മകൾ (രചന: Noor Nas) പെണ്ണ് കാണൽ ചടങ്ങ് കഴിഞ്ഞ് ചെക്കനും കൂട്ടരും പോയപോൾ.അച്ഛൻ അവളുടെ അടുത്ത് ചെന്ന് ചോദിച്ചു മോളുടെ മുഖത്ത് എന്താ ഒരു വിഷമം പോലെ മോൾക്ക് ചെറുക്കനെ പിടിച്ചില്ലേ.? അവൾ.. ഏയ് അങ്ങനെയൊന്നുമില്ല അച്ഛാ എനിക്കിഷ്ടായി..അച്ഛൻ.. മോളുടെ…
Author: admin
അവളുടെ മരണശേഷം അവളുടെ ജീവവായു നിറഞ്ഞ ആ ബലൂൺ സ്വന്തം ജീവനേക്കാൾ വിലപ്പെട്ട ഒന്നായി കരുതി ഏട്ടൻ അതെടുത്തു ഒരു ചില്ലു കൂട്ടിലാക്കി സൂക്ഷിച്ചു വെച്ചു, ഏട്ടൻ അവളെ മറന്നതുമില്ല, മറ്റൊരാളെ കുറിച്ചു ചിന്തിച്ചതുമില്ല,
രചന: Pratheesh ഏട്ടൻ മരണപ്പെട്ടു കിടക്കുമ്പോഴാണ് അനിയൻ ഋതുൽ ഏട്ടൻ പറഞ്ഞ ആ കാര്യം ഒാർമ്മിച്ചത് ! ഏട്ടൻ മരിച്ചതിന്റെ സങ്കടങ്ങൾക്കിടയിലും ഇരിക്കുന്നിടത്തു നിന്നു എഴുന്നേറ്റു വന്നവൻ ഏട്ടന്റെ മുറിൽ അതു തിരഞ്ഞു, തിരഞ്ഞു കണ്ടു പിടിക്കാൻ അത്ര സമയമൊന്നും വേണ്ടി…
അംഗലാവണ്യങ്ങളെല്ലാം അവളിൽ നിന്നു അപ്രത്യക്ഷമായിരിക്കുന്നു…, മെലിഞ്ഞു ദശയെല്ലാം ശരീരത്തോട് പറ്റി എല്ലുകൾ പലയിടത്തും തള്ളി നിൽക്കുന്നു
രചന: Pratheesh ഹോസ്പ്പിറ്റലിനകത്തെ മെഡിക്കൽഷോപ്പിന്റെ മുന്നിൽ വെച്ചാണ് പതിനഞ്ചു വർഷത്തിനു ശേഷം ഞാനവളെ കാണുന്നത് അത്രയും കാലം ഒരുപാട് മാറ്റം അവളിൽ വന്നിരുന്നു ഒരു നർത്തകിയുടെ അംഗലാവണ്യങ്ങളെല്ലാം അവളിൽ നിന്നു അപ്രത്യക്ഷമായിരിക്കുന്നു…, മെലിഞ്ഞു ദശയെല്ലാം ശരീരത്തോട് പറ്റി എല്ലുകൾ പലയിടത്തും തള്ളി…
എന്റെ സ്വകാര്യ ഭാഗങ്ങളിൽ മനപ്പൂർവ്വമല്ല എന്നു തോന്നും വിധം സ്പർശിക്കുന്നത് അയാളുടെ പതിവായിരുന്നു,
രചന: Pratheesh എന്റെ സ്വകാര്യ ഭാഗങ്ങളിൽ മനപ്പൂർവ്വമല്ല എന്നു തോന്നും വിധം സ്പർശിക്കുന്നത് അയാളുടെ പതിവായിരുന്നു, എനിക്കതിൽ അതിയായ വിരോധമാണ് തോന്നിയിരുന്നത്, പന്ത്രണ്ട് വയസിലും പ്രായത്തിലധികം ശാരീരിക വളർച്ച എനിക്കുണ്ടായിരുന്നു, ആ പ്രായത്തിലും എന്റെ അനുവാദം കൂടാതെയുള്ള എന്നിലേക്കുള്ള കടന്നു കയറ്റത്തെ…
ആ എരണംക്കെട്ടവൾ ഇടാൻ ഒരു ഷർട്ട് പോലും ഇസ്തിരിയിട്ടു വെച്ചിട്ടില്ല….! ഇതിപ്പം ഒരു സ്ഥിരം പണിയായിട്ടുണ്ട്
രചന: Pratheesh ഇന്ന് ഞാനാ നായിന്റെ മോളെ തല്ലി കൊല്ലും…..!അവൾക്കറിയാവുന്നതാണ് ഇന്നെനിക്ക് കൊച്ചിയിൽ ഒരു കമ്പനി മീറ്റിങ്ങുള്ള കാര്യം എന്നിട്ടും ആ എരണംക്കെട്ടവൾ ഇടാൻ ഒരു ഷർട്ട് പോലും ഇസ്തിരിയിട്ടു വെച്ചിട്ടില്ല….! ഇതിപ്പം ഒരു സ്ഥിരം പണിയായിട്ടുണ്ട് എല്ലാ കാര്യങ്ങളും അവസാന…
ആദ്യരാത്രി വിറച്ചു വിറച്ചാണ് ഞാനെന്റെ ശരീരം അവർക്കു നൽകിയത്,എന്റെ പ്രശ്നം
രചന: Pratheesh ആദ്യരാത്രി വിറച്ചു വിറച്ചാണ് ഞാനെന്റെ ശരീരം അവർക്കു നൽകിയത്,എന്റെ പ്രശ്നം എനിക്കിഷ്ടപ്പെട്ടു നടന്ന വിവാഹമായിരുന്നില്ല എന്റെത് എന്നതായിരുന്നു, അതു കൊണ്ടു തന്നെ പുതിയൊരാളെ എല്ലാ വിധത്തിലും സ്വീകരിക്കാനാവും വിധം ഞാൻ പാകപ്പെട്ടിരുന്നില്ല, എന്നാൽ വിവാഹം എന്നത് പലപ്പോഴും എല്ലാവിധത്തിലും…
പ്രേമിച്ച പെണ്ണ് മറ്റൊരുത്തന്റെ ഭാര്യയായപ്പോൾ സങ്കടം സഹിക്കാനാവാതെ കൈയ്യിലെ ഞരമ്പ്
രചന: Pratheesh അവളുടെ കഴുത്തിൽ മിന്നു കെട്ടുമ്പോൾ എന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു…..,അത് മറ്റൊന്നും കൊണ്ടല്ല…, ആ മിന്നു കെട്ട് എന്റെ താല്പര്യത്തോടെയോ, ഇഷ്ടത്തോടെയോ, സമ്മതത്തോടെയോ, ആഗ്രഹത്തോടയോ, ആയിരുന്നില്ല എന്നതു കൊണ്ടാണ്….., വീട്ടുകാർക്ക് വേണ്ടി നാട്ടുക്കാരുടെയും ബന്ധുക്കളുടെയും മുന്നിൽ നടത്തിയ ഒരു പ്രഹസനം…
നിന്നെ ഒരു അഹങ്കാരിയായിട്ടേ എന്റെ വീട്ടുക്കാരിനി കാണു. ഇപ്പൊ തന്നെ നിന്നെ പോലൊരു തന്നിഷ്ടക്കാരിയേ വേണ്ടാന്ന് പറഞ്ഞു
വാർമുകിൽ (രചന: അഖില അഖി) “”ദേവമംഗലത്തെ പെണ്ണിനെ എന്റെ മകന് ഇനി വേണ്ടാ….””അച്ഛനോട് ഉറച്ച സ്വരത്തോടെ പറഞ്ഞു പടി കടന്നു പോകുന്നയാളെ നോക്കി നിൽക്കുമ്പോൾ മനസ് ശൂന്യമായിരുന്നു. ആർക്കും മുഖം കൊടുക്കാതെ അകത്തേക്ക് ഉൾവലിഞ്ഞു.മട്ടുപാവിലെ കാറ്റേറ്റ് മയക്കം കണ്ണുകളെ മൂടിയതും സാവധാനം…
നിന്റെ ഈ പൊണ്ണത്തടിയും കറുത്ത് ഇരുണ്ട തൊലിയും കണ്ടിട്ട് ആര് വരൂന്നോർത്താ മോളിരിക്കണേ???? ”
വിവാഹ പ്രായം (രചന: Kannan Saju) ” നിന്റെ ഈ പൊണ്ണത്തടിയും കറുത്ത് ഇരുണ്ട തൊലിയും കണ്ടിട്ട് ആര് വരൂന്നോർത്താ മോളിരിക്കണേ???? ” അവളുടെ കണ്ണുകൾ നിറഞ്ഞു.. എങ്കിലും തോറ്റു കൊടുക്കാൻ അവൾ തയ്യാറല്ലായിരുന്നു… അവളുടെ ഓർമയിൽ ഉള്ള അച്ഛനും അങ്ങനെ…
പപ്പയുടെ അടിയും ഇടിയും ഇല്ലാത്ത ലോകത്ത് അമ്മ സമാധാനമായി ഇപ്പോ ഇരിക്കുന്നുണ്ടല്ലോ ?അതുമതിയമ്മേ ഈ
ആൻമരിയ (രചന: സ്നേഹ) അമ്മ മരിച്ചതിൻ്റെ പിറ്റേന്ന് പള്ളിയിലെ കുർബ്ബാനക്ക് ശേഷം വീട്ടിലെത്തിയ ബന്ധുക്കൾ കാപ്പി കുടിയും കഴിഞ്ഞ് ആൻമരിയയുടെ അടുത്ത് യാത്ര പറയാനായി എത്തി. കരഞ്ഞു കരഞ്ഞു തളർന്നു കിടക്കുന്ന ആൻമരിയ ബന്ധുക്കളെ കണ്ട് എഴുന്നേറ്റിരുന്നു. പപ്പയുടെ പെങ്ങൻമാരും അമ്മായിമാരും…
