എല്ലാ അർത്ഥത്തിലും എന്റേതായിക്കൂടെ….?””” തന്റെ നെഞ്ചോടോതുങ്ങി കിടക്കുന്നവളെ ഒന്നുകൂടി തന്നിലേക്കടുപ്പിച്ചു കൊണ്ടവൻ

(രചന: ദയ ദക്ഷിണ) “””നിളാ…. നിനക്കിനിയെങ്കിലും എന്റെയൊപ്പം വന്നൂടെ….എല്ലാ അർത്ഥത്തിലും എന്റേതായിക്കൂടെ….?””” തന്റെ നെഞ്ചോടോതുങ്ങി കിടക്കുന്നവളെ ഒന്നുകൂടി തന്നിലേക്കടുപ്പിച്ചു കൊണ്ടവൻ ചോദിക്കുമ്പോൾ മൗനമായിരുന്നു മറുപടി…. ഒപ്പം ആ നക്ഷത്ര കണ്ണുകളിലേക്ക് ഒരു നിമിഷം വല്ലാതെയാഴ്ന്നിറങ്ങിയവൾ….””നിള……””. സ്ഥാനം മാറിക്കിടന്ന പുതപ്പ് വലിച്ചു ദേഹത്തോട്…

കഴിഞ്ഞ രണ്ട് ദിവസം മുൻപ് കിടപ്പറയിൽ വൈശാഖിന് തന്നോടെന്ത്‌ സ്നേഹമായിരുന്നു.

നിറമല്ല, പിന്നെ? (രചന: Muhammad Ali Mankadavu) ബൈക്ക് സ്റ്റാർട്ട് ചെയ്തു വൈശാഖ് ഓഫീസിലേക്ക് പുറപ്പെട്ടയുടൻ മഞ്ജു തന്റെ ഫോണെടുത്തു. സ്ക്കൂളിൽ പത്താം തരം വരെ ഒരുമിച്ചു പഠിച്ചത് മാത്രമല്ല, ഷബ്‌ന മഞ്ജുവിന്റെ ആത്മാർത്ഥ സുഹൃത്ത് കൂടിയാണ്. ഷബ്‌നയോട് എന്തും തുറന്നു…

ഒന്നും നടക്കാൻ പോണില്ലടി.. നമ്മുടെ മക്കൾ ഒക്കെ വലിയ ജോലിക്കാർ അല്ലെ അവര് നമ്മെ നോക്കി നമ്മടെ

മീര (രചന: Sinana Diya Diya) മുല്ല വള്ളികളും ചെമ്പരത്തിയും പുഷ്പങ്ങൾ വിടർത്തി ചാഞ്ഞും ചെരിഞ്ഞും നിൽക്കുന്ന ഇടവഴിയിലൂടെ തളർന്ന പാദങ്ങൾ വെച്ച് ആ അമ്മ പടിപ്പുര വാതിൽക്കലോളം എത്തി… ഒരു നിമിഷം അവിടെ വിശ്രമിച്ചശേഷം പടിപ്പുര വാതിൽ തുറന്നു അകത്തുകയറി….നേരം…

നിന്നെ പെട്ടെന്ന് ഒരു ദിവസം ഭാര്യയായി കാണാൻ എനിക്ക് പറ്റില്ല. ഇത് എന്തൊരു മനുഷ്യനെന്ന തോന്നാം. പക്ഷെ

(രചന: വരുണിക) “”ജീവിതത്തിൽ ഏറെ സ്നേഹിച്ചിരുന്നവൾ ഒരു ദിവസം കറിവേപ്പില പോലെ കളഞ്ഞിട്ട് പോകുമ്പോഴുള്ള അവസ്ഥ എന്താ എന്ന് നിനക്ക് ചിന്തിക്കാൻ കഴിയുമോ കുഞ്ഞാറ്റെ?? കഴിയില്ല. നിനക്കെന്നല്ല, ആർക്കും കഴിയില്ല. നീ എന്റെ അമ്മയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ മോൾ ആണ്.…

ഏത് നേരത്ത് ആണാവോ ഈ ശ വ ത്തെ ദ ത്ത് എടുക്കാൻ തോന്നിയെ..? ടീവിക്കു മുന്നിൽ ഇരുന്ന് തന്നേ പഴിക്കുന്ന

ദത്ത് പുത്ര (രചന: Noor Nas) ഏത് നേരത്ത് ആണാവോ ഈ ശ വ ത്തെ ദ ത്ത് എടുക്കാൻ തോന്നിയെ..? ടീവിക്കു മുന്നിൽ ഇരുന്ന് തന്നേ പഴിക്കുന്ന അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ. രശ്മി അതും പതിവ് പോലെ ചിരിച്ചു തള്ളി..…

ഇന്നി സ്വർണത്തിനുള്ള കാശ് ഉണ്ടാക്കണം..ചിട്ടി പിടിച്ച കാശിൽ ഒന്നും നിൽക്കില്ല.. പരിചയമുള്ളവരോടും

മകൾ (രചന: Noor Nas) പെണ്ണ് കാണൽ ചടങ്ങ് കഴിഞ്ഞ് ചെക്കനും കൂട്ടരും പോയപോൾ.അച്ഛൻ അവളുടെ അടുത്ത് ചെന്ന് ചോദിച്ചു മോളുടെ മുഖത്ത് എന്താ ഒരു വിഷമം പോലെ മോൾക്ക്‌ ചെറുക്കനെ പിടിച്ചില്ലേ.? അവൾ.. ഏയ്‌ അങ്ങനെയൊന്നുമില്ല അച്ഛാ എനിക്കിഷ്ടായി..അച്ഛൻ.. മോളുടെ…

അവളുടെ മരണശേഷം അവളുടെ ജീവവായു നിറഞ്ഞ ആ ബലൂൺ സ്വന്തം ജീവനേക്കാൾ വിലപ്പെട്ട ഒന്നായി കരുതി ഏട്ടൻ അതെടുത്തു ഒരു ചില്ലു കൂട്ടിലാക്കി സൂക്ഷിച്ചു വെച്ചു, ഏട്ടൻ അവളെ മറന്നതുമില്ല, മറ്റൊരാളെ കുറിച്ചു ചിന്തിച്ചതുമില്ല,

രചന: Pratheesh ഏട്ടൻ മരണപ്പെട്ടു കിടക്കുമ്പോഴാണ് അനിയൻ ഋതുൽ ഏട്ടൻ പറഞ്ഞ ആ കാര്യം ഒാർമ്മിച്ചത് ! ഏട്ടൻ മരിച്ചതിന്റെ സങ്കടങ്ങൾക്കിടയിലും ഇരിക്കുന്നിടത്തു നിന്നു എഴുന്നേറ്റു വന്നവൻ ഏട്ടന്റെ മുറിൽ അതു തിരഞ്ഞു, തിരഞ്ഞു കണ്ടു പിടിക്കാൻ അത്ര സമയമൊന്നും വേണ്ടി…

അംഗലാവണ്യങ്ങളെല്ലാം അവളിൽ നിന്നു അപ്രത്യക്ഷമായിരിക്കുന്നു…, മെലിഞ്ഞു ദശയെല്ലാം ശരീരത്തോട് പറ്റി എല്ലുകൾ പലയിടത്തും തള്ളി നിൽക്കുന്നു

രചന: Pratheesh ഹോസ്പ്പിറ്റലിനകത്തെ മെഡിക്കൽഷോപ്പിന്റെ മുന്നിൽ വെച്ചാണ് പതിനഞ്ചു വർഷത്തിനു ശേഷം ഞാനവളെ കാണുന്നത് അത്രയും കാലം ഒരുപാട് മാറ്റം അവളിൽ വന്നിരുന്നു ഒരു നർത്തകിയുടെ അംഗലാവണ്യങ്ങളെല്ലാം അവളിൽ നിന്നു അപ്രത്യക്ഷമായിരിക്കുന്നു…, മെലിഞ്ഞു ദശയെല്ലാം ശരീരത്തോട് പറ്റി എല്ലുകൾ പലയിടത്തും തള്ളി…

എന്റെ സ്വകാര്യ ഭാഗങ്ങളിൽ മനപ്പൂർവ്വമല്ല എന്നു തോന്നും വിധം സ്പർശിക്കുന്നത് അയാളുടെ പതിവായിരുന്നു,

രചന: Pratheesh എന്റെ സ്വകാര്യ ഭാഗങ്ങളിൽ മനപ്പൂർവ്വമല്ല എന്നു തോന്നും വിധം സ്പർശിക്കുന്നത് അയാളുടെ പതിവായിരുന്നു, എനിക്കതിൽ അതിയായ വിരോധമാണ് തോന്നിയിരുന്നത്, പന്ത്രണ്ട് വയസിലും പ്രായത്തിലധികം ശാരീരിക വളർച്ച എനിക്കുണ്ടായിരുന്നു, ആ പ്രായത്തിലും എന്റെ അനുവാദം കൂടാതെയുള്ള എന്നിലേക്കുള്ള കടന്നു കയറ്റത്തെ…

ആ എരണംക്കെട്ടവൾ ഇടാൻ ഒരു ഷർട്ട് പോലും ഇസ്തിരിയിട്ടു വെച്ചിട്ടില്ല….! ഇതിപ്പം ഒരു സ്ഥിരം പണിയായിട്ടുണ്ട്

രചന: Pratheesh ഇന്ന് ഞാനാ നായിന്റെ മോളെ തല്ലി കൊല്ലും…..!അവൾക്കറിയാവുന്നതാണ് ഇന്നെനിക്ക് കൊച്ചിയിൽ ഒരു കമ്പനി മീറ്റിങ്ങുള്ള കാര്യം എന്നിട്ടും ആ എരണംക്കെട്ടവൾ ഇടാൻ ഒരു ഷർട്ട് പോലും ഇസ്തിരിയിട്ടു വെച്ചിട്ടില്ല….! ഇതിപ്പം ഒരു സ്ഥിരം പണിയായിട്ടുണ്ട് എല്ലാ കാര്യങ്ങളും അവസാന…