കോളേജ് ബസിന്റെ അവസാന സീറ്റിൽ ഇരുന്ന് ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോൾ അനഘയുടെ മനസ്സ് എല്ലായ്പ്പോഴും ഒരേ ദിശയിലേക്കാണ് വഴുതിപ്പോകുന്നത്. കാറ്റിൽ ഇളകുന്ന മാവിൻഇലകളെക്കാൾ അധികം ഇളകിയിരുന്നത് അവളുടെ ചിന്തകളായിരുന്നു. മുന്നിലെ സീറ്റിൽ, പുസ്തകം തുറന്നുവെച്ചിട്ടും വായിക്കാതെ ഇരിക്കുന്ന അർജുന്റെ മുഖം അവളുടെ…
Author: Mazhavil Thalukal
എന്താണിവിടെ ഏടത്തിയമ്മയും അനിയനും കൂടിയൊരു സ്വകാര്യം പറച്ചിൽ…?
അമ്മേ…. ഏടത്തിയമ്മ എവിടെ….? ഉറക്കമുണർന്നു വന്ന ഭർത്താവിന്റെ അനിയൻ ഉറക്കെ ചോദിക്കുന്നതു കേട്ടുകൊണ്ടാണ് നിമ്മി അടുക്കളയിൽ നിന്ന് പുറത്തേക്കിറങ്ങി വന്നത്… “എന്താണെന്റെ ഏടത്തിയമ്മേ രാവിലെ തന്നെ അടുക്കളയിലായിട്ടും എനിക്കൊരു കോഫി പോലും കൊണ്ടു തരാത്തത്…? നിമ്മിയെ കണ്ടതും ചിരിയോടെ തിരക്കി വിശാൽ…
അമ്മയ്ക്ക് നാണമില്ലേ ടിവി സീരിയലും കണ്ട് ഇരിക്കാൻ..? പഠിക്കുന്ന പിള്ളേരുള്ള വീടാണെന്ന ബോധം പോലുമില്ല
അച്ഛനെന്തിനാ ഈ വയസാം കാലത്ത് മൊബൈൽ ഫോൺ ? കണ്ണും കാണാതെ, ചെവിയും കേൾക്കാതെ ഫോണിൽ ആരെ കുത്തി വിളിക്കാനാ..വേറെ പണിയൊന്നും ഇല്ലേ .? അമ്മയ്ക്ക് നാണമില്ലേ ടിവി സീരിയലും കണ്ട് ഇരിക്കാൻ..? പഠിക്കുന്ന പിള്ളേരുള്ള വീടാണെന്ന ബോധം പോലുമില്ല.ദൈവത്തെ വിളിച്ചോണ്ടിരിക്കേണ്ട…
