പ്രസവിക്കാത്തവൾ (രചന: ആമി) ” എന്നാലും കല്യാണം കഴിഞ്ഞ് കൊല്ലം നാലായില്ലേ..? ഇത് വരെ ഒരു കുഞ്ഞിക്കാല് കാണാനുള്ള യോഗം ഈ വീട്ടിൽ ഉള്ളോർക്ക് ഉണ്ടായില്ലല്ലോ എന്നോർക്കുമ്പോഴാണ്.. ” അയലത്തെ നാണിയമ്മയാണ്. നമ്മുടെ മുറിവിൽ കുത്തി രസിച്ചു നടക്കുന്ന ചില അമ്മുമ്മാരില്ലേ..…
Author: admin
അച്ഛനെ എനിക്ക് വെറുപ്പാണ് ,എന്നാലും നാക്കിലയിൽ കുറച്ചു എള്ളും അരിയും പൂവുമിട്ട് പിതൃ തർപ്പണം ചെയ്യണം .
ഒരു ഫെമിനിസ്റ്റും മെയിൽ ഷോവനിസ്റ്റും (രചന: Nisha Pillai) അനുവിന്റെ സൗഹൃദം ബലരാമൻ വെറുത്തിരുന്നു. കാണുമ്പോൾ എല്ലാ പെൺകുട്ടികളെയും പോലെ സാധാരണ പെൺകുട്ടി ആയി അവളെ തോന്നാറില്ല. അടുക്കുംതോറും അവളൊരു വിജ്ഞാന കലവറയാണെന്ന് തോന്നി. എന്നാലും വെറുപ്പ് തന്നെ,മുഖ്യ വികാരം.ആദിത്, ബലരാമൻ,…
ഭർത്താവ് സംശയത്താൽ ഉപേക്ഷിച്ചവൾ. ജനിച്ചപ്പോൾ മാതാവ് ഉപേക്ഷിച്ചു. വളർന്നത് വളർത്തച്ഛൻ്റെ കൊട്ടാരത്തിൽ.”
രാവണൻ്റെ സീത രാമൻ്റേതും (രചന: Nisha Pillai) കുടുംബത്തിലെ ആദ്യത്തെ കൺമണിയായി പിറന്ന് വീണതൊരു പെൺകുട്ടി, അച്ഛനും കൊച്ചച്ചൻമാരും അവളുടെ ജനനം ആഘോഷമാക്കി. നാടും വീടും അവളുടെ ജനനമറിഞ്ഞു. തുമ്പപൂവിൻ്റെ നൈർമല്യമുള്ള മുഖം, എല്ലാവർക്കുമവൾ പ്രിയങ്കരിയായി മാറി. പേരിടൽ ചടങ്ങുകൾക്കിടയിൽ മുറുമുറുപ്പ്.…
അയാൾക്ക് പലരിൽ ഒരാളു മാത്രമാണ് ഞാനെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്, സ്കൂളിൽ വച്ചേ പല പെൺകുട്ടികളുമായി അവനു ബന്ധമുണ്ടായിരുന്നു.
വിഷാദം (രചന: Nisha Pillai) നഗരത്തിലെ പ്രശസ്തനായ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ പരിശോധനാ കേന്ദ്രം. മുറിക്കു മുന്നിൽ പതിച്ചു വച്ചിരിക്കുന്ന നെയിം ബോർഡ്, ഡോക്ടർ: ഓസ്കാർ ജോസഫ് റോഡ്രിഗസ് . വരാന്തയിൽ നിരത്തിയിട്ടിരിക്കുന്ന കസേരയിൽ സുഷ ഇരുന്നു.അവളുടെ ഊഴമെത്തി .അവളെ മുറിയിലേക്ക് വിളിച്ചു.…
എനിയ്ക്കെന്തോ വശപ്പിശകു തോന്നുകയും ചെയ്‌തു.എന്റെ സാന്നിധ്യം അവനെ ദേഷ്യം പിടിപ്പിച്ചു.അവൻ എന്നെ തെറി വിളിക്കാനും ആക്രമിക്കാനും ശ്രമിച്ചു.
നിയോഗം (രചന: Nisha Pillai) വാതിലിൽ മുട്ട് കേട്ടാണ് ടോണി ഉണർന്നത്, ആരായിരിക്കും ഈ വെളുപ്പാൻ കാലത്ത്? മുറിയിലെ ഡിജിറ്റൽ ക്ലോക്കിൽ സമയം മൂന്നരയാണ് കാണിക്കുന്നത്. അവൻ മെല്ലെ വാതിൽ തുറന്നു.മുന്നിൽ മൂടി പുതച്ച ഒരു രൂപം . അവനെ തള്ളി…
എന്റെ മോനെ മുടിപ്പിക്കാൻ അല്ലാതെ നിന്നെക്കൊണ്ട് എന്തിന് കൊള്ളാം.. അവന് ഒരു കൊച്ചിനെ കാണാനുള്ള ഭാഗ്യം പോലും
(രചന: J. K) കോളേജിൽ പഠിക്കുന്ന കാലത്താണ് അവനെ ആദ്യമായി കാണുന്നത് ആരോടും അത്ര മിണ്ടാട്ടം ഒന്നുമില്ലാത്ത ഒരു കുട്ടി.. സ്വന്തം ക്ലാസിലെ കുട്ടിയായതുകൊണ്ട് ഇടയ്ക്ക് എന്തെങ്കിലുമൊക്കെ ചോദിക്കും പറയും എന്നല്ലാതെ അവനെ റോനയും ശ്രദ്ധിക്കാൻ പോയിട്ടില്ലായിരുന്നു… അഫിൻ “”””എന്നാണ് പേര്…
ഉച്ചകഴിഞ്ഞുള്ള സമയത്തെ സെ ക്, സ്റി ലേഷൻ ആണ് നൂറിൽ തൊണ്ണൂറ് ശതമാനം സ്ത്രീകളും ഇഷ്ടപ്പെടുന്നതെന്ന് ഞാൻ എവിടെയോ വായിച്ചു
(രചന: അംബിക ശിവശങ്കരൻ ) ” ഹരിയേട്ടാ ഇതൊന്നു വായിച്ചു നോക്കിയിട്ട് അഭിപ്രായം പറഞ്ഞേ… “” എന്താടോ ഇത്? ” ഡയറിയിൽ എന്തൊക്കെയോ കുത്തിക്കുറിച്ചു കൊണ്ടിരുന്ന അയാൾ ഭാര്യ ഇന്ദു തനിക്ക് നേരെ നീട്ടിയ പേപ്പറുകൾ ഓരോന്നായി മറിച്ചു. ” ഇത്…
അവരുടെ സ്വകാര്യ കലഹങ്ങൾ മറ നീക്കി പുറത്തുവന്നു കൊണ്ടിരുന്നു . ” കൃഷ്ണേട്ടാ … ഒരു കണക്കിന് നമ്മൾ തന്നെയല്ലേ അവർ
അകലങ്ങളിൽ അടുക്കുന്നവർ (രചന: Sebin Boss J) ”’ എബിയും രേഷ്മയും പിരിഞ്ഞു കൃഷ്ണേട്ടാ . എബി ഇപ്പോൾ വിളിച്ചിട്ടുണ്ടായിരുന്നു ” ഉമ്മറത്തെ ചാരുകസേരയിലിരുന്ന് പത്രം വായിക്കുന്ന ഭർത്താവിന്റെ കയ്യിലേക്ക് ചായഗ്ലാസ് നീട്ടിക്കൊണ്ട് ശശികല പറഞ്ഞു . ” താമസിച്ചുപോയോന്ന് സംശയം…
നീയായിട്ട് ആരെയും കണ്ടുപിടിക്കേണ്ട. നിനക്ക് വേണ്ടി ഒരാളിനെ കണ്ടുപിടിക്കാനുള്ള ആരോഗ്യമൊക്കെ ഇപ്പോൾ എനിക്കുണ്ട്.”
(രചന: നിമിഷ) ” എന്താടി നീ വിചാരിച്ചേ.. ഇവിടുത്തെ പണിക്കാരന്റെ മകനുമായി വിവാഹം കഴിച്ചു സുഖമായി ജീവിക്കാം എന്നോ..? ഞാൻ ജീവനോടെ ഇരിക്കുന്ന കാലത്തോളം അത് നടക്കും എന്ന് നീ പ്രതീക്ഷിക്കേണ്ട. ” വാശിയോടെ അച്ഛൻ അത് പറയുമ്പോൾ കണ്ണീരോടെ നിൽക്കാൻ…
നേർത്ത സാരി ഇഴകളിലൂടെ മുഴുത്ത മാ,റി,ടം എന്തിനൊക്കെയോ കൊതിച്ചു നിൽക്കുന്നത് അവൻ കണ്ടു…അരക്കെട്ടിൽ ചുറ്റിയൊതുക്കിയ സാരി
കാ മം (രചന: Vidhya Pradeep) ഹലോ….. രഞ്ജു… നീ ഉറങ്ങ്യോ…. ഞാനിവിടെ എത്തി….രഞ്ജു… നീ എത്തിയോ…ഞാൻ ടിവി കാണായിരുന്നു .. ഉറങ്ങീട്ടില്ല… എത്ര നേരായി കാത്തിരിക്കുന്നു.. എന്താ ഇത്ര വൈകിയേ.. രാഹുൽ… എല്ലാരും ഉറങ്ങീട്ട് വേണ്ടേ വരാൻ… നോക്ക് ഞാൻ…