ബലാത്സംഘത്തിനിരയായ പെൺകുട്ടിയെയാണ് ഒറ്റമോൻ കെട്ടാൻ പോകുന്നുവെന്നറിഞ്ഞാൽ അച്ഛനൊരിക്കലും സമ്മതിക്കില്ല.

(രചന: ശ്രീജിത്ത് ഇരവിൽ) ആറ് വർഷങ്ങൾക്ക് മുമ്പ് സകല വർത്തകളിലുമിടം പിടിച്ച നാടാർ കൂട്ട ബലാത്സംഘത്തിനിരയായ പെൺകുട്ടിയെയാണ് ഒറ്റമോൻ കെട്ടാൻ പോകുന്നുവെന്നറിഞ്ഞാൽ അച്ഛനൊരിക്കലും സമ്മതിക്കില്ല. അച്ഛനേയും അച്ഛന്റെ അഭിമാന ബോധത്തേയും മറ്റാരേക്കാളും കൂടുതലെനിക്കറിയാം. പെണ്ണുകാണൽ ചടങ്ങിന്റെയന്ന് തന്നെയവൾ എന്നോടത് പറഞ്ഞിരുന്നു. കേട്ടപ്പോൾ…

ഞങ്ങളൊക്കെ അമ്മായിയമ്മയുടെ പോര് കാരണം സഹികെട്ടു നടക്കുമ്പോഴാണ് ഇവിടെ ഒരുത്തി അവരുടെ സ്നേഹം കൊണ്ട് പ്രശ്നം ആണെന്ന് പറയുന്നത്

(രചന: ശ്രേയ) ” ഞങ്ങളൊക്കെ അമ്മായിയമ്മയുടെ പോര് കാരണം സഹികെട്ടു നടക്കുമ്പോഴാണ് ഇവിടെ ഒരുത്തി അവരുടെ സ്നേഹം കൊണ്ട് പ്രശ്നം ആണെന്ന് പറയുന്നത്. ” കൂട്ടുകാരി ഷീബ പറഞ്ഞപ്പോൾ നിമ അവളെ ഒന്ന് നോക്കി. എന്റെ അവസ്ഥ നിനക്കൊന്നും മനസ്സിലാവില്ല എന്നൊരു…

എന്റെ പുതിയ പ്രേമം ഭാര്യ കയ്യോടെ പിടിച്ചു. ഒരു പൂച്ചക്കുഞ്ഞിനെ തൂക്കിയെടുത്ത് പോകുന്നത് പോലെ ചെവിയിൽ പിടിച്ചവളെന്നെ ഹാളിലെ സോഫയിലിരുത്തി.

(രചന: ശ്രീജിത്ത് ഇരവിൽ) എല്ലാം കയ്യീന്ന് പോയി…! എന്റെ പുതിയ പ്രേമം ഭാര്യ കയ്യോടെ പിടിച്ചു. ഒരു പൂച്ചക്കുഞ്ഞിനെ തൂക്കിയെടുത്ത് പോകുന്നത് പോലെ ചെവിയിൽ പിടിച്ചവളെന്നെ ഹാളിലെ സോഫയിലിരുത്തി. ‘എന്ന് തൊട്ട് തുടങ്ങിയതാണിത്…?’എന്റെ ഫോണും പിടിച്ചെന്നെ നോക്കാതെയാണ് അവളത് ചോദിച്ചത്… ‘നീ…

അല്ലെങ്കിൽ തന്നെ ഇത് അവന്റെ കുഞ്ഞൊന്നുമല്ല ഞങ്ങൾ നോക്കാൻ.. “” അമ്മ തെളിച്ചു തന്നെ പറഞ്ഞു..

(രചന: J. K) “” ചലനമറ്റ അയാളുടെ ശരീരം കാണും തോറും ദേഹം തളരുന്നുണ്ടായിരുന്നു അവൾക്ക്.. കരഞ്ഞു തളർന്ന ഒരു കുഞ്ഞി പെണ്ണിനെ മാറോട് ചേർത്ത് അവൾ തേങ്ങി… ആരൊക്കെയോ പറഞ്ഞിരുന്നു എടുക്കാനായി എന്ന്.. അതോടെ പുറകിലേക്ക് മലച്ചു വീണു… കണ്ണ്…

നീയെന്ന ഇവിടെ ഒരു ജോലിയിലും ഏട്ടത്തിയ ഹെൽപ്പ് ചെയ്യാത്തത് എന്ന്… ഞാൻ ആകെ ഞെട്ടിപ്പോയി

(രചന: J. K) “” അയ്യോ മോളെന്തിനാ അടുക്കളയിൽ കയറിയേ ഞാൻ ചെയ്യുമായിരുന്നല്ലോ? “”എന്ന് ഏട്ടത്തി പറഞ്ഞത് കേട്ട് സാരമില്ല ഏട്ടത്തി ഇതൊക്കെ ഞാൻ തന്നെ ചെയ്തോളാം എന്ന് പറഞ്ഞ് എല്ലാം ചെയ്യാൻ തുടങ്ങി രാവിലെ ദോശയായിരുന്നു ഇന്ന് വേണമെന്ന് വെച്ചിട്ട്…

താൻ ഇവിടെ വന്നാൽ അമ്മയ്ക്ക് ഒരു ആശ്രയം ആകുമല്ലോ അല്ലേ . അമ്മ ഒരു പാവം ആണ്. തന്റെ അമ്മേ പോലെ ഒക്കെ തന്നെയാ ഏതാണ്ട്

പുതുവഴിയിലെ സഹയാത്രികർ (രചന: പുഷ്യ) “”അതേ അവർക്ക് ഇഷ്ടമായ സ്ഥിതിക്ക് ഇനി ഇപ്പോൾ നമുക്ക് ഇതുമായി മുന്നോട്ട് പോകാമല്ലോ “” ഋധിമയും രോഹിത്തും സമ്മതം അറിയിച്ചപ്പോൾ ബാക്കി വിവാഹകാര്യങ്ങളിലേക്കുള്ള ചർച്ച തുടങ്ങി മുതിർന്നവർ. ഒരു അറേഞ്ച് മാര്യേജിന്റ പരിധിയിൽ നിന്നുള്ള പരിചയപ്പെടലിൽ…

ദർപ്പൺ തന്റെ നഗ്നചിത്രം പുറം ലോകം കണ്ട ഒരു പെൺകുട്ടിയുടെ ഉള്ളിൽ നിറങ്ങൾക്ക് സ്ഥാനമില്ലയിരിക്കും അവളിൽ ഒരു ശൂന്യത മാത്രമേ

(രചന: വൈഗാദേവി) “തച്ചു നീ എന്താ ഇപ്പോ എല്ലാ ചിത്രങ്ങളിലും ചുവപ്പും കറുപ്പും നിറങ്ങൾ മാത്രം ഉപയോഗിക്കുന്നത് മാറ്റ് ചായകൂട്ടുകൾ ഇപ്പോ നിന്നിൽ നിന്നും ഒരുപാട് ദൂരെ ആയത് പോലെയെന്ന് ദർപ്പൺ പറഞ്ഞതും…. അവൾ അവനെ ഒന്ന് നോക്കി പിന്നെയൊരു ചെറുപുഞ്ചിരി…

അവൻ താൽപര്യമില്ല എന്നൊരു മറുപടിയാണോ പറയാൻ പോകുന്നത് എന്നൊരു ഭയം.. അവൻ അങ്ങനെ പറഞ്ഞാൽ തനിക്ക് അതെങ്ങനെ സഹിക്കാനാവും..?

(രചന: ശ്രേയ) ” കിച്ചേട്ടാ.. ഞാൻ എന്താ ചെയ്യേണ്ടത്..? വീട്ടിൽ വിവാഹാലോചനകൾ തകൃതിയായി നടക്കുന്നുണ്ട്. അച്ഛനും അമ്മാവന്മാരും ഒക്കെ കൂടി എന്നെ എത്രയും പെട്ടെന്ന് കെട്ടിക്കണം എന്നുള്ള തീരുമാനത്തിലാണ്. ഞാൻ എന്താ ചെയ്യേണ്ടത്..? ” സങ്കടത്തോടെ അവൾ ചോദിച്ചപ്പോൾ മറുപടി പറയാൻ…

സ്വത്തും പണവുമൊന്നു മില്ലാത്ത തെണ്ടി പെണ്ണിനെ അവർക്കിനി വേണ്ടത്രേ, അവൾക്കു അത് സഹിക്കാൻ പറ്റിയില്ല..

(രചന: J. K) ഭർത്താവിന്റെ കൈയും പിടിച്ച്‌ ആ പടി കയറുമ്പോൾ വല്ലാത്തൊരു വിജയ ചിരി ഉണ്ടായിരുന്നു അരുന്ധതിയുടെ മുഖത്ത്‌, ഒരിക്കൽ ഈ മുറ്റത്തു നിന്നാണ് ആട്ടിയിറക്കപെട്ടത്‌ അതും പണമില്ലാത്തതിന്റെ പേരിൽ. ഇപ്പോൾ ഇങ്ങനെ സർവ്വ ഐശ്വര്യത്തിന്റെയും നെറുകയിൽ ഈ പടി…

സ്വർണം കിട്ടില്ലെന്ന്‌ കണ്ടപ്പോൾ പിന്നീട് പലപ്പോഴും ഓരോ കാരണങ്ങൾ കണ്ട് പിടിച്ചായിരുന്നു വഴക്ക്.

(രചന: വരുണിക) “”ഒരിക്കൽ നിന്റെ ഇഷ്ടത്തിനാണ് ഒരു വിവാഹം നടത്തി തന്നത്. എന്നിട്ട് ഒരു വർഷം തികയുന്നതിനു മുൻപേ നീ വീട്ടിൽ വന്നു നിന്നു. അതിനു ഞങ്ങൾ ആരും തന്നെ നിന്നെ ഒരു വാക്ക് കൊണ്ട് പോലും കുറ്റപ്പെടുത്തിയില്ല. ചേർത്തു പിടിച്ചിട്ടേയുള്ളു.…