ആര്യ രചന: Navas Amandoor പാതി തുറന്നുകിടന്ന വാതിലിലൂടെ കട്ടിലിൽ ഉറങ്ങിക്കിടക്കുന്ന അവളെ കണ്ടപ്പോൾ കുറച്ചു നേരം അങ്ങനെ തന്നെ നോക്കി നിന്നു. മനസ്സിന്റെ ആശ ശരീരത്തെ ഉണർത്തി തീ പിടിപ്പിക്കാൻ ഉള്ളിലെ മദ്യം ചിന്തയിൽ രതിയുടെ വർണ്ണങ്ങളെ വരച്ചു. എല്ലാം…
Category: Short Stories
ആണായി പിറന്ന എന്റെ ഉള്ളിൽ പെണ്ണിന്റെ ചിന്തയും ആഗ്രഹങ്ങളും ഉടലെടുത്തതെന്നറിയില്ല. ഞാൻ എന്നെ മനസ്സിലാക്കി
ആണൊരുത്തൻ രചന: Navas Amandoor എന്നാണ് എപ്പോഴാണ് ആണായി പിറന്ന എന്റെ ഉള്ളിൽ പെണ്ണിന്റെ ചിന്തയും ആഗ്രഹങ്ങളും ഉടലെടുത്തതെന്നറിയില്ല. ഞാൻ എന്നെ മനസ്സിലാക്കി തുടങ്ങിയപ്പോൾ ഒറ്റക്കിരിക്കാൻ എപ്പോഴും ഞാൻ ആഗ്രഹിച്ചു.വീട്ടിലെ അലമാരിയിലെ വലിയ കണ്ണാടിയിൽ ഞാൻ എന്നെ തന്നെ നോക്കി നിൽക്കും.…
സറീന മച്ചിയായിരുന്നെന്ന് ആരും പറയില്ലല്ലോ..” ആദ്യമൊന്നും കുഴപ്പമുണ്ടായില്ല. ആറ് മാസം കഴിഞ്ഞപ്പോളാണ്
പിറവി രചന: Navas Amandoor ക്ലിനിക്കിൽ നിന്നും അവളെ സ്ട്രെക്ചറിൽ കിടത്തി ആംബുലൻസിലേക്ക് കയറ്റുമ്പോൾ നല്ല മഴയായിരുന്നു. നിർത്താതെ പെയ്യുന്ന പേമാരി. ആംബുലൻസിൽ ഒരു നഴ്സും കൂടെ കയറി. ട്രിപ്പ് ഇട്ടതും ഓക്സിജൻ മാസ്ക്കും ഒരിക്കൽ കൂടി നോക്കി. കണ്ണ് തുറന്നു…
ആണൊരുത്തനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവൾക്ക് നന്നായിട്ടറിയാം.” “എന്നാ ഞാൻ വരാം….അന്ന് അവളെ
അയാളും ഞാനും രചന: Navas Amandoor “നിന്റെ ഭാര്യ കാണാൻ എങ്ങനെ.. സുന്ദരിയാണോ…?””അതേ… ആണൊരുത്തനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവൾക്ക് നന്നായിട്ടറിയാം.” “എന്നാ ഞാൻ വരാം….അന്ന് അവളെ എനിക്ക് തരോ..? നിന്റെ ഇഷ്ടങ്ങളും നടത്താം..””സമ്മതിപ്പിക്കാ.. പക്ഷെ ആദ്യം എന്റെ ആഗ്രഹം നിറവേറണം..”…
പ്രായത്തിൽ കവിഞ്ഞ വളർച്ച തോന്നിച്ചു. മേൽച്ചുണ്ടിനു താഴെ കിളിർക്കാൻ തുടങ്ങിയ പൊടിമീശ.
യാത്രാമൊഴി (രചന: രഘു കുന്നുമ്മക്കര പുതുക്കാട്) പാസഞ്ചർ ട്രെയിന്റെ ഗതിവേഗം, നന്നേ കുറഞ്ഞുവന്നു. ചതുരജാലകത്തിനടുത്തേ ഇരിപ്പിടത്തിലിരുന്ന് അയാൾ പുറത്തേക്കു കണ്ണോടിച്ചു. സ്റ്റേഷൻ എത്താറായിരിക്കുന്നു. ഫ്ലാറ്റ്ഫോം ആരംഭിക്കുന്നിടത്ത്, രണ്ട് കോൺക്രീറ്റ് തൂണുകളിലായി സ്ഥാപിക്കപ്പെട്ട ശിലാഫലകത്തിൽ, റെയിൽവേ സ്‌റ്റേഷന്റെ പേര് കറുത്ത അക്ഷരങ്ങളിൽ എഴുതിവച്ചിരിക്കുന്നു.…
ഞാനൊന്ന് നാട്ടിലെത്തുന്നത് വരെ നീയൊന്ന് പിടിച്ചു നിൽക്ക് ദിവ്യേ..എന്തായാലും ഞാൻ ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്
(രചന: അംബിക ശിവശങ്കരൻ) ഒരാഴ്ചയായി വിശ്രമമില്ലാത്ത ജോലികൾ അവളെ നല്ലതുപോലെ ക്ഷീണതയാക്കി.”വീട്ടിൽ ഒരു നല്ല ചടങ്ങ് നടക്കാൻ പോവുകയാണ് വീടെല്ലാം മാറാല തൂത്ത് നല്ല വൃത്തിയാക്കി വെക്കണം.” എന്നത്തേയും പോലെ മരുമകൾക്ക് നിർദേശവും നൽകി അവർ അവിടെ ഇവിടെയായി തന്റെ വിശ്രമവേളകൾ…
കൂടെ ജോലി ചെയുന്ന ഒരു സ്ത്രീയുമായി അയാൾക്ക് ബന്ധമുണ്ടെന്നും ആ സ്ത്രീ ഭർത്താവ് മരിച്ച സ്ത്രീയാണെന്നും
(രചന: അംബിക ശിവശങ്കരൻ) “നാളെ ഒരു കൂട്ടര് പെണ്ണ് കാണാൻ വരുന്നുണ്ട് നീ നാളെ ക്ലാസ്സിൽ പോകണ്ട ഇതുറച്ചാൽ നമ്മുടെ ഭാഗ്യമായി കണ്ടാൽ മതി.” പ്ലേറ്റിൽ വിളമ്പിയ ചോറ് ആർത്തിയോടെ വാരിവാരി ഉണ്ണുന്നതിനിടയ്ക്കാണ് അച്ഛൻ വിദ്യയോടത് പറഞ്ഞത്. അത് കേട്ടതും ഇത്രനേരം…
കൊച്ചിന്റെ ഡ്രെസ് അഴിക്കാൻ നോക്കി അച്ഛൻ കണ്ടോണ്ട് വന്നു ഉണ്ടായ പുകില് ഒക്കെ ഞങ്ങൾ മറന്ന് എന്ന് കരുതിയോ. അന്ന് ഏട്ടനും അനിയത്തിയും
(രചന: പുഷ്യാ. V. S) “”അതേ ചടങ്ങുകൾ എല്ലാം കഴിഞ്ഞില്ലേ. ഇനി ഞങ്ങൾ ഇറങ്ങട്ടെ “” നിമിഷയുടെ അമ്മാവനോട് പറഞ്ഞുകൊണ്ട് ചില ബന്ധുക്കൾ കൂടി ഇറങ്ങി. പാവം ആ മൂത്ത പെങ്കൊച്ചിന്റെ കല്യാണം ഉറപ്പിച്ചു വച്ചിരുന്നതാണ്. അതിന്റെ ഇടയിൽ അല്ലേ ഈ…
കിടപ്പറയിലെ ഒരാളുടെ അവഗണനയും അനിഷ്ടവും മനസ്സിനെ സങ്കടപെടുത്തും.’ ഒരു പെണ്ണിനെയും ജീവിതത്തിൽ
ഇണ രചന: നവാസ് ആമണ്ടൂർ ‘എത്ര സ്‌നേഹം ഉണ്ടങ്കിലും കിടപ്പറയിലെ ഒരാളുടെ അവഗണനയും അനിഷ്ടവും മനസ്സിനെ സങ്കടപെടുത്തും.’ ഒരു പെണ്ണിനെയും ജീവിതത്തിൽ ശരീരകമായി ആസ്വദിക്കാനോ തൃപ്ത്തിപ്പെടുത്താനോ അയാളുടെ ശരീരത്തിന് കഴിയില്ലന്നുള്ള തിരച്ചറിവിൽ സ്വന്തം കുറവിനെ പ്രതിരോധിക്കാൻ അയാൾ ഭാര്യയുടെ മുൻപ്പിൽ സ്വയം…
നിങ്ങളുടെ ഭാര്യക്ക് എന്തെങ്കിലും കഴിവുകൾ ഉണ്ടോ….? “ഉണ്ടങ്കിൽ നിങ്ങൾ അവളുടെ കഴിവിനെ വളർത്താൻ നിങ്ങൾ
പൂക്കൾ പറയാത്തത് രചന: നവാസ് ആമണ്ടൂർ പെറ്റും പോറ്റിയും കുടുംബം നോക്കി കഴിയുന്ന നിങ്ങളുടെ പെണ്ണിനും ഉണ്ടാവും എന്തങ്കിലുമൊക്കെ കഴിവുകൾ.നിങ്ങളുടെ ഭാര്യക്ക് എന്തെങ്കിലും കഴിവുകൾ ഉണ്ടോ….? “ഉണ്ടങ്കിൽ നിങ്ങൾ അവളുടെ കഴിവിനെ വളർത്താൻ നിങ്ങൾ എന്തെങ്കിലും ചെയ്തിട്ടുണ്ടോ ?… ഏറ്റവും കുറഞ്ഞത്…