അഗ്നിശുദ്ധി (രചന: Pushya Rukkuzz) “ചാരു മോളേ… കുറേ നേരായല്ലോ ഇങ്ങനെ ബാൽക്കണിയിൽ വന്നു നിക്കുന്നു. വാ വന്നു വല്ലതും കഴിക്ക്..” ഇത്തിരി നേരം കൂടെ ഇങ്ങനെ നിന്നോട്ടെ അമ്മേ…. മൂന്നു വർഷത്തിനു ശേഷം അല്ലെ ഞാൻ ഇതുപോലെ ഇവിടെ ഒന്ന്…
Category: Short Stories
വൈകിട്ടെന്താ പരിപാടി അളിയാ…?ഭാര്യയുടെ ശൃംഗാര ചിരിയോടെയുള്ള ചോദ്യമാണെങ്കിലും.. ‘അളിയാ’ ന്നുള്ള വിളികേട്ട് അവനൊന്നു ഞെട്ടി..
(രചന: Mejo Mathew Thom) “അളിയാ…എന്തൊറക്കമായിതു എഴുനേറ്റെ..”പുറത്ത് തട്ടികൊണ്ടുള്ള വിളികേട്ട് കമഴ്ന്നു കിടന്നുറങ്ങിയിരുന്ന ചന്ദ്രു ഉറക്കപിച്ചോടെ തിരിഞ്ഞുകിടന്നു പതിയെ കണ്ണുതുറന്നു..മുന്നിൽ തന്റെ സ്നേഹം നിറഞ്ഞ ഭാര്യ ജാനകി… ഞായറാഴ്ചയതു കൊണ്ടു ഉച്ചയൂണും കഴിഞ്ഞു മുഖപുസ്തകത്തിൽ ഒരു പോസ്റ്റുമിട്ട് കുറേ പോസ്റ്റുകൾക്കൊക്കെ ലൈകും…
സ്വന്തം മകന്റെ ജീവനില്ലാത്ത ശരീരം കണ്ണിന്റെ മുന്നിൽ, അയാൾ എത്രമാത്രം തളർന്നിട്ടുണ്ട് എന്ന് അയാളുടെ മുഖം വിളിച്ചു പറഞ്ഞിരുന്നു..
(രചന: J. K) സ്വന്തം മകന്റെ ജീവനില്ലാത്ത ശരീരം കണ്ണിന്റെ മുന്നിൽ, അയാൾ എത്രമാത്രം തളർന്നിട്ടുണ്ട് എന്ന് അയാളുടെ മുഖം വിളിച്ചു പറഞ്ഞിരുന്നു.. ഞാനൊരു നല്ല അച്ഛനായിരുന്നുവോ അയാൾ വെറുതെ ഒന്ന് ചിന്തിച്ചു നോക്കി… അല്ല… കൂടുതൽ സ്നേഹിച്ചാൽ മകൻ വഷളായി…
നീ നിന്റെ ഇഷ്ടത്തിന് അടിമപ്പെടുത്താൻ ശ്രമിച്ചു. ചുരുക്കി പറഞ്ഞാൽ, റേപ്പ് ചെയ്യാൻ ശ്രമിച്ചെന്ന്”
അഥീനയുടെ സ്വന്തം രചന: ഭാവനാ ബാബു നേരം പാതിരയോട് അടുത്തിരിക്കുന്നു…. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്ന ആലസ്യത്തിൽ ആലീസ് ബെഡിൽ ഒന്നും അറിയാതെ സുഖമായി ഉറങ്ങുകയാണ്… ഉറക്കം വരാതെ അസ്വസ്ഥമായപ്പോഴാണ് താൻ ഹാളിലെ ഈ സോഫയിലേക്ക് ചുരുണ്ട് കൂടിയത്…. പാതി വെന്ത…
ഒരു ആണും പെണ്ണും ഒരുമിച്ച് ഒരു രാത്രി ഒരുമുറിയിൽ കിടന്നുറങ്ങിയാൽ എന്താ കുഴപ്പം…?”
ആണത്തം (രചന: Mejo Mathew Thom) “എന്റെ അമ്മേ…..ഒരു ആണും പെണ്ണും ഒരുമിച്ച് ഒരു രാത്രി ഒരുമുറിയിൽ കിടന്നുറങ്ങിയാൽ എന്താ കുഴപ്പം…?” അമ്മയുടെ ചോദ്യം ചെയ്യലിൽ ക്ഷമയുടെ നെല്ലിപ്പലക തകർന്നു അവൾ ചെറുതായി ശബ്ദമുയർത്തി ചോദിച്ചു കൊണ്ട് നിന്നു കിതച്ചു…. അമ്മയുടെ…
ശരീരത്തിലൊട്ടിച്ചേർന്ന അവളുടെ വസ്ത്രങ്ങളുലൂടെ…മഴത്തുള്ളികൾ ചുവന്ന മുത്തുകൾ പോലെ തോന്നിച്ച അവളുടെ ചുണ്ടുകളിലൂടെ …
(രചന: രജിത ജയൻ) ” ഇത്രയും ചെറിയ ഒരു പെൺകുട്ടിയെ ആണോ അച്ഛനെനിക്ക് കല്യാണം കഴിക്കാനായ് കണ്ടെത്തിയത്..? കയ്യിലിരിക്കുന്ന ഫോണിലെ പെൺകുട്ടിയുടെ ഫോട്ടോയിലേക്ക് വീണ്ടും വീണ്ടും നോക്കി സംശയം തീർക്കാനെന്നപ്പോലെ വിശ്വജിത്ത് അച്ഛനോട് ചോദിച്ചു “അവളത്ര ചെറിയ കുട്ടിയൊന്നും അല്ലെടാ മോനെ,…
എല്ലാ ചിലവും കൂടാതെ അവർ ചോദിക്കുന്നത് കൊടുക്കാം എന്ന് പറഞ്ഞിട്ടും ആ തള്ളയ്ക്ക് യാതൊരു കുലുക്കവും ഇല്ല…”” പറയുന്നതിന് ഒപ്പം രമേശൻ കസേരയിലേക്ക് ഇരുന്നു…
(രചന: മിഴി മോഹന) രമേശാ എന്തായി കാര്യങ്ങൾ പറഞ്ഞു കൊച്ചിന്റെ വീട്ടുകാരെ പറഞ്ഞു മനസിലാക്കിയോ നീയ്യ്..” പലചരക്ക് കടയ്ക്ക് അകത്തേക്ക് കയറി വന്ന സുകു ഒരു കൂടു കപ്പലണ്ടി പൊട്ടിച്ച് വായിൽ ഇട്ട് ചോദിക്കുമ്പോൾ സാധനങ്ങൾ ഓരോന്നും അടിച്ച് തുടച്ചു കൊണ്ട്…
എന്നെ കളിയാക്കിയാൽ ഇനിയും ഞാൻ നിങ്ങളെ കടിക്കും…..കെട്ട്യോനാണെന്നെന്നും ഞാൻ നോക്കില്ല മിസ്റ്റർ.”- മീര അവനെ നോക്കി ഉറച്ച ശബ്ദത്തിൽ പറഞ്ഞു. “ഓഹ് ആയിക്കോട്ടെ… എന്നും കൊള്ളുന്നതല്ലേ…. ഇതൊക്കെ നമുക്ക് ശീലമായി……..
(രചന: പാർവതി മഹാദേവൻ) തന്റെ രചനകൾക്ക് ഇത്രയും ആരാധകരുണ്ടെങ്കിലും, ഒരു കാര്യം പറയാതെ ഇരിക്കാൻ വയ്യ. തന്റെ വാക്കുകളിൽ താൻ പ്രണയം കൊണ്ടു വരാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ, പ്രണയത്തിന്റെ യഥാർത്ഥ ഫീൽ കൊണ്ട് വരാൻ തനിക്ക് കഴിഞ്ഞട്ടില്ല.”- ഇപ്പോഴും ആ വാക്കുകൾ…
വെറുതെ എത്രയെന്ന് വെച്ചാ ആ പെണ്ണ് എല്ലാവരുടെ മുന്നിലും ഇങ്ങനെ കെട്ടി ഒരുങ്ങി നിൽക്കുന്നത്? അതിന്റെ മനസ്സും മടുക്കില്ലേ?”
(രചന: അംബിക ശിവശങ്കരൻ) വീട്ടിൽ വിവാഹാലോചനകൾ തകൃതിയായി നടന്നു തുടങ്ങിയപ്പോഴാണ് തനിക്ക് വിവാഹപ്രായം എത്തിയിരിക്കുന്നു എന്ന യാഥാർത്ഥ്യം കൃഷ്ണ മനസ്സിലാക്കിയത്. എത്ര വേഗമാണ് വർഷങ്ങൾ കടന്നുപോയത്? ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്ക്… കൗമാരത്തിൽ നിന്നും യൗവനത്തിലേക്ക് എത്ര വേഗത്തിലാണ് ജീവിതം തന്നെ വലിച്ചിഴച്ചു…
അവളെ ലൈംഗികമായി കൂടി ചൂഷണം ചെയ്യാൻ നിന്നതോടുകൂടി, അവൾ ആദ്യമായി പ്രതികരിച്ചു.. അത് പന്നികളെ ഇറച്ചിക്ക്
(രചന: ബെഞ്ചമിൻ) “”” ജനങ്ങളെ ഭീതിയിലാക്കിയ സീരിയൽ കില്ലറെ പിടികൂടി!!!! അതൊരു സ്ത്രീയാണെന്നതാണ് ഏറ്റവും അത്ഭുതകരം!!””” എല്ലാ ന്യൂസ് ചാനലുകളും ആഘോഷിക്കുകയായിരുന്നു സീരിയൽ കില്ലറേ പിടികൂടിയ സന്തോഷം!!! ഒരു പ്രത്യേക പാറ്റേണിൽ ആണ് അവൾ ആളുകളെ കൊന്നിരുന്നത്…. ഭാര്യയുമായി അകന്നു ജീവിക്കുന്ന…
