(രചന: ശാലിനി) ലഞ്ച് ടൈമിൽ ആണ് സതീഷ് സുഹൃത്തായ വിനയനോട് ആ പുതിയ വിശേഷം തിരക്കിയത്. “തന്റെ വൈഫ് എഴുത്തുകാരിയാണല്ലേ..? പൊരിച്ച മീനും, വാഴക്കൂമ്പ് തോരനും ടിഫിൻ ബോക്സിനുള്ളിൽ നിന്നെടുത്തു പാത്രത്തിന്റെ തട്ടിലേയ്ക്ക് പകർന്നു വെയ്ക്കുകയായിരുന്നു അയാളപ്പോൾ.…
ഒരു കുഞ്ഞിന് വേണ്ടി കൊതിക്കുന്ന എത്ര പേരുണ്ട് നമ്മുടെ ചുറ്റിനുമെന്ന് അറിയാമോ ..
ഒരു കുഞ്ഞ് തേങ്ങൽ (രചന: ശാലിനി) വെയിൽ കനത്തതോടെ ഉച്ചക്ക് ശേഷം അമ്മൂമ്മ ആരെയും പുറത്തേയ്ക്ക് ഇറക്കാതെയായി.. വേനൽ ചൂടാണ്. കറുത്ത് കരുവാളിക്കും എന്ന് പറഞ്ഞാൽ പേടിച്ച് കുട്ടികൾ പ്രത്യേകിച്ച് പെൺകുട്ടികൾ ആരും പുറത്തോട്ട് ഇറങ്ങുകയേയില്ല. ആകെ ഒരു…
രാത്രിയില്‍ ശരീരത്തിലൂടെ എന്തോ ഇഴയുന്നതു പോലെ തോന്നിയതും അവള്‍ പെട്ടെന്ന് കണ്ണു തുറന്നു.
തനിയെ (രചന: Dhipy Diju) ‘എടാ വിനു… അവളെ കണ്ടിട്ടു ഒരു വശപിശക് ലുക്ക് ഇല്ലേടാ… നീയൊന്നു നോക്കിയെ…’ ബാംഗ്ളൂര്‍ റെയില്‍വേ സ്റ്റേഷനിലെ വെയിറ്റിങ്ങ് ഏരിയയില്‍ ഇരുന്നു ഉറക്കം തൂങ്ങുകയായിരുന്ന വിനുവിനെ ഗോവിന്ദ് കുലുക്കി വിളിച്ചു. ‘ഏതവളാടാ…???’…
പെണ്ണ് മനസ്സു മുഴുവന്‍ നല്‍കി സ്നേഹിച്ചാലും അവളുടെ ശരീരത്തെ മാത്രം കാംക്ഷിക്കുന്ന അധമന്മാര്‍…!!!’
ദേവദുര്‍ഗ്ഗ (രചന: Dhipy Diju) ‘ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം… പിന്നേം ചാടിയാല്‍ ചട്ടീല്…’ ‘അതു തന്നെ… ഇവള്‍ നമ്മളെയൊക്കെ എന്തു ഉണ്ടാക്കുമെന്നാ പറയണേ…??? വെറുമൊരു പെണ്ണാണ്… നമ്മള്‍ ചവച്ചു തുപ്പിയ വെറും ചണ്ടി…’ അര്‍ദ്ധനഗ്നയായി കിടക്കുന്ന ദുര്‍ഗ്ഗയെ…
വേറൊരാളോടൊപ്പം കഴിയുന്നു എന്നേയുള്ളൂ എന്റെ മനസ്സിൽ ഇപ്പോഴും ഹരി തന്നെയാണ്
(രചന: അംബിക ശിവശങ്കരൻ) ‘2010-13 Batch Re union’. വാട്സ്ആപ്പ് നോട്ടിഫിക്കേഷനിൽ കാണിച്ച പുതിയ ഗ്രൂപ്പ് കണ്ടതും നിത്യയുടെ കണ്ണിൽ പ്രകാശം തെളിഞ്ഞു. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ സമയം തള്ളി നീക്കി കൊണ്ടിരിക്കുമ്പോഴാണ് പുതിയ ഗ്രൂപ്പിന്റെ രൂപീകരണം. അവൾ…
രാത്രിയിൽ അദ്ദേഹത്തിന്റെ ആഗ്രഹപൂരണത്തിന് മാത്രം മതി താൻ.. ഇത്തവണ പീരിയഡ്സ് കഴിഞ്ഞിട്ടും ബ്ലീഡിങ് നിന്നില്ല
(രചന: Jk) പതിവ് പോലെ തന്നെ എല്ലാവരുടെയും ഭക്ഷണശേഷം ഒരുപാട് പാത്രങ്ങൾ ഉണ്ടായിരുന്നു കഴുകാൻ.. ഡൈനിങ് ടേബിളിന്റെ താഴെയും മേലെയുമായി എച്ചിലും കിടപ്പുണ്ട്.. അതെല്ലാം വൃത്തിയാക്കി… തൂത്തു തുടച്ച് ബാക്കിയുള്ള ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ എല്ലാം അവിടെ ദൂരെ കൊണ്ടുപോയി…
അവളുടെ ദേഹത്തിൽ തൊടുന്നതിന് മുൻപ് തന്നെ ബാഗിൽ നിന്നും വലിച്ചെടുത്ത കത്തി അവന്റെ കയ്യിൽ തുളച്ചു കയറിയിരുന്നു.
അവനിലേക്കുള്ള ദൂരം. —————————————– അവനിന്നാണ് എന്നെ കാണാൻ വരുമെന്ന് പറഞ്ഞിരുന്നത്, പക്ഷേ എന്തിനുവേണ്ടി? ആ ചോദ്യത്തിനുള്ള ഉത്തരം എന്റെ കയ്യിൽ ഇല്ല. ഉത്തരം ഇല്ലേ.. എന്നു ചോദിച്ചാൽ ഉണ്ട്. ഉത്തരം അല്ല വെറും ഊഹങ്ങൾ.. അവൻ…
തന്നെ വഞ്ചിച്ച് വേറൊരു പെണ്ണിന്റെ കൂടെ ജീവിക്കാൻ പോയ ഗിരീഷ് മാഷ് പാനീയം കുടിച്ചപ്പോൾ ആ കല്യാണം മണ്ഡപത്തിൽ തളർന്നുവീണു
എല്ലാം ഭംഗിയിൽ തന്നെ (രചന വിജയ് സത്യ) എപ്പോഴാ നമുക്ക് ഒന്നിക്കാൻ സാധിക്കുക… ഗിരിഷ് മാഷിന്റെ ചോദ്യം കേട്ട് ആ പാർക്കിലെ ആളൊഴിഞ്ഞ മൂലയിലുള്ള ബെഞ്ചിൽ മാഷിന്റെ മാറിൽ പറ്റി ചേർന്ന് കിടന്നു മയങ്ങുകയായിരുന്നു മാനവതി പതുക്കെ കണ്ണു…
ആരാടി അസത്തെ ആള്??? “”” എന്ന് ചോദിച്ച് അമ്മ തലങ്ങും വിലങ്ങും അടിച്ചിട്ടും ആളെ പറഞ്ഞില്ല ഗൗരി…
(രചന: Jk) “”” ആരാടി അസത്തെ ആള്??? “”” എന്ന് ചോദിച്ച് അമ്മ തലങ്ങും വിലങ്ങും അടിച്ചിട്ടും ആളെ പറഞ്ഞില്ല ഗൗരി… അവളുടെ കണ്ണിൽനിന്ന് കണ്ണുനീർ ഇറ്റി വീണു… കുറെയടിച്ച് പ്രയോജനം ഇല്ല എന്ന് മനസ്സിലായപ്പോൾ അമ്മ…
അമ്മയെ തൃപ്തിപെടുത്താനായി അമ്മയ്ക്ക് ഇഷ്ടം ഉള്ളതു മാത്രം കഴിച്ചും അമ്മയ്ക്ക് ഇഷ്ടം ഉള്ളത് ഉടുത്തും സ്വന്തം ഇഷ്ടങ്ങൾ മാറ്റി വെച്ച് സ്വന്തം വ്യക്തിത്വത്തെ മറന്നുള്ള ജീവിതം……
അമ്മ.. അമ്മ… ഏത് നേരവും അമ്മയെ കുറിച്ചുള്ള ചിന്ത മാത്രമേ ഉള്ളോ കിരണിന്… “എന്റെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും ഒരു വിലയും ഇല്ലേ..”” രേവതിയുടെ ശബ്ദം ആ മുറിയിൽ ഉയർന്നു വരുമ്പോൾ കിരൺ വിരൽ ഉയർത്തി.. രേവതി പതുക്കെ അപ്പുറത്ത്…