ചോദിച്ചത് തന്നില്ലെങ്കിൽ നിന്നെ ഞാൻ ഡിവോഴ്‌സ് ചെയ്യും എന്ന് പറഞ്ഞെന്ന് കൂടി പറഞ്ഞേക്ക്..

പെണ്ണ് (രചന: ദേവാംശി ദേവ) “ശരത്തേട്ടൻ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത്..””പിന്നെ ഞാൻ എങ്ങനെ പറയണം… നിന്റെ മൂത്ത അനിയത്തിക്ക് കൊടുത്തത് 50 പവനും 2ലക്ഷം രൂപയും… ഇപ്പൊ ദേ നിന്റെ രണ്ടാമത്തെ അനിയത്തിക്ക് 45 പവൻ….. നിനക്ക് എന്താടി നിന്റെ…

കെട്ട് കഴിയാതെ എന്റെ ദേഹത്ത് സ്പര്‍ശിച്ചാൽ മോൻ വിവരം അറിയും “”അയ്യോ. പതുക്കെ പറ പെണ്ണേ… എല്ലാരും ശ്രദ്ധിക്കുന്നു”

ആദ്യ ചുംബനം (രചന: അനൂപ് കളൂർ) “ഒന്നു ചുംബിച്ചോട്ടേ പെണ്ണേ നിന്നേ””അയ്യടാ… കെട്ട് കഴിയാതെ എന്റെ ദേഹത്ത് സ്പര്‍ശിച്ചാൽ മോൻ വിവരം അറിയും “”അയ്യോ. പതുക്കെ പറ പെണ്ണേ… എല്ലാരും ശ്രദ്ധിക്കുന്നു” “നന്നായി മോന്റെ കയ്യിലിരുപ്പ് എല്ലാരും അറിയട്ടേ ന്നേ..” ചിരിച്ചു…

നിനക്ക് കഴിവുണ്ടായിരുന്നെങ്കിൽ എനിക്ക് ഇങ്ങനെ വായി നോക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ.”

ഒരു കുഞ്ഞ് ഒളിച്ചോട്ടം (രചന: ദേവാംശി ദേവ) “ടാ…മനു എഴുന്നേൽക്കേടാ…””എന്താ അമ്മേ.. ഞായറാഴ്ച ആയിട്ട് ഇന്ന് കിടക്കാൻ കൂടി സമ്മതിക്കില്ലേ.” “മണി പതിനൊന്ന് ആയി..പാതിരാത്രി വരെ ഫോണിൽ കുത്തിയിരുന്നിട്ടല്ലേ.””അമ്മക്ക് ഇപ്പൊ എന്താ വേണ്ടേ..” “എന്റെ പാവലും പയറുമൊക്കെ പടർന്ന് തുടങ്ങി.. നീ…

അഞ്ചു ഇപ്പൊ വലിയ കുട്ടി ആയത്രേ… അവൾ പറയാ പാട്ടുപാവാടയ്ക്കു പകരം ധാവണി വാങ്ങിയ മതിയായിരുന്നു

വിഷു കൈനീട്ടം (രചന: Sharath Sambhavi) നാളെയാണ് അഞ്ജലിയുടെ പിറന്നാൾ… പിന്നെ നാളെ വേറൊരു പ്രത്യകത കൂടി ഉണ്ട് കേട്ടോ… വിഷുവും ആണ്. അച്ഛനും അമ്മയും ഇല്ലാത്ത നാലാമത്തെ വിഷു… അതിന്റെ സങ്കടം ഒക്കെ മനസ്സിൽ ഉണ്ടെങ്കിലും ചെറിയച്ഛന്റെ കുട്ടികളുടെ കൂടെ…

അവസാന പ്രതീക്ഷയാണ് ലവന്മാർ… ഇതും കൂടി പൊളിഞ്ഞാൽ എന്റടുത്തു വേറെ വഴിയൊന്നുമില്ല

(രചന: ശിവന്റെ മാത്രം സതി) ” ഇവന്മാർ ഇത് എവിടെ പോയി കിടക്കുവാണോ എന്തോ….? വന്നത് മുതൽ ഞാൻ ഈ കോളേജ് മുഴുവൻ തപ്പി നടക്കുകയാ രണ്ടിനെയും… ഇനി ആ വാകമരത്തിന്റെ അവിടെ എങ്ങാനും ഉണ്ടോന്നു ആവോ.. എന്തായാലും പോയി നോക്കാം..…

വേണുവിന് ആര്യയെ വേണം… ഒരു താങ്ങായി… പൊയ്ക്കോളൂ… ഭാരങ്ങളെല്ലാമൊഴിഞ്ഞ്

പെയ്തൊഴിയാതെ (രചന: Vandana M Jithesh) മഴ പെയ്തു കൊണ്ടിരിക്കുകയാണ്… എഴുതിക്കൊണ്ടിരിക്കുന്നതിൽ നിന്നും ഒരു കാൽപ്പെരുമാറ്റം കേട്ട് അവൾ മുഖമുയർത്തി “വരൂ ആര്യ… തീർച്ചയായും ഈ വരവ് ഞാൻ പ്രതീക്ഷിച്ചിരുന്നു.. ” കട്ടിക്കണ്ണടയ്ക്കിടയിലൂടെ നോക്കി നന്ദ അവളോട് പറഞ്ഞു… ” ഈ…

ഒരുമ്മയല്ലേടീ ഞാൻ ചോദിച്ചേ… വേറെ ആരുമല്ലല്ലോ നിൻ്റെ കെട്ട്യോനല്ലേ ഞാൻ. അതോ…?

പ്രായശ്ചിത്തം (രചന: Aneesha Sudhish) “പൊന്നൂസേ, നീയെന്താ ഒന്നും പറയാത്തത്…..?””ഞാനെന്തു പറയാനാ …..?””നീയാണ് ഒരു തീരുമാനം പറയേണ്ടത്…… നിനക്ക് സമ്മതമാണോ?” “കുട്ടേട്ടനു ശരിയെന്ന് തോന്നുന്നത് ചെയ്തോളൂ അതിനു എന്റെ സമ്മതം വേണോ?” അവൾ താൽപര്യമില്ലാത്ത മട്ടിൽ പറഞ്ഞു “വേണം മോളെ, എന്റെ…

ഇടയ്ക്ക് ചീത്ത പറയാനും, സൊള്ളാനും ഒരു lover അത്യാവശ്യമാണ്.സമ്പത്ത് കാലത്ത് ലവറിനെ സെലക്ട് ചെയ്താൽ ആപത്ത് കാലത്ത് പഞ്ചാരയടിക്കാമായിരുന്നു.

നിവേദനം (രചന: ഷെർബിൻ ആന്റണി) കണ്ണ് തുറന്നപ്പോൾ icu ലായിരുന്നു. എങ്ങനെയാ ബോധം പോയതെന്ന് ഒരു പിടുത്തവും കിട്ടുന്നില്ലല്ലോ… കഴിഞ്ഞ ദിവസത്തെ കാര്യങ്ങൾ റിമോട്ടില്ലാതെ തന്നെ റീ വൈൻഡ് ചെയ്തു. ലോക്ക്ഡൗണായത് കൊണ്ട് എഫ്ബീം വാട്ട്സപ്പും തന്നെയായിരുന്നു ശരണം. വാട്ട്സപ്പ് ഗ്രൂപ്പിൽ…

നീ എന്നെ തേക്കുവോടി” ജസ്റ്റിൻ ഇസബെല്ലയെ കളിയാക്കും പോലെ ചോദിച്ചു.

തന്റേടം (രചന: Joseph Alexy) “കേറി വാ ഇച്ചായാ” ഇസബെല്ല ജസ്റ്റിന്റെ കൈ പിടിച്ച് അകത്തേക്ക് ഷണിച്ചു. അവൾക് പുറകെ അവനും വീടിന്റെ ഹാളിലേക്ക് കയറി ഇരുന്നു. “ഡീ ഇനി നിന്റെ അപ്പൻ കല്യാണത്തിന് സമ്മതിച്ചില്ലെൽ നീ എന്നെ തേക്കുവോടി” ജസ്റ്റിൻ…

ഒളിച്ചും പാത്തും അവളെ കാണാൻ പോകാൻ പുറപ്പെട്ടെങ്കിലും അമ്മ പൂർണ്ണമായും വിലക്കി.. അവളില്ലാത്ത മഴദിവസങ്ങളിൽ മാനം

നല്ലപാതി (രചന: Aparna Aravindh) പെയ്ത് കൊതിപ്പിക്കുന്ന മഴ മനസ്സിൽ വല്ലാത്തൊരു കുളിര് പകരുന്നുണ്ടായിരുന്നു. മഴ കാണുമ്പോൾ ആർക്കുമോന്ന് പ്രണയിക്കാൻ തോന്നിപ്പോകും. ഇത്രമേൽ ഭ്രാന്തമാണോ പ്രണയം…. മഴയോട് പണ്ടേ വല്ലാത്തൊരു ഇഷ്ടമാണ്.. അതിന് മറ്റൊരു കാരണം കൂടെയുണ്ട്. എന്റെ ആരതി.. കളികൂട്ടുകാരിയായ്…