നിന്റെ ലീലാവിലാസങ്ങളൊക്കെ ഞാൻ ഇതിൽ പകർത്തിയിട്ടുണ്ട്. ഇനി മേലാൽ വേഷം കെട്ടിറക്കിയാൽ നിന്റെ ഭാര്യ മാത്രമല്ല ഈ ലോകം മൊത്തം ഇതും കാണും കേട്ടോടാ നാറി…”

(രചന: അംബിക ശിവശങ്കരൻ)   “രമേ… രണ്ട് ദിവസം ഞാൻ ഇവിടെ ഉണ്ടാകില്ല. അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞു വിളിച്ചിരുന്നു. ഞാൻ വീട്ടിലേക്ക് പോകുകയാണ് ഇവിടത്തെ കാര്യങ്ങളൊക്കെ നീയൊന്ന് ശ്രദ്ധിക്കണം കേട്ടല്ലോ…   ഹരിയേട്ടൻ ഇവിടെയുണ്ടാകും ഞാൻ വരുന്നത് വരെ ഹരിയേട്ടന്റെ ഭക്ഷണകാര്യങ്ങളൊക്കെ…

ഒരു പെണ്ണ് അധപതിക്കാവുന്നതിന്റെ അങ്ങേയറ്റo ഞാൻ ചെയ്തു കൂട്ടിയിട്ടും ഏട്ടനെന്തു കൊണ്ടാണെന്നെ ഇത്രയധികം സ്നേഹിക്കുന്നത് “?

കേളി_നടനം (രചന: ആദർശ്_മോഹനൻ)   ” ഇങ്ങനെ അഭിനയിക്കാൻ എനിക്കിനി വയ്യ അശോക്, എന്നെ ഇവിടെ നിന്നും എങ്ങോട്ടെങ്കിലും കൂട്ടിക്കൊണ്ട് പോ നീ, അഖിലേട്ടനെന്നെ സ്നേഹം കൊണ്ട് മൂടുകയാണ് ഏതൊരു പെണ്ണിനും സ്വപ്നം കാണാൻ കഴിയാത്ത വിധത്തിൽ ”   തന്റെ…

അസഭ്യം പറഞ്ഞപ്പോഴേക്കും നിധിന്റെ സർവ്വ ക്ഷമയും നശിച്ചിരുന്നു , അടുക്കളയിൽ നിന്നും വെട്ടുകത്തിയുമായവൻ

വിധി (രചന: ആദർശ്_മോഹനൻ)   പച്ചക്കറിക്കടയിൽ നിന്നു കൊണ്ട് ഞാൻ തക്കാളി പരതി നോക്കുന്നതിനിടയിൽ അയാളുടെ കൈകൾ എന്റെ സാരി വിടവിലൂടെ പള്ളയിലേക്ക് തിരുകി നിരങ്ങിയപ്പോൾ ഞാനുച്ചത്തിൽ അലറി   ” ഛീ മാറി നിൽക്കെടൊ , അത്രക്ക് കഴപ്പാണെങ്കിൽ നിന്റെയൊക്കെ…

കാര്യം കഴിഞ്ഞപ്പോ നീ എന്നെ തിരിച്ചറിയേം ചെയ്തു പിന്നേ കൊല്ലാതെ വേറെ വഴിയില്ലായിരുന്നു.. എന്നോട് ക്ഷേമിച്ചേക്ക്

(രചന: പ്രജിത്ത് സുരേന്ദ്രബാബു)   “സോറി സർ.. ഞങ്ങൾ മാക്സിമം ശ്രമിച്ചു പക്ഷെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല ഇവിടെ കൊണ്ടെത്തിക്കുമ്പോഴേ ഒരുപാട് വൈകിയിരുന്നു. തലയുടെ പിൻഭാഗം എവിടെയോ ശക്തമായി ഇടിച്ചുണ്ടായ ഇഞ്ചുറി ആണ് മരണ കാരണം ബ്ലഡ്‌ കുറേ പോയി. ”…

ജീവിതത്തിൽ ആദ്യമായി കാണുന്ന ഒരു പെണ്ണിനോട് ഞാനെന്തു സംസാരിക്കാൻ ആണ്?

(രചന: അംബിക ശിവശങ്കരൻ)   “ഉണ്ണി ദേ ഈ കുട്ടിയെ ഒന്ന് നോക്കിയേ… നല്ല കുടുംബക്കാരാ.. രണ്ടു വീട്ടുകാരും പരസ്പരം സംസാരിച്ചു.രണ്ടുകൂട്ടർക്കും സമ്മതമാണ് ഇനി നിന്റെ സമ്മതം കൂടി അറിഞ്ഞാൽ മതി.”   ഭക്ഷണം കഴിച്ച് പതിവുപോലെ അനിയത്തി ചിന്നുവുമായി അടിപിടി…

അയാൾ പകർത്തിയാൽ മാത്രമേ താൻ പൂർണ്ണമാകൂവെന്നായിരുന്നു നിർമ്മലയുടെ മനസ്സിൽ….

(രചന: ശ്രീജിത്ത് ഇരവിൽ)   പിള്ളേരേയും പൊതിഞ്ഞ് രാത്രിയിൽ കിടക്കുമ്പോഴും നിർമ്മല അസ്വസ്ഥമായിരുന്നു. യാഥാർഥ്യത്തിൽ സ്വാതന്ത്ര്യമില്ലാത്തവർക്ക് സ്നേഹിക്കാൻ പോലും അർഹതയില്ലായെന്ന് അയാൾ കാതുകളിൽ പറയുന്നത് പോലെ..   തഴച്ച് വളരാനായി താൻ തനിച്ച് താമസിക്കുന്ന വീട്ടിലേക്ക് ഇങ്ങനെ ഇടക്കിടേ വരരുതെന്ന് അയാൾ…

രാത്രിയിൽ പരസ്പരം പിന്തിരിഞ്ഞ് കിടക്കാനുണ്ടായ കാര്യമായിരുന്നു അതിനുള്ള കാരണം..

(രചന: ശ്രീജിത്ത് ഇരവിൽ)   കാലത്ത് കണ്ണുകൾ തുറന്നപ്പോൾ ദമയന്തിയെ കണ്ടില്ല. നാളെ വരുമ്പോൾ തനിക്കൊരു അരയന്നത്തിന്റെ പാവ വാങ്ങി വരണമേയെന്ന് പറഞ്ഞ കുഞ്ഞിനേയും കാണാതെ വന്നപ്പോൾ ഞാൻ ചെറുതായൊന്ന് പരിഭ്രമിച്ചുപോയി.   രാത്രിയിൽ പരസ്പരം പിന്തിരിഞ്ഞ് കിടക്കാനുണ്ടായ കാര്യമായിരുന്നു അതിനുള്ള…

അയാൾക്ക് താല്പര്യം ഇല്ലങ്കിൽ പോകണ്ട… എനിക്കും അയാളെ പറഞ്ഞു വിടാൻ താല്പര്യം ഇല്ല..”

(രചന: മിഴി മോഹന)   രമേശാ എന്തായി കാര്യങ്ങൾ പറഞ്ഞു കൊച്ചിന്റെ വീട്ടുകാരെ പറഞ്ഞു മനസിലാക്കിയോ നീയ്യ്..” പലചരക്ക്‌ കടയ്ക്ക് അകത്തേക്ക് കയറി വന്ന സുകു ഒരു കൂടു കപ്പലണ്ടി പൊട്ടിച്ച് വായിൽ ഇട്ട് ചോദിക്കുമ്പോൾ സാധനങ്ങൾ ഓരോന്നും അടിച്ച് തുടച്ചു…

അവൾ സദാസമയവും അവളുടെ കാമുകനെ വിളിക്കുകയാണെന്നും അവർ തമ്മിൽ ഇപ്പോഴും ബന്ധമുണ്ടെന്നും അവർ പറഞ്ഞു പരത്തി.

(രചന: അംബിക ശിവശങ്കരൻ)   “നാളെ ഒരു കൂട്ടര് പെണ്ണ് കാണാൻ വരുന്നുണ്ട് നീ നാളെ ക്ലാസ്സിൽ പോകണ്ട ഇതുറച്ചാൽ നമ്മുടെ ഭാഗ്യമായി കണ്ടാൽ മതി.”   പ്ലേറ്റിൽ വിളമ്പിയ ചോറ് ആർത്തിയോടെ വാരിവാരി ഉണ്ണുന്നതിനിടയ്ക്കാണ് അച്ഛൻ വിദ്യയോടത് പറഞ്ഞത്. അത്…

വീട്ടിൽ ഒരാൾ വന്നാൽ ഒരു ചായ ഇട്ടു കൊടുക്കാൻ പോലും കഴിയാത്ത വിധം അധപതിച്ചുവോ ഈ അമ്മായിയമ്മ എന്ന് പറയുന്ന കൂട്ടർ? “

(രചന: അംബിക ശിവശങ്കരൻ)   ഒരാഴ്ചയായി വിശ്രമമില്ലാത്ത ജോലികൾ അവളെ നല്ലതുപോലെ ക്ഷീണതയാക്കി.   “വീട്ടിൽ ഒരു നല്ല ചടങ്ങ് നടക്കാൻ പോവുകയാണ് വീടെല്ലാം മാറാല തൂത്ത് നല്ല വൃത്തിയാക്കി വെക്കണം.”   എന്നത്തേയും പോലെ മരുമകൾക്ക് നിർദേശവും നൽകി അവർ…