വേര്‍ പിരിയല്‍ (രചന: ANNA MARIYA) ഇനി എന്നെക്കൊണ്ട് പറ്റില്ല… ഉറപ്പാണോ…? ഉറപ്പാണ്… നീ ഒന്നുക്കൂടി ആലോചിച്ച് ഒരു തീരുമാനമെടുക്ക് അത് പറഞ്ഞപ്പോള്‍ അവള്‍ പൊട്ടി കരഞ്ഞു. ഇങ്ങനെ ഒന്നുക്കൂടി ആലോചിച്ച് ആണ് കഴിഞ്ഞ…
ഇങ്ങനെ പറയാൻ അച്ഛനു നാണം തോന്നുന്നില്ലേ..?നിങ്ങളോടൊക്കെ കാലു പിടിക്കും പോലെ ഞാൻ പറഞ്ഞതല്ലേ ഞാൻ പറയുന്നത് ഒന്ന് ശ്രദ്ധിച്ചു കേൾക്കണമെന്ന്..
(രചന: ആവണി) ആരോടും മിണ്ടാൻ കഴിയാതെ, എല്ലാവരാലും തെറ്റിദ്ധരിക്കപ്പെട്ടു ഒറ്റപ്പെട്ട ജീവിതം.. ഇത് വല്ലാത്തൊരു മടുപ്പ് തന്നെ… പുറത്ത് നിന്ന് പൂട്ടിയിരിക്കുന്ന വാതിലിലേക്ക് നോക്കി ഹിമ നെടുവീർപ്പിട്ടു. അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു തുളുമ്പി. വിശ്വാസം.. ആ…
ആൺകുട്ടികളുടെ മുഖത്ത് പോലും നോക്കില്ല എന്ന് ശപഥം എടുത്ത് നടക്കുന്നതു പോലെ ആയിരുന്നല്ലോ തന്റെ എക്സ്പ്രഷൻ.”
(രചന: ആവണി) ആരോടും മിണ്ടാൻ കഴിയാതെ, എല്ലാവരാലും തെറ്റിദ്ധരിക്കപ്പെട്ടു ഒറ്റപ്പെട്ട ജീവിതം.. ഇത് വല്ലാത്തൊരു മടുപ്പ് തന്നെ… പുറത്ത് നിന്ന് പൂട്ടിയിരിക്കുന്ന വാതിലിലേക്ക് നോക്കി ഹിമ നെടുവീർപ്പിട്ടു. അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു തുളുമ്പി. വിശ്വാസം.. ആ…
നിനക്ക് ആ കുട്ടിയെ അംഗീകരിക്കാൻ കഴിയില്ലെങ്കിൽ നമുക്ക് ഈ ബന്ധം ഇവിടെ വച്ച് തന്നെ അവസാനിപ്പിക്കാം.
(രചന: ആവണി) ” എന്നാലും നിങ്ങളുടെ ഒക്കെ കണ്ണിനു ഇത്രേം രോഗം ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല.. ” മുന്നിൽ പകച്ചു നിൽക്കുന്ന അമ്മയെയും ചേച്ചിയെയും രൂക്ഷമായി നോക്കി അനൂപ് പറഞ്ഞു. അവൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് അറിയുന്നത് കൊണ്ട് തന്നെ…
അവര് പറഞ്ഞ പോലെ ആർക്കാണെന്ന് വെച്ച് തലനീട്ടി കൊടുക്ക്… അല്ലാണ്ട് ഇങ്ങനെ
(രചന: നിഹാരിക നീനു) കാവിൽ ഉത്സവമാണ് ഇന്ന്… തിറയും പൂതനും.. രാവിലെ മുതൽ വീടുകളിൽ, വേഷം കെട്ടി കയറി ഇറങ്ങുന്നുണ്ട്… തിറയുടേത് പ്രത്യേക രീതിയിൽ ഉള്ള ഒരു തരം കൊട്ടാണ്…. അത് കേട്ടതും അറിയാതെ ആക്ടിവയുടെ ബ്രേക്ക് പിടിച്ചു…
ആദ്യമായി വന്നപ്പോൾ എന്നെ റാ ഗ് ചെയ്തപ്പോൾ ഒക്കെ ഞാൻ ആ കണ്ണുകളുടെ വശ്യതയിൽ വീണു പോയതാണ്….
ഫിദ (രചന: മഴ മുകിൽ) അവൾ ആ ഘബറിന്റെ മുന്നിൽ ഇരുന്നു… കയ്യിൽ ഇരുന്ന പൂക്കളുടെ മണം നാസികയിൽ വലിച്ചു കയറ്റി…. ആ പൂക്കൾ അവിടെ വച്ചു… ആ പൂക്കൾ ക്കൊക്കെ അപ്പോൾ ഫിദയുടെ പ്രണയത്തിന്റെ ഗന്ധം ആയിരുന്നു….…
ചൂണ്ടിക്കാണിക്കാൻ ഒരു തന്ത പോലും ഇല്ലാത്തവൾ എന്ന്…. ആദ്യമൊന്നും അതിന്റെ അർത്ഥം
(രചന: J. K) നാളെ ഫാദേർസ് ഡേ ആണല്ലോ?? എല്ലാവരും അച്ഛനെപ്പറ്റി ഒരു പുറത്തിൽ കവിയാതെ ഒരു സ്പീച്ച് എഴുതിക്കൊണ്ടു വരണം… എന്ന് ടീച്ചർ പറഞ്ഞപ്പോൾ എല്ലാവരും സന്തോഷത്തോടെ തലയാട്ടുന്നുണ്ടായിരുന്നു…. അതിനിടയിൽ രണ്ട് മിഴികൾ നനഞ്ഞത് ആരും…
ഈ കുഞ്ഞു പ്രായത്തിനിടയിൽ അവൾ അനുഭവിച്ച മാനസിക വേദന ഏകദേശം ടീച്ചർക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു…
(രചന: J. K) നാളെ ഫാദേർസ് ഡേ ആണല്ലോ?? എല്ലാവരും അച്ഛനെപ്പറ്റി ഒരു പുറത്തിൽ കവിയാതെ ഒരു സ്പീച്ച് എഴുതിക്കൊണ്ടു വരണം… എന്ന് ടീച്ചർ പറഞ്ഞപ്പോൾ എല്ലാവരും സന്തോഷത്തോടെ തലയാട്ടുന്നുണ്ടായിരുന്നു…. അതിനിടയിൽ രണ്ട് മിഴികൾ നനഞ്ഞത് ആരും…
ആൺകുട്ടികൾ പെൺകുട്ടികളോട് കൂട്ട് കൂടുന്നത് അവരുടെ ശരീരത്തിന് വേണ്ടിയാണെന്നും മോഡേൺ ഡ്രസ്സ് ഇടുന്ന പെൺകുട്ടികൾ അബദ്ധം ആണെന്നും
കാഴ്ചപ്പാട് (രചന: ആദിവിച്ചു) ജോലികഴിഞ്ഞുവന്ന ആനന്ദ് ഗെയ്റ്റിനരികിലെത്തിയപ്പോൾതന്നെകേട്ടുഅകത്തുനിന്നുംഅമ്മയുടെയുംമകളുടെയുംവഴക്ക്. ഇന്നിപ്പോ എന്താണാവോ വഴക്കുണ്ടാവാൻകാരണം എന്നാലോചിച്ചുകൊണ്ടാണയാൾ വീടിനകത്തേക്ക് കയറിയത്. “എന്തേ…… ഞാൻ പറഞ്ഞത് നീ….. കേട്ടില്ലെന്നുണ്ടോ?” “കേട്ടു അത് കൊണ്ടാണല്ലോ ഞാൻ വീണ്ടും ചോദിച്ചത്. ” “എന്നാപ്പിന്നെ ഞാൻ…
ബാലു നോക്കുമ്പോളൊക്കെ താനും അമ്മയോടൊപ്പം അടുക്കളയിൽ കൂടുന്നുണ്ട് എന്ന് കാണിക്കാൻ അവൾ നന്നായി ശ്രദ്ധിച്ചിരുന്നു
തോൽക്കാൻ മനസ്സില്ലാത്തവൾ (രചന: Vandana) വൈകുന്നേരം ഉമ്മറത്തെ പൂന്തോട്ടത്തിലെ സിമന്റ് ബഞ്ചിലിരിക്കുമ്പോൾ അസ്വസ്ഥമായിരുന്നു താരയുടെ മനസ്സ്. വിവാഹം കഴിഞ്ഞു ഏതാണ്ട് ആറു മാസങ്ങൾ ആവുന്നതേ ഉള്ളൂ.. ഇപ്പൊ ഏറ്റവും അധികം സ്വപ്‌നങ്ങൾ കാണേണ്ട, സന്തോഷിക്കേണ്ട സമയമാണ്. പക്ഷേ എന്തുചെയ്യാം…
