മുൻവിധി (രചന: Nisha Pillai) പതിവുപോലെ കൈതമുക്കിൽ ബസിറങ്ങുമ്പോൾ കോരിച്ചൊരിയുന്ന മഴ .സമയം അഞ്ചു കഴിഞ്ഞതേ ഉള്ളൂ .പക്ഷെ ആകാശമാകേ കാർമേഘത്താൽ മൂടി കെട്ടിയിരുന്നു . നല്ല ഇരുട്ട് പരന്നു.രാവിലെ ഇറങ്ങുമ്പോൾ മഴയുടെ ലക്ഷണമേ ഉണ്ടായിരുന്നില്ല.വീട്ടിലേക്കു എങ്ങനെ പോകും.കുടയെടുത്തില്ല.പാട വരമ്പ്…
Author: Mazhavil Thalukal
ദേഹം നിറയെ സ്വർണ്ണമായി കേറിവരുന്ന മരുമക്കൾക്കേ ഏത് വീട്ടിലും സ്ഥാനമുള്ളൂ. അമ്മ തന്നെ കുറ്റപ്പെടുത്തുന്നതിലും തെറ്റൊന്നുമില്ല.
(രചന: അംബിക ശിവശങ്കരൻ) “എന്റെ വിനീഷിന്റെ കല്യാണം കൂടി കഴിഞ്ഞോട്ടെടി….. നീ ഇവിടെ കിടന്നു നരകിക്കാൻ പോണേ ഉള്ളൂ… ആ കൊച്ചേ നിന്നെപ്പോലെ ഒരു ഗതിയും പരഗതിയും ഇല്ലാത്ത വീട്ടിൽ നിന്നല്ല വരുന്നത്. അൻപതു പവന്റെ സ്വർണം കൊടുത്ത കെട്ടിച്ചു…
വീട്ടിൽ സുഖിച്ചിരിക്കുന്നതും പോരാഞ്ഞിട്ട് എന്തെങ്കിലും പണി ചെയ്യാൻ പറഞ്ഞാൽ അവൾക്ക് അതും മടിയാണ്..
(രചന: ആവണി) ” ഇവിടെ ഈ അടുക്കള പണിയല്ലാതെ നിനക്ക് വേറെ എന്താണ് ചെയ്യാനുള്ളത്.? ഞാനൊക്കെ പുറത്തു പോയി കഷ്ടപ്പെടുന്നത് പോലെ നിനക്ക് പോകേണ്ട എന്തെങ്കിലും കാര്യമുണ്ടോ..? വീട്ടിൽ സുഖിച്ചിരിക്കുന്നതും പോരാഞ്ഞിട്ട് എന്തെങ്കിലും പണി ചെയ്യാൻ പറഞ്ഞാൽ അവൾക്ക് അതും…
നിന്റെ അമ്മയുടെ കൂടെ ഒരു അങ്കിളിനെ കണ്ടല്ലോ ആരാത് ? രണ്ടുമൂന്ന് ഫ്രണ്ട്സ് അത് ചോദിച്ചപ്പോൾ കൂടെ വർക്ക് ചെയ്യുന്ന അങ്കിൾ
(രചന: അംബിക ശിവശങ്കരൻ) സ്പെഷ്യൽ ക്ലാസ് ഉണ്ടായിരുന്നതുകൊണ്ട് തന്നെ പതിവിലും വൈകിയാണ് അമേയ സ്കൂളിൽ നിന്നിറങ്ങിയത്. സ്പെഷ്യൽ ക്ലാസ് ഉള്ള ദിവസങ്ങളിൽ എല്ലാം തൊട്ടടുത്ത ബേക്കറിയിൽ കയറി എന്തെങ്കിലും കഴിക്കുക എന്നത് ഒരു പതിവാണ്. അതുകൊണ്ട് ക്ലാസ് കഴിഞ്ഞ ഉടനെ…
ചേച്ചി എന്നെ കെട്ടി പിടിച്ചു കരഞ്ഞു. അത് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. ചേച്ചി അത്രേം തളര്‍ന്നു പോകാറില്ല. ഇതെന്താ
മകളുടെ അച്ഛന്‍ (രചന: ANNA MARIYA) അവളുടെ കാലില്‍ പേര വടികൊണ്ട് അടിച്ച ഏഴു പാടുണ്ട്. ഇന്നത്തെ കാലത്ത് ചൈല്‍ഡ് ലൈനില്‍ വിളിച്ചു പറഞ്ഞാല്‍ പെണ്ണ് അകത്ത് പോകും. പിള്ളേര് കുരുത്തക്കേട് കാണിക്കും അമ്മമാര്‍ തല്ലും. അത് ശരി തന്നെ.…
എനിക്ക് വിശേഷമാകാത്തത് ഞാൻ മച്ചി ആയതുകൊണ്ടാണ് എന്ന് പറയാൻ നിങ്ങൾക്ക് എങ്ങനെ തോന്നി..?”
(രചന: ആവണി) പോലീസ് സ്റ്റേഷനിലേക്ക് കയറി ചെല്ലുമ്പോൾ അവന്റെ കൈയ്യും കാലും ഒക്കെ വിറയ്ക്കുന്നുണ്ടായിരുന്നു. അവൻ അനുഭവിക്കുന്ന മാനസിക സംഘർഷം നിമിത്തം ആയിരിക്കണം അവന് ഒരാളിനെയും തലയുയർത്തി നോക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. അവന്റെ ഒപ്പം അവന്റെ സഹോദരിയും അമ്മയും ഒക്കെ…
അത്ര സുന്ദരി എന്നൊന്നും പറയാനില്ല എങ്കിലും തെറ്റില്ല കാണാൻ മുഖത്ത് നല്ല ശ്രിത്വം ഉണ്ട്…. ഇഷ്ടമായോ എന്ന് ചോദിച്ച് അമ്മ വീണ്ടും
(രചന: J. K) “””” എടാ മോനെ അമ്മ ഈ വാട്സാപ്പിലേക്ക് ആ കുട്ടിയുടെ ഫോട്ടോ ഇട്ടിട്ടുണ്ട് നീ ഒന്ന് നോക്കി എന്തെങ്കിലും ഒന്ന് പറ…”””” രഞ്ജിത്ത് അമ്മയുടെ വോയിസ് മെസ്സേജ് കേട്ടു.. തൊട്ടു മുകളിലായി അയച്ചിട്ടുള്ള ഫോട്ടോ ഡൗൺലോഡ്…
രണ്ടു മൂന്നു വർഷമായി നാട്ടിലേക്ക് വരാത്ത ആളിന്റെ ഭാര്യയ്ക്ക് മൂന്നുമാസം ഗർഭം….
(രചന: J. K) നാട്ടിലേക്ക് ലീവ് കിട്ടിയത് പെട്ടെന്നാണ് കുറെ നാളായിരുന്നു ലീവ് ചോദിച്ചിട്ട് ഇത്ര പെട്ടെന്ന് ശരിയാകും എന്ന് കരുതിയതല്ല എങ്കിൽ പിന്നെ വീട്ടിൽ എല്ലാവർക്കും ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി പറഞ്ഞില്ല… കൂട്ടുകാരോട് വിളിച്ചുപറഞ്ഞു അവരാണ്…
വല്ലാതെ നെഗളിക്കേണ്ട വെറുമൊരു വേലക്കാരിയാ നീ… ആ സ്ഥാനത്ത് നിന്നാ മതി എന്റെ കാര്യം എനിക്ക് നോക്കാൻ അറിയാം
(രചന: J. K) ഐസിഎവിനു മുന്നിൽ പ്രാർത്ഥനയോടെ അവൾ ഇരുന്നിരുന്നു..”””ചെന്താമര””””തന്റെ ആരുമല്ല അകത്ത് കിടക്കുന്നത് എന്നാലും അവൾ മനസ്സുരുകി അറിയാവുന്ന ദൈവങ്ങളോട് എല്ലാം പ്രാർത്ഥിച്ചു മനുഷ്യനു ഒന്നും വരുത്തരുതേ എന്ന്…. കണ്ണടച്ച് പ്രാർത്ഥനയിൽ മുഴുകി ഇരിക്കുന്നതിനിടയിൽ പെട്ടെന്ന് മാഷിന്റെ ഫോൺ…
ഇപ്പോൾ ഒരുത്തനെ തേച്ചിട്ട് വേറൊരുത്തനെ കെട്ടാൻ പോകുന്നു. അതും അവന്റെ മുന്നിൽ തന്നെ..എന്തൊക്കെയാണെങ്കിലും നിന്നെ
(രചന: ശ്രേയ) ” നിന്നെ സമ്മതിക്കണം.. ഒരേസമയം രണ്ട് പേരെ എങ്ങനെ മാനേജ് ചെയ്തു..? “പരിഹാസത്തോടെ ദീപ്തി ചോദിച്ചപ്പോൾ ശ്രീനിധി മൗനം പാലിച്ചു. ” നിന്റെ അണ്ണാക്കിൽ എന്താടി..? വല്ലതും പറഞ്ഞൂടെ..? എന്ത് ചോദിച്ചാലും അവൾക്കൊരു മൗനമാണ് മറുപടി.. ഒരേസമയം…