(രചന: ജ്യോതി കൃഷ്ണകുമാര്) “ആളോളെ കണ്ടാൽ തിരിച്ചറിയണുണ്ടോ സുമേ? അല്ല കണ്ടിട്ട് മനസിലായ മട്ടില്ല. അൽഷിമേഴ്സ് വന്നാൽ അങ്ങനെയാണല്ലോ സിനിമയിൽ കണ്ടില്ലേ?” “ഞങ്ങളെ ഒന്നും മറന്നിട്ടില്ല ചേച്ചീ…” കുറച്ച് കടുപ്പിച്ച് തന്നെയാണ് സുമ പറഞ്ഞത്. പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എന്ന് കമലയ്ക്ക് മനസിലായി.…
നിന്റെ അമ്മക്ക് കൊണ്ടുവന്ന സാരി ഞാൻ എടുക്കാട്ടോ അവിടത്തെ നാത്തൂന്ന് ഫോറിൻസാരി എന്ന് വച്ചാൽ ജീവനാ..
(രചന: ജ്യോതി കൃഷ്ണകുമാര്) ആരും കാണാതെ ചിത്ര ബാത്ത് റൂമിൽ കയറി ടാപ്പ് സ്പീഡിൽ തുറന്നു. ഒന്ന് പൊട്ടി കരയാൻ ഇതല്ലാതെ മറ്റെന്താണ് മാർഗ്ഗം. കണ്ണാടിയിൽ സ്വന്തം മുഖം കാണുമ്പോൾ തന്നെ ഒരുതരം നിർവ്വികാരത.. പെണ്ണേ നീ തനിച്ചാണ് എന്ന് ആരോ…
കഴിഞ്ഞില്ലേ കെട്ടിലമ്മേടെ ഒരുക്കം… ഒന്ന് വേഗം വരുന്നുണ്ടോ ഉമ്മറത്തേക്ക്…””””’അവൾ വന്നോളും ഭാനു നീ അങ്ങോട്ട് ചെല്ലു “””
(രചന: മഴമുകിൽ) “”””കയ്യിൽ കിട്ടിയ ചുരിദാർ എടുത്തു ധരിച്ചു. മുടി വാരി ഒതുക്കിവച്ചു ക്ലിപ്പ് ഇട്ടു… നെറ്റിയിൽ ചെറിയ പൊട്ടും കുത്തി…..മണിക്കുട്ടി മുറിക്കു പുറത്തേക്കു വന്നു “””” “”””കാണാൻ പൊൻകതിരിന്റെ നിറമാണ് മണിക്കുട്ടിക്ക്…… അവളുടെ അച്ഛൻ കൃഷ്ണവർമ്മയെ പോലെ… അമ്മ സുജാതയും…
ഒരുത്തനൂടെ വന്ന് കയറീട്ടുണ്ടെന്ന്!.. “ഒരു കിഴങ്ങനാണെന്ന് തോന്നുന്നു.. വലിയ പണിയൊന്നും എടുക്കേണ്ടി വരില്ല..
ചൊമന്ന ഉടൽ (രചന: അനു സാദ്) ആ നഗരത്തിലെ വേവുന്ന പകലിൽ അവൻ വന്നിറങ്ങിയതും അവനെ കടന്നുപോയ വരണ്ട ശീതക്കാറ്റിന് അങ്ങിങ്ങായി കുമിഞ്ഞു കൂടിയ മാലിന്യത്തിന്റെയും അതിലുപരി പച്ച മാംസത്തിന്റെയും ഗന്ധമായിരുന്നു!!” വഴിയറിയാതെ നിറം മങ്ങിയ ചില നേർ കാഴ്ചകളിലൂടെ അവൻ…
അവളുടെ വെണ്ണ കടഞ്ഞപോലുള്ള മെയ്യും മാന്പേടക്കണ്ണുകളും അയാളെ ആകൃഷ്ടനാക്കിയിരുന്നു. ഇതൊന്നും പുറത്ത് കാട്ടാതെ തോമസ്കുട്ടി
ട്രീസ (രചന: Ahalya Sreejith) പള്ളിയിൽ നിന്നു കുർബാന കൂടി വരുന്ന വഴിയിലാണ് തോമസ്കുട്ടി ട്രീസയെ കാണുന്നത്. അതി സുന്ദരിയും സമ്മർദ്ധയുമായ ട്രീസ ആ നാട്ടിലെല്ലാവരുടേം പ്രിയപെട്ടവളാണ്. വയസ്സ് നാല്പത്തിയെട്ടായിട്ടും വിവാഹം കഴിക്കാത്ത തോമസ്കുട്ടിയുടെ മനസ്സിൽ ദുഷ്ചിന്തകൾ ഉടലെടുത്തത് ഈ ട്രീസയെ…
നീ വരുമ്പോൾ കൊച്ചിനെ എടുക്കുന്നില്ല എന്ന് തീരുമാനിച്ചോ? “” പിന്നല്ലാതെ.. കൊച്ചിനേം കൊണ്ടല്ല ഞാൻ ഇങ്ങോട്ട് കയറി വന്നത്
ഈയാംപാറ്റകൾ (രചന: സൃഷ്ടി) ” നീയെന്തിനാണ് ഭയക്കുന്നത്? നിനക്ക് ഇനിയും എന്നേ വിശ്വാസമില്ല എന്നാണോ? ” ഫോണിലൂടെ കേൾക്കുന്ന അവന്റെ സ്വരത്തിൽ പരിഭവം കലർന്നത് നിമിഷയ്ക്ക് സഹിച്ചില്ല. ” എന്നാണോ ഞാൻ പറഞ്ഞത്..? നമ്മൾ രാത്രിയിൽ പോയാൽ പിന്നെ പിറ്റേന്ന് മാത്രമല്ലെ…
നിന്റെ വീട്ടിൽ നിന്ന് സ്ത്രീധനമായി കൊണ്ട് വന്നതൊന്നുമല്ല ഇതൊന്നും. കുടുംബം മുടിക്കാൻ കെട്ടിയെടുത്ത മൂദേവി.”
(രചന: ശിവ) അന്ന് വൈകുന്നേരം ജോലി കഴിഞ്ഞ് പതിവിലും നേരത്തെയാണ് സുരേന്ദ്രൻ വീട്ടിലെത്തിയത്. വന്ന് കയറിയപ്പോൾ അയാൾ കാണുന്ന കാഴ്ച സുരേന്ദ്രന്റെ അമ്മ രമണി അവന്റെ ഭാര്യയുടെ മുഖത്തടിക്കുന്നതാണ്. വെള്ളം ഒഴിച്ച് വയ്ക്കുന്ന ഗ്ലാസ് ജഗ് താഴെ വീണ് ഉടഞ്ഞുകിടപ്പുണ്ട്.”നിന്റെ വീട്ടിൽ…
കുറ്റിക്കാട്ടിൽ ഉടുതുണി പോലും അഴിഞ്ഞുപോയി കള്ളുകുടിച്ച് ബോധമില്ലാതെ കിടക്കുന്ന തന്റെ ഭർത്താവിനെ
(രചന: ഞാൻ ഗന്ധർവ്വൻ) “ഇക്കാ, ഒരു ഓട്ടം പോവോ”തിരിഞ്ഞു നോക്കിയപ്പോൾ ഫൈസി കണ്ടത് ഒരു മൊഞ്ചത്തിക്കുട്ടിയെ ആണ്. ഉണ്ടക്കണ്ണുള്ള, തട്ടമിട്ട ആ മൊഞ്ചത്തിയെ കുറച്ച് സമയം അറിയാതെ ഫൈസി നോക്കിനിന്നു “ഇക്കാ, ഓട്ടം പോവോ ഇല്ലയോ”അവൾ ഒന്നൂടെ ചോദിച്ചപ്പോഴാണ് ഫൈസി പൂർണമായും…
സ്പേമിന്റെ നാറ്റമായിരുന്നു അത്.” അവസാന വാചകങ്ങൾ പറയുമ്പോൾ അവൾ വിറ പൂണ്ടിരുന്നു. അവളുടെ ശരീരത്തിൽ ഇഴഞ്ഞു
(രചന: ശിവ) “നീയിത് വരെ ഉറക്കമെണീറ്റില്ലേ അശ്വതി. സമയം ആറരയായി. അവന് ഓഫീസിൽ പോവാനുള്ളതല്ലേ. എണീറ്റ് വേഗം അടുക്കളയിലേക്ക് ചെല്ല്.” പ്രദീപിന്റെ അമ്മ വിമല വന്ന് അശ്വതിയെ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി. “കൊച്ച് രാത്രി മുഴുവൻ ഭയങ്കര കരച്ചിലായിരുന്നു അമ്മേ. ഒരുപോള…
ചെറുപ്പക്കാരായ ആണുങ്ങൾ തൊട്ടടുത്ത് താമസത്തിനു വന്നാൽ അതും അവളുടെ കുറ്റമായിരുന്നു. അങ്ങനെ നോവുകൾ മുഴുവനും സ്വയം
(രചന: ശാലിനി) ഡോർ ബെല്ല് അടിക്കുന്നത് കേട്ടാണ് നനഞ്ഞ കൈവിരലുകൾ നൈറ്റിയിൽ തുടച്ചുകൊണ്ട് കൃഷ്ണ ധൃതിയിൽ വാതിൽ തുറന്നത്.. “ആഹാ, വരുമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നോ അതാണോ ഓടിവന്നത്..? ” ഭർത്താവിന്റെ ഇരുണ്ട മുഖവും കടുത്ത വാക്കും കേട്ട് ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് നടക്കുമ്പോൾ…