അവളുടെ കണ്ണുകൾ അവനെ ശ്രദ്ധിക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ അവൻ വീണ്ടും കണ്ണുകൾ പുസ്തകത്താളിലേക്ക് തന്നെ പറിച്ചു നട്ടു

(രചന: അംബിക ശിവശങ്കരൻ) അന്നൊരു ഒഴിവു ദിവസമായിരുന്നു. മുറ്റത്തെ ആ വലിയ മാവിൻ ചുവട്ടിൽ ഇരുന്ന് തനിക്ക് ഏറെ പ്രിയമുള്ള ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന പുസ്തകം വീണ്ടും വായിച്ചുകൊണ്ടിരിക്കവേയാണ് തൊട്ടപ്പുറത്തെ ഒഴിഞ്ഞ വീട്ടിലേക്ക് നിറയെ സാധനങ്ങളുമായി ഒരു വണ്ടി വന്നു നിന്നത്.…

എന്റെ ശരീരം മാത്രം കൊതിച്ച് എന്നോട് പ്രണയം അഭിനയിച്ച ഒരു വൃത്തികെട്ട മനുഷ്യൻ ആയി തീർന്നു എന്റെ മനസ്സിൽ അയാൾ..

രചന: നിമ “”എടീ സോഫി ആ വരുന്ന ആളെ കണ്ടോ!! ഇങ്ങേരാണ് ഫാക്ടറി പുതുതായി വാങ്ങിയയാൾ..!” സോനാ അത് പറഞ്ഞപ്പോൾ സോഫിയുടെ മിഴികൾ അയാളിൽ ചെന്ന് നിന്നു.. കട്ടി മീശയും ഒത്ത ശരീരവും ഒക്കെയായി ആരും കണ്ടാൽ നോക്കി നിന്നു പോകുന്ന…

പെറ്റ കുഞ്ഞുങ്ങളെ നോക്കാൻ കഴിയില്ലെങ്കിൽ നീയൊക്കെ എന്തിനാണ് കെട്ടാൻ നിൽക്കുന്നതെന്ന് അയാൾ ചോദിച്ചാൽ തീർന്നു…

രചന: ശ്രീജിത്ത് ഇരവിൽ ഭർത്താവെന്നാൽ കഴുതയെ പോലെ ചുമടെടുത്ത് തന്നെ സന്തോഷിപ്പിക്കാൻ ദൈവം തമ്പുരാൻ നിയോഗിച്ചയാളാണെന്ന ചിന്താഗതിക്കാരിയാണ് സുഗുണന്റെ ഭാര്യ ലത. അവളുടെ തലയിൽ ചെറുതല്ലാത്ത പുരുഷവിരോധവുമുണ്ട്. സ്ത്രീ അടിമയല്ലായെന്ന് ദിവസത്തിൽ അഞ്ച് തവണയെങ്കിലും ശബ്‌ദിച്ച് അവൾ അയാളുടെ കാത് തിന്നും.…

പ്രേമിച്ച് ഒളിച്ചോടിപ്പോയ മകള് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ ആ മാതാപിതാക്കൾ കരഞ്ഞുപോയി.

(രചന: ശ്രീജിത്ത് ഇരവിൽ) കൊല്ലമൊന്ന് തികയും മുമ്പേ പ്രേമിച്ച് ഒളിച്ചോടിപ്പോയ മകള് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ ആ മാതാപിതാക്കൾ കരഞ്ഞുപോയി. അവളുടെ നരച്ചയുടുപ്പും, പ്രസരിപ്പില്ലാത്ത കണ്ണുകളും, തുന്നിളകിയ ബാഗും, തേഞ്ഞുരഞ്ഞ ചെരുപ്പും, എന്തിന്… അവളുടെ ചകിരി നാര് പോലെ പാറുന്ന മുടിവരെ…

എനിക്ക് തോന്നുമ്പോൾ ഞാൻ നിന്റെ അടുത്ത് വരും കേട്ടോടി ജിതേഷ് റൂമിൽ നിന്ന് പുറത്ത് പോയതും ആര്യ കണ്ണീരോടെ കട്ടിലിൽ കിടന്നുനല്ല

രചന: Aneesh Manohar ജിതേഷേട്ടാ നമുക്ക് ഇന്ന് പുറത്തേക്ക് പോയാലോഭർത്താവ് സമ്മതിക്കാൻ സാധ്യതയില്ല എന്നറിഞ്ഞിട്ടും ആര്യ ചോദിച്ചുഓഹ് പറ്റില്ലെടി ഞാൻ രണ്ട് പെഗ്ഗ് അടിച്ചിട്ട വരുന്നത് ഇനി ഡ്രൈവ് ചെയ്യാൻ പറ്റില്ല നിങ്ങളുടെ കുടി കുറച്ച് കൂടുന്നുണ്ട്. കല്ല്യാണം കഴിഞ്ഞിട്ട് അഞ്ച്…

നിനക്ക് പുതിയൊരു ബോയ് ഫ്രണ്ടിനെ കിട്ടിയത് പോലെയുണ്ടല്ലോ.”പുറകിൽ മാർട്ടീനയാണ് ,അവൾ

പദ്മരാഗം രചന: നിഷ പിള്ള ഉണർന്നിട്ടും അലസതയോടെ ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു സ്റ്റെഫാനി.ആ നിമിഷം വിശ്വത്തിൻ്റെ കരവലയത്തിൽ കിടന്നുറങ്ങാൻ അവൾ കൊതിച്ചു.എത്ര പെട്ടെന്നാണ് അയാളൊരു കാന്തം പോലെ അവളിലേക്ക് അടുത്തത്. ഇപ്പോൾ അവളുടെ വീട്ടിൽ അവളെ കൂടാതെ മാർട്ടീന കൂടിയുണ്ട്.തലേ…

അമ്മ ശരിക്കും വീട്ടുവേല ചെയ്യാനാണോ എന്നെ കല്യാണം കഴിച്ച് അയക്കുന്നത്? അല്ല ഇവിടത്തെ ട്രെയിനിങ് കണ്ടത് കൊണ്ട് ചോദിക്കുകയാണ്.”

(രചന: അംബിക ശിശങ്കരൻ) ഡിഗ്രി രണ്ടാം വർഷം പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവൾക്ക് വിവാഹാലോചന വന്നു തുടങ്ങിയത്. “കല്യാണം ഒക്കെ നടക്കുന്നതിന് ഒരു സമയമുണ്ട് അമ്മു..നിനക്ക് ഈ വർഷം കല്യാണം നടന്നില്ലെങ്കിൽ പിന്നെ എട്ടുവർഷം കഴിഞ്ഞെ മാംഗല്യ യോഗമുള്ളൂ എന്ന പണിക്കര് നിന്റെ ജാതകം…

പ്രണയം എന്ന പേരിൽ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും നൽകി ഒടുക്കം അവൻ അവളെ പറ്റിച്ചു കടന്നു കളഞ്ഞു. ആ ഷോക്ക് അവൾക്ക് താങ്ങാവുന്നതിലും

(രചന: അംബിക ശിവശങ്കരൻ) “ഡാ വിനു എന്തായി നീ ഇന്ന് പെണ്ണ് കാണാൻ പോയിട്ട്?നിന്റെ സങ്കല്പങ്ങളെല്ലാം ഒത്തിണങ്ങിയ പെൺകുട്ടി തന്നെയാണോ? എന്നും ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിയാറാണല്ലോ പതിവ്..” വൈകുന്നേരങ്ങളിൽ കൂട്ടുകാരുമായി ഒത്തുചേരുന്ന പാടവരമ്പത്ത് സുഹൃത്ത് വിശാലിനോടൊപ്പം ഇരിക്കുമ്പോഴാണ് അവനത് വിനുവിനോട്…

തന്റേടിയായ സിമി ഒരു ബാങ്ക് ജോലിക്കാരിയായിരുന്നു. അവൾക്കൊപ്പം സാമർഥ്യം ഇല്ലാത്തതിനാൽ ആകണം അവൾക്കും വീട്ടുകാർക്കും

സ്നേഹിക്കാൻ ഒരു മനസ്സ് ആവശ്യമുണ്ട് (രചന: നിഷ പിള്ള) ജാനകിയമ്മ ഉണർന്നു ഉമ്മറത്തേക്ക് വന്നപ്പോൾ കിഷോർ രാവിലത്തെ മലയാളം ദിനപത്രവുമായി ഇരിക്കുന്നതാണ്. സാധാരണ ഇംഗ്ലീഷ് പത്രം മാത്രം വായിക്കുന്ന അവനെന്തു പറ്റിയെന്നു ചിന്തിച്ചു . “സൂര്യകിരണങ്ങൾ ഭവാന്റെ തിരുമുഖം സ്പർശിക്കാതെ ഉണരാറില്ലല്ലോ…

പ്രണയമെന്നോ, കാ മമെന്നോ വേർതിരിച്ചറിയാനാവാത്ത ചില ബന്ധങ്ങൾ, ചുറ്റുപാടുകളും, സാഹചര്യങ്ങളും, സന്ദർഭങ്ങളും ഒക്കെ

(രചന: Pratheesh) എന്തു ഉദ്ദേശത്തോടു കൂടിയാണ് നമ്മൾ തുടങ്ങുന്നത് എന്ന് നമുക്ക് തന്നെ തിരിച്ചറിയാൻ കഴിയാത്ത ചില ബന്ധങ്ങളുണ്ട്, പ്രണയമെന്നോ, കാ മമെന്നോ വേർതിരിച്ചറിയാനാവാത്ത ചില ബന്ധങ്ങൾ, ചുറ്റുപാടുകളും, സാഹചര്യങ്ങളും, സന്ദർഭങ്ങളും ഒക്കെ ആയിരിക്കും ചിലപ്പോൾ അവയെ നമ്മൾക്ക് പോലും മനസിലാക്കി…