മറ്റുള്ളവരെ പോലെ ഭർത്താവിന് അങ്ങിനെ ഒരു മാറ്റം വന്നാൽ തന്നെ അവൾക്കതിൽ വലിയ വിഷമം തോന്നാൻ സാധ്യതയില്ലായിരുന്നു

(രചന: Pratheesh)   മകൾ വിഭൂതിയെ പ്രസവിച്ച ശേഷമാണ് മാന്യതയുടെ ശരീരത്തിൽ പലയിടത്തും ചെറിയ രീതിയിലുള്ള നിറ വ്യത്യാസം കണ്ടു തുടങ്ങിയത്, കഴിഞ്ഞ പത്തു വർഷങ്ങൾ കൊണ്ട് അതിപ്പോൾ അതിന്റെ പൂർണ്ണതയിൽ എത്തിയിരിക്കുന്നു, ശരീരം പൂർണ്ണമായും വെളുത്തു പോയിരിക്കുന്നു, മരുന്നുകളും ഡോക്റുമാരെയും…

സംഗതി മറ്റേ പരിപാടി ആയിരുന്നു രണ്ടും. അവള് പുതപ്പും മൂടി കിടക്കുവാരുന്നു. അതോടെ രണ്ടിന്റേം ഉടുതുണിയും എടുത്ത് അവന്മാര് റൂം വെളീല് നിന്ന്

(രചന: പ്രജിത്ത് സുരേന്ദ്രബാബു)   “മക്കളേ ബൈക്കിൽ യാത്ര ചെയ്യുമ്പോ ഹെൽമെറ്റ്‌ വയ്‌ക്കേണ്ടേ..ഇപ്പോഴത്തെ കാലത്ത് അപകടങ്ങൾ ഏതൊക്കെ വഴിക്കാ വരുന്നേന്ന് ദൈവത്തിനു പോലും അറീല്ല.. ഇനീപ്പോ ഫൈൻ അടക്കാതെ നിർവാഹം ഇല്ല.. ” റോഡിൽ പോലീസ് ചെക്കിങ്ങിനിടയിൽ ഹെൽമറ്റ് വയ്ക്കാതെ ബൈക്കോടിച്ചു…

ഒരു ദുർബല നിമിഷത്തിൽ അന്യ പുരുഷനോട് തോന്നിയ അടുപ്പം, അവന്റെ പ്രലോഭനങ്ങളിലും സ്നേഹപ്രകടനങ്ങളിലും ഒരു ഭാര്യയാണെന്നും

(രചന: സൂര്യ ഗായത്രി)   തലയും ഉയർത്തിപ്പിടിച്ച് സെക്രട്ടറിയേറ്റിന്റെ പടികൾ കയറി സ്വന്തം സീറ്റിൽ ചെന്നിരിക്കുമ്പോൾ അവൾക്കു സന്തോഷം ആയിരുന്നു. ഒരിക്കൽ കൈവിട്ടു പോയ ജീവിതം മുന്നിൽ തച്ചുടയുന്നത് കണ്ട് എല്ലാവരുടെയും പരിഹാസവും ശാപവും ഏറ്റു നിൽക്കാനേ അവർക്ക് കഴിഞ്ഞുള്ളൂ. പ്രായത്തിന്റെ…

ആദ്യത്തെ ഇഷ്ടവും താല്പര്യവുമെല്ലാം കഴിഞ്ഞാൽ നീ എന്നെ കളഞ്ഞിട്ട് പോവുമെന്നെല്ലാം ആണ് വൈഗാ ..

(രചന: രജിത ജയൻ)   “അമ്മേ.. അവൾക്ക് എന്നെ അത്രയ്ക്ക് ഇഷ്ടമാണമ്മേ.. എനിക്കും അതേ.. ഒന്ന് സമ്മതിക്കമ്മേ ഞങ്ങളുടെ കല്യാണത്തിന് പ്ലീസ് അമ്മേ… “മോനെ വേണു, നീ എന്തൊക്കെ പറഞ്ഞാലും ഞാൻ ഈ കല്യാണത്തിന് സമ്മതിക്കില്ല . “അത് നിന്നെ ഇഷ്ടമില്ലാത്തതുകൊണ്ടോ…

പിഞ്ചു കുഞ്ഞിനെ കൊണ്ട് അവസാനമായി തന്റെ അമ്മയുടെ ശരീരത്തിൽ തൊടുവിപ്പിക്കുമ്പോൾ ആ ദൃശ്യം കണ്ടുനിന്നവരടക്കം വിതുമ്പി കരഞ്ഞു പോയി

(രചന: അംബിക ശിവശങ്കരൻ)   തെക്കേ മുറ്റത്ത് ചിതയൊരുക്കുന്ന നേരവും കുഞ്ഞ് നിർത്താതെ കരഞ്ഞു കൊണ്ടിരുന്നു. “അതിനു വിശക്കുന്നുണ്ടാകും.മുലപ്പാൽ മാത്രം കുടിച്ചു വളരേണ്ട പ്രായമല്ലേ ഇനി ആരാ….” ആരോ പറഞ്ഞത് കേട്ട് വീണയുടെ അമ്മയും അനിയത്തിയും അലമുറയിട്ട് കരഞ്ഞു.അപ്പോഴും അവളുടെ മൃത…

ഹരിയുടെ രണ്ട് അനിയത്തിമാർക്കും നാത്തൂന്റെ സൗന്ദര്യം അത്രയങ്ങ് ദഹിച്ചില്ല …… വൈകുന്നേരം റിസപ്ഷനും കൂടി കഴിഞ്ഞപ്പോൾ ബന്ധുക്കളെല്ലാം പിരിഞ്ഞു പോയി..

(രചന: മഴമുകിൽ)   എടാ നീ ഇങ്ങനെ അമ്പിലും വില്ലിലും അടുക്കാതെ നിന്നാൽ ഞങ്ങൾ എന്ത് ചെയ്യും…. എത്ര വയസ്സായെന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ. ഈ വർഷം നിനക്ക് 35 വയസ്സ് തികയും. നിന്റെ പ്രായത്തിലുള്ളവർക് പെണ്ണും കെട്ടി ഒന്ന്…

ഒരു മകളായി അല്ല അച്ഛനെന്നേ കണ്ടത്… അച്ഛന്റെ പെരുമാറ്റം അത്രയേറെ വേദനിപ്പിച്ചത് കൊണ്ടാണ് ഞാൻ ആ പടിവിട്ട് ഇറങ്ങിയത്..

(രചന: അംബിക ശിവശങ്കരൻ) കുറച്ചു ദിവസങ്ങളായി ഹേമ എന്തൊക്കെയോ തന്നിൽ നിന്നും മറച്ചുവയ്ക്കുന്നത് പോലെ ജയന് തോന്നി. താൻ അറിയാതെ എന്തൊക്കെയോ ദുഃഖങ്ങൾ അവൾ മനസ്സിൽ ഒളിപ്പിച്ചു നടക്കുന്നുണ്ട്. എത്രവട്ടം ചോദിച്ചിട്ടും അവൾ അത് തന്നോട് തുറന്നു പറയുന്നില്ല എന്നത് അവനെ…

അമ്മയുമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ പിന്നെ ഭർത്താവിന്റെ മുഖം കുടം കമിഴ്ത്തിയത് പോലെ ഇരിക്കുന്നത് സ്ഥിരമായ സംഭവമായത് കൊണ്ട് ഒന്നും തോന്നിയില്ല. മുറിയിലേക്ക് കയറി പോന്നുവെങ്കിലും ആകെപ്പാടെ ഒരു വിഷമം തോന്നുണ്ടായിരുന്നു.

(രചന: ശ്രേയ)   ” പെൺമക്കളെ വളർത്തുമ്പോൾ മര്യാദയ്ക്ക് വളർത്തണം.. ഏതെങ്കിലും വീട്ടിൽ ചെന്ന് കയറാനുള്ളതാണ് എന്നൊരു ചിന്തയോടെ വളർത്തി വിട്ടാൽ അല്ലേ പറ്റൂ.. ഇത് ഓരോന്നിനെ എന്തെങ്കിലുമൊക്കെ പഠിപ്പിച്ചു മറ്റുള്ളവരുടെ തലയിൽ കെട്ടിവെച്ചോളും..” അമ്മായിയമ്മ കേട്ടിട്ടും കേട്ടില്ലെന്ന് നടിച്ചു. കാരണം…

ഇന്നലെ എന്തായിരുന്നു ചെക്കന്റെ കൊതി. എന്നെ കൊല്ലാനാക്കി. ”ചായ വാങ്ങി അവളെ ചേർത്ത് പിടിച്ചു. നെറ്റിയിൽ അമർത്തി ചുംബിച്ചു.

ഗമനം (രചന: Navas Amandoor)   സ്ഥാനം തെറ്റിയ നൈറ്റ് ഡ്രസ്സ് നേരെയാക്കി ഷാഫി കട്ടിലിന്റെ താഴെ വീണു കിടന്നിരുന്ന പുതപ്പ് എടുത്ത് സുലുവിനെ പുതപ്പിച്ചു. സമയം ഒരു മണിയായി. ബെഡ്ലാമ്പിന്റെ വെളിച്ചത്തിൽ അവളെ ഒന്നൂടെ നോക്കി ഒരു കള്ള ചിരിയോടെ…

നീ ഇങ്ങനെ പതിവ്രത ചമയുന്നതു കൊണ്ട് നിനക്ക് എന്ത് ലാഭമാണ് ഉള്ളത്.. നീ ഒന്ന് കണ്ണടച്ചാൽ നിന്നെ ഇവിടെ മഹാറാണിയായി വാഴിക്കുന്ന കാര്യം ഞാനേറ്റു.

(രചന: ആവണി) ഏഴു വർഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞു ജയിലിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ നിർവികാരത മാത്രം ആയിരുന്നു. കാത്തിരിക്കാൻ ആരുമില്ലാത്തവൾക്ക് ഇതല്ലാതെ മറ്റെന്ത് വികാരം തോന്നാൻ ആണ്..! ജയിലിന്റെ കവാടം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോൾ ഒരുപാട് വർഷത്തിനു ശേഷം പുറംലോകം കാണുന്നതു…