കനലെരിയുന്ന ജീവിതങ്ങൾ (രചന: Aneesh Anu) രാവിലെ ഒരു പത്രപരസ്യത്തിൽ കണ്ണുടക്കിയിരിപ്പാണ് രാജൻ മാഷ്. ഒരു മകൾ അമ്മയുടെ പുനർവിവാഹത്തിന് പരസ്യംകൊടുത്തിരിക്കുന്നു, വ്യത്യസ്തമായൊരു തലക്കെട്ടും. 50-55 വയസ്സ് പ്രായവും നല്ലചുറ്റുപാടും മറ്റു ബാധ്യതയില്ലാത്തവർക്ക് മുൻഗണന. മധ്യവയസ്കയായ അമ്മക്ക് മകൾ കല്യാണാലോചന നടത്താൻ…
Author: admin
അവളുമായി ലി വിംഗ് ടു ഗെതറായി ജീവിക്കാൻ തന്നെയാണോ നിങ്ങളെ തീരുമാനം…?” “ഏത് അവൾ …?”
ലിവിംഗ് ടു ഗെതർ (രചന: Navas Amandoor) “”വീണേ.. ഒരു ചായ.’അടുക്കള ഭാഗത്തേക്ക് തിരിഞ്ഞു ന്യൂസ് പേപ്പറെടുത്ത് ഹരി ചായക്ക് വിളിച്ചുപറഞ്ഞു. അപ്പോൾ തന്നെ വീണ ഹരിയുടെ അടുത്തേക്ക് വന്ന് തീ പാറും നോട്ടം നോക്കി. “അവളുമായി ലി വിംഗ് ടു…
തന്റെ മടിയിൽ കിടക്കുന്ന ആ മനുഷ്യന്റെ മുഖം അവ്യക്തമാണ് പക്ഷേ അത് അച്ഛനെ പോലെ,
രചന: ശ്യാം കല്ലുകുഴിയില്‍ രാത്രി എന്തോ സ്വപ്നം കണ്ടാണ് അനു ഞെട്ടി എഴുന്നേറ്റത്. എഴുന്നേറ്റ് കട്ടിലിൽ ഇരുന്ന് അരികിൽ കിടക്കുന്ന രാഗേഷിനെ നോക്കി, ആള് നല്ല ഉറക്കത്തിലാണ്. കട്ടിലിൽ ഇരുന്നവൾ രണ്ട് കയ്യും കൊണ്ട് മുഖംപൊത്തി താൻ കണ്ട സ്വപ്നം ഓർത്തെടുക്കാൻ…
കെട്ടിച്ചു തന്നില്ലേൽ ഞാൻ ഇറങ്ങിപോകും അത്രതന്നെ….” അത് പറഞ്ഞ് തീരും മുൻപേ അമ്മയുടെ കൈ അവളുടെ കവിളിൽ പതിഞ്ഞു കഴിഞ്ഞിരുന്നു.
ടീച്ചറമ്മ (രചന: ശ്യാം കല്ലുകുഴിയിൽ) അന്ന് രാത്രി അമ്മയോടൊപ്പം ഉറങ്ങാൻ കിടക്കുമ്പോൾ എത്രയൊക്കെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നമുക്ക് രണ്ടാൾക്കും ഉറങ്ങാൻ കഴിഞ്ഞില്ല… ഓർമ്മ വയ്ക്കുന്ന കാലത്തിന് മുൻപേ അച്ഛൻ ഞങ്ങളെവിട്ട് പോയി,പിന്നെ എന്നെയും അനിയത്തിയെയും പഠിപ്പിക്കാൻ അമ്മ ഒരുപാട് കഷ്ടപ്പെട്ടു.…
ഹണിമൂണിൻ്റെ ലഹരി വിട്ടുമാറും മുമ്പ് തന്നെ അവൾ ഗർഭിണിയുമായി… തുടക്കത്തിൽ തന്നെ ഓരോരോ പ്രശ്നങ്ങളുമായി അവളുടെ പിൻവലിച്ചിലുകൾ
(രചന: Sheeja Manoj) എയർപോർട്ടിൽ നിന്ന് വീട്ടിലേയ്ക്കുള്ള യാത്രയിൽ വരുൺ തനിച്ചായിരുന്നു.. ആരും വരണ്ടാന്ന് തനിക്കായിരുന്നു നിർബന്ധം… കഴിഞ്ഞ തവണ വന്നപ്പോൾ ഒപ്പം തീർത്ഥയും ഉണ്ടായിരുന്നു… ഉന്തിയ വയറും വച്ച് അവൾ .. എത്ര പെട്ടന്നാണ് വർഷങ്ങൾ കടന്നു പോയത്.. വിവാഹം…
ഞങ്ങളുടെ സ്വകാര്യതകളിൽ എൻ്റെ കണ്ണുകളെ മറയ്ക്കുന്ന കൈകളെ അടർത്തിമാറ്റി സ്വന്തം കണ്ണുകളിലേയ്ക്ക്
(രചന: Sheeja Manoj) അമ്മേ…അമ്മേ… ഈ അമ്മയിതെന്തെടുക്കുവാ.. എത്ര നേരമായി വിളിക്കുന്നു.. മോളുടെ കതകിൽ തട്ടിയുള്ള വിളിയിൽ അവൾ പെട്ടന്നു ഞെട്ടിയുണർന്നു.. ഷവർ ഓഫാക്കി. വരുന്നു മോളെ… വേഗമാകട്ടെ… വിശക്കുന്നു..! എത്ര നേരമായോ കുളിക്കാൻ കയറിയിട്ട്.. മനസ് ഒരിടത്തും അടങ്ങി നിൽക്കുന്നില്ല.…
രാത്രിയിൽ എപ്പഴോ കിടക്കാനെത്തുന്ന ഭാര്യയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് .. .., വിവാഹശേഷമുള്ള 5 വർഷത്തോളം ദീർഘമേറിയതായി തോന്നി..
സ്വപ്നം രചന: Sheeja Manoj രാവിലെ കിട്ടിയ കട്ടൻ കാപ്പിയുടെ ചൂടിലേക്ക് കൈകൾ ചേർത്തുവച്ച് കുറേ നേരം ആലോചിച്ചിരുന്നു.. വെളുപ്പിനെ കണ്ട സ്വപ്നമാണ്.. ഫലിക്കുമെന്നാണ് പറയാറ്.. ഈശ്വര ഫലിച്ചാൽ മതിയായിരുന്നു.. മനസിൽ എന്തെന്നില്ലാത്ത സന്തോഷം മുളപൊട്ടുന്നു.. ഒരു പുഞ്ചിരി താനറിയാതെ ചുണ്ടിൽ…
രവി ഡ്രെസ്സ് പോലും മാറാതെ കട്ടിലിൽ ഇരിക്കുക ആയിരുന്നു….” എന്നോട് ഒരു വാക്ക് പറയാമായിരുന്നു….” അത് പറഞ്ഞ് അവൾ രവിക്കരികിൽ ഇരുന്നു
ജീവിതങ്ങൾ രചന: ശ്യാം കല്ലുകുഴിയില്‍ ” രാവിലെ ഇറങ്ങി പോകും രാത്രി വന്ന് ഭക്ഷണം കഴിച്ച് കിടക്കും എന്നല്ലാതെ, നിങ്ങൾ എന്നേലും എന്നെ മനസ്സിലാക്കിയിട്ടുണ്ടോ….” രാത്രി അത്താഴം കഴിച്ച് കിടക്കുമ്പോഴാണ് നിമ്മി അത് പറഞ്ഞത്. ജോലി ക്ഷീണം കൊണ്ട് നേരത്തെ കിടന്ന…
അമ്മയെ തേടി വന്നവൻ, ചേച്ചിയുടെ ശരീരത്തിൽ കൂടി കണ്ണ് വച്ച് തുടങ്ങിയപ്പോൾ അവൾ പകരമാക്കേണ്ടി വന്നവളാണ് ഞാൻ.
ഗീതേച്ചി രചന: ശ്യാം കല്ലുകുഴിയില്‍ ” ഗീതേച്ചി വീട്ടിലെ മൂത്തമോൾ ആയിരുന്നോ… “ഗീതേച്ചി അടുക്കളയിൽ നിന്ന് മുട്ട പൊരിക്കുമ്പോഴാണ് ഞാനത് ചോദിച്ചത്… ” നീയെന്താ അങ്ങനെ ചോദിച്ചത്… “” എന്നും മൂത്തമക്കൾ ആണല്ലോ അവസാനം കുടുംബത്തിന് അതികപറ്റാകുന്നത്… ” എന്റെ ആ…
എങ്കിലും നീ ആ പൈസ വലിച്ചെറിയേണ്ടയിരുന്നു…. “കൗണ്ടറിലെ തിരക്ക് കഴിഞ്ഞപ്പോഴാണ് മായ ഗീതയോട് പറഞ്ഞത്…
മനുഷ്യർ രചന: ശ്യാം കല്ലുകുഴിയില്‍ ” പൈസ മൊത്തം ഇല്ലാതെ ബില്ല് അടയ്ക്കാൻ പറ്റില്ലെന്ന് നിങ്ങളോട് എപ്പോഴേ പറയുന്നു …. ” ക്യാഷ് കൗണ്ടറിൽ ഇരുന്ന ഗീതയുടെ ശബ്ദം അൽപ്പം ഉച്ചത്തിൽ ആയപ്പോൾ ഗിരീഷ് വീണ്ടും ദയനീയമായി അവരെ നോക്കി… ”…