(രചന: ആർദ്ര) ” ആഹ്.. പിന്നെ മോളെ.. ഒരു കാര്യം പറയാൻ മറന്നു. “അമ്മയോടുള്ള പതിവ് ഫോൺ വിളി അവസാനിപ്പിക്കുന്ന സമയത്ത് അമ്മ പെട്ടെന്ന് ഓർത്തത് പോലെ പറഞ്ഞു. എന്താണെന്നറിയാൻ ഞാൻ വീണ്ടും ഫോൺ ചെവിയിലേക്ക് തന്നെ ചേർത്തു പിടിച്ചു. ”…
ഭർത്താവിന്റെ വീട്ടിൽ എന്ത് പ്രശ്നമുണ്ടാക്കി എന്നാണ് നീ പറയുന്നത്..? ” വിമല ഓരോന്നായി ഓർത്തെടുത്തു
(രചന: ആവണി) ” ഹ്മ്മ്… ആരോടും മിണ്ടാതെ മിണ്ടാപൂച്ചയെ പോലെ ഇരുന്ന ഒരു പെണ്ണാ.. ഇപ്പോ കണ്ടില്ലേ..? അഹങ്കാരം എന്നല്ലാതെ എന്ത് പറയാൻ..? ” ശ്യാമള പറയുന്നത് കേട്ടപ്പോൾ വിമല അവരെ ഒന്ന് ശ്രദ്ധിച്ചു.” നീ ഇത് ആരുടെ കാര്യമാ ഈ…
ഉപ്പ ഈ വീട് എന്റെ പേരിൽ എഴുതിത്തരണം”””എന്ന് മരുമകൾ ആവശ്യപ്പെട്ടത് കേട്ട് അയാൾ അവളെ നോക്കി.. മകൻ മരിച്ചു ഒരു വർഷം ആവുന്നതേയുള്ളൂ അപ്പോഴാണ് അവളുടെ ആവശ്യം…
(രചന: തെസ്നി) “” ഉപ്പ ഈ വീട് എന്റെ പേരിൽ എഴുതിത്തരണം”””എന്ന് മരുമകൾ ആവശ്യപ്പെട്ടത് കേട്ട് അയാൾ അവളെ നോക്കി.. മകൻ മരിച്ചു ഒരു വർഷം ആവുന്നതേയുള്ളൂ അപ്പോഴാണ് അവളുടെ ആവശ്യം… “”‘ ഇപ്പോ എന്തേ നാജിയ അനക്ക് ഇങ്ങനെ തോന്നാൻ…
എന്റെ മോൻ എന്തു മഹാപാപം ചെയ്തിട്ടാണാവോ ഇങ്ങനെയൊരു ജന്മത്തെ അവന്റെ തലയിൽ കെട്ടിവയ്ക്കേണ്ടി വന്നത്?? തലയ്ക്ക് സുഖമില്ലാത്ത പെണ്ണിനെ എന്റെ മകന്റെ തലയിൽ കെട്ടിവച്ച് അവളുടെ വീട്ടുകാര് കൈയൊഴിഞ്ഞു.
(രചന: അംബിക ശിവശങ്കരൻ) കുഞ്ഞിന്റെ ജനനത്തോടെയാണ് അവളുടെ പെരുമാറ്റത്തിലെ ചില മാറ്റങ്ങൾ വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. എന്തിനോടും ഏതിനോടും വളരെ പ്രസന്നമായി മാത്രം പ്രതികരിച്ചിരുന്ന അവൾ പിന്നീട് നിസ്സാര കാര്യങ്ങൾക്ക് പോലും പൊട്ടിത്തെറിക്കാൻ തുടങ്ങി. ആദ്യമെല്ലാം അത് കാര്യമായി എടുത്തില്ലെങ്കിലും അവളുടെ…
അച്ഛന്റെ ഈ ഒറ്റപ്പെടലിൽ നിന്നും അച്ഛൻ ഒരു കൂട്ട് ആവശ്യമാണെന്ന് എനിക്ക് മനസ്സിലായി ഡോക്ടർ
(രചന: ഋതു) ഹലോ….. ഇത് kseb യിൽ വർക്ക് ചെയ്യുന്ന പ്രസന്നന്റെ വീടല്ലേ..അതെ നിങ്ങൾ ആരാ…ഞാൻ കുറച്ചു ദൂരെന്ന…. നിങ്ങളുടെ അച്ഛനു വിവാഹലോചന നടക്കുന്നുണ്ട് എന്നറിഞ്ഞു….ഞങ്ങടെ അമ്മക്ക് വേണ്ടി ആലോചിക്കാനാണ്….. ആ….. ഇപ്പോൾ മനസിലായി…..സുധാകരേട്ടൻ പറഞ്ഞത് നിങ്ങളുടെ അമ്മയുടെ ആലോചനയെ കുറിച്ചാണോ…അതെ….…
ഇനി പെൺകുട്ടികൾക്ക് ഇഷ്ടമായി എന്ന് പറഞ്ഞാലും ജാതകവും ചേരില്ല… കുറേ പോയി കണ്ടു അവനും മനസ്സും അടുത്തിരുന്നു അങ്ങനെയാണ്ഒരു
(രചന: J. K) എന്നാലും ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു…. “”” നിറഞ്ഞ സങ്കടത്തോടെയാണ് വസുമതി അത് പറഞ്ഞത്… എല്ലാം തകർന്നവനെ പോലെ തന്റെ മകൻ മുകേഷ് നിൽക്കുന്നത് കണ്ടപ്പോൾ ആ അമ്മയുടെ നെഞ്ച് തകർന്നു പോയി… ഏറെ സ്വപ്നങ്ങൾ ആയിരുന്നു…
അയാൾക്ക് മെന്റൽ പ്രോബ്ലം ഉണ്ട്… അതു മറച്ചുവെച്ചു കൊണ്ടാണ് അയാൾ ഈ വിവാഹത്തിന് താല്പര്യം കാണിച്ചത്.”
(രചന: ശ്രേയ) അന്ന് ഒരു വൈകുന്നേരം ഓഫീസിൽ നിന്ന് തിരക്കിട്ട് വീട്ടിലേക്ക് പോകുമ്പോഴാണ് അനുവിന്റെ കോൾ തേടിയെത്തുന്നത്. വണ്ടി സൈഡിലേക്ക് ഒതുക്കി നിർത്തിക്കൊണ്ട് കോൾ അറ്റൻഡ് ചെയ്തു. ” എന്താടി..?”ഏറ്റവും അടുത്ത സുഹൃത്തിന്റെ കോൾ തേടിയെടുത്തുമ്പോൾ ഇങ്ങനെയല്ലാതെ മറ്റ് എങ്ങനെ പ്രതികരിക്കാനാണ്..…
ജന്മം നൽകിയ മാതാപിതാക്കളെക്കാൾ അവൾക്ക് വലുത് അവളുടെ ജോലിയാണെങ്കിൽ അവൾ പൊയ്ക്കോട്ടെ.
രചന: അംബിക ശിവശങ്കരൻ “അമ്മേ ഞാൻ നാളെ തിരികെ ബാംഗ്ലൂർക്ക് പോകുകയാണ്.”പിതാവ് മരിച്ചു ഏഴാം നാൾ അമ്മയോട് യാത്ര പറയേണ്ടി വരുമ്പോഴുള്ള പ്രതികരണം മനസ്സിൽ കണ്ടുകൊണ്ട് തന്നെയാണ് അവൾ അത് അവരോട് പറഞ്ഞത്. നിയന്ത്രിക്കാൻ ആകാത്ത വിധമുള്ള ഒരു കരച്ചിലായിരുന്നു അവരുടെ…
തന്റെ അനിയത്തിക്കൊപ്പം സ്വന്തം ഭർത്താവു കിടക്കുന്നതു നേരിൽ കാണേണ്ടി വന്നവളുടെ മനോനില
രചന: Kannan Saju തന്റെ അനിയത്തിക്കൊപ്പം സ്വന്തം ഭർത്താവു കിടക്കുന്നതു നേരിൽ കാണേണ്ടി വന്നവളുടെ മനോനില… അത് ആരോടും പറഞ്ഞാൽ മനസ്സിലാവില്ല… കേൾക്കുന്നവർക്ക് ചിരിച്ചു തള്ളാൻ ഉള്ളൊരു അവിഹിത കഥ മാത്രം… പക്ഷെ തനിക്കോ ???? ഇരുപതു വർഷങ്ങൾ ചിലവഴിച്ച വീടും…
തനിക്ക് ഏറെ പരിചയമുള്ള ഒരു സുഹൃത്തിന്റെ ഭാര്യ ആണല്ലോ… ഇവർ ഈ ജാതീയാണോ.. ‘
കൂട്ടുകാരന്റെ ഭാര്യ രചന: Vijay Lalitwilloli Sathya തന്റെപട്ടണത്തിലെ കൂട്ടുകാരന്റെ ഫ്ലാറ്റിലേക്ക് പോയതായിരുന്നു രമേശ്.. ഈയടുത്താണ് അവന് ഏതോ ഉത്തരേന്ത്യൻ കമ്പനിയുടെ ബ്രാഞ്ചിൽ പട്ടണത്തിൽ ഒരു ജോലി കിട്ടിയത്..ഫാമിലി ഫ്ലാറ്റ് അനുവദിച്ചിട്ടുണ്ട് കമ്പനി.. നാട്ടിൻപുറത്തുകാരായ അവന്റെ മാതാപിതാക്കളും കുടുംബവും മകൻ ജോലിചെയ്യുന്ന…