നല്ലതും ചീത്തയുമായി ഒരുപാടു കാര്യങ്ങൾ ചെയ്ത് കൂട്ടിയിട്ടുണ്ട്. കടന്നുപോയ ഇന്നലെകളെ ഓർത്തുകൊണ്ട് ശരത്ത് കോളേജ് മുറ്റത്തെ മരച്ചോട്ടിലെ തിട്ടയിൽ

കുറ്റബോധം (രചന: Sabitha Aavani) വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.. വീണ്ടും അതെ കോളേജിന്റെ മുറ്റത്ത്… ഈ കോളേജും ക്ലാസ്സ്‌മുറികളും വരാന്തയും ഒക്കെ മനസ്സിന്റെ വസന്തകാല ഓർമ്മകളിൽ ഇന്നും നിറം മങ്ങാതെ കിടക്കുന്നുണ്ട്… പ്രായത്തിന്റെ പക്വതയില്ലായ്മയിൽ നല്ലതും ചീത്തയുമായി ഒരുപാടു കാര്യങ്ങൾ ചെയ്ത് കൂട്ടിയിട്ടുണ്ട്.…

എന്റെ അമ്മയും തന്റെ അച്ഛനും തമ്മിൽ ഇഷ്ടത്തിൽ ആണ്… അത് സംസാരിക്കാനാ ഞാൻ തന്റെ പിന്നാലെ നടന്നത്”

മംഗല്യം (രചന: Atharv Kannan) ” എനിക്ക് തന്നോട് പ്രണയം ഒന്നും ഇല്ല.. എന്റെ അമ്മയും തന്റെ അച്ഛനും തമ്മിൽ ഇഷ്ടത്തിൽ ആണ്… അത് സംസാരിക്കാനാ ഞാൻ തന്റെ പിന്നാലെ നടന്നത്” ” ഏഹ്… ” ഗായത്രി അത്ഭുദത്തോടെ നിന്നു… ”…

അവരുടെ മകന്റെ ജീവിതം നശിപ്പിക്കാൻ ആണ് ഞാൻ ആ വീട്ടിലേക്ക് ചെന്ന് കയറിയത് എന്ന് ഒരിക്കൽ അവന്റെ അമ്മ പറയുന്നത് താൻ നേരിട്ട്

(രചന: ശ്രേയ) ” നീണ്ട ഒന്നര വർഷം… അത്രേം കാലയളവ് വേണ്ടി വന്നു നിനക്ക് വീണ്ടും എന്റെ മുന്നിലേക്ക് വരാൻ.. അല്ലെ..? ” പരിഹാസം കലർത്തി അവൻ ചോദിക്കുമ്പോൾ മറുപടി എന്ത് പറയുമെന്നറിയാതെ അവൾ തല കുനിച്ചു.” മറുപടി പറയൂ അനഘ..…

ഞാനാരോടും കൊഞ്ചിക്കുഴയുകയല്ലായിരുന്നു, ഓഫീസിലെ ചില അത്യാവശ്യ ഫയലുകൾ, അതും ഇന്ന് കംപ്ലീറ്റ് ചെയ്യേണ്ടവ റെഡിയാക്കുകയായിരുന്നു

  വിവാഹിതരേ ഇതിലേ ഇതിലേ (രചന: നിത്യാ മോഹൻ) തലേദിവസത്തെ ഉറക്കം ശരിയാവാത്തതു കൊണ്ടാവാം കണ്ണുകൾക്ക്‌ വേദന തോന്നി ആദ്യം ശ്രീകാന്തിന്, അല്ലെങ്കിലും ഈ ഇടയായുള്ള അയാളുടെ തലവേദന അയാളിലെ ചിന്തകളെ വരെ കൊല്ലുന്നു. ഓഫീസിലേക്ക് പോകുവാൻ റെഡിയാകുന്നതിനിടയിൽ അയാൾ നെറ്റിയിൽ…

കൊടുത്തില്ലെങ്കിൽ ഇങ്ങനെയൊക്കെ ശരീരത്തിൽ തടവുകയും മറ്റും ചെയ്യും.കൂട്ടമായിട്ടാവും വരിക ഇവറ്റോൾ”.

അവൾ സിയ (രചന: Saritha Sunil) പുതിയ ജോലിക്കു ജോയിൻ ചെയ്യാനായി മുംബൈയിലെക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിലാണ് ഞാൻ അവരെ കാണുന്നത്. ഒരു പ്രത്യേക താളത്തിൽ കൈയ്യടിച്ച്, “ഹായ്…ഹായ് മേം സാബ്, പൈസാ ദേ ദോ..പൈസാ”.,”എന്തെങ്കിലും കൊടുത്തു വിട്ടേക്കൂ അല്ലെങ്കിൽ വല്ലാത്ത ശല്യമാണ്”.…

വിവാഹ രാത്രിയിൽ ഒരുപാട് സ്വപ്നങ്ങളോടെയും പ്രതീക്ഷയോടെയും ആണ് അവൻ മുറിയിലേക്ക് പ്രവേശിച്ചത്.

(രചന: ശ്രേയ) ” എടൊ… ഞാൻ ഒന്ന് പുറത്തേക്ക് പോകുവാ.. താൻ വരുന്നുണ്ടോ..? “മുറിയിലേക്ക് കയറി വന്നു കൊണ്ട് വിഷ്ണു ചോദിച്ചപ്പോൾ അവൾ ദേഷ്യത്തോടെ മുഖം തിരിച്ചു. അവളുടെ ആ ഭാവം കണ്ടു അവന് സങ്കടം തോന്നി. എങ്കിലും ഇത് പതിവ്…

ആരോട് കിന്നരിച്ചു നിൽക്കുയായിരുന്നെടീ നീ ? മര്യാദക്ക് നാളെ തന്നെ തിരികെ എത്തിക്കോ”.ഫോൺ കട്ടായി.

ഒരു കുടന്ന കുടമുല്ലപ്പൂക്കളുടെ ഓർമ്മയ്ക്ക് (രചന: Saritha Sunil) പാടവരമ്പിലൂടെ മക്കളെയും കൊണ്ട് അമ്പലത്തിലേക്കു നടക്കുകയായിരുന്നു നിഭ.വിളഞ്ഞു പാകമായ നെൽക്കതിരുകൾ മഞ്ഞ നിറമണിഞ്ഞിരിക്കുന്നു. നഗരത്തിലെ ഫ്ലാറ്റിൽ കഴിയുന്ന മക്കൾക്ക്,വല്ലപ്പോഴും തറവാട്ടിലേക്കെത്തുമ്പോൾ മാത്രമേ ഈ കാഴ്ചകൾ ആസ്വദിക്കാനാകൂ. ഒരു തണുത്ത കാറ്റ് അവരെ…

നിനക്കെന്താ കുറവ് ഇവിടെ,എന്തേലും ജോലികൾ ചെയ്തിട്ടു മൊബൈലിൽ കുത്തുകയോ,കിടന്നുറങ്ങുകയോ ഒക്കെ ചെയ്യാല്ലോ”.

അവളെ കേൾക്കാനൊരാൾ (രചന: Saritha Sunil) പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു വിഷ്ണുവും ദീപയും.പരസ്പരം അത്രയേറെ ഇഷ്ടപ്പെട്ടവർ.നീയില്ലെങ്കിൽ ഞാനില്ലെന്നു പറഞ്ഞു ജീവിച്ചവർ.അവർക്കൊരു മകളാണ് അമേയ. ജീവിതം പോകപ്പോകെ പല ബുദ്ധിമുട്ടുകളും വന്നുകൊണ്ടിരുന്നു.അതൊക്കെ സഹിക്കാനും തരണം ചെയ്യാനും പരസ്പരം താങ്ങായി നിന്നു അവർ.പക്ഷേ നാളുകൾ…

പെണ്ണുങ്ങൾക്ക് ഭർത്താക്കന്മാർ കൊഞ്ചിക്കുന്നതും ഓമനിക്കുന്നതുമൊക്കെ ഒത്തിരി ഇഷ്ടാണ്..

തന്റേതല്ലാത്ത കാരണങ്ങളാൽ (രചന: Vandana M Jithesh) ശാന്തമായ ഒരു സായാഹ്നമായിരുന്നു അത്.. പതിഞ്ഞ കാറ്റും ആ കോഫി ഷോപ്പിലെ നേർത്ത സംഗീതവും അതിന്റെ മാറ്റു കൂട്ടി… ‘നിഷാ.. ‘ അവൾ നോട്ടമുയർത്തി.. ശ്യാം.. തനിക്കേറ്റവും പ്രിയപ്പെട്ട ഇളംനീല ഷർട്ടിൽ ഒന്നുകൂടി…

എന്റെ അമ്മയെ അനാവശ്യം പറയരുത് ” വൈശാഖ് ചുവന്ന മുഖത്തോടെ പറഞ്ഞു “ഇപ്പൊ നിനക്ക് മനസ്സിലായോ ഇവളെ

ശരിയുടെ വഴികൾ (രചന: Ammu Santhosh) “ആ മോളെ ഇതാണ് പയ്യന്റെ അമ്മ “അപർണ അമ്മയെ നോക്കി വിനയത്തോടെ കൈകൾ കൂപ്പി. അവരാകട്ടെ ഒന്ന് ചിരിച്ചു എന്ന് വരുത്തിക്കൂട്ടി …അപർണ വൈശാഖ്‌നെയൊന്നു നോക്കി അവനാകട്ടെ കണ്ണടച്ച് ചിരിച്ചു “നീ ഒന്ന് വന്നേ…