അവൻ കൊച്ചിനെ ബോധ പൂർവ്വം… എന്തായാലും ഈ കേസിൽ ആ ജീവന് എന്തോ പങ്കുണ്ട് സാറേ.. അവനിനി ഈ കൊച്ചിനെയെങ്ങാൻ..”

(രചന: പ്രജിത്ത് സുരേന്ദ്രബാബു) “രാജീവേട്ടാ നമ്മുടെ കാത്തു .. അവൾക്ക് എന്ത് പറ്റിയതാ.. എവിടെയാ ഇനിയൊന്ന് അന്യോഷിക്കുക” നിറമിഴികളോട് ഉമ ചോദിക്കുമ്പോൾ അവളെ തന്നോട് ചേർത്തു പിടിക്കുവാൻ മാത്രമേ രാജീവിനും കഴിഞ്ഞുള്ളു.. ” താൻ വിഷമിക്കാതെ.. പോലീസ് ഇപ്പോ എത്തും. അവൾക്ക്…

”” കണ്ടില്ലേ മരിച്ചത് വലിയ അനുഗ്രഹമായി എന്ന മട്ടിൽ അവൾ ഇരിക്കുന്നത് ഇനിയിപ്പോ ഈ സ്വത്തുക്കൾ എല്ലാം ഒറ്റയ്ക്ക് അനുഭവിക്കാല്ലോ

(രചന: ഇഷ) മരവിച്ച അയാളുടെ ശരീരത്തിലേക്ക് നോക്കി, നിർവികാരതയോടെ അവൾ ഇരുന്നു കാര്യസ്ഥൻ ഡോക്ടറെ കൊണ്ടുവന്നിരുന്നു ഡോക്ടർ പരിശോധിച്ച് ഹാർട്ടറ്റാക്ക് ആണെന്ന് പറഞ്ഞു…. അപ്പോഴേക്കും ബന്ധുക്കളും സ്വന്തക്കാരുമായി ഒരുപാട് പേര് ആ വീട്ടിലേക്ക് വന്നിരുന്നു. ഇതുവരെയും തിരിഞ്ഞു നോക്കാത്തവരെല്ലാം സങ്കടം അഭിനയിച്ച്…

നീ ഒന്ന് അഡ്ജസ്റ്റ് ചെയ്യണം എത്രയും പെട്ടെന്ന് നിന്നെ ഞാൻ എന്റെ കൂടെ കൊണ്ടുപോയിക്കോളാം എന്നൊക്കെ പറഞ്ഞു എങ്കിലും

അയാൾ കുടിച്ചു മരിച്ചു അതിന്റെ പഴിയും ചേച്ചിയുടെയും കുഞ്ഞിന്റെയും തലയിൽ വന്നു വീണു…

രചന: ഇഷ “”” വസുദേ നിന്റെ ചേച്ചിയുടെ മോന് നിന്റെ മോന്റെ അതേ ചായയാണ് കേട്ടോ!””” കേട്ടു മടുത്ത കാര്യമാണ് വീണ്ടും കേൾക്കേണ്ടി വന്നപ്പോൾ വസുധയ്ക്ക് എന്തെന്നില്ലാത്ത വല്ലായ്മ തോന്നി… പലരും ഇങ്ങനെയാണ് എല്ലാം അറിഞ്ഞുകൊണ്ട് കുത്തിനോവിക്കും അതിനെല്ലാം ചെവി കൊടുക്കാതിരിക്കുക…

വിവാഹത്തിനുള്ള നാളുകൾ അടുക്കുംതോറും രാജേഷിനോട് എന്തോ തെറ്റ് ചെയ്യുകയാണല്ലോ എന്ന ബോധം അവളുടെ ഉള്ളിൽ നിറഞ്ഞു

രചന: ഇഷ ഇപ്പോൾ വന്ന വിവാഹാലോചന ഉറപ്പിക്കുകയാണ് എന്ന് അച്ഛൻ പറഞ്ഞതും ഒരു ഞെട്ടൽ ആയിരുന്നു നിമിഷയ്ക്ക്… മനസ്സുകൊണ്ട് ഒരു വിവാഹത്തിന് അവൾ ഇപ്പോഴും തയ്യാറായിട്ടില്ല.. ഒരുപാട് വിവാഹാലോചനകൾ വന്നെങ്കിലും ഒന്നിനും തയ്യാറാകാതെ നിൽക്കുകയായിരുന്നു നിമിഷ അവളുടെ കൂടെ പഠിച്ച എല്ലാവർക്കും…

എടീ… നീ തീരേ റൊമാന്റിക് അല്ല.’ നഖം കടിച്ചുകൊണ്ട് നന്ദൻ പറഞ്ഞു.”ഓ.. നിങ്ങള് പിന്നെ റോമിയോ അല്ലേ… ” മുഖം ചുളിച്ചായിരുന്നു ഗായത്രിയുടെ മറുപടി

(രചന: ഗുരു ജി) ‘ എടീ… നമുക്ക് ഈ മഞ്ഞത്ത് ഒന്ന് നടന്നിട്ട് വന്നാലോ…?’ മലനിരകളിലേക്കുള്ള മഞ്ഞുവഴികളിലേക്ക് ചൂണ്ടി നന്ദൻ പറഞ്ഞു. “അയ്യോ.. ഞാനില്ല.. എന്നിട്ട് വേണം തുമ്മി തുമ്മി ആള് ചാകാൻ… ” മോറ് വിറക്കുന്ന കുളിരിൽ കൈകോച്ചി ഗായത്രി…

പരസ്പര സമ്മതത്തോടെയുള്ള അവിഹിത ബന്ധങ്ങൾ ശെരിയാണോ.. ” ചോദ്യം കേട്ട പാടെ ആദ്യം ചിരിച്ചു പോയി രമ്യ..

(രചന: പ്രജിത്ത് സുരേന്ദ്രബാബു) “ഞാൻ ഒരു ചോദ്യം ചോദിക്കാം അതിനു ഞങ്ങളുടെ മറുപടി എന്തായാലും പറയണം. ” കൂട്ടുകാരുമൊന്നിച്ചു ബീച്ചിൽ നിൽക്കവേയാണ് രമ്യയുടെ മുന്നിലേക്ക് മൈക്കുമായി ആ ലോക്കൽ ചാനലുകാർ എത്തിയത്.”ചോദിക്കു.. “പുഞ്ചിരിയോടെ രമ്യ മറുപടി പറഞ്ഞു ” എന്റെ ചോദ്യം…

ശോശാമ്മയ്ക്ക് വയറ്റിലുണ്ടെന്ന്….!’അതുകേട്ടപ്പോൾ അന്നമ്മയുടെ വായ താനേ തുറന്ന് നിന്നു. എന്നിട്ടൊരു പാവയ്ക്ക നീരിറക്കിയത് പോലെ കവിൾ ചുളുക്കിയൊന്ന് കൂടി

(രചന: ശ്രീജിത്ത് ഇരവിൽ) ‘എടീ…. നീയാ ശോശാമ്മയുടെ കാര്യമറിഞ്ഞോ..?’എന്റെ ചോദ്യം കേട്ടപ്പോൾ അലക്കുമ്പോൾ പൊക്കി കുത്തിയ മാക്സി താഴേക്കിട്ട് വേലിയുടെ അടുത്തേക്ക് അന്നമ്മ വന്നു. ശോശാമ്മയ്ക്ക് എന്തുപറ്റിയെന്ന് കണ്ണുകൾ പുറത്തേക്കിട്ട് ചോദിച്ചു. ‘ആഹാ… അറിഞ്ഞില്ലേ… ന്നാ… നീ മാത്രേ.. ഈ പഞ്ചായത്തിലിത്…

നാൽപ്പതും കഴിഞ്ഞു. ഭാര്യയുമായി പിരിഞ്ഞ് ജീവിക്കുന്ന ഞാൻ ഇടക്കൊക്കെ ഒരു കൂട്ട് ആഗ്രഹിക്കാറുണ്ട്.. പക്ഷേ, അവളെ പോലെ ആരെങ്കിലുമാണ്

(രചന: ശ്രീജിത്ത് ഇരവിൽ) രാധാമണി പോയതിൽ പിന്നെ ഒരുതാളത്തോടെ പ്രാണൻ മൂളിക്കൊണ്ടിരുന്ന ജീവിതത്തിന്റെ രാഗം നഷ്ട്ടപ്പെട്ടുവെന്ന് പറഞ്ഞാൽ മതിയല്ലോ….. ഞാൻ സംഗീതം പഠിപ്പിക്കാൻ പോകുന്ന സ്കൂളിലെ ഓഫിസ് സ്റ്റാഫായിരുന്നു രാധാമണി. കുട്ടികളുമായി ചിലപ്പോഴൊക്കെ മൈതാന തണലിൽ ഞാൻ പാടുമ്പോൾ അവൾ വരാന്തയിലേക്ക്…

അച്ഛനെ കണ്ടാൽ നല്ല പ്രായം തോന്നും, എൻറെ കൂട്ടുകാരികൾ കളിയാക്കും മുത്തച്ഛൻ ആണോ എന്ന് ചോദിക്കും

(രചന: Fackrudheen Ali Ahammed) തള്ളേ, നിങ്ങൾക്ക് പെൻഷൻ വന്നില്ലേ?ആ പൈസ ഇങ്ങോട്ട് എടുത്തേ? നിങ്ങൾക്ക് എന്തിനാ ഇപ്പൊ പൈസ? അത്തവണ മൂന്നുമാസത്തെ പെൻഷൻ ഒരുമിച്ചാണ് കിട്ടിയത് എന്ന് അയാൾക്കറിയാം അവർ ആ പൈസ എടുത്തു കൊടുക്കുമ്പോൾ മോനോട് പറഞ്ഞുമോനെ നീ…