(രചന: അംബിക ശിവശങ്കരൻ) “എന്താ മിത്ര അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത്?”പെട്ടെന്ന് കാണണമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയിട്ട് വന്നത് മുതൽ നിരാശപ്പെട്ടിരിക്കുന്ന അവളോട് തൊട്ടരികിൽ ഇരുന്നുകൊണ്ട് മിഥുൻ കാര്യം തിരക്കി. “അത് പിന്നെ… അത് പിന്നെ… ഞാൻ നമ്മുടെ കാര്യം അമ്മയോട്…
അന്യ നാട്ടിൽ പഠിക്കാൻ പോയ മകൾ ഒരു കുഞ്ഞിനെയും കൊണ്ട് വീട്ടിലേക്ക് തിരികെ വരുമ്പോൾ ഏതൊരു മാതാപിതാക്കളും ഇങ്ങനെയൊക്കെ തന്നെയാവും പ്രതികരിക്കുക.
(രചന: ശ്രേയ) ” പഠിക്കാൻ എന്നും ജോലിക്ക് എന്നും ഒക്കെ പറഞ്ഞ് മക്കളെ നാട് തെണ്ടാൻ വിടുമ്പോൾ ആലോചിക്കണം. ഇങ്ങനെ ഒരു ദിവസം ഒരു കൊച്ചുമായി കയറി വരുമ്പോൾ മാത്രമേ ഇവൾക്കൊക്കെ അവിടെ എന്തായിരുന്നു പണി എന്ന് അറിയാൻ പറ്റൂ. ”…
സ്റ്റീഫനെ മോശമായ സാഹചര്യത്തിൽ കണ്ടെന്നു റീന പറഞ്ഞപ്പോൾ അതെല്ലാം തന്നെ ഈ ബന്ധത്തിൽ നിന്ന് വിലക്കാനുള്ള അടവുകളായി കരുതി…
(രചന: മഴമുകിൽ) ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ല സ്റ്റീഫ… ഇപ്പോൾ തന്നെ മാസം രണ്ടു കഴിഞ്ഞു..അമ്മ അറിഞ്ഞാൽ പിന്നെ ഞാൻ….ആരുമറിയില്ല.. നീ സമാധാനിക്ക്… പിന്നെ ഇങ്ങനെ ഒളിഞ്ഞും മാറിയും നിന്നു സംസാരിച്ചു നീ ആർക്കും സംശയത്തിനു ഇട നൽകേണ്ട…. എനിക്ക് ജോലിയുണ്ട്..…
വിവാഹമോചനം നേടിയ സ്ത്രീയ്ക്ക് സമൂഹത്തിൽ ജീവിക്കാൻ ഒരർഹതയുമില്ലേ??
(രചന: ശാലിനി) അടുത്ത ഊഴം രാധികയുടേതായിരുന്നു.. സാരിയുടെ മുന്താണി കൊണ്ട് മുഖം അമർത്തിയൊന്ന് തുടച്ചിട്ട് അവൾ മെല്ലെ എഴുന്നേറ്റു.. ഹാൾ വല്ലാതെ നിശബ്ദമായിരുന്നു. അല്ലെങ്കിലും ഇതൊരു കലാ പരിപാടിയോ ഫാഷൻ ഷോയോ കോമഡി ഷോയോ ഒന്നുമായിരുന്നില്ലല്ലോ . സ്വന്തം ജീവിതാനുഭവങ്ങൾ കൊണ്ട്…
നിന്റെ പ്രവർത്തി ഞാൻ നേരിട്ട് കണ്ടതാണ്.. അതിൽ കൂടുതൽ ഒന്നും നിനക്ക് പറയാൻ ഉണ്ടാവില്ലല്ലോ.. ”
(രചന: ശ്രേയ) ” ഉണ്ണി… പ്ലീസ്… ഞാൻ പറയുന്നത് താനൊന്ന് കേൾക്ക്..”നീലിമ അവനു മുന്നിൽ കരഞ്ഞു കൊണ്ട് കൈ കൂപ്പി. ” വേണ്ടെടി.. നീ കൂടുതൽ ഒന്നും പറയണ്ട.. നിന്റെ പ്രവർത്തി ഞാൻ നേരിട്ട് കണ്ടതാണ്.. അതിൽ കൂടുതൽ ഒന്നും നിനക്ക്…
എന്താ ആ പെണ്ണിന്റെ ഒരു തണ്ട് അവൾക്ക് തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറിയത…. ഓഹ് ഇങ്ങനെയൊരു അഹങ്കാരി പെണ്ണ്…”
(രചന: അംബിക ശിവശങ്കരൻ) “ശിൽപേ ഒന്നിങ്ങോട്ട് വന്നേ…”ജോലിയെല്ലാം കഴിഞ്ഞ് മുറിയിൽ വന്നിരുന്ന നേരമാണ് പുറത്തുനിന്ന് ഭർത്താവ് ഗോകുലിന്റെ അമ്മ വിളിച്ചത്. പാറിപ്പറന്ന് കിടന്നിരുന്ന മുടി നേരെയാക്കി ഉമ്മറത്തേക്ക് ചെന്നപ്പോൾ അവിടെ ഒരു സ്ത്രീ എനിക്ക് വേണ്ടി കാത്തിരിപ്പുണ്ടായിരുന്നു. “ഇതിവിടത്തെ ആശാവർക്കർ ആണ്.…
ഡാ എന്റെ ചൂണ്ടയിൽ ഒരു നല്ല ഇര കൊത്തിയിട്ടുണ്ട്”””ഷാൻ അത് പറഞ്ഞപ്പോൾ എല്ലാവരും അവനെ നോക്കി ആരുടെയും
(രചന: J. K) “””” ഡാ എന്റെ ചൂണ്ടയിൽ ഒരു നല്ല ഇര കൊത്തിയിട്ടുണ്ട്”””ഷാൻ അത് പറഞ്ഞപ്പോൾ എല്ലാവരും അവനെ നോക്കി ആരുടെയും മുഖത്ത് വിശ്വസിച്ച ഭാവമില്ല… അവൻ വീണ്ടും പറഞ്ഞു.. “””നിങ്ങൾ വേണമെങ്കിൽ വിശ്വസിച്ചാൽ മതി ഞാൻ പറഞ്ഞത് സത്യമാണ്…
എനിക്ക് അവനോട് പ്രേമം ആണെന്നോ..? അത് നീ വിശ്വസിച്ചോ..? ” മുന്നിൽ നിന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് ചോദിക്കുന്നത്
(രചന: ശ്രുതി) ” നീയെന്താ കരുതിയെ..? എനിക്ക് അവനോട് പ്രേമം ആണെന്നോ..? അത് നീ വിശ്വസിച്ചോ..? ” മുന്നിൽ നിന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് ചോദിക്കുന്നത് ഏതോ പിശാശ് ആണെന്ന് തോന്നി കാത്തുവിന്..!! “നീ ഇത് അത്ര വല്യ കാര്യമായി കാണണ്ട. ഒരിടത്തു…
മകന് സ്വന്തം കുടുംബം മാത്രമായിരുന്നു വലുത് അവിടെ അയാൾ ഒരു അധികപ്പറ്റായി അവന്റെ ഭാര്യ തൊട്ടതിനും പിടിച്ചതിനും എല്ലാം അയാളെ കുറ്റം പറയാൻ
(രചന: J. K) ഗവൺമെന്റ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി സ്വന്തം മകളുടെ വീട്ടിലേക്ക് പോകുമ്പോൾ രാമചന്ദ്രന്റെ ഉള്ള് നീറുന്നുണ്ടായിരുന്നു…. അയാൾ അവളുടെ മുഖത്തേക്ക് വീണ്ടും നോക്കി എന്തെങ്കിലും ഇഷ്ടക്കേട് കാണാനുണ്ടോ എന്ന്… ഇല്ല ഒന്നുമില്ല..പൂർണ്ണ മനസ്സോടുകൂടി തന്നെയാണ് അവൾ തന്നെ…
അവൾക്കുള്ള ഓഹരി വേണമെന്ന് പറഞ്ഞ് നേരത്തെ തന്നെ വേടിച്ചു കൊണ്ടുപോയ ആളാണ് വീണ്ടും വന്നിരിക്കുന്നത് എന്ന് ഓർക്കണം…
(രചന: J. K) “”” എടാ ഇനിയിപ്പോ ടൈൽസ് വാങ്ങണ്ടേ?? എത്രയെന്ന് വച്ചിട്ട് ഈ വാടക വീടിന് പൈസ കൊടുക്കുക “” അമ്മ വീട്ടിലേക്ക് വിളിച്ചപ്പോൾ പറഞ്ഞത് ഇതാണ് എന്ത് ചെയ്യണം എന്ന് ഒരു രൂപവും ഉണ്ടായിരുന്നില്ല… കയ്യിലുള്ളത് മുഴുവൻ വീടുപണിക്കായി…