“അച്ഛാ.. ഈ വാർത്ത കണ്ടോ അച്ഛന്റെ നാട്ടിലെ കുട്ടിയാണ്. എം എ ഇംഗ്ലീഷിന് ഫസ്റ്റ് റാങ്ക്!! വീട്ടുപേരും കൊടുത്തിട്ടുണ്ട്. അച്ഛന് ഇവരെ അറിയാമോന്ന് നോക്കിക്കേ.” മകൾ ശ്രുതിലക്ഷ്മി അന്നത്തെ ദിനപ്പത്രം അയാൾക്ക് നേരെ നീട്ടി. ശരിയാണ് സ്വന്തം നാട്ടിലെ വിശേഷമാണ്.…
Author: Mazhavil Thalukal
നിന്നോട് ഞാനൊരു കട്ടൻ ചായ ചോദിച്ചിട്ട് എത്ര നേരായടി മൂദേവി. എന്നിട്ട് നീ ഇവിടെ വന്ന് സുഖിച്ചു കിടക്കാ അല്ലേ
“നിന്നോട് ഞാനൊരു കട്ടൻ ചായ ചോദിച്ചിട്ട് എത്ര നേരായടി മൂദേവി. എന്നിട്ട് നീ ഇവിടെ വന്ന് സുഖിച്ചു കിടക്കാ അല്ലേ. മഴയത്തു മൂടി പുതച്ചു ഉറങ്ങുന്ന മരുമകളെ കണ്ട് സുലോചന വിറഞ്ഞു തുള്ളി. ശോ… ഇത് വല്യ ശല്യമായല്ലോ. മൃദുല അവർ…
ഇപ്പോ അപ്പച്ചൻ വിളിക്കും അതിനു മുൻപ് തേങ്ങ തിരുമ്മി അരച്ചെടുത്ത് ചട്നി ഉണ്ടാക്കണം അതിനു മുൻപ് അപ്പച്ചൻ വിളിച്ചു ചോദിക്കരുതേ കഴിക്കാറായോന്ന്
സോന രാവിലെ തന്നെ അടുക്കള പണിയിലാണ്. അപ്പച്ചൻ രാവിലെ തന്നെ പറമ്പിലേക്കിറങ്ങും അതിനു മുൻപ് ചായയും കഴിക്കാനും റെഡിയാക്കണം. എന്നിട്ടു വേണം തളർന്നു കിടക്കുന്ന അമ്മയുടെ കാര്യങ്ങൾ നോക്കാൻ. ഇതിനിടയിൽ ഇച്ചായന് ഓഫീസിൽ പോകാനുള്ള ഡ്രസ്സ് അയൺ ചെയ്യണം. പണിയെല്ലാം പത്തിനു…
നിങ്ങളോട് ഞാൻ പറഞ്ഞോ എനിക്ക് ഇപ്പോൾ കല്യാണം ആലോചിക്കാൻ? എന്നിട്ട് കണ്ടുപിടിച്ചു കൊണ്ടുവന്നേക്കുന്നു ഒരു കൂലിപ്പണിക്കാരനെ
“നിങ്ങളോട് ഞാൻ പറഞ്ഞോ എനിക്ക് ഇപ്പോൾ കല്യാണം ആലോചിക്കാൻ? എന്നിട്ട് കണ്ടുപിടിച്ചു കൊണ്ടുവന്നേക്കുന്നു ഒരു കൂലിപ്പണിക്കാരനെ… നാണമില്ലേ എന്നോട് ഇത് പറയാൻ?” ദേഷ്യം കൊണ്ട് പൊട്ടിത്തെറിക്കുകയായിരുന്നു വേണി. ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിയാണ് വേണി. അമ്മയുടെ വാശി കാരണം അവളുടെ ജാതകം…
