പണ്ട് നല്കാനാവാത്തതൊക്കെ മതിയാവോളം നല്കി പക്ഷേ വീണ്ടും ആ ഇല പൊഴിഞ്ഞു പോയിരിക്കുന്നു ഇപ്പോൾ…

അകം (രചന: രമേഷ് കൃഷ്ണൻ ) മഴമേഘങ്ങൾ തുന്നിചേർത്ത് ഇരുൾ മൂടിയ സന്ധ്യയിൽ പെയ്തിറങ്ങുന്ന ഓരോ മഴതുള്ളികൾക്കു പിറകിലും തണുത്ത കാറ്റിന്റെ അദൃശ്യ കരങ്ങളുണ്ടായിരുന്നു.. മഴയെ എല്ലാവരും കണ്ടു… അറിഞ്ഞു പറഞ്ഞു… കാറ്റിനെ ആരുമറിഞ്ഞില്ല…അതെന്താണാവോ ഹോസ്പിറ്റലിൽ നിന്നും വന്ന് വീട്ടിലെത്തിയപ്പോളേക്കും വീടിനു…

എന്നെ വഞ്ചിച്ച ഇവളെ ഞാൻ ഒന്ന് നുള്ളി നോവിച്ചു പോലുമില്ല… പക്ഷേ എന്റെ മനസ്സിൽ കൊ ന്നു കളഞ്ഞു… ഒരിക്കലല്ല.. ഒരായിരം തവണ…..

(രചന: കർണൻ സൂര്യപുത്രൻ) എതിരെ വന്ന ബൈക്ക്കാരൻ പച്ചത്തെറി വിളിച്ചപ്പോഴാണ് താൻ റോങ് സൈഡിലൂടെയാണ് പോകുന്നതെന്ന ബോധം കിഷോറിനു വന്നത്… അതും അമിതവേഗതയിൽ…. ഓരം ചേർന്ന് തന്റെ ടാക്സി കാർ നിർത്തി.. തിരിഞ്ഞു നോക്കി.. നിമിഷ തല കുനിച്ചു ഇരിക്കുന്നുണ്ട്…. അവൻ…

മച്ചി’ എന്നുള്ള വിളികളിൽ ചിലത് തന്റെ കാതുകളിലും പതിച്ചിട്ടുണ്ട്.അവൾ വിഷാദത്തിന്റെ അഗാധ ഗർത്തങ്ങളിലേക്ക് പതിച്ചേക്കാമെന്ന തോന്നൽ ഉണ്ടായപ്പോഴാണ്

അമ്മ മനസ്സ് (രചന: രാജീവ്‌ രാധാകൃഷ്ണ പണിക്കർ) “കണ്ണേട്ടാ അമ്മുവിനെ കാണ്മാനില്ല”ഓഫീസിലെ ഒരിക്കലും ഒതുങ്ങാത്ത ജോലിത്തിരക്കുകൾക്കിടയിൽ ശ്വാസം മുട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ദേവിയുടെ ഫോൺ. പിടയ്ക്കുന്ന മനസ്സോടെയാണ് ആ ഫോൺകോൾ ശ്രവിച്ചത്.” അവൾ ആ ദീപയുടെ വീട്ടിലെങ്ങാനും പോയിക്കാണും” ഞാനവളെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. ”…

നീ പിന്നേയും സുന്ദരിയായോടീ””എന്ന് റോയ് പറഞ്ഞതും കുറുമ്പോടെ കണ്ണാടി മാറ്റി വച്ചു ലച്ചു

(രചന: ജ്യോതി കൃഷ്ണ കുമാർ) “”നീ പിന്നേയും സുന്ദരിയായോടീ””എന്ന് റോയ് പറഞ്ഞതും കുറുമ്പോടെ കണ്ണാടി മാറ്റി വച്ചു ലച്ചു… മെല്ലെ വന്നു ചേർത്തു പിടിച്ചവൻ അവളുടെ പിൻ കഴുത്തിൽ മൂത്തുമ്പോൾ പെണ്ണിന് ഇക്കിളിയായി…””ദേ കൊഞ്ചല്ലെ ഇച്ചായാ “”” എന്ന് കപട ദേഷ്യം…

അവളുടെ മട്ടും ഭാവവും കണ്ട് എനിക്ക് എന്തോ പന്തികേട് തോന്നി…. ചോദിക്കണ്ട എന്ന് വിചാരിച്ചിട്ട് പോലും ചോദിച്ചുപോയി…

(രചന: ജ്യോതി കൃഷ്ണ കുമാർ) “”അതേ വെയ്റ്റിംഗ് പറ്റൂല്ല ട്ടൊ “”””ഇല്ല ചേട്ടാ ദേ വന്നു “” എന്ന് പറഞ്ഞു ആ പെൺകുട്ടി ധൃതിയിൽ ഉള്ളിലേക്ക് കയറി പോയി…”” ഏതോ കല്യാണ മണ്ഡപത്തിലേക്ക് ഓട്ടം കിട്ടി വന്നതായിരുന്നു ഗോപൻ ..അത് കഴിഞ്ഞു…

ആണുങ്ങൾ വാഴാത്ത ആ കുടുംബത്തിലേക് ഒരു ദുർമരണത്തിനുവേണ്ടി നിന്നെ വിട്ടു കൊടുക്കാൻ ഞാനൊരുക്കമല്ല..”

വേളി (രചന: Sony Abhilash) “ശാപം കിട്ടിയ തറവാടാണ് അത് അവിടുന്ന് തന്നെ നിനക്ക് വേളി വേണമെന്ന് പറയുന്നത് കഷ്ടമാണ് കണ്ണാ…” “അച്ഛൻ എന്തൊക്കെ പറഞ്ഞാലും എനിക്ക് ശിവദയെ അല്ലാതെ വേറൊരു പെണ്ണിനെ സ്വീകരിക്കാൻ കഴിയില്ല..” “നിനക്കെന്താ പറഞ്ഞാൽ മനസ്സിലാവില്ലേ.. അവിടുള്ള…

നിനക്ക് താല്പര്യമില്ലെങ്കി നീ നിർത്തി പൊയ്ക്കോ , എന്റെ സ്റ്റാറ്റസിന് ചേരുന്ന ആളെ നോക്കണോ വേണ്ടേ എന്നൊക്കെ ഞാൻ തീരുമാനിച്ചോളാം ,,

(രചന: മെഹ്റിൻ) കവലയിൽ ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുകയാണ് വർഷ ,, സമയം 8 മണിയോടടുക്കുന്നു. എവിടെന്നാ ഈ അസമയത്ത്? കവലയിൽ കൂടി നിന്ന ചെറുപ്പക്കാർ വർഷയോട് ചോദിച്ചു… വർഷ മറുപടി ഒന്നും പറയാതെ വേഗം വീട്ടിലേക്ക് നടന്നു … അച്ഛൻ മരിച്ചല്ലോ…

പെണ്ണുങ്ങൾക്ക് അറിയേണ്ട കിടപ്പറ വിശേഷവും പല പ്രാവശ്യം തന്നെ അലോസരപ്പെടുത്തിയിട്ടുണ്ട്. പഠിപ്പിക്കുന്ന അധ്യാപകന്മാരുടെ ഭാഗത്തും

(രചന: AK Khan) “എടീ ഞാൻ പഠിപ്പ് നിറുത്താൻ പോണ്. ഇനി തുടർന്ന് പഠിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.” “എന്തൊക്കെയാ ഗായു നീയീ പറയുന്നേ, അല്ല! എന്താ ഇപ്പ അങ്ങനെ തോന്നാൻ?”ഗായത്രിയുടെ വാക്കുകൾ കേട്ട് മീര തെല്ലൊന്ന് അമ്പരപ്പോടെ ചോദിച്ചു. ഗായത്രിയും…

കണ്ട ആണുങ്ങളുടെ മുന്നിൽ സ്വന്തം ഭാര്യ ഔറത്ത് (നാണം) മറയ്ക്കാതെ കിടക്കുമ്പോഴുണ്ടാകുന്ന, ഭർത്താവിൻ്റെ വീർപ്പുമുട്ടല് അവർക്കറിയില്ലല്ലോ?

വൈകി വന്നൊരു പൂക്കാലം രചന: Vandana ” സാജൻ സാറിനോട് എനിക്ക് വല്ലാത്ത ഇഷ്ടം തോന്നുന്നു.. ഇഷ്ടമെന്ന് പറയുമ്പോൾ അതു തന്നെ മാഷേ.. നല്ല പരിശുദ്ധമായ പ്രണയം..സാർ ഇതിനോടകം അത് മനസിലാക്കിയിട്ടുണ്ടാകും എന്നെനിക്കറിയാം.. നമുക്ക്.. നമുക്ക് ഒന്നിച്ചു ജീവിച്ചുകൂടെ സാറേ.. ”…

കണ്ട ആണുങ്ങളുടെ മുന്നിൽ സ്വന്തം ഭാര്യ ഔറത്ത് (നാണം) മറയ്ക്കാതെ കിടക്കുമ്പോഴുണ്ടാകുന്ന, ഭർത്താവിൻ്റെ വീർപ്പുമുട്ടല് അവർക്കറിയില്ലല്ലോ?

(രചന: Saji Thaiparambu) “വയറ് പരിശോധിക്കണം, കുട്ടി ആ ബെഡ്ഡിലേക്ക് കയറിക്കിടക്ക്”ഷെമീനയോട്, ഗൈനക്കോളജിസ്റ്റായ, ഡോക്ടർ രാധാമണി പറഞ്ഞു.”ആ പർദ്ദ ഉയർത്തിയിട്ട് കിടക്കു”ഡോക്ടർ അക്ഷമയോടെ വീണ്ടും പറഞ്ഞു.”താനിങ്ങോട്ട് മാറഡോ.. എനിക്കവളെ പരിശോധിക്കണ്ടെ?ഷെമീനയുടെ അടുത്ത് നിന്ന് മാറാതെ നിന്ന, സിറാജിനോട് ഡോക്ടർ നീരസത്തോടെ പറഞ്ഞു.…