ആൾക്ക് മറ്റൊരു പെണ്ണിനെയുമായി സ്നേഹ ബന്ധമുണ്ടായിരുന്നത്രെ… അതൊന്നും അറിയാതെയാണ് ഞാൻ ബലിയാടായത്…

(രചന: J. K) “”ദേ റഹ്മാൻ വന്നു ന്ന് ഇന്ന് ഉച്ചക്ക് “”അടുത്ത വീട്ടിലെ മുംതാസ് ഇത്തയാണ് വന്നു പറഞ്ഞത്.. അവരുടെ ഭർത്താവിന് ടാക്സി ഓടിക്കൽ ആണ് ജോലി.. തന്നെയുമല്ല റഹ്മാനിക്കായുടെ കൂട്ടുകാരനും കൂടിയാണ് അതുകൊണ്ട് എപ്പോ ദുബായിൽ നിന്ന് വരുമ്പോഴും…

ഇനി അമ്മയോടൊപ്പം അങ്ങനെ കിടക്കാൻ പറ്റില്ല മോനെ. ഉറക്കത്തിൽ അറിയാതെ എങ്ങാനും നീ കയ്യോ കാലോ അമ്മയുടെ മേത്തേക്ക് എടുത്തിട്ടാൽ കുഞ്ഞുവാവയ്ക്ക് വേദനിക്കും.

(രചന: ശ്രേയ) ഒരു ദിവസം സ്കൂളിൽ നിന്ന് വരുമ്പോൾ വീട്ടിൽ അച്ഛനും അപ്പൂപ്പനും അമ്മുമ്മയും ഒക്കെ ഉണ്ട്. സ്വതവേ അപ്പൂപ്പനും അമ്മൂമ്മയും വരുന്നത് തനിക്ക് സന്തോഷം തന്നെയാണ്. അതുകൊണ്ട് തന്നെ അവരെ കണ്ടപ്പോൾ ഉത്സാഹത്തോടെ അടുത്തേക്ക് ഓടി ചെന്നു വിശേഷങ്ങൾ ചോദിക്കാൻ…

ചക്കിക്കൊത്ത ചങ്കരൻ എന്ന രീതിയിലായിരുന്നു അവളുടെ വീട്ടുകാരും വെറുമൊരു പ്രൈവറ്റ് കമ്പനിയിലെ ജോലിക്കാരനായ മിഥുൻ ചേട്ടനെക്കാൾ

(രചന: J. K) “””എടീ അപ്പോ മിഥുൻ ചേട്ടനോ? അത് ഉറപ്പിച്ചതല്ലേ?” സ്വാതി അങ്ങനെ ചോദിച്ചതും അശ്വതിക്ക് ദേഷ്യം വന്നിരുന്നു അവൾ സ്വാതിയുടെ നേരെ അല്പം പരുഷമായി തന്നെ പറഞ്ഞു… “”അതിനെന്താ എനിക്ക് വലുത് എന്റെ ജീവിതമാണ് ഇവിടെനിന്നാണ് നല്ല ജീവിതം…

സ്ത്രീ വിഷയത്തിലും അയാൾ തല്പരനാണ് അതുകൊണ്ടുതന്നെയാണ് എന്ത് വൃത്തികേടിനും അയാൾ തന്റെ ലോഡ്ജ് വിട്ടുകൊടുക്കുന്നത്…

(രചന: J. K) “”എന്നമ്മാ വേണം ഉങ്കളുക്ക് “” എന്ന് അയാൾ വെറ്റിലക്കറയുള്ള പല്ല് കാട്ടി ചിരിച്ച് ചോദിച്ചു.. “” എനിക്കും എന്റെ കൂടെ വന്നവർക്കും താമസിക്കാൻ ഒരു റൂം വേണം…”””ഓ നീങ്ക മലയാളം ആണോ.. എനിക്കും നന്നായി മലയാളം അറിയും..…

പല ചീത്ത സ്വഭാവങ്ങളും തുടങ്ങി ഓരോരുത്തര് പറഞ്ഞു അറിയാൻ തുടങ്ങി എല്ലാം.. എല്ലാം സഹിച്ചു നിന്നു

(രചന: J. K) രാവിലെ എണീറ്റ് ജോലികളെല്ലാം ഒരുവിധം ഒരുക്കി വെച്ചു.. ലക്ഷ്മിയുടെ ലഞ്ച് ബോക്സിൽ അവൾക്ക് ഉച്ചയ്ക്കുള്ളതാക്കി.. ചോറ് ആക്കി കൊടുത്താൽ കഴിക്കില്ല വല്ല ചായയുടെ പലഹാരം ആണെങ്കിൽ പകുതിയെങ്കിലും കഴിക്കും.. അതുകൊണ്ടാണ് ഇഡ്ഡലിയും ഒരു പാത്രത്തിൽ സാമ്പാറും ആക്കി…

പെണ്ണിന്റെ പെരുമാറ്റത്തിൽ ഒക്കെ എന്തൊക്കെയോ പ്രശ്നങ്ങൾ.. അയാൾ അത് അച്ഛനോട് ചോദിച്ചു അച്ഛന് അപർണ്ണയിൽ എന്തെങ്കിലും പ്രശ്നങ്ങൾ തോന്നിയോ എന്ന്…

(രചന: J. K) “”” എന്റെ പൊന്നഛാ ഈ ജ്യോത്സ്യന്മാ ര് പറയുന്നതുപോലെ ആണോ ജീവിതം.. ഈ അന്ധവിശ്വാസം ഇപ്പോഴും മാറ്റാറായില്ലേ?? ” “” എടാ വിനു നീ വലിയ വർത്തമാനം ഒന്നും പറയണ്ട ഞങ്ങൾ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി…

തിരിച്ചു അയക്കാൻ ഉള്ള ധിറുതി കൂടെ കണ്ടപ്പോൾ വരണ്ടായിരുന്നു എന്ന് തോന്നിപ്പോയി. ഒന്നോർത്താൽ അമ്മയുടെ മനസിലെ സ്നേഹം തന്നെ

ശുദ്ധികലശം (രചന: Pushya Rukkuzz) ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ശാലിയുടെ കാലുകൾക്ക് വേഗതയേറി. വീട്ടിലെത്തുമ്പോൾ വിനു ഏട്ടൻ എങ്ങനെ ആയിരിക്കും പ്രതികരിക്കുക എന്ന് ഓർത്ത് നെഞ്ച് ഇടിപ്പ് വർധിക്കുന്നത് അവൾ അറിഞ്ഞു. ഇടയ്ക്കിടെ അവളുടെ വീട്ടിലേക്ക് പോകുന്നത് അദ്ദേഹം എതിർത്തിരുന്നു.”കല്യാണം കഴിഞ്ഞാൽ…

ഒരു കുട്ടിയെ പീഡിപ്പിച്ചതിന്‌ അവൻ അറസ്റ്റിലായെന്ന് കേളേജിൽ നിന്ന് വിളി വന്നു… താനും ഭർത്താവിന്റെ

വഴിതെറ്റിയവൻ (രചന: Rinna Jojan) ഏട്ടാ രണ്ടു ദിവസത്തേക്കുള്ളതുമതിയോ ഡ്രസ്സ്…ആ മതിയെടീ….നീ ഇങ്ങനെ ഓടി നടക്കാതെ എവിടേലും ഒന്നിരിക്കെന്റെ ചിന്നൂ… എനിക്കാവശ്യമുള്ളതു ഞാനെടുത്തോളാം…. മകന്റെയും മരുമകളുടെയും സംസാരം കേട്ടുകൊണ്ടാണ് ശാരദ ടീച്ചർ റൂമിലേക്ക് വന്നത്… മോനേ നാളെയാണ് ചിന്നു മോളെ ചെക്കപ്പിന്…

ഇനീപ്പോ ഈ വയസ്സാംകാലത്താ കല്യാണം…. രണ്ടിനും വേറേ പണിയൊന്നൂല്ലേ… റസിയ ദേഷ്യത്തോടെ ചോദിച്ചപ്പോൾ അജു

(രചന: Rinna Jojan) ഇത്താ… ഇത്താക്കൊരു കല്യാണാലോചന വന്നിട്ടുണ്ട് ട്ടോ….അനസാ ആലോചന കൊണ്ടു വന്നേ… കേട്ടപ്പോ എനിക്കും തോന്നി നല്ലതാന്ന്…. എനിക്കൊരു അളിയനെ കിട്ടൂല്ലോ….. ചിരിയോടെയുള്ള അജുവിന്റെ വാക്കുകൾ കേട്ട് റസിയ അന്തം വിട്ടുനിന്നു…അനസിനെന്താ ബ്രോക്കർ പണീണ്ടോ…. ഇനീപ്പോ ഈ വയസ്സാംകാലത്താ…

തനിക്ക് തോന്നിയിട്ടുള്ളത് മുഴുവൻ ചില പെണ്ണുങ്ങളോട് ആണ്.. ഇതെന്താ തനിക്ക് മാത്രം ഇങ്ങനെ എന്നായിരുന്നു

(രചന: J. K) “” അതെ ഇന്നാള് നമ്മുടെ മോള് ഒരു കല്യാണത്തിന് പോയില്ലേ അവിടെനിന്ന് അവളെ കണ്ട് ഇഷ്ടപ്പെട്ട് എന്ന് പറഞ്ഞ്, ഒരു കൂട്ടര് വന്നിട്ടുണ്ടെന്ന് സോണി ആണ് പറഞ്ഞത്.. ഞാൻ എന്താണ് അവരോട് തിരിച്ചു പറയേണ്ടത്.. “” രാത്രി…