: ഡേവിഡ് ജോൺ കൊട്ടാരത്തിൽ) ലോകത്തിലെ ഏറ്റവും വിഡ്ഢിയായ പെണ്ണ് ഞാനാവും.. കാരണം.. സ്വന്തം വിവരക്കേടു കൊണ്ട് ജീവിതം നഷ്ടപ്പെട്ടു പോയ ഒരാളാണ് ഞാൻ.. എന്റേതെന്നു ഞാൻ വിശ്വസിച്ചിരുന്ന എല്ലാം എനിക്ക് നഷ്ടപ്പെടുകയാണ്.. ഇന്നു മുതൽ ഞാൻ തനിച്ചാണ്.. ഇടത്തരം കുടുംബത്തിലെ…

നിങ്ങൾ നിങ്ങടെ സുഖം തീർത്ത് മാറി കിടന്നിട്ട് എന്നെയെന്തിനാ കുറ്റം പറയുന്നത്. എനിക്ക് മൂഡ് തോന്നിയില്ലെങ്കിൽ അത് നിങ്ങടെ കഴിവ് കേടാ.

(രചന: ശിവ) “””നിനക്കൊന്ന് കുളിച്ചു വൃത്തിയായിട്ട് വന്നൂടെ. നാറിയിട്ട് അടുത്ത് കിടക്കാൻ വയ്യ. അടുക്കള പണി കഴിഞ്ഞു ക്ഷീണിച്ചു വന്ന് ഒന്ന് നടു നിവർത്താമെന്ന് കരുതി കുളിക്കാൻ മടിച്ചു കിടന്നതാണ് സീമ. അപ്പോഴാണ് ഭർത്താവ് വിനയന്റെ ഈ പറച്ചിൽ. അത് കേട്ടപ്പോൾ…

പ്രസവിക്കാനുള്ള ശേഷി ഇല്ലെന്ന് അറിഞ്ഞിട്ടും കൂടെ പൊറുത്ത എട്ട് വർഷങ്ങളിൽ അതേ ചൊല്ലി എന്നോട് കലഹിച്ചിട്ടില്ല. എന്നിട്ടും ഞാൻ ഓരോ കാരണങ്ങൾ ഉണ്ടാക്കി…

(രചന: ശ്രീജിത്ത് ഇരവിൽ) ചട്ടയും മുണ്ടുമുടുത്ത് എന്നും പള്ളിയിൽ പോയി മുട്ടിപ്പായി പ്രാർത്ഥിക്കണമെന്നത് കഴിഞ്ഞ പതിമൂന്ന് വർഷങ്ങളായുള്ള എന്റെ ശീലമാണ്. അവിടെ നിന്ന് മുറുമുറുക്കുന്നതെല്ലാം ഇനിയുമെന്നെ പരീക്ഷിക്കരുതേ കർത്താവേ എന്നായിരുന്നു. കർത്താവത് കേട്ടാലും ഇല്ലെങ്കിലും വരുന്ന വഴിയിൽ പത്ത് മത്തി വാങ്ങണമെന്നതും…