അമ്മയെ എപ്പോഴും ഉപദ്രവിക്കുക പതിവായിരുന്നു കുഞ്ഞായിരുന്നപ്പോൾ തന്നെ അത് കണ്ടു വളർന്നതാണ് അപ്പേട്ടൻ..

(രചന: J. K) “”” അപ്പേട്ടാ ആദി വന്നിട്ടുണ്ട്…..””പാടത്ത് എന്തൊക്കെയോ ജോലികൾ കഴിഞ്ഞ്, വന്നതാണ് പ്രഭാകരൻ എന്ന നാട്ടുകാരുടെ അപ്പേട്ടൻ… ആൾക്ക് പതിനൊന്നു മണിയാവുമ്പോൾ പൊടിയരിട്ട ഒരു കഞ്ഞി നിർബന്ധമാണ് രാവിലെ ചായക്ക് പലഹാരം അധികം കഴിക്കുക പതിവില്ല ഒരു ദോശയോ…

അങ്ങനെയുള്ളവനെ കെട്ടിയാൽ പിന്നെ നീ എങ്ങനെ ജീവിക്കും?? ജീവിതകാലം മുഴുവൻ അവന് ചിലവിനു കൊടുക്കേണ്ടി വരും.

(രചന: വൈഗ) “”ഞങ്ങളുടെ ഇഷ്ടമില്ലാതെ ഈ കല്യാണം നടക്കുമെന്ന് നീ പ്രതീക്ഷിക്കണ്ട സ്വാതി. ചെക്കന് നല്ലൊരു ജോലി പോലുമില്ല. അങ്ങനെയുള്ളവനെ കെട്ടിയാൽ പിന്നെ നീ എങ്ങനെ ജീവിക്കും?? ജീവിതകാലം മുഴുവൻ അവന് ചിലവിനു കൊടുക്കേണ്ടി വരും. നിനക്കൊരു സർക്കാർ ജോലിയുണ്ടെന്നത് ഞാൻ…

മകളുടെ പ്രായമുള്ള പെൺകുട്ടിയുമായി മധ്യവയസ്ന്റെ അനാശാസ്യ പ്രവൃത്തികൾ . ഞെട്ടിപ്പിക്കുന്ന വീഡിയോ

(രചന: പ്രജിത്ത് സുരേന്ദ്രബാബു) ‘പട്ടാപ്പകൽ നടുറോഡിൽ കാറിനുള്ളിൽ മകളുടെ പ്രായമുള്ള പെൺകുട്ടിയുമായി മധ്യവയസ്ന്റെ അനാശാസ്യ പ്രവൃത്തികൾ . ഞെട്ടിപ്പിക്കുന്ന വീഡിയോ എസ്‌ക്ലൂസീവായി ഞങ്ങളുടെ ചാനലിന് ലഭിച്ചു. റോഡരുകിൽ കാർ നിർത്തിയിട്ട് വിൻഡോ ക്ലാസുകൾ ഉയർത്തി പെൺകുട്ടിയെ കെട്ടിപ്പിടിക്കുന്നതും മുത്തം വയ്ക്കുന്നതുമൊക്കെയാണ് വീഡിയോയിൽ…

അവന്റെ പെങ്ങളെ ഞാൻ വളക്കാൻ നോക്കിയെന്ന് പറഞ്ഞു പട്ടിയെ പോലെ എന്നെ തല്ലിയതാ അവൻ. അതും ടൗണിൽ വച്ചിട്ട് നാട്ടുകാര് കാൺകെ

(രചന: പ്രജിത്ത് സുരേന്ദ്രബാബു) ” ദീപു.. നമ്മുടെ പ്ലാൻ പോലെ ചെയ്തിട്ടുണ്ട്. അവന്റെ കാറിന്റെ ബ്രേക്ക്‌ ലൂസ് ആക്കി വിട്ടു .. വണ്ടി എടുക്കുമ്പോ അറിയില്ല ചെറിയ ബ്രേക്ക്‌ കിട്ടും പക്ഷെ ഓട്ടത്തിൽ ഫുൾ പൊയ്ക്കോളും.. എവിടേലും കൊണ്ട് ഇടിച്ചു കേറി…

ഒരു രണ്ടാം കെട്ടുകാരനു മുന്നിൽ സമർപ്പിക്കാനാണോ ടീ നീയിത്രയും നാൾ നിന്റെയീ ശരീരം ആരും കാണാതെ കെട്ടി പൊതിഞ്ഞു നടന്നത്..?

(രചന: രജിത ജയൻ) ” ഒരു രണ്ടാം കെട്ടുകാരനു മുന്നിൽ സമർപ്പിക്കാനാണോ ടീ നീയിത്രയും നാൾ നിന്റെയീ ശരീരം ആരും കാണാതെ കെട്ടി പൊതിഞ്ഞു നടന്നത്..? “ബാക്കിയുള്ളവൻ ഇക്കണ്ട കാലം മുഴുവൻ നിനക്ക് പുറകെ പട്ടിയെ പോലെ നടന്നിട്ടും ഒന്നു തിരിഞ്ഞു…

ഒരു ആണിനെയും പെണ്ണിനേയും ഒരുമിച്ച് ഒരു മുറിയിൽ കണ്ടാൽ ഉടനെ അനാശാസ്യം എന്നൊക്കെ പറയുന്ന

(രചന: പ്രജിത്ത് സുരേന്ദ്രബാബു) “ദേ സാറേ ചുമ്മാ ഷോ ഇറക്കല്ലേ.. ഒരു ആണിനെയും പെണ്ണിനേയും ഒരുമിച്ച് ഒരു മുറിയിൽ കണ്ടാൽ ഉടനെ അനാശാസ്യം എന്നൊക്കെ പറയുന്ന കാലം കഴിഞ്ഞു കേട്ടോ.. സാറന്മാര് ചുമ്മാ സീനാക്കാതെ പോയാട്ടെ ഞങ്ങൾക്ക് കിടന്ന് ഉറങ്ങണം ..…

എന്റെ മോൻ… അവൻ… പോയി ശാന്തേ.”ശാന്തിയുടെ മടിയിലേക്ക് വീണ് സുധാമണി വിലപിച്ചു കൊണ്ടിരുന്നു

(രചന: ശിവ) രാവിലെ സുധാമണിയുടെ വീട്ടിൽ നിന്നും ഉറക്കെയുള്ള നിലവിളി കേട്ടാണ് നാട്ടുകാർ അങ്ങോട്ടേക്ക് ഓടികൂടിയത്. “എന്താ ചേച്ചി? എന്ത് പറ്റി?” വീടിനുള്ളിലേക്ക് ഓടികൂടിയവരിൽ ആരോ ഹാളിന്റെ ഒരു മൂലയ്ക്ക് തലയിൽ കൈതാങ്ങി ഏങ്ങി കരയുന്ന സുധാമണിയോട് ചോദിച്ചു. “സുധേച്ചി… എന്താ…

അവന്റെ കൈകൾ അവളുടെ ദേഹത്ത് കുസൃതി കാട്ടാൻ തുടങ്ങി… അവളുടെ സ്ഥാനം മാറി കിടക്കുന്ന

(രചന: ഇഷ) മഴയുടെ ശക്തി കൂടിയതും ബൈക്ക് പൊളിഞ്ഞു വീഴാറായ ഒരു കെട്ടിടത്തിന്റെ ഓരം ചേർന്ന് നിർത്തി രഞ്ജിത്ത്… വീണയേയും കൂട്ടി അതിനുള്ളിലേക്ക് കയറി അവിടെയെങ്ങും ഒരു മനുഷ്യജീവി പോലും ഉണ്ടായിരുന്നില്ല.. പെട്ടെന്നൊരു ഇടിവെട്ടിയതും വീണ രഞ്ജിത്തിന്റെ നെഞ്ചിലേക്ക് ചാഞ്ഞു… അവൻ…

അവൻ കൊച്ചിനെ ബോധ പൂർവ്വം… എന്തായാലും ഈ കേസിൽ ആ ജീവന് എന്തോ പങ്കുണ്ട് സാറേ.. അവനിനി ഈ കൊച്ചിനെയെങ്ങാൻ..”

(രചന: പ്രജിത്ത് സുരേന്ദ്രബാബു) “രാജീവേട്ടാ നമ്മുടെ കാത്തു .. അവൾക്ക് എന്ത് പറ്റിയതാ.. എവിടെയാ ഇനിയൊന്ന് അന്യോഷിക്കുക” നിറമിഴികളോട് ഉമ ചോദിക്കുമ്പോൾ അവളെ തന്നോട് ചേർത്തു പിടിക്കുവാൻ മാത്രമേ രാജീവിനും കഴിഞ്ഞുള്ളു.. ” താൻ വിഷമിക്കാതെ.. പോലീസ് ഇപ്പോ എത്തും. അവൾക്ക്…

”” കണ്ടില്ലേ മരിച്ചത് വലിയ അനുഗ്രഹമായി എന്ന മട്ടിൽ അവൾ ഇരിക്കുന്നത് ഇനിയിപ്പോ ഈ സ്വത്തുക്കൾ എല്ലാം ഒറ്റയ്ക്ക് അനുഭവിക്കാല്ലോ

(രചന: ഇഷ) മരവിച്ച അയാളുടെ ശരീരത്തിലേക്ക് നോക്കി, നിർവികാരതയോടെ അവൾ ഇരുന്നു കാര്യസ്ഥൻ ഡോക്ടറെ കൊണ്ടുവന്നിരുന്നു ഡോക്ടർ പരിശോധിച്ച് ഹാർട്ടറ്റാക്ക് ആണെന്ന് പറഞ്ഞു…. അപ്പോഴേക്കും ബന്ധുക്കളും സ്വന്തക്കാരുമായി ഒരുപാട് പേര് ആ വീട്ടിലേക്ക് വന്നിരുന്നു. ഇതുവരെയും തിരിഞ്ഞു നോക്കാത്തവരെല്ലാം സങ്കടം അഭിനയിച്ച്…