പരസ്പരം ഇഷ്ട്ടപ്പെടുന്ന രണ്ടു പേർ തമ്മിലുണ്ടാവുന്ന ആ ഒരടുപ്പം നിനക്ക് എന്നോടില്ലേന്നൊരു സംശയം ..നീരജ പറഞ്ഞതും ജീവന്റെ ചുണ്ടിലെ

പ്രണയിനി (രചന: രജിത ജയൻ) എനിക്കരിക്കിൽ എന്നോടൊപ്പം ഇങ്ങനെ ചേർന്നിരിക്കുമ്പോൾ നിനക്കൊന്നും തോന്നാറില്ലേ ജീവാ …? കടലിലെ തിരമാലകളിലേക്ക് കണ്ണും നട്ടിരിക്കുന്നതിനിടയിൽ നീരജയുടെ ചോദ്യം കേട്ട് ജീവൻ അവളെയൊന്ന് നോക്കി ,അവന്റെ ചുണ്ടിലൊരു ചിരി വിടർന്നു .. എനിക്കെന്താ നീരജ തോന്നേണ്ടത്…

നമുക്കും രണ്ടു കുട്ടികൾ വളർന്നു വരികയാണ് എന്ന് മറന്നു പോകരുത്.. ” അവൾ പറഞ്ഞത് കേട്ടപ്പോൾ ആകെ ഒരു കുറ്റബോധം തോന്നി.

(രചന: ശ്രേയ) ” ആഹ്.. നാളത്തേക്ക്…നിനക്ക് അത്യാവശ്യം ഒന്നും ഇല്ലേൽ അടുത്ത മാസം തന്നാൽ മതിയോ..? ” അടുക്കള പണികളൊക്കെ കഴിഞ്ഞു രാത്രിയിൽ ദിവ്യ മുറിയിലേക്ക് കയറി വരുമ്പോൾ രാജീവിന്റെ ഫോൺ സംഭാഷണം ആണ് കേൾക്കുന്നത്. അവൻ പറയുന്നതിൽ നിന്ന് തന്നെ…

മരുമകളെപ്പോലെ ദയവില്ലാത്തവരല്ല.സ്വന്തം അമ്മയേപ്പോലെ ഭർത്താവിന്റെ അമ്മയെ നോക്കുന്നവരുമുണ്ട്.

കർബന്ധങ്ങളിലൂടെ (രചന: Saritha Sunil) “അവളിപ്പോൾ എന്തു ചെയ്യുകയാവും”.വൃദ്ധ സദനത്തിനു പുറത്തെ ബെഞ്ചിലിരുന്ന് ഗോവിന്ദൻ നായർ ചിന്തിച്ചു.കണ്ണാടിയെടുത്ത് തുടച്ചു വൃത്തിയാക്കി തിരികെ മുഖത്തേക്കു വച്ചു. ഇവിടെയെത്തുന്നതിനു മുമ്പ് ഒരിക്കൽ പോലും പിരിഞ്ഞിരുന്നിട്ടേയില്ല.അച്ഛനെയും അമ്മയേയും ഒരിക്കലും പിരിക്കില്ലന്നു വാക്കു നൽകിയ ഏക മകൻ.അവനാണ്…

നിങ്ങൾ തമ്മിൽ അങ്ങിനൊന്നും ഉണ്ടായിട്ടേ ഇല്ല എന്നാണോ.. അപ്പോ പിന്നെങ്ങനാ കുഞ്ഞ്… ”

(രചന: പ്രജിത്ത് സുരേന്ദ്രബാബു) “നീ എന്താ അശ്വതി പറയുന്നത് അപ്പോൾ നിങ്ങൾ തമ്മിൽ അങ്ങിനൊന്നും ഉണ്ടായിട്ടേ ഇല്ല എന്നാണോ.. അപ്പോ പിന്നെങ്ങനാ കുഞ്ഞ്… ” അശ്വതിയുടെ വാക്കുകൾ അതിശയമായിരുന്നു അനീഷിന്.” അങ്ങിനല്ലെടോ.. ഉണ്ടായിട്ടുണ്ട്.. പക്ഷെ അതൊക്കെ ഒരു തരം ബലാത്സംഗം ആണെന്ന്…

മോളെ നിനക്ക് നിന്റെ അച്ഛനെ പോയൊന്നു കണ്ടു കൂടെ ഇങ്ങനെ ഒരവസ്ഥയിൽ സഹായിക്കാതിരിക്കുമോ ”

പിരിയില്ലൊരിക്കലും (രചന: Nisha Suresh Kurup) രേഷ്മക്ക് വീട്ടിനടുത്ത് തന്നെയുള്ള ചെറിയ സൂപ്പർ മാർക്കറ്റിൽ ആണ് ജോലി. രണ്ടാഴ്ച കഴിഞ്ഞേ ഉള്ളു അവൾ ജോലിക്ക് പോയി തുടങ്ങിയിട്ട്. അവളുടെ ഭർത്താവ് മിഥുൻ ഹാർട്ടിന്റെ വാൽവിനു അസുഖമായതിനെ തുടർന്ന് വിശ്രമത്തിലാണ്. സർജറി വേണമെന്ന്…

ഈ പെണ്ണിന്റെ ഓരോരോ പൂതികളെ, പല പൂതികളും ഇതിന് മുൻപ് കണ്ടിട്ടുണ്ട്, ഇതിപ്പോ വല്ലാത്തതായിപ്പോയി..”

ഗർഭപ്പൂതികൾ (രചന: നിത്യാ മോഹൻ) “ഇക്കാ ഇന്നെങ്കിലും ഞാൻ പറഞ്ഞ സാധനം വാങ്ങി വരണേ”, നാദിറ ചിണുങ്ങി പറഞ്ഞു. “ന്റെ പൊന്നേ, ഈ പെണ്ണിന്റെ ഓരോരോ പൂതികളെ, പല പൂതികളും ഇതിന് മുൻപ് കണ്ടിട്ടുണ്ട്, ഇതിപ്പോ വല്ലാത്തതായിപ്പോയി..” ഈ ജോലിത്തിരക്കിനിടയിൽ ഞാൻ…

മോൾ ഇത്രയും കരഞ്ഞു പറയുമ്പോൾ അവളെ നിർബന്ധിപ്പിച്ചു വേണോ ഈ വിവാഹം. മോൾടെ

(രചന: Sivapriya) “അച്ഛാ എനിക്ക് ഈ വിവാഹം വേണ്ട. എനിക്കിനിയും പഠിക്കണം. പ്ലീസ് അച്ഛാ.” അച്ഛന്റെ കാലിൽ വീണ് പൊട്ടിക്കരഞ്ഞു കൊണ്ട് പല്ലവി തേങ്ങി. “നിന്നെ കൂടി ആരുടെയെങ്കിലും കൂടെ കൈപിടിച്ച് ഇറക്കി വിട്ടിട്ട് വേണം എനിക്കൊന്ന് സമാധാനത്തോടെ കണ്ണടയ്ക്കാൻ. വയസ്സാം…

ഇരുവരും ഒന്നിച്ചുള്ള നഗ്ന ചിത്രങ്ങളും വീഡിയോകളും കൊണ്ട് ഗാലറി നിറഞ്ഞു കിടക്കുകയാണ്. വാട്സാപ്പ് ചാറ്റ് നോക്കിയപ്പോൾ

(രചന: Sivapriya) അന്ന് ഓഫീസിൽ ഇരിക്കുമ്പോൾ പതിവില്ലാതെ ഒരു തളർച്ചയും തലചുറ്റലും തോന്നി. പീരിയഡ്സ് തെറ്റിയിട്ട് ഒരാഴ്ചയാകുന്നു എന്ന് സുമിത്ര ഞെട്ടലോടെ ഓർത്തു. “ഈശ്വരാ ഇനി പ്രെഗ്നന്റ് ആയിരിക്കുമോ?” ആരോടെന്നില്ലാതെ അവൾ ആത്മഗതം ചെയ്തു. “എന്ത് പറ്റി സുമിത്രേ? മുഖത്തൊരു വിളർച്ച,…

പെങ്കൊച്ചിന് ഒരു അബദ്ധം പറ്റി അത് തിരിച്ചറിഞ്ഞു അവള് തിരികെ വരേം ചെയ്തു. ഇനീപ്പോ അതങ്ങട് ക്ഷെമിച്ചൂടെ നിനക്ക്.. “

(രചന: പ്രജിത്ത് സുരേന്ദ്രബാബു) “എടാ അനൂപേ എന്താ നിന്റെ തീരുമാനം…. ഇനീപ്പോ ഈ അവസാന നിമിഷം വിവാഹം വേണ്ടന്ന് വയ്ക്കണോ.. പെങ്കൊച്ചിന് ഒരു അബദ്ധം പറ്റി അത് തിരിച്ചറിഞ്ഞു അവള് തിരികെ വരേം ചെയ്തു. ഇനീപ്പോ അതങ്ങട് ക്ഷെമിച്ചൂടെ നിനക്ക്.. ”…

ഇരുപതു വയസ്സു പോലും തികയാത്ത ഈ കൊച്ചു പെൺകുട്ടിയെ താനെങ്ങനെ മുപ്പത്തിയേഴ് വയസ്സുള്ള

(രചന: രജിത ജയൻ) “ഞാനൊരു വിവാഹം കഴിച്ചു കാണണമെന്ന് അമ്മയ്ക്ക് അത്ര ആഗ്രഹം ഉണ്ടെങ്കിൽ ഞാൻ പറയുന്ന പെൺകുട്ടിയെ അമ്മ എനിക്ക് നേടി തരൂ .. ” എങ്കിൽ ഒരു വിവാഹത്തിന് ഞാൻ സമ്മതിക്കാം ..”ഞാൻ ഒരു തടസ്സവും പറയില്ലഎന്റെ അമ്മ…