അച്ഛാ… ഞാനിങ്ങനെ പറയുന്നത് കൊണ്ട് അച്ഛന് ഒന്നും തോന്നരുത്. അമ്മയ്ക്ക് വേറെയെതോ ബന്ധമുണ്ടെന്നാ തോന്നുന്നത്. ഈയിടെയായി അമ്മ ഞങ്ങളുടെ കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നില്ല. എപ്പോഴും ഫോണിലാ. ആരെയെങ്കിലുമൊക്കെ വിളിച്ചു കൊണ്ടിരിക്കും. ഞങ്ങൾ അടുത്തേക്ക് ചെല്ലുന്നത് കണ്ടാൽ പിന്നെ വിളിക്കാമെന്ന് പറഞ്ഞ് കട്ട് ചെയ്യും.…
Author: Mazhavil Thalukal
പിരിയുകയോ? ആര്? ” ചേച്ചി പെട്ടെന്ന് ഞെട്ടിതിരിഞ്ഞു. ” ഞാനും ജിംസനും. അല്ലാതാര്.
” അമ്മേ, ഞങ്ങൾ പിരിയാൻ തീരുമാനിച്ചു. ” അമ്മ അടുക്കളയിൽ ദോശ ചുറ്റുകൊണ്ടിരിക്കുമ്പോഴാണ് ഞാനത് പറഞ്ഞത്. അടുക്കളയിൽ തന്നെയുള്ള ചെറിയ ഡൈനിങ് ടേബിളിൽ പപ്പയും എൽദോയും ഇരുന്നു കഴിക്കുന്നുണ്ട്, എൽസ ചേച്ചി അവർക്ക് ചായ കൊടുക്കുന്നു. ഞാൻ സ്ലാബിൽ ചാരി എല്ലാവരെയും…
ഹോസ്പിറ്റലിൽ പിന്നെ കൂടെ ആരും നിൽക്കേണ്ട കാര്യമില്ലായിരുന്നു
അത്രമേൽ…… “എന്നെ വിട്ടേക്ക് ഇച്ചാ..ലെറ്റ് മി ഗോ….” ഞാൻ ശബ്ദം നഷ്ടപ്പെട്ട് ഇരിക്കുകയാണ്. കെയർ ഹോമിലെ അവളുടെ റൂമിൽ അവളെയും ചേർത്തു പിടിച്ചു ഇരിക്കുകയായിരുന്നു ഞാനപ്പോൾ. അവളെന്റെ നെഞ്ചിൽ തലചേർത്ത് വെച്ചിട്ടുണ്ട്. വിറയ്ക്കുന്ന, തളർന്ന ശബ്ദത്തിൽ അവൾ പറഞ്ഞു കൊണ്ടിരുന്നു. ”…
