തന്റേടിയായ സിമി ഒരു ബാങ്ക് ജോലിക്കാരിയായിരുന്നു. അവൾക്കൊപ്പം സാമർഥ്യം ഇല്ലാത്തതിനാൽ ആകണം അവൾക്കും വീട്ടുകാർക്കും

സ്നേഹിക്കാൻ ഒരു മനസ്സ് ആവശ്യമുണ്ട് (രചന: നിഷ പിള്ള) ജാനകിയമ്മ ഉണർന്നു ഉമ്മറത്തേക്ക് വന്നപ്പോൾ കിഷോർ രാവിലത്തെ മലയാളം ദിനപത്രവുമായി ഇരിക്കുന്നതാണ്. സാധാരണ ഇംഗ്ലീഷ് പത്രം മാത്രം വായിക്കുന്ന അവനെന്തു പറ്റിയെന്നു ചിന്തിച്ചു . “സൂര്യകിരണങ്ങൾ ഭവാന്റെ തിരുമുഖം സ്പർശിക്കാതെ ഉണരാറില്ലല്ലോ…

പ്രണയമെന്നോ, കാ മമെന്നോ വേർതിരിച്ചറിയാനാവാത്ത ചില ബന്ധങ്ങൾ, ചുറ്റുപാടുകളും, സാഹചര്യങ്ങളും, സന്ദർഭങ്ങളും ഒക്കെ

(രചന: Pratheesh) എന്തു ഉദ്ദേശത്തോടു കൂടിയാണ് നമ്മൾ തുടങ്ങുന്നത് എന്ന് നമുക്ക് തന്നെ തിരിച്ചറിയാൻ കഴിയാത്ത ചില ബന്ധങ്ങളുണ്ട്, പ്രണയമെന്നോ, കാ മമെന്നോ വേർതിരിച്ചറിയാനാവാത്ത ചില ബന്ധങ്ങൾ, ചുറ്റുപാടുകളും, സാഹചര്യങ്ങളും, സന്ദർഭങ്ങളും ഒക്കെ ആയിരിക്കും ചിലപ്പോൾ അവയെ നമ്മൾക്ക് പോലും മനസിലാക്കി…

ഞങ്ങളേം കൂടി ഒന്ന് മൈൻഡ് ചെയ്തൂടെ…കാശ് ഞങ്ങളും തരാം..””””ബസ് ഇറങ്ങിയപ്പോൾ ആവണി കേട്ടതാണ് കവലയിൽ

(രചന: J. K) ഹെലോ ഞങ്ങളേം കൂടി ഒന്ന് മൈൻഡ് ചെയ്തൂടെ…കാശ് ഞങ്ങളും തരാം..””””ബസ് ഇറങ്ങിയപ്പോൾ ആവണി കേട്ടതാണ് കവലയിൽ കൂടിനിൽക്കുന്ന ചെക്കൻമാരുടെ കമന്റ്… അവൾ മറുപടി ഒന്നും പറയാതെ നടന്നകന്നു… അവൾക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല കാരണം തെറ്റ് അവളുടെ ഭാഗത്താണ്…

എനിക്കായി തന്ന സ്വർണ്ണം സൂക്ഷിക്കാൻ എനിക്കറിയാം എന്ന് അവരുടെ മുഖത്തുനോക്കി പറഞ്ഞു… അത് വലിയ പ്രശ്നമായി അമ്മായി

(രചന: Asiya hannath) നല്ലോണം പഠിക്കുന്ന കുട്ടിയായിരുന്നു സൽമ .. എല്ലാത്തിനും മിടുക്കി…പഠിച്ച ക്ലാസ്സുകളിൽ എല്ലാം ഒന്നാമതായി ജയിക്കും.. എല്ലാ ടീച്ചർമാർക്കും അവളെ ഇഷ്ടമായിരുന്നു എന്ത് ചോദിച്ചാലും ആദ്യം എണീറ്റ് നിന്ന് പറയും വളരെ സ്മാർട്ട് ആയിരുന്നു… അവൾക്ക് എല്ലാ സ്വാതന്ത്ര്യവും…

നിന്റെ ഭാര്യ വീട്ടുകാരെ സംരക്ഷിക്കുന്നതാണ് നിന്റെ ആവശ്യം..! നിന്റെ അച്ഛനെയും അമ്മയെയും നോക്കേണ്ടത് നിന്റെ ഉത്തരവാദിത്തമാണ്

മരുമകൻ (രചന: കാശി) ” എന്നാലും നീ എന്റെ വയറ്റിൽ തന്നെ വന്നു പിറന്നല്ലോ..? നിന്നെ വളർത്തി ഇത്രയും വലുതാക്കിയത് കൊണ്ട് എനിക്ക് എന്ത് ലാഭമാണ്..? ജോലി ചെയ്ത പണം പോലും വീട്ടിലേക്ക് വരാറില്ല.. അതൊക്കെ കൈനീട്ടി വാങ്ങാൻ വേറെ ആളുകൾ…

പതിനഞ്ചാം വയസ്സിൽ ആ കുഞ്ഞ് ഋതു മതിയായി….എന്തു ചെയ്യണം എന്ന് പോലും കീർത്തിക്ക് അറിയില്ലായിരുന്നു… പക്ഷേ അതും അവൾ തരണംചെയ്തു

(രചന: J. K) ഇരുപത്തി മൂന്ന് വയസായി അവൾക്ക്… ഇപ്പോഴും സ്വന്തമായി ഒന്നും ചെയ്യാൻ കഴിയില്ല… കല്യാണം കഴിഞ്ഞ് ഏറെനാളായിട്ടും കുഞ്ഞുങ്ങൾ ആവാത്തതിൽ വലിയ വിഷമം ആയിരുന്നു കീർത്തിക്ക്… അതുകൊണ്ടുതന്നെ ഏറെ കാത്തിരുന്ന അതിനുശേഷമായിരുന്നു അവൾ ജനിച്ചത്.. അരുണിമ മോൾ..”””” എട്ടു…

സത്യനെന്ന കാമുകന്‍. കാരണം ഭാര്യ പോയല്ലോ. സത്യന്റെ പ്രണയം കൈമാറാന്‍ സത്യന് മറ്റാരുമില്ല.

ഒരു തണുത്ത വൈകുന്നേരം (രചന: Vipin PG) ഏഴു മാസത്തെ കാത്തിരിപ്പിന് ശേഷം വാസന്തിയും സത്യനും ഇന്ന് കൂട്ടിമുട്ടാന്‍ പോകുകയാണ്. ഏഴു മാസമെന്ന ഭീകരമായ സമയം അവര് സഹിച്ചു ന്‍ ഇന്നത് ഇന്നത്തെ ഈ മുഹൂര്‍ത്തത്തിന് വേണ്ടിയാണ്. രണ്ടുപേരും പാവങ്ങളാ,, അവര്‍…

അവന്റെ ഇഷ്ടം കരിച്ചു കളഞ്ഞാല്‍ നാളെ കണ്ടെത്തുന്നത് നന്നായില്ലെങ്കില്‍ അതിനു സമാധാനം പറയാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ അമ്മ അവന്റെ

കളിക്കൂട്ടുകാരി (രചന: Vipin PG) കളിക്കൂട്ടുകാരിയോട് തോന്നിയ കൌതുകം കൌമാരമായപ്പോള്‍ ആര്‍ക്കും തോന്നുന്ന ഒരിഷ്ടമായി മാറി മാറി. കാര്യങ്ങള്‍ കണ്ടറിഞ്ഞതും ചോദിച്ചറിഞ്ഞതും അവളില്‍ നിന്ന് മാത്രമായിരുന്നു. നീത,,, എനിക്കവള്‍ നീന. അവളുടെ അച്ഛനും അമ്മയും എന്റെ അച്ഛനും അമ്മയും കാലങ്ങളായി കൂട്ടുകാരാണ്.…

സുഖം തേടിയുള്ള ചതിയുടെ ലോകത്തേക്ക് ആ വണ്ടി കുതിച്ചുപാഞ്ഞു….. വാതിൽ തുറന്നു അകത്തേക്ക്

ജനനി (രചന: Gopi Krishnan) വിദേശത്തുള്ള ഭർത്താവിന്റെ ഫോൺ സംഭാഷണം കഴിഞ്ഞപ്പോൾ അവൾ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി… കുഞ്ഞരിപ്പല്ലുകൾ കാണിച്ചു നിഷ്കളങ്കമായി ആ കുരുന്നു മാലാഖ അവളെ നോക്കി പുഞ്ചിരിച്ചു….. കുഞ്ഞിനെ തഴുകിക്കൊണ്ട് അവൾ ഫോൺ കയ്യിലെടുത്തു…. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട…

തള്ളയ്ക്ക് വരാന്‍ കണ്ട പ്രായം. നിജീഷ് മനസ്സില്‍ പ്രാകി. ആ തള്ള എഴുന്നേറ്റു പോകുന്നുമില്ല

അയലോക്കത്തെ പുഞ്ചിരി ആനന്ദ പുഞ്ചിരി (രചന: Vipin PG) ആന്നൊരു വിഷു ദിവസം. അയല്‍ വക്കത്തെ ദാസേട്ടന്‍ സ്കൂട്ടിയെടുത്ത് അയാളുടെ വീട്ടില്‍ നിന്ന് പുറത്ത് പോയ ഗ്യാപ്പില്‍ നിജീഷ് ഓടിച്ചെന്നു,, അയല്‍ വക്കത്തെ ചേച്ചിയെ കാണാന്‍. ദാസേട്ടന്‍ ജിഷ ചേച്ചിയെ കല്യാണം…