ചെയ്തത് തെറ്റായി പോയി എന്ന് തോന്നി കരഞ്ഞു കൊണ്ടിരുന്നപ്പോൾ എന്നെ മാഷ് ആശ്വസിപ്പിച്ചു… അമ്മയോട് പറഞ്ഞു എത്രയും പെട്ടെന്ന് ഞങ്ങളുടെ വിവാഹം

(രചന: J. K) ചിന്നുട്ടിയെയും കൊണ്ട് അവിടെ നിന്നും പോരുമ്പോൾ മിഴികൾ നിറഞ്ഞൊഴുകി അനുപമയുടെ… ഒരിക്കൽ ആരുമില്ലായിരുന്ന ഒരു സമയത്ത് തനിക്ക് അഭയം തന്ന വീടാണ്.. അത്ര പെട്ടെന്നൊന്നും ഇവിടെയുള്ളവരുമായുള്ള ബന്ധം മറക്കാൻ കഴിയില്ല… ചിന്നൂട്ടി,പോട്ടെ ടാറ്റാ””” എന്നുപറയുമ്പോൾ, ആൻസി ആന്റിയുടെ…