(രചന: Sivapriya) “പെണ്ണിനും ചെറുക്കനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം.” സുദീപിന്റെ അമ്മാവൻ അത് പറയുമ്പോൾ അവൻ അയാളെ ഒന്ന് നോക്കി. “എനിക്കൊന്നും സംസാരിക്കാനില്ല. പെണ്ണിനെ എനിക്ക് ഇഷ്ടമായി. കല്യാണ തീയതിയൊക്കെ നിങ്ങളുടെ ഇഷ്ടം പോലെ നിശ്ചയിച്ചോളൂ. സംസാരം ഒക്കെ കല്യാണം…
Category: Short Stories
നിന്റെ കുഞ്ഞാണെന്ന് നിനക്ക് ഉറപ്പുണ്ടോ എന്നായിരുന്നു അമ്മ എന്റെ മുന്നിൽ വച്ച് നന്ദേട്ടനോട് ചോദിച്ചത്…
(രചന: J. K) “” മനക്കലെ അമ്മ നീ വന്നിട്ടുണ്ടെങ്കിൽ അത്രേടം വരെ ഒന്ന് കാണാൻ ചെല്ലാൻ പറഞ്ഞു…””‘ അമ്മ പറഞ്ഞപ്പോൾ എന്റെ നോട്ടത്തിന്റെ അർത്ഥം ഗ്രഹിച്ചിട്ടാവണം അമ്മ പറഞ്ഞത്, “”” ആയമ്മ ഇപ്പോൾ പണ്ടത്തെപ്പോലെ ഒന്നുമല്ല എല്ലാ പ്രതാപവും മങ്ങി……
ഹരിയേട്ടനാണെങ്കിൽ ദിവസം കഴിയും തോറും ചെറുപ്പമായി വരും പോലെ തോന്നുന്നു ,ചിലപ്പോൾ അതൊക്കെ എന്റെ തോന്നലായിരിക്കും
(രചന: Latheesh Kaitheri) മൗനരാഗം എവിടെക്കാ ഇങ്ങനെ ഒരുങ്ങികെട്ടിപോകുന്നത്?അറിയില്ലേ ?,,,ഓഫീസിലേക്ക് അതറിയാം ,പക്ഷെ നിങ്ങളുടെ ഈ ഒരുക്കം കണ്ടാൽ ഏതോ ഒരു ഒരുത്തി നിങ്ങളെയും കാത്തു അവിടെ നിൽക്കുന്നതുപോലെ തോന്നും അത് നിനക്ക് കുശുമ്പാ ,മുൻപും ഞാൻ അത്യാവശ്യം വൃത്തിയായിട്ടേ പുറത്തേക്കിറങ്ങൂ…
ഒരുമ്മ തരുവോ ?അയ്യേ ഇപ്പോഴോഅതിനെന്താ ,,ഇപ്പൊ നീ എന്റേതായില്ലേ ,,ഇത്രയും നാളും പറഞ്ഞു
(രചന: Latheesh Kaitheri) ഒരുമ്മ തരുവോ ?അയ്യേ ഇപ്പോഴോഅതിനെന്താ ,,ഇപ്പൊ നീ എന്റേതായില്ലേ ,,ഇത്രയും നാളും പറഞ്ഞു തന്റെ കഴുത്തിൽ താലികെട്ടിയിട്ടേ ഒന്ന് തൊടാൻപോലും സമ്മതിക്കുള്ളുവെന്ന് ,,,തന്റെ കഴുത്തിലേക്കൊന്നു നോക്കിയേ കല്യാൺ ജ്വല്ലറിക്കാരന്റെ അഞ്ചുപവന്റെ താലിയും മാലയും ആണ് കഴുത്തിൽ കിടന്നു…
നിങ്ങളുടെ ഭാര്യയെ സൂക്ഷിച്ചോ എന്നുപറഞ്ഞുള്ള ഫോൺ എനിക്ക് ഗൾഫിലേക്ക് വന്നിരുന്നു എന്ന് ,ആള് നല്ലതണ്ണിയിലാണ് വിളിച്ചത്
ഞാനും ഒരു പെണ്ണാണ് (രചന: Latheesh Kaitheri) ഞാൻ രമ ,,എന്റെ ഭര്ത്താവു ഹരിയേട്ടൻ ആള് ഗൾഫിലാണ് രണ്ടുവർഷം ഞാൻ ദുബായിൽ ഹരിയേട്ടനോടൊപ്പം ജീവിച്ചു. ഒരു രണ്ടു വയസ്സുള്ള ആൺ കുട്ടിയും ഉണ്ട്. വീട്ടുകാർ തീരുമാനിച്ചു ഉറപ്പിച്ച വിവാഹം ആയിരുന്നു. വിവാഹം…
ഈ മൂഡിൽ ഒന്നും നടക്കില്ലെന്നറിയാം എങ്കിലും തനിക്കെന്നെ ഒന്ന് കെട്ടിപ്പിടിക്കുകയെങ്കിലും ചെയ്തൂടേടോ
(രചന: Latheesh Kaitheri) സതീശേട്ടന്റെ ആലിംഗനങ്ങളും ചുംബനങ്ങളും ശരീരത്തെ ചൂടുപിടിപ്പിക്കുമ്പോഴും മനസ്സു എന്തോ പൂർണ്ണമായി ഒന്നിലും അർപ്പിക്കാൻ പറ്റുന്നില്ല എന്റെ വിവാഹം ആയിരുന്നു ഇന്ന് , ഇപ്പോ വേണ്ടെന്നു ഒരുപാടു പറഞ്ഞിട്ടും ഫലമുണ്ടായിരുന്നില്ല ,ഒടുവിൽ അമ്മയുടെ കണ്ണീരിനുമുന്പിൽ എല്ലാം സമ്മതിക്കുമ്പോഴും അമ്മയെ…
ഇത്രയും നല്ല ചേച്ചിയുടെ നമ്പർ ഉണ്ടായിട്ട്, അത് വേണ്ടവിധം ഉപയോഗിക്കാനറിയില്ല! മണ്ടൻ! നീ ആ നമ്പർ ഇങ്ങു തന്നെ.
(രചന: Latheesh Kaitheri) “ആരാടാ നൗഫലേ ഇതു ഐഫോൺ ലെവൻ ഒക്കെയായി ഒരു ആറ്റം ചേച്ചി? ”“അത് ഇവിടുത്ത സ്ഥിരം കസ്റ്റമറാ കിരണേ. ആശചേച്ചി.! റീചാർജിനും എന്ത് റിപ്പയറിനും ഇവിടെയെ വരൂ. ചേച്ചിയുടെ ഭർത്താവ് ഗൾഫിലാ. ചേച്ചിയും അവിടെ തന്നെയായിരുന്നു.…
കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ അവൾ കേട്ട കുത്തുവാക്കുകൾക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല
(രചന: ആവണി) ” എന്നാലും ആ കൊച്ചിന്റെ ഒരു അവസ്ഥ നോക്കണേ.. വിധി എന്നല്ലാതെ എന്ത് പറയാൻ..!” ചുറ്റും നിൽക്കുന്ന ആരൊക്കെയോ പിറുപിറുക്കുന്നുണ്ട്. പക്ഷേ അവൾ അതൊന്നും അറിയുന്നുണ്ടായിരുന്നില്ല. ചുറ്റുമുള്ളത് കേൾക്കാനോ കാണാനോ ഉള്ള മാനസികാവസ്ഥ ആയിരുന്നില്ല അവളുടേത്. അവളുടെ കണ്ണുകൾ…
രാത്രിയിൽ ഉറങ്ങാൻ കഴിയില്ല ചൊറിച്ചൽ കാരണം. പലതും പറയുമ്പോൾ കരച്ചിലടക്കാൻ അവൾ പാടുപെടുന്നുണ്ടായിരുന്നു
(രചന: ദേവിക VS) ഗവൺമെന്റ് ഹോസ്പിറ്റലിലെ ഇടുങ്ങിയ വരാന്തയിലൂടെ സാരിയും ഒതുക്കി പിടിച്ചവൾ മുന്നോട്ട് നടന്നു നീങ്ങി. മൂപ്പത്തിയഞ്ച് വയസ്സിനുടുത്തോളം പ്രായം തോന്നിക്കുന്നുണ്ടവൾക്ക് മുഖത്തു ചുളിവുകളൊക്കെ വീണു തുടങ്ങിയിരിക്കുന്നു. നിറം മങ്ങിയൊരു കോട്ടൺ സാരിയാണ് വേഷം. കോലുപോലെ നീണ്ടു ഒട്ടും കട്ടിയില്ലാത്ത…
നിങ്ങളുടെ മകൾ ലഹരിക്ക് അടിമയാണ്. ഈ കുട്ടിക്ക് ഇത്രയും ചെറിയ പ്രായത്തിൽ ഇത് എങ്ങനെ കിട്ടുന്നു
(രചന: ഋതു) ഹലോ….. ആരാ…..ഞാൻ…. ഉമയുടെ ക്ലാസ് ടീച്ചർ ആണ്…. ഇത് ഉമയുടെ അമ്മയല്ലേ…. സ്കൂളിൽ ഒന്ന് വരാമോ… മോൾക്ക് ഒരുവയ്യായ്മ….. അയ്യോ ടീച്ചറെ എന്റെ കുഞ്ഞിന് എന്തുപറ്റി .. മിനി ഫോണിലൂടെ അലറി വിളിക്കുകയായിരുന്നു…. നിങ്ങൾ സമാധാനമായിരിക്കു എത്രയും പെട്ടെന്ന്…