അച്ഛനെന്തിനാ ഈ വയസാം കാലത്ത് മൊബൈൽ ഫോൺ ? കണ്ണും കാണാതെ, ചെവിയും കേൾക്കാതെ ഫോണിൽ ആരെ കുത്തി വിളിക്കാനാ..വേറെ പണിയൊന്നും ഇല്ലേ .? അമ്മയ്ക്ക് നാണമില്ലേ ടിവി സീരിയലും കണ്ട് ഇരിക്കാൻ..? പഠിക്കുന്ന പിള്ളേരുള്ള വീടാണെന്ന ബോധം പോലുമില്ല.ദൈവത്തെ വിളിച്ചോണ്ടിരിക്കേണ്ട…
Author: Mazhavil Thalukal
താൻ ജീവിച്ചിരിക്കെ തന്റെ പൊന്നുമോൾ ചെറുപ്രായത്തിലെ വിധവയായതിന്റെ മനോവിഷമം ചില്ലറയല്ല..
ന്നാലും ഒരു വിധവയല്ലേ.. ****************** “ങ്‌ഹും! എന്നാലും എത്ര പെട്ടെന്നാണ് അവളെല്ലാം മറന്നത്. കണ്ടില്ലേ, സദാ സമയവും ഓൺലൈനിൽ ആണ്..! ദിവസവും ഏതൊക്കെ സൈസിൽ ഉള്ള ഫോട്ടോകളാണ്.! എന്നാലും നാട്ടുകാര് എന്ത് പറയുമെന്നെങ്കിലുമുള്ള ബോധം വേണ്ടേ? കെട്ട്യോൻ ചാകാൻ കാത്തിരിക്കുകയായിരുന്നൂന്ന് തോന്നുന്നു…
ഇതാണ് പെൺകുട്ടികൾ അച്ഛനും അമ്മയും, കണ്ടു പിടിച്ചവനോടൊപ്പം അന്തസ്സായി പടിയിറങ്ങാൻ പോവുന്നു
വിവാഹ സമ്മാനം. ശ്രീജയുടെ കല്യാണക്കത്തു കിട്ടിയപ്പേഴാണ് ലത ചുവരിൽ തൂക്കിയിരുന്ന മോളുടെ ഫോട്ടോയിലേക്ക് നോക്കിയത്.. ശ്രീജയോടൊപ്പം ഒരുമിച്ച് കളിച്ചു വളർന്നവൾ ഇന്നലെ കണ്ടവൻ്റെ കൂടെ ഒളിച്ചോടിയപ്പോൾ ഉണ്ടാക്കിയ തന്തയേയും പെറ്റു വളർത്തിയ അമ്മയേയും മറന്നു .. ഇതാണ് പെൺകുട്ടികൾ അച്ഛനും അമ്മയും,…
ചേട്ടാ എഴുന്നേൽക്ക് നമ്മുടെ മോൾ വലിയ പെണ്ണായി ചേട്ടാ ഒന്ന് എഴുന്നേൽക്കാൻ നമ്മുടെ മോൾ വലിയ പെണ്ണായിന്ന്
ചേട്ടാ എഴുന്നേൽക്ക് നമ്മുടെ മോൾ വലിയ പെണ്ണായി ചേട്ടാ ഒന്ന് എഴുന്നേൽക്കാൻ നമ്മുടെ മോൾ വലിയ പെണ്ണായിന്ന് മദ്യപിച്ച് ലക്ക് കെട്ട് കടത്തിണ്ണയിൽ കിടന്നിരുന്ന അയാളുടെ തലച്ചോറിൽ ഒരു ഇടി മുഴക്കം പോലെ ഭാര്യയുടെ ആ വാക്കുകൾ വന്നിടിച്ചു പെട്ടന്ന് അയാൾ…
