(രചന: ഷൈഫ ഇബ്രാഹിം) “ഹലോ മാഷേ” “എവിടേടോ” “”ഞാനിവിടെ ഫ്ലാറ്റിൽ…..”” “”അല്ലിപ്പോ ഇയാള് ഡൽഹി ൽ ട്രെയിനിങ് നു പോകണ്… ഇനി 6 മാസം കഴിഞ്ഞേ വിളിക്കുളൂ പറഞ്ഞിട്ട്”” “”അതൊ. ആണ് പക്ഷെ…
Category: Uncategorized
നിന്റെ ഭാര്യ ഗർഭം അലസിപ്പിച്ചു കളഞ്ഞു.. അതുതന്നെ.. അതിനു വായികൊള്ളാത്ത ഓരോ ന്യായങ്ങളും “ദേവകിയമ്മ ചൊടിച്ചു
തോരാത്ത മഴ പോലെ (രചന: സൃഷ്ടി) ” എന്നാലും എന്റെ മകന്റെ ചോരയെ ഇല്ലാതാക്കിയല്ലോ നീ.. കുടുംബത്തിന്റെ വേരറുത്തല്ലോ മഹാപാപീ.. നീ ഒരിക്കലും ഗുണം പിടിക്കില്ല ” ദേവകിയമ്മ അകത്തളത്തിലിരുന്ന് കണ്ണീരോടെ പ്രാകി. അകത്തേ മുറിയിൽ ചാരു അത് കേട്ട് കിടപ്പുണ്ടായിരുന്നു.…
പഠിക്കാൻ വിടുമ്പോൾ പ്രേമിച്ചു നടക്കാണ്ട ഇവളെ പോലെ വെല്ലോം പഠിക്കാൻ നോക്കണം. ആലിസ് പറഞ്ഞു
” നിങ്ങളെന്നെ കഞ്ചാവാക്കി ” Written by : KANNAN കുളിക്കടവിൽ പതിവുപോലെ പെണ്ണുങ്ങൾ എല്ലാം കൂടി. കൂട്ടത്തിൽ പരദൂഷണ ക്കാരിയായ ലീലാമ്മ പതിവുപോലെ ഓരോരുത്തരുടെ കുറ്റം പറയാൻ തുടങ്ങി. ആ സമയമാണ് അവിടേക്ക് ആതിരയും അമ്മയും കുളിക്കാൻ ആയി വരുന്നത്.…
അച്ഛന് വേറെ ഭാര്യയും മക്കളും ഉണ്ടത്രേ.. അവിടെ മടുക്കുമ്പോൾ ഇടയ്ക്ക് ഇവിടെയൊരു സന്ദർശനം. പോകുമ്പോൾ അമ്മയുടെ കൈയ്യിലുള്ള സമ്പാദ്യവും കൊണ്ടുപോകാം
പഠിക്കേണ്ട പാഠങ്ങൾ (രചന: Neeraja S) “അമ്മൂസ്… അമ്മ പോയിട്ട് വരുന്നതുവരെ നല്ല കുട്ടിയായിരിക്കണം.. “എന്നും രാവിലെയുള്ള പതിവ് കാഴ്ച അതായിരുന്നു. വീട്ടിലെ ജോലി ഒതുക്കിയിട്ട് മറ്റൊരു വീട്ടിൽ അടുക്കളജോലിക്ക് പോകുന്ന അമ്മ. മുത്തശ്ശിയമ്മ ഉണ്ടാകും കൂട്ടിന്. അച്ഛൻ ദൂരെയേതോ സ്ഥലത്തായിരുന്നു…
ആ അങ്കിളിനെ മോൾക്ക് പേടിയാണോ…. എന്തിനാ പേടിക്കുന്നെ.. മോളെ അയാൾ വഴക്ക് പറഞ്ഞോ….
സ്കൂൾ വാൻ (രചന: മഴമുകിൽ) കുറച്ചു ദിവസം ആയി റിയാമോളുടെ സ്വഭാവത്തിൽ കാണുന്ന ചില മാറ്റങ്ങൾ സൂസൻ ശ്രദ്ധിക്കുന്നുണ്ട്…… അതു പലവട്ടം ജോബിയോട് പറയുകയും ചെയ്തു… അതു നിനക്ക് വെറുതെ തോന്നുന്നത.. സൂസിഅല്ല ജോബിച്ച…… അവളുടെ കളിയും ചിരിയും ഒക്കെ പോയി…
പല സ്ത്രീകളുമായി ഏട്ടനെ കാണുന്നതായി ആളുകൾ പറയാൻ തുടങ്ങി…… ആദ്യമൊന്നും അത് അത്രയും കാര്യമാക്കിയില്ല….
വദന (രചന: സൂര്യ ഗായത്രി) പോലീസ്കാർക്കൊപ്പം കോടതിവരാന്തയിൽ നിന്നും ജയിലിലേക്ക് തിരിക്കുമ്പോൾ അവളുടെ മനസ്സിൽ ചെറുതായി പോലും കുറ്റബോധം തോന്നിയില്ല…….. സ്വന്തം സഹോദരിയുടെ ഭർത്താവിനെ കൊന്ന വൾ എന്ന പേര് കേട്ടിട്ട് പോലും അവൾക്ക് കുറ്റബോധം തോന്നിയില്ല… കണ്ണുകളിൽ നിന്നും കണ്ണുനീർ…
ഇത് കല്യാണ തന്തയാണ്. ഇങ്ങേരെ കല്യാണ ചെക്കൻ എന്ന് വിളിക്കാൻ ആവില്ല””.പന്തലിൽ കൂട്ടം കൂടി നിന്ന ഒരു
കല്യാണ തന്ത രചന :-മുഹമ്മദ് ഫൈസൽ ആനമങ്ങാട് “”അയ്യോ ഇതാണോ കല്യാണ ചെക്കൻ. ഇത് കല്യാണ തന്തയാണ്. ഇങ്ങേരെ കല്യാണ ചെക്കൻ എന്ന് വിളിക്കാൻ ആവില്ല””.പന്തലിൽ കൂട്ടം കൂടി നിന്ന ഒരു ചെറുപ്പക്കാരന്റെ സംസാരം കേട്ട് അവിടെ കൂടിയവർ അടക്കി ചിരിച്ചു.…
അച്ഛന് വേറെ ഒരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന് .അമ്മ മാത്രം വിശ്വസിച്ചില്ല. ഒടുവിൽ ആ സ്ത്രീയിൽ അച്ഛന് ഒരു കുഞ്ഞ് ജനിക്കും വരെ .
അച്ഛന്റെ മക (രചന: Nisha Suresh Kurup) ഉണ്ണിക്ക് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല. ആലോചിക്കും തോറും മനസിൽ എവിടെയോ ഒരു വിങ്ങൽ … അവളുടെ തേങ്ങലോടെയുള്ള ശബ്ദം വീണ്ടും വീണ്ടും കാതുകളിൽ പ്രകമ്പനം കൊള്ളിച്ചു കൊണ്ടിരുന്നു. തന്റെ ചോരയാണ്…
സ് ത്രീധനമായി ഒ ന്നര കോ ടിയെങ്കിലും വേണം….പിന്നെയൊരു കാറും…. ബിസിനസ്സുകാരനായ നിങ്ങൾക്ക് അതു വലിയ വിഷയമല്ല എന്നെനിക്കറിയാം.. ”
പെണ്ണുകാണൽ ഇൻറർവ്യൂ (രചന: Megha Mayuri) “ഏതു സ്കെയിൽ മാനേജരാണ് ബ്രാഞ്ച് ഹെഡ് ചെയ്യുന്നത്?”ആദ്യമായി എന്നെ പെണ്ണുകാണാൻ വന്ന സുമുഖനും സുന്ദരനും സർവോപരി വിനീതനുമായ എസ്. ബി.ഐ. അസിസ്റ്റൻറ് മാനേജറിൽ നിന്നും ഉയർന്ന ആദ്യത്തെ ചോദ്യം തന്നെ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു…
നിനക്ക് അമ്മയുടെ വീട്ടിലേക്ക് പോകാൻ താല്പര്യം ഇല്ലെങ്കിൽ ആദ്യമേ പറയാമായിരുന്നില്ലേ വെറുതെ അവരോട് വരാമെന്ന്
(രചന: J. K) “”” എന്തോന്ന് സന്ധ്യെ നിനക്ക് അമ്മയുടെ വീട്ടിലേക്ക് പോകാൻ താല്പര്യം ഇല്ലെങ്കിൽ ആദ്യമേ പറയാമായിരുന്നില്ലേ വെറുതെ അവരോട് വരാമെന്ന് വിളിച്ചുപറഞ്ഞു അവരെ കഷ്ടപ്പെടുത്തി ഓരോന്ന് ഉണ്ടാക്കിവെപ്പിച്ചിട്ട് ഇപ്പോൾ ഇങ്ങനെ പോവാതിരിക്കണമായിരുന്നോ?? രാജി ചേച്ചിയാണ് സന്ധ്യയുടെ ഭർത്താവ് രാജേഷിന്റെ…