പൊലിഞ്ഞ മോളുടെ ശരീരം അപ്പുറത്ത് തണുപ്പേറ്റ്‌ കിടക്കുമ്പോൾ അവളെ ഒന്ന് ആശ്വസിപ്പിക്കാനോ സ്വയം ഒന്ന് ആശ്വസിക്കാനോ കഴിയാതെ അവൻ പിടയ്ക്കുന്ന ഹൃദയവുമായി ഇരുന്നു

(രചന: ദേവൻ) ” എന്നെ ഒന്ന് കൊ,ന്നേ,രാൻ പറ്റോ ” നിസ്സഹായത നിഴലിച്ച, ചെറിയ ഞെരുക്കത്തോടെ ഉള്ള അവളുടെ ചോദ്യം ആ മുറിയെയും അവന്റെ മനസ്സിനെയും വല്ലാതെ വീർപ്പുമുട്ടിച്ചു. പ്രാണനെ പറിച്ചെറിയാൻ ആണ് അവൾ ആവശ്യപ്പെടുന്നത്. തന്നെക്കൊണ്ട് അതിന് കഴിയില്ലെന്ന് അറിഞ്ഞിട്ടും…..…

സ്ത്രീധന തുകയുടെ ബാക്കിയും കൊണ്ട് മാത്രേ ഇനി ഇങ്ങോട്ട് വരാവൂ എന്ന് അന്തസ്സുള്ള കുടുംബക്കാർ ആണെങ്കിൽ പറഞ്ഞ വാക്ക് പാലിക്കും എന്ന്…

(രചന: J. K) വിവാഹത്തിന്റെ വിരുന്നെല്ലാം കഴിഞ്ഞു മുറിയിലേക്ക് കയറിയപ്പോഴേക്കും നേരം ഏറെ വൈകിയിട്ടുണ്ടായിരുന്നു.. അരുണേട്ടൻ മുറിയിലേക്ക് വന്നതും കട്ടിലിന്റെ ഓരത്തിരുന്ന ഞാൻ എണീറ്റു നിന്നു… “”” അമ്മയ്ക്ക് ഒരേ നിർബന്ധം എല്ലാ ഗിഫ്റ്റ് എൻവലപ്പും ഇപ്പോ തന്നെ തുറന്നു നോക്കണം…

മധുവിധു ആഘോഷിച്ചു കഴിയുന്നതിനു മുൻപ് തന്നെ ഭർത്താവിനു മടങ്ങി പോകേണ്ടി വന്നു. ഭർത്താവുമൊത്ത് പലയിടങ്ങളിലും കറങ്ങാൻ പോകണം

(രചന: ശ്രേയ) ” എടീ മോളെ… ഒന്നൂടെ ഒന്ന് ആലോചിച്ചിട്ട് പോരെ..? നിനക്കിപ്പോൾ 18 വയസ്സ് ആവുന്നതേയുള്ളൂ..! അതിന് മുൻപ് കല്യാണം എന്നൊക്കെ പറഞ്ഞാൽ..? ” കൂട്ടുകാരി ലക്ഷ്മി പറയുന്നത് കേട്ടപ്പോൾ അനഘയ്ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.” അതിനെന്താ..? കല്യാണം കഴിക്കാൻ 18…

ചേച്ചിയുടെ, ശൃംഗാരഭാഷണങ്ങൾക്കു വിരാമമായി. പതിയേ എഴുന്നേറ്റ്, അവരും തിരക്കിലേക്കു മറഞ്ഞു.

വഴിത്താരകൾ (രചന: രഘു കുന്നുമ്മക്കര പുതുക്കാട്) അടഞ്ഞുകിടന്ന ഗേറ്റ് പതിയേ തുറന്ന്, ജിത റോഡിലേക്കിറങ്ങി. ഗേറ്റിനിരുവശവും, കമനീയമായി ചമയിക്കപ്പെട്ടിരിക്കുന്നു. പടിയ്ക്കപ്പുറം നിലകൊണ്ട കമാനത്തിന്റെ ചാരുതയിൽ, സചിത്രം ആലേഖനം ചെയ്യപ്പെട്ട വാക്കുകളിലേക്ക്, വീണ്ടും വീണ്ടും അവളുടെ മിഴിയുടക്കി.’ജിത വെഡ്സ് അഭിലാഷ്’ നാളത്തെ വിവാഹത്തിൽ…

ഇതുപോലെ ഉള്ളയിടത്തേയ്ക്ക് കെട്ടിയെടുത്തോണ്ട് വരാത്തതെന്ന ആക്രോശവും അവളിൽ വല്ലാത്ത നിരാശയും

(രചന: ശാലിനി) സുഷമ ആകാംക്ഷയോടെ അയാളെ ഉറ്റു നോക്കി. തന്റെ ഈയൊരു ആഗ്രഹമെങ്കിലും ഭർത്താവ് ഒന്ന് സാധിച്ചു തന്നിരുന്നെങ്കിൽ.. പക്ഷെ, ”വേണ്ട, ആ മോഹം അങ്ങ് മനസ്സിൽ വെച്ചാൽ മതി. വീട്ടിൽ ഇരുന്ന് ചെയ്യാവുന്ന ജോലി എന്തെങ്കിലും ഉണ്ടേൽ നോക്ക്. അല്ലാതെ…

അയാൾ നിനക്ക് നേരെയും മുണ്ട് പൊക്കിയോ..? അഭിലാഷിന്റെ കൂടെയുള്ളവർ ഗോപികയെ നോക്കി ചോദിക്കുന്നത്

(രചന: രജിത ജയൻ) “ദേ ടാ.. ഇവൻറെ അച്ഛനാണ് ഇന്ന് രാവിലെ ടൗണിൽ നിന്ന് പെൺപിള്ളേരുടെ നേരെ തുണി പൊക്കി കാണിച്ചത്… രാവിലെ കോളേജിൽ എത്തി ക്ലാസിലേക്ക് നടക്കുമ്പോഴാണ് ഗേറ്റിനടുത്ത് വെച്ച് തന്നെ ചൂണ്ടി അഭിലാഷ് കൂട്ടുകാരോട് പറയുന്നത് യദു കേട്ടത്…

ഒരു രാത്രിയിലേക്കാണെങ്കിൽക്കൂടി .. ,,, “നിനക്കെത്ര പണം വേണമെങ്കിലും ഞാൻ തരും ,പക്ഷെ ഒരിക്കലെങ്കിലും, ഒരു

(രചന: രജിത ജയൻ) ” ജീവിതത്തിലിന്നേവരെ ഈ ദുർഗ്ഗ ആഗ്രഹിച്ചതൊന്നും നേടാതിരുന്നിട്ടില്ല ശരത്ത്.. “ഇപ്പോൾ ഞാനാഗ്രഹിക്കുന്നത് നിന്നെയാണെങ്കിൽ നിന്നെ ഞാൻ നേടുക തന്നെ ചെയ്യും .. ” നീ ആരുടെ സ്വന്തമാണെന്നു പറഞ്ഞാലും ഈ ദുർഗ്ഗ നിന്നെ നേടിയിരിക്കും ..” അതിനി…

കല്യാണം കഴിഞ്ഞ പെൺകുട്ടികൾ പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട്. നിങ്ങളുടെ നാട്ടിൽ പല പരിഷ്കാരങ്ങളും ഉണ്ടാകും.

(രചന: അംബിക ശിവശങ്കരൻ) “ഷാൾ ഇടാതെയാണോ വേല പറമ്പിലേക്ക് പോകുന്നത്?”ഭർത്താവായ അനീഷിന്റെ കൂടെ അമ്പലത്തിൽ വേല കാണാൻ പുറപ്പെട്ടു ഇറങ്ങിയ മരുമകളോട് കാൽ നീട്ടിയിരുന്ന് വെറ്റില ചവച്ച് കൊണ്ട് അവർ ചോദിച്ചു. “ഇതിന് ഷാൾ വേണ്ട അമ്മേ ഈ ഡ്രസ്സിന് ഷാൾ…

നിനക്ക് എന്തിനാ ഇപ്പോൾ ജോലി. നിനക്കും മക്കൾക്കും ആവശ്യമുള്ളതൊക്കെ ഞാൻ എത്തിക്കുന്നുണ്ടല്ലോ

(രചന: Sivapriya) “അതേ… എനിക്കൊരു ജോലി ശരിയായിട്ടുണ്ട്. അതിങ്കളാഴ്ച മുതൽ ഞാൻ ജോലിക്ക് പോയി തുടങ്ങും. എന്റെ കൂട്ടുകാരി ജോലി ചെയ്യുന്ന കമ്പനിയിൽ റിസപ്ഷനിസ്റ്റിന്റെ ഒരു വേക്കൻസി ഉണ്ട്. എല്ലാം ശരിയായ ശേഷം നിങ്ങളോട് പറയാമെന്ന് വിചാരിച്ചു.” ജോലി കഴിഞ്ഞു വന്ന്…

സൗന്ദര്യമില്ലാത്ത എന്നെ ബാബുവേട്ടൻ ആ രീതിയിൽ ഒന്നും കണ്ടിട്ടുണ്ടായിരുന്നില്ല ആ മനസ്സിൽ മുഴുവൻ ചേച്ചിയായിരുന്നു.

(രചന: J. K) നിലത്ത് വീണ ചോറിന്റെ വറ്റും കറിയുടെ ബാക്കിയും എല്ലാം അവൾ തൂത്തുവാരി വൃത്തിയാക്കി ഇതൊരു പുതിയ കാര്യമല്ലാത്തതുകൊണ്ട് സാധാരണയിൽ കവിഞ്ഞ സങ്കടം ഒന്നും അവൾക്ക് തോന്നിയില്ല എങ്കിലും അവളോട് തന്നെ വെറുപ്പ് തോന്നിയിരുന്നു എങ്ങനെ നിസ്സഹായയായി ഇതെല്ലാം…