യാത്രാ മൊഴി (രചന: Vipin PG) പത്ത് വര്‍ഷത്തിനു ശേഷം പഠിപ്പുര കടന്നു വരുമ്പോള്‍ ചുറ്റും കുട്ടിക്കാലത്തിന്റെ ശബ്ദം കേട്ടു. ആരൊക്കെയോ ഓടുന്ന ശബ്ദം,, ചാടുന്ന ശബ്ദം. കുറെ നേരം ഒന്നും മിണ്ടാതെ നിന്ന എന്നെ തട്ടി വിളിച്ചുകൊണ്ട് അകത്ത് കയറണ്ടേ…
Category: Short Stories
കല്യാണം കഴിഞ്ഞിട്ടും പഠിക്കണം എന്ന് പറഞ്ഞ് അവളെ പരിഹാസത്തോടെ നോക്കി രവി…
(രചന: J. K) മുപ്പതു വർഷത്തെ ദാമ്പത്യ ജീവിതത്തിനു ഒടുവിൽ ഒറ്റയ്ക്ക് ആയപ്പോഴാണ് അവർ തിരിച്ച് താൻ ജീവിതത്തിൽ എന്നാണ് നേടി എന്നത് ഒരു മകനെ അല്ലാതെ????തന്റെ ജീവിതം വെറും മറ്റുള്ളവർക്ക് വേണ്ടി മാത്രമുള്ളതായിരുന്നു…. നളിനിയുടെ ഓർമ്മകൾ പുറകിലേക്ക് പോയി അന്ന്…
എല്ലാംകൊണ്ടും എനിക്ക് മടുക്കുന്നുണ്ട്.”അവൾ പറഞ്ഞ വാക്കുകൾ അവൻ അമ്പരപ്പോടെയാണ് കേട്ടത്.
(രചന: ആർദ്ര) ” നിനക്ക് ഇനിയെങ്കിലും പഴയതൊക്കെ മറന്നു പുതിയൊരു ജീവിതത്തിനെ കുറിച്ച് ചിന്തിച്ചു കൂടെ.. നിന്നെ ഓർത്ത് വേദനിക്കുന്ന നിന്റെ അമ്മയെ കുറിച്ച് എങ്കിലും നീ ഒന്ന് ഓർത്തു നോക്കൂ. ” കൂട്ടുകാരൻ ശ്യാം അങ്ങനെ പറയുമ്പോൾ അഖിലിന് മറുപടിയൊന്നും…
അന്നത്തെ ആ കൂടിക്കാഴ്ചയില്‍ ഞങ്ങള്‍ പലതും സംസാരിച്ചു. ബാല്യ കാലത്തേ പല കാര്യങ്ങളും. അതില്‍ ചില ബാല്യ ചാപല്യങ്ങളും.
തെറ്റ് ചെയ്യതവരായി ആരുമില്ല ഗോപൂ (രചന: ANNA MARIYA) അവനെ ബാത്‌റൂമില്‍ വിട്ടിട്ട് ആ റൂമില്‍ നിന്ന് ഇറങ്ങുമ്പോള്‍ ദേഹത്താകെ വിയര്‍പ്പ് മണം ഉണ്ടായിരുന്നു. സാധാരണ ഗതിയില്‍ മൂക്ക് പൊത്താന്‍ തോന്നുന്ന ഈ മണം മൂക്കിലേയ്ക്ക് വലിച്ചു കയറ്റിയത് ഒരൊറ്റ കാരണം…
കല്യാണം കഴിഞ്ഞ ദിവസം മുതൽ അയാളുടെ വീട്ടിലെ അടിമയാണ് ഞാൻ.സ്വന്തമായി അഭിപ്രായങ്ങളും ഇഷ്ടങ്ങളും
(രചന: ആർദ്ര) ” നീ ആ ജാനുവിന്റെ മോളെ കണ്ട് പഠിക്കണം. അവളെപ്പോലെ അടക്കവും ഒതുക്കവും ഉള്ള മറ്റൊരു പെൺകുട്ടിയെ ഈ നാട്ടിൽ ഞങ്ങൾ ആരും കണ്ടിട്ടില്ല. എല്ലാവരോടും എന്തൊരു സ്നേഹം ആണെന്ന് അറിയാമോ…കണ്ട് പഠിക്ക് അവളെ… ” രാവിലെ തന്നെ…
ഇപ്പൊ ജോലിക്ക് നീ പോയില്ലെങ്കിലും കുഴപ്പമൊന്നും വരാനില്ലല്ലോ എന്നൊക്കെ അയാൾ പറഞ്ഞത് കേട്ട് അവൾക്ക് ഞെട്ടലാണ് ഉണ്ടായത്
(രചന: ശാലിനി മുരളി) വിവാഹം കഴിഞ്ഞ് മാസം ആറ് ആയപ്പോഴേക്കും ശീതൾ ബാലുവിനോട് ആവശ്യപ്പെടാൻ തുടങ്ങി.”ലീവ് തീരാറായി. ഞാൻ സ്കൂളിൽ തിരിച്ചു കയറട്ടെ?” വിവാഹത്തിന് മുൻപ് വരെ അവൾ ഒരു പ്രൈവറ്റ് സ്കൂളിൽ ജോലിക്ക് പോയിരുന്നു.ബി എഡ് കഴിഞ്ഞ് ട്രെയിനിങ്ങിന് പോയ…
അയാൾ എന്റെ കുഞ്ഞിനോട് ഒരു മകളെപ്പോലെ തന്നെ പെരുമാറണം എന്ന് നിർബന്ധമൊന്നുമില്ലല്ലോ.. സമൂഹത്തിൽ ഇത്തരത്തിൽ എന്തൊക്കെ കഥകൾ നമ്മൾ കേൾക്കുന്നു..!
(രചന: ആവണി) അവൾ ഒരിക്കൽ കൂടി ആ നിറവയറിലേക്ക് കൈവച്ചു നോക്കി. കൈ പതിയുന്ന ഇടത്തൊക്കെയും കുഞ്ഞിന്റെ കാലുകൾ പതിയുന്നുണ്ട് എന്ന് കണ്ടപ്പോൾ അവൾക്ക് ആവേശമായി. അവൾ വീണ്ടും വീണ്ടും കൈകൾ ഓരോ ഇടങ്ങളിലായി ചേർത്ത് വച്ചു. കുഞ്ഞിന്റെ സ്പർശം ഓരോ…
നിങ്ങൾ തമ്മിൽ ഒന്നു നന്നായി സംസാരിച്ചിട്ട്എത്ര നാളായി? നിങ്ങടെ ഫാമിലി ലൈഫ് കണ്ടിട്ട് തന്നെയാ ഞാൻ പറയുന്നേ എനിക്ക് മാര്യേജ് വേണ്ട
സൂരജിന്റെ യാത്ര (രചന: Magi Thomas) “നോ എനിക്ക് ഈ മാര്യേജ്നു താല്പര്യം ഇല്ല…” സൂരജ് അലറി.” ബട്ട് വൈ ” ലതിക പതുങ്ങിയ ശബ്ദത്തിൽ ചോദിച്ചു.. ” മമ്മി ഐ ടോൾഡ് യു മെനി ടൈംസ്. എനിക്കിപ്പോ ഒരു മാര്യേജ്…
ഒരിക്കൽപോലും എന്റെ വിവാഹത്തെ പറ്റി അവിടെ ആരും സംസാരിച്ചിരുന്നില്ല മാസം ഉള്ള വരുമാനം കുറയുമോ എന്ന് പേടിച്ച്
(രചന: J. K) “”””എടി സ്മിതേച്ചിയുടെ മോളുടെ കല്യാണമാണ്… ചുരുങ്ങിയത് ഒരു അഞ്ചു പവന്റെ ചെയിൻ എങ്കിലും കൊടുക്കണ്ടേ???”” അയാൾ ഫോൺ ചെയ്ത് അത് പറഞ്ഞപ്പോൾ ഒന്ന് മൂളി ലിജി…ഇനി ആ പൈസ ഉണ്ടാക്കാൻ താൻ പെടാപ്പാട് പെടണം.. റൂമിൽ ചെന്ന്…
അമ്മയുടെ മേത്ത് ഒരു കണ്ണ് വേണം എന്ന് ഭാര്യയെ പറഞ്ഞ ഏൽപ്പിച്ചു ആദിത്യൻ… അല്ലാതെ ഒരു പ്രവാസിയായ മകന് എന്ത് ചെയ്യാൻ കഴിയും…
(രചന: J. K) “””അമ്മ എന്താ ചെയ്യുന്നത്???””” ഗൾഫിൽ നിന്ന് വിളിക്കുമ്പോൾ ആദിത്യൻ അന്വേഷിച്ചു… അമ്മയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം എന്ന് അമ്മ പുറത്ത് പോകുന്നത് ശ്രദ്ധിക്കണമെന്ന് എല്ലാം ആദിത്യൻ ഭാര്യയോട് പറഞ്ഞിരുന്നു.. ഇപ്പോൾ കൊടുക്കുന്ന മരുന്നിന് നല്ല ഡോസാണ്…