സ്വപ്നത്തിൽ ഒരു മരണം രചന: Kannan Saju കാലത്ത് തന്നെ അമ്മയുമായി വഴക്കുണ്ടാക്കി വിഷമിച്ചിരിക്കുമ്പോഴാണ് ഒടിഞ്ഞു കുത്തി വെള്ളത്തിൽ വീണ ബ്രോയിലർ കോഴിയെപോലെ അനിയൻ എണീറ്റു വരുന്നത്. മുഖത്താകെ ഒരു വാട്ടം. എന്നാ പറ്റിയെടാ? ഞാൻ ചോദിച്ചു. അനിയൻ :ഏയ് ഒന്നുല്ലടാ..ഞാൻ…
Category: Short Stories
തന്റെ മുന്നിലൂടെ തീഗോളമായി ഓടുന്ന കുഞ്ഞൂഞ്ഞിനെ സ്വപ്നം കണ്ടു അവൻ ഞെട്ടലോടെ ഉണർന്നു..
രചന: Kannan Saju ” ഏട്ടാ.. ഏട്ടാ.. എട്ടോയ്…. “തന്റെ മുന്നിലൂടെ തീഗോളമായി ഓടുന്ന കുഞ്ഞൂഞ്ഞിനെ സ്വപ്നം കണ്ടു അവൻ ഞെട്ടലോടെ ഉണർന്നു.. ” അയ്യോ.. എന്താ മോനേ ഇത്.. ഇങ്ങനെ ചാടി എഴുന്നേക്കല്ലേ… “അമ്മ അവനരുകിൽ വന്നു താങ്ങി പിടിച്ചിരുന്നുകൊണ്ടു…
രണ്ടും കൂടെ ഞങ്ങള് നോക്കുമ്പോ ആളൊഴിഞ്ഞ ക്ലാസ് റൂമിൽ കെട്ടിപ്പിടിച്ചു… ഛെ! ” സ്റ്റാഫ് റൂമിൽ മറ്റു ടീച്ചർമാരുടെയും
രചന: Kannan Saju ” പ്രായ പൂർത്തി ആയിട്ടില്ല, എന്നിട്ടു രണ്ടും കൂടെ ഞങ്ങള് നോക്കുമ്പോ ആളൊഴിഞ്ഞ ക്ലാസ് റൂമിൽ കെട്ടിപ്പിടിച്ചു… ഛെ! ” സ്റ്റാഫ് റൂമിൽ മറ്റു ടീച്ചർമാരുടെയും അനഘയുടെയും അജ്മലിന്റെയും പേരെന്റ്സിന്റെയും മുന്നിൽ വെച്ചു അറപ്പോടെ പ്രിൻസി പറഞ്ഞു…
പത്തു വയസുള്ള നിന്റെ ഈ പെൺകൊച്ചിനേം കൂടി വിറ്റു നീ കാശുണ്ടാക്കുവാന്നും പറഞ്ഞു അതും കൂടി ചേർത്തു ഞാൻ FIR എഴുതും. ”
പകരം – ( ഒരു അമ്മയുടെ നൊമ്പരം ) രചന: Kannan Saju ” മിണ്ടരുത് നീ… ഇല്ലെങ്കിൽ പത്തു വയസുള്ള നിന്റെ ഈ പെൺകൊച്ചിനേം കൂടി വിറ്റു നീ കാശുണ്ടാക്കുവാന്നും പറഞ്ഞു അതും കൂടി ചേർത്തു ഞാൻ FIR എഴുതും.…
ഈ പ്രേമം ഒക്കെ തലക്കു പിടിച്ചിരിക്കുമ്പോ വീടും വീട്ടുകാരെ ഒക്കെ അവൻ മറക്കുവോന്നു … എന്തായാലും ഇനി കടം
പകരം – ( ഒരു അമ്മയുടെ നൊമ്പരം ) രചന: Kannan Saju പതിവുപോലെ കുളികഴിഞ്ഞെത്തിയ ഭദ്ര തിരികത്തിച്ചു പ്രാർത്ഥന തുടങ്ങി.കണ്ണുകൾ രണ്ടും അടച്ചു ഭവ്യതയോടെ നെഞ്ചിനു നേരെ കൂപ്പിയകയ്കളും ആയി നിൽക്കുന്ന അവളുടെ പിന്നിൽ വന്നു കൊണ്ടു യുവത്വത്തിൽ കാലുറപ്പിച്ച…
ആ നശിച്ച രാത്രി ആയിരുന്നു.. അല്ല ഒരു പക്ഷെ ഓർമ വെച്ചപ്പോൾ മുതൽ ഉള്ള രാത്രികൾ.. എന്നും കുടിച്ചു കാലിൽ നിക്കാതെ വരുന്ന അച്ഛൻ,
അമ്മ പറഞ്ഞ കള്ളം രചന: Kannan Saju ഹാ… എന്തോന്നടെ ഇത് ??? ശമ്പളം കിട്ടുമ്പോൾ കരയുന്നവനെ ഞാൻ ആദ്യായിട്ട് കാണുവാ… സന്തോഷിക്കണ്ടേ സമയല്ലേ ഇത്.. ഇനിയുള്ള മുപ്പതു ദിവസങ്ങളിൽ ഏതെങ്കിലും കിട്ടുവോ ഈ സന്തോഷം ? … അഭിയെ ആശ്വസിപ്പിച്ചു…
ഇരു തുടകൾക്കിടയിലും തനിക്കുള്ള വാതിൽ തുറക്കപ്പെടുന്നതും കാത്തൊരാൾ തന്റെ ഉള്ളിൽ കാത്തിരിക്കുന്നതാവളോർത്തു….
രചന: Kannan Saju അമ്മേ എന്നുറക്കെ വിളിക്കാൻ തോന്നുന്നുണ്ടങ്കിലും ആരോ അവളുടെ കഴുത്തിൽ പിടുത്തം മുറുക്കിയിരിക്കുന്ന പോലെ അവൾക്കനുഭവപ്പെട്ടു… തന്റെ പ്രാണൻ തന്നെ വിട്ടു പോവാൻ വെമ്പുന്നതവളറിഞ്ഞു… ഇരു കൈകളും അരഭാഗത്തെ മണൽ തരികൾ ഉള്ളിലാക്കി… പിടയുന്ന തലയുടെ മുടിയിഴകൾക്കിടയിലൂടെ മണൽ…
നീ രണ്ടാമതൊരു വിവാഹം കഴിച്ചത് അവൾക്കു ഇഷ്ട്ടപെട്ടു കാണില്ല.. അതാവണം കാര്യം ഞെട്ടലോടെ മാലിനി അവനെ
അമ്മയുടെ കല്യാണം ക്ലൈമാക്സ് (രചന: Kannan Saju) അവർ വാതിൽ തുറന്നുവയർ പൊത്തി പിടിച്ചുകൊണ്ടു റോഷ്‌നി നിലത്തു വീണുമാലിനി : അയ്യോ.. എന്തുപറ്റി മോളെ… അവൾ ടെൻഷനോടെ രോഷ്‌നിയെ താങ്ങിഅവളുടെ അരക്കു കീപ്പോട്ടു നോക്കിയ അവർ ഞെട്ടി.. ചോര മയം റോഷനി…
ഇന്നിവന്റെ കൂടെ ഇറങ്ങി പോവാൻ നീ എടുത്ത തീരുമാനത്തെ ഓർത്തു ഒരു നാൾ നീ ദുഖിക്കും.
വികാരം (രചന: Kannan Saju) ” ഏടത്തി, രാമന്റെ ആജ്ഞാ പ്രകാരം സീതയെ കാട്ടിൽ ഉപേക്ഷിക്കേണ്ടി വന്ന ലക്ഷ്മണന്റെ അവസ്ഥ ആണ് എനിക്കിപ്പോ ! ഏട്ടനെ എതിർക്കാനും കഴിയില്ല ഏടത്തിയെ പെരുവഴിയിൽ ഇറക്കി വിടാനും മനസ്സ് വരുന്നില്ല ” വിഷമത്തോടെ റോഡരുകിൽ…
പല രാത്രികളിലും അവൻ ഇവിടേയും അഭിരാമി എന്ന ആമി അവന്റെ വീട്ടിലും കിടക്കാറുണ്ട്…. പരീക്ഷകളുടെ സമയത്തു
വികാരം (രചന: Kannan Saju) സമയം രാത്രി പതിനൊന്നു അമ്പതു കഴിഞ്ഞു…. ആമി ഫോണിലേക്കു തന്നെ നോക്കിക്കൊണ്ടിരുന്നു… അപ്പയും അമ്മയും ഗിഫ്റ്റ് ചെയ്ത ഡ്രെസ്സും വാച്ചും എല്ലാം ബെഡിൽ തന്നെ ഉണ്ട്… പക്ഷെ അതൊന്നും അവളെ തെല്ലും അലട്ടിയിരുന്നില്ല… റുക്‌സാനയുടെ കോൾ…