(രചന: Sheeja Manoj) എയർപോർട്ടിൽ നിന്ന് വീട്ടിലേയ്ക്കുള്ള യാത്രയിൽ വരുൺ തനിച്ചായിരുന്നു.. ആരും വരണ്ടാന്ന് തനിക്കായിരുന്നു നിർബന്ധം… കഴിഞ്ഞ തവണ വന്നപ്പോൾ ഒപ്പം തീർത്ഥയും ഉണ്ടായിരുന്നു… ഉന്തിയ വയറും വച്ച് അവൾ .. എത്ര പെട്ടന്നാണ് വർഷങ്ങൾ കടന്നു പോയത്.. വിവാഹം…
ഞങ്ങളുടെ സ്വകാര്യതകളിൽ എൻ്റെ കണ്ണുകളെ മറയ്ക്കുന്ന കൈകളെ അടർത്തിമാറ്റി സ്വന്തം കണ്ണുകളിലേയ്ക്ക്
(രചന: Sheeja Manoj) അമ്മേ…അമ്മേ… ഈ അമ്മയിതെന്തെടുക്കുവാ.. എത്ര നേരമായി വിളിക്കുന്നു.. മോളുടെ കതകിൽ തട്ടിയുള്ള വിളിയിൽ അവൾ പെട്ടന്നു ഞെട്ടിയുണർന്നു.. ഷവർ ഓഫാക്കി. വരുന്നു മോളെ… വേഗമാകട്ടെ… വിശക്കുന്നു..! എത്ര നേരമായോ കുളിക്കാൻ കയറിയിട്ട്.. മനസ് ഒരിടത്തും അടങ്ങി നിൽക്കുന്നില്ല.…
രാത്രിയിൽ എപ്പഴോ കിടക്കാനെത്തുന്ന ഭാര്യയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് .. .., വിവാഹശേഷമുള്ള 5 വർഷത്തോളം ദീർഘമേറിയതായി തോന്നി..
സ്വപ്നം രചന: Sheeja Manoj രാവിലെ കിട്ടിയ കട്ടൻ കാപ്പിയുടെ ചൂടിലേക്ക് കൈകൾ ചേർത്തുവച്ച് കുറേ നേരം ആലോചിച്ചിരുന്നു.. വെളുപ്പിനെ കണ്ട സ്വപ്നമാണ്.. ഫലിക്കുമെന്നാണ് പറയാറ്.. ഈശ്വര ഫലിച്ചാൽ മതിയായിരുന്നു.. മനസിൽ എന്തെന്നില്ലാത്ത സന്തോഷം മുളപൊട്ടുന്നു.. ഒരു പുഞ്ചിരി താനറിയാതെ ചുണ്ടിൽ…
രവി ഡ്രെസ്സ് പോലും മാറാതെ കട്ടിലിൽ ഇരിക്കുക ആയിരുന്നു….” എന്നോട് ഒരു വാക്ക് പറയാമായിരുന്നു….” അത് പറഞ്ഞ് അവൾ രവിക്കരികിൽ ഇരുന്നു
ജീവിതങ്ങൾ രചന: ശ്യാം കല്ലുകുഴിയില്‍ ” രാവിലെ ഇറങ്ങി പോകും രാത്രി വന്ന് ഭക്ഷണം കഴിച്ച് കിടക്കും എന്നല്ലാതെ, നിങ്ങൾ എന്നേലും എന്നെ മനസ്സിലാക്കിയിട്ടുണ്ടോ….” രാത്രി അത്താഴം കഴിച്ച് കിടക്കുമ്പോഴാണ് നിമ്മി അത് പറഞ്ഞത്. ജോലി ക്ഷീണം കൊണ്ട് നേരത്തെ കിടന്ന…
അമ്മയെ തേടി വന്നവൻ, ചേച്ചിയുടെ ശരീരത്തിൽ കൂടി കണ്ണ് വച്ച് തുടങ്ങിയപ്പോൾ അവൾ പകരമാക്കേണ്ടി വന്നവളാണ് ഞാൻ.
ഗീതേച്ചി രചന: ശ്യാം കല്ലുകുഴിയില്‍ ” ഗീതേച്ചി വീട്ടിലെ മൂത്തമോൾ ആയിരുന്നോ… “ഗീതേച്ചി അടുക്കളയിൽ നിന്ന് മുട്ട പൊരിക്കുമ്പോഴാണ് ഞാനത് ചോദിച്ചത്… ” നീയെന്താ അങ്ങനെ ചോദിച്ചത്… “” എന്നും മൂത്തമക്കൾ ആണല്ലോ അവസാനം കുടുംബത്തിന് അതികപറ്റാകുന്നത്… ” എന്റെ ആ…
എങ്കിലും നീ ആ പൈസ വലിച്ചെറിയേണ്ടയിരുന്നു…. “കൗണ്ടറിലെ തിരക്ക് കഴിഞ്ഞപ്പോഴാണ് മായ ഗീതയോട് പറഞ്ഞത്…
മനുഷ്യർ രചന: ശ്യാം കല്ലുകുഴിയില്‍ ” പൈസ മൊത്തം ഇല്ലാതെ ബില്ല് അടയ്ക്കാൻ പറ്റില്ലെന്ന് നിങ്ങളോട് എപ്പോഴേ പറയുന്നു …. ” ക്യാഷ് കൗണ്ടറിൽ ഇരുന്ന ഗീതയുടെ ശബ്ദം അൽപ്പം ഉച്ചത്തിൽ ആയപ്പോൾ ഗിരീഷ് വീണ്ടും ദയനീയമായി അവരെ നോക്കി… ”…
അവളുടെ നിശ്വാസം എന്റെ മുഖത്തു തട്ടി…. ഞാൻ ഞെട്ടിയെഴുനേറ്റു.. സ്വപ്നമോ സത്യമൊന്നറിയാതെ പകച്ചിരുന്നു കുറച്ചുനേരം..
ആദ്യസ്പർശനത്താൽ (രചന: Mejo Mathew Thom) കടൽക്കരയിലെ ഉപ്പുകാറ്റ് അലസമായിട്ടിരുന്ന അവളുടെ മുടിയിഴകളെ പറത്തികളിക്കുന്നു… ഇടയ്ക്കു ഇടം കൈ കൊണ്ടു അവൾ അവയെമാടിയൊതുക്കും.. ഞങ്ങളുടെയിടയിലെ മൗനം എന്നെ കൗമാരതുടക്കത്തിലേ ഓർമ്മകളിലേക്ക് കൊണ്ടുപോയി…… അവൾ.. രജനി… എന്റെ കൂട്ടുകാരി… ചെറുപ്പം മുതൽ ഒരുമിച്ചു…
നാറിയിട്ട് അടുത്ത് കിടക്കാൻ വയ്യ. അടുക്കള പണി കഴിഞ്ഞു ക്ഷീണിച്ചു വന്ന് ഒന്ന് നടു നിവർത്താമെന്ന് കരുതി കുളിക്കാൻ മടിച്ചു കിടന്നതാണ് സീമ.
(രചന: ശിവ) “””നിനക്കൊന്ന് കുളിച്ചു വൃത്തിയായിട്ട് വന്നൂടെ. നാറിയിട്ട് അടുത്ത് കിടക്കാൻ വയ്യ. അടുക്കള പണി കഴിഞ്ഞു ക്ഷീണിച്ചു വന്ന് ഒന്ന് നടു നിവർത്താമെന്ന് കരുതി കുളിക്കാൻ മടിച്ചു കിടന്നതാണ് സീമ. അപ്പോഴാണ് ഭർത്താവ് വിനയന്റെ ഈ പറച്ചിൽ. അത് കേട്ടപ്പോൾ…
എല്ലാ തോന്ന്യാസങ്ങൾക്കും കൂട്ടുനിന്നതാ എന്റെ തെറ്റ്. അവളോട് ഞാൻ ഒരു നൂറു വട്ടം പറഞ്ഞിട്ടുണ്ട്
(രചന: രുദ്ര) ഫോൺ ഇടതടവില്ലാതെ റിംങ്ങ് ചെയ്യുന്തോറും അമ്മയുടെ ശബ്ദവും ഉയർന്നു വന്നു. ബെല്ലടിച്ചു കൊണ്ടിരുന്ന ഫോൺ എന്റെ നേർക്ക് വീശി കൊണ്ട് അമ്മ അലറി. ദാ കണ്ടോ… ഒരു മിനിറ്റ് സ്വൈര്യം തരാതെ നാട്ടുകാരും വീട്ടുകാരും വിളിച്ചോണ്ടിരിക്കണത്. എല്ലാം നീ…
ഏട്ടന്റെ ജീവനറ്റ ശരീരം കണ്ട് പകച്ചു നിന്നവൾ ആണ് ഞാൻ. അതിലും വലിയ എന്ത് വിഷമം ആണ് ഞാൻ ഇനി നേരിടേണ്ടത്
അഗ്നിശുദ്ധി (രചന: Pushya Rukkuzz) “ചാരു മോളേ… കുറേ നേരായല്ലോ ഇങ്ങനെ ബാൽക്കണിയിൽ വന്നു നിക്കുന്നു. വാ വന്നു വല്ലതും കഴിക്ക്..” ഇത്തിരി നേരം കൂടെ ഇങ്ങനെ നിന്നോട്ടെ അമ്മേ…. മൂന്നു വർഷത്തിനു ശേഷം അല്ലെ ഞാൻ ഇതുപോലെ ഇവിടെ ഒന്ന്…
