ഉള്ളത് മറച്ചു വെച്ചു കൊണ്ട് കല്യാണം കഴിപ്പിച്ചു വിടാൻ അവൻ കൂട്ട് നിൽക്കില്ലെന്നും എല്ലാം തുറന്നു പറഞ്ഞു അവർക്ക് സമ്മതമാണെങ്കിൽ മാത്രം

(രചന: ശാലിനി മുരളി) “അമ്മേ.. അമ്മേ..”മൊബൈൽ ഫോണും കയ്യിൽ പിടിച്ചു വെപ്രാളത്തോടെ ഓടിവരുന്ന ഹരിക്കുട്ടനെ കണ്ട് വീട്ടുകാർ ആകെയൊന്നമ്പരന്നു ! ഇവനിതെന്ത് പറ്റി!”എന്താടാ എന്തിനാ നീയിങ്ങനെ വിളിച്ചു കൂവുന്നത്?””അമ്മേ..ആകെ പ്രശ്നമാണ്.അളിയൻ എന്നെ ഇപ്പോൾ വിളിച്ചു. പെങ്ങളെ വന്നു കൂട്ടികൊണ്ട് പൊയ്ക്കൊള്ളാനെന്ന് പറയാൻ..…

എന്നെയും കുഞ്ഞിനേയും മറന്നു മറ്റൊരാൾക്ക്‌ മുന്നിൽ നീ സ്വയം സമർപ്പിച്ചത് അത് മാത്രം സഹിക്കാൻ കഴിയില്ല……

(രചന: മഴമുകിൽ) നിർത്താതെയുള്ള കോളിംഗ് ബെൽ കേട്ട് ലക്ഷ്മി വന്നു വാതിൽ തുറക്കുമ്പോൾ മുന്നിൽ നിൽക്കുന്നു ദിനേശൻ… ദിനേശേട്ടൻ ഇതെന്താ പെട്ടെന്ന് . നമ്മൾ ഇന്നലെ സംസാരിച്ചപ്പോൾ പോലും പറഞ്ഞില്ലല്ലോ ഇന്ന് വരുന്ന കാര്യം… ലക്ഷ്മിയുടെ മുഖം ചുളിഞ്ഞതും ദിനേശൻ അവളുടെ…

മാറിടങ്ങളിലും വയറിലും എല്ലാം സിഗരറ്റ് കുറ്റി കൊണ്ട് മുറിവേൽപ്പിച്ച പാടുകൾ… ഇനിയും എനിക്ക് അയാളെ സഹിക്കാൻ കഴിയില്ല.

(രചന: മഴമുകിൽ) വിവാഹം കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞപ്പോൾ വൃന്ദ സ്വന്തം വീട്ടിലേക്ക് തന്നെ തിരികെ പോന്നു. വിവാഹം കഴിച്ചു വിട്ട പെണ്ണ് രണ്ടാഴ്ച കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ അതിന്റേതായ മുറുമുറുപ്പുകൾ അയൽക്കാരിൽ നിന്നും സ്വന്തക്കാരിൽ നിന്നും വീട്ടുകാരിൽ നിന്നുമൊക്കെ കേൾക്കാൻ തുടങ്ങി.…

അനുമോദിന് വേറൊരു ഭാര്യയും കുട്ടിയും ഉണ്ടത്രേ.. അവളുടെ വിവാഹശേഷം ആണ്…ബിസിനസ് കാര്യവുമായി……..

(രചന: J. K) “””മോളെ… ആവണി..”” അങ്ങനെ വിളിക്കുമ്പോൾ അമ്മയ്ക്ക് അറിയാമായിരുന്നു തന്റെ മോൾ ഇതിൽ കൂടുതൽ തകരാനില്ല എന്ന്.. “” അമ്മയുടെ കൂടെ അങ്ങോട്ട് നമ്മളുടെ വീട്ടിലേക്ക് പോകാം “” എന്ന് പറഞ്ഞ് അവർ അവളെ വിളിച്ചു..”” ഞാൻ എങ്ങോട്ടുമില്ല…

കുഞ്ഞിനെ ഗർഭം ധരിച്ചപ്പോഴും പ്രസവിച്ചപ്പോഴും എല്ലാം ഒറ്റയ്ക്കായിരുന്നു… സഹായത്തിന് മറ്റാരും ഉണ്ടായിരുന്നില്ല

(രചന: ശ്രേയ) “എനിക്ക് ഇനി സഹിക്കാൻ പറ്റില്ല.. എനിക്ക് ഡിവോഴ്സ് കിട്ടിയേ പറ്റൂ.. എത്രകാലം എന്നു വച്ചാണ് ഞാൻ ഓരോരുത്തരുടെ അടിമയായി ജീവിക്കുന്നത്..?” അവൾ കണ്ണീരോടെ കൈകൂപ്പി കൊണ്ട് ചോദിച്ചപ്പോൾ ഒരു പെണ്ണ് എന്ന നിലയിൽ വക്കീലിന്റെ മനസ്സും അലിഞ്ഞിരുന്നു. “താൻ…

പ്രസവിക്കാൻ കഴിവുള്ളവരെ മാത്രമാണ് പെണ്ണായി കണക്കാക്കാൻ പറ്റൂ. അല്ലാത്തതൊക്കെ പെണ്ണിന്റെ രൂപമുള്ള ഏതോ മനുഷ്യജന്മം

(രചന: ശ്രേയ) ” പ്രസവിക്കാൻ കഴിവുള്ളവരെ മാത്രമാണ് പെണ്ണായി കണക്കാക്കാൻ പറ്റൂ. അല്ലാത്തതൊക്കെ പെണ്ണിന്റെ രൂപമുള്ള ഏതോ മനുഷ്യജന്മം എന്ന് ചിന്തിക്കാൻ മാത്രമേ പറ്റൂ.. ഇവിടെ കല്യാണം കഴിഞ്ഞ് ഒരുത്തി കയറി വന്നിട്ട് വർഷം അഞ്ചു കഴിഞ്ഞു. ഇതുവരെ കുഞ്ഞുങ്ങൾ ഒന്നും…

ഞങ്ങൾക്കിടയിൽ ഒരു കുഞ്ഞു പോലും വരുന്നത് അയാൾക്ക് ഇഷ്ടമല്ലായിരുന്നു സ്നേഹം പങ്കിട്ട് പോകുമോ എന്ന് ഭയം….

(രചന: J. K) കോടതിയിൽ നിന്ന് അവസാനത്തെ ഹിയറിങ്ങും കഴിഞ്ഞ് ഡിവോഴ്സ് വാങ്ങി പുറത്തേക്ക് കടക്കുമ്പോൾ എന്തോ ഹിമയുടെ മിഴികൾ നിറഞ്ഞൊഴുകി… അയാൾ കുറച്ചു അപ്പുറത്ത് ആയി നിൽക്കുന്നുണ്ടായിരുന്നു… മഹേഷ്‌… അവൾ അയാളെ തല ഉയർത്തി നോക്കാതെ അവിടെ നിന്നും നടന്നു…

വിവാഹം കഴിപ്പിച്ചു വിട്ടിട്ട് പിന്നെ മകളെ കാണാനെന്നും പറഞ്ഞു എപ്പോഴും കയറി വരേണ്ട ആവശ്യം ഉണ്ടോ

(രചന: ശാലിനി)l “കണ്ടില്ലേ ഒരു ഇരുപ്പ്, അവര് ആ പെങ്കൊച്ചിന്റെ അടുത്തൂന്ന് മാറാതെ അതിന് ഗതി പിടിക്കില്ല..” മകന് മാത്രം കേൾക്കാവുന്ന സ്വരത്തിൽ പിന്നെയും അവർ എന്തൊക്കെയോ അടക്കം പറഞ്ഞു കൊണ്ടേയിരുന്നു. മരുമകളുടെ ആറ്റുനോറ്റിരുന്ന കടിഞ്ഞൂൽ ഗർഭമാണ്. കുട്ടികൾ ഉണ്ടാകാൻ കുറച്ചു…

ഇത്രയും വലിയൊരു സ്ത്രീധനം തരിക എന്നൊക്കെ പറഞ്ഞാൽ.. ” അമ്മയാണ്. എന്റെ നോട്ടം എത്തി നിന്നത് അച്ഛനിൽ ആയിരുന്നു. അവിടെ

(രചന: ശ്രേയ) ” കാര്യങ്ങൾ വിശദമായി തുറന്നു പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്.. എന്റെ മകളെ അതായത് ഇവന്റെ സഹോദരിയെ 101 പവനും 10 ലക്ഷം രൂപയും കൊടുത്താണ് ഞാൻ കല്യാണം കഴിപ്പിച്ചു വിട്ടത്. ഇവൻ കല്യാണം കഴിച്ചു കൊണ്ടുവരുന്ന പെൺകുട്ടിയിൽ നിന്നും…

അവൾ ആ ചെറുക്കന്റെ കൂടെ ഒളിച്ചോടിപ്പോയി. ഞങ്ങളെ എല്ലാം വിഡ്ഢികളാക്കി അങ്ങനെയൊരു മകൾ ഇല്ല

(രചന: J. K) “” അരുണിമയുടെ വീടല്ലേ??? “” എന്ന് ചോദിച്ച് രാവിലെ തന്നെ ഒരു ഫോൺകോൾ..”” അല്ല ഇത് അരുണിമയുടെ വീടല്ല എന്ന് ഇത്തിരി കനപ്പിച്ച് തന്നെ പറഞ്ഞു.. ഇത് പോലീസ് സ്റ്റേഷനിൽ നിന്നാണ് എന്ന് പറഞ്ഞപ്പോൾ, അപ്പോൾ മാത്രം…