“ഒന്ന് കക്കൂസിൽ പോകാൻ പോലും ആ ചെറുക്കന് സ്വയ്ര്യം കൊടുക്കില്ല ആ പെണ്ണ്!! അതിന്റെ പുറത്തും കാവല് പോലെ നിൽക്കുന്നുണ്ടാവും!” ശാന്ത അത് പറയുമ്പോൾ, മൂക്കത്ത് വിരൽ വച്ച് അത് കേട്ട് നിൽക്കുകയാണ്, അയൽവാസി ഇന്ദിര… ശാന്തയുടെ മനസ്സ് നിറയെ വർഷങ്ങളായി…
Author: Mazhavil Thalukal
അങ്ങാടിയിൽ വിൽക്കാൻ വെച്ച പഴത്തിന് വില ചോദിയ്ക്കും പോലെയാണ് അവരാ പെണ്ണിനോട് അതിന്റെ കിഡ്നിയുടെ വില ചോദിയ്ക്കുന്നത് സുധേട്ടാ..
” അങ്ങാടിയിൽ വിൽക്കാൻ വെച്ച പഴത്തിന് വില ചോദിയ്ക്കും പോലെയാണ് അവരാ പെണ്ണിനോട് അതിന്റെ കിഡ്നിയുടെ വില ചോദിയ്ക്കുന്നത് സുധേട്ടാ.. സത്യം പറയാലോ ഞാനാകെയൊന്ന് വല്ലാതെയായ് അവരുടെ അവളോടുള്ള സംസാരവും പെരുമാറ്റവും കണ്ടിട്ട്… എങ്ങനെയാണാവോ ആ പെണ്ണവരുടെയിടയിൽ ഇത്രയും കാലം ജീവിച്ചതും…
ആൽവിൻ, ആ ആറുവയസ്സുകാരൻ, എന്റെ ഒരേയൊരു സഹോദരൻ ജിതിന്റെ മോനാണ്..
കൂടപ്പിറപ്പ് ” ആന്റി, എന്റെ പപ്പാ മരിച്ചു പോകുമോ? ” എന്റെ ഇടനെഞ്ചിലൂടെയാണ് ആ ചോദ്യം ആഴ്ന്നിറങ്ങിയത്. “ആരു പറഞ്ഞു മോനോട് ഇങ്ങനെയൊക്കെ? മോന്റെ പപ്പായ്ക്ക് ഒന്നും സംഭവിക്കില്ല. വിഷമിക്കണ്ട കേട്ടോ.. ആന്റി നാളെ വിളിക്കാം.” അവനെ സമാധാനിപ്പിച്ചു ഞാൻ ഫോൺ…
ഏട്ടന്റെ ചക്കരയല്ലേ ടീ… ഒന്ന് വാടീ… എത്ര നേരം കൊണ്ട് ഞാൻ നിന്റെ പിന്നാലെ നടന്ന് കെഞ്ചുന്നെടീ പെണ്ണെ..
“ഏട്ടന്റെ ചക്കരയല്ലേ ടീ… ഒന്ന് വാടീ… എത്ര നേരം കൊണ്ട് ഞാൻ നിന്റെ പിന്നാലെ നടന്ന് കെഞ്ചുന്നെടീ പെണ്ണെ… ഇത്രയ്ക്ക് അഹങ്കാരം കാണിക്കാൻ പാടില്ല പെൺകുട്ടികൾ…. നിനക്കൊന്ന് വന്നാലെന്താ ഞാൻ വിളിയ്ക്കുമ്പോൾ… ? ഒരാവശ്യവുമില്ലാതെ അടുക്കളയിൽ ഓരോന്നും വെറുതെ തുടച്ചും മിനുക്കിയും…
എനിയ്ക്ക് ആഗ്രഹം തോന്നുമ്പോൾ ഞാനെൻ്റെ ഭർത്താവിനെ ഒന്നു കെട്ടിപിടിയ്ക്കുന്നതും
” എനിയ്ക്ക് ആഗ്രഹം തോന്നുമ്പോൾ ഞാനെൻ്റെ ഭർത്താവിനെ ഒന്നു കെട്ടിപിടിയ്ക്കുന്നതും എൻ്റെ ശാരീരിക ആവശ്യങ്ങൾ നടത്തി തരാൻ ആവശ്യപെടുന്നതുമൊന്നു ഒരു തെറ്റായ് എനിയ്ക്കിന്നേ വരെ തോന്നിയിട്ടില്ല… ഇതൊക്കെ തന്നെയല്ലേ വിവാഹം ബന്ധം കൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നത്…? ഭാര്യാഭർതൃ ബന്ധമെന്നതിൽ ഇതു കൂടി…
എടീ… നീ തീർന്നു! നിന്റെ വയറ്റിൽ നിന്ന് ദാ ചോര വരുന്നു! നീ ഏതെങ്കിലും വിഷക്കായ തിന്നോ?!”
“എടീ… നീ തീർന്നു! നിന്റെ വയറ്റിൽ നിന്ന് ദാ ചോര വരുന്നു! നീ ഏതെങ്കിലും വിഷക്കായ തിന്നോ?!” രാഹുലിന്റെ അലർച്ച കേട്ടാണ് മീനാക്ഷി ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റത്. ഒരു ഞായറാഴ്ച പുലർച്ചെയുടെ ശാന്തതയെ പൂർണ്ണമായും തകിടം മറിച്ചുകൊണ്ട് അവൻ അവളുടെ മുറിയിലേക്ക് പാഞ്ഞടുക്കുകയായിരുന്നു.…
എന്റെ പോക്കറ്റിൽ കിടക്കുന്നത് ആർബിഐ അച്ചടിക്കുന്ന കറൻസിയാണ്,
“എന്റെ പോക്കറ്റിൽ കിടക്കുന്നത് ആർബിഐ അച്ചടിക്കുന്ന കറൻസിയാണ്, അല്ലാതെ വീട്ടുമുറ്റത്തെ പ്ലാവിൽ കായ്ക്കുന്ന ചക്കയല്ല!” രാഘവൻ ഉമ്മറത്തെ ചൂരൽക്കസേരയിലേക്ക് തളർന്നിരുന്നുകൊണ്ട് ഉറക്കെ വിളിച്ചുപറഞ്ഞു. കൈയിലെ പഴ്സ് മേശപ്പുറത്തേക്ക് ഒരൊറ്റ എയറായിരുന്നു. അത് ചെന്ന് വീണത് മേശപ്പുറത്തിരുന്ന ചായക്കപ്പിലാണ്. ചായ പകുതിയും മേശപ്പുറത്തേക്ക്…
ഏതോ ചെറുക്കന്റെ കൂടെ പൊറുതി ആണത്രേ!!
” അല്ല പ്രഭാകര താൻ അറിഞ്ഞൊ? വടക്കേടത്തെ പെൺകുട്ടി പഠിക്കാന് എന്നും പറഞ്ഞു പോയിട്ട്, ഏതോ ചെറുക്കന്റെ കൂടെ പൊറുതി ആണത്രേ!! എന്നിട്ടിപ്പോ ആ ചെറുക്കനെ തന്നെ കണ്ടുപിടിച്ചു അവരുടെ കല്യാണം നടത്താൻ നോക്കുക അവർ!!! പെണ്ണിന് വയറ്റിൽ ഉണ്ടോ എന്ന്…
നിങ്ങളെ അനിയത്തിയെ ഇന്ന് തന്നെ ഈ വീട്ടിൽ നിന്ന് പറഞ്ഞ് വിട്ടോണം. അല്ലെങ്കി ഞാനെന്റെ വീട്ടിലേക്ക് പോകും.
നിങ്ങളെ അനിയത്തിയെ ഇന്ന് തന്നെ ഈ വീട്ടിൽ നിന്ന് പറഞ്ഞ് വിട്ടോണം. അല്ലെങ്കി ഞാനെന്റെ വീട്ടിലേക്ക് പോകും. ഫോണിൽ റീൽസും കണ്ടിരുന്ന ഭർത്താവിന് അരികിലേക്ക് വന്ന കീർത്തി പറഞ്ഞു. അതിന് മാത്രം ഇപ്പോ ഇവിടെ എന്താ ഉണ്ടായേ? അരുൺ ചോദിച്ചു. എന്താ…
“ഒരു മിഡിൽ ക്ലാസ്സ്കാരന്റെ പ്രണയത്തിന് ആത്മാർത്ഥത കൂടും റിയാ
“ഒരു മിഡിൽ ക്ലാസ്സ്കാരന്റെ പ്രണയത്തിന് ആത്മാർത്ഥത കൂടും റിയാ. പക്ഷെ അവനെ ചതിക്കാൻ നോക്കിയാൽ, സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ അവന് ഏത് അറ്റത്തോളവും പോകാനും അറിയാം.” “കൺവിൻസിങ് ആയ ഒരു കള്ളം പറയുമ്പോൾ എപ്പോഴും മറുപുറത്തുള്ള ആളുടെ കണ്ണുകളിലേക്ക് നോക്കണം റിയാ.…
