“എനിക്ക് ഈ കല്ല്യാണം വേണ്ടച്ഛാ… ഇത് ശരിയാവില്ല… ” ഇന്ദു അച്ഛനോട് പറഞ്ഞു. ” മോളേ… അച്ഛൻ പറയുന്നത് കേൾക്ക് നല്ല ആലോചനയാ… നമുക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത ഒന്ന്… നിൻ്റെ ജീവിതം…
Category: Short Stories
ഉള്ളിലെ വികാരങ്ങൾ ചൂട് പിടിച്ചു മുന്നേറവേ… ഇരുവരും മൃദുലതയിൽ നിന്ന് വന്യതയിലേക്ക് കടന്നു.
പഞ്ഞി കെട്ട് പോലെ കാറ്റിൽ തെന്നി നീങ്ങുന്ന ആ മേഘകൂട്ടിനുള്ളിൽ അവനെയും കാത്തിരിക്കുകയാണ് അവൾ… വെളുത്ത കൊലുന്നനെയുള്ള അവളുടെ കണ്ണുകൾ നീല നിറത്തിലുളള്ളവയായിരുന്നു… ആ കണ്ണുകളിൽ എന്നും അവന് വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു… ഇന്നും അവൾ അവന് വേണ്ടി കാത്തിരിക്കുകയാണ്……
പൊതുവേ നാണം കുണുങ്ങിയായ അദ്ദേഹം ,എന്നെ എൻ്റെ വീട്ടിലേയ്ക്ക് വിളിച്ചുകൊണ്ടു പോയതിനു ശേഷം ഒരിക്കൽ പോലും എന്നെ കാണാൻ വന്നിരുന്നില്ല
എൻ്റെ ആദ്യ പ്രസവം കഴിഞ്ഞ് മൂന്നുമാസത്തിനു ശേഷമാണ് ഭർത്താവിൻ്റെ വീട്ടിലേക്ക് ഞാൻ വരുന്നത് ഏഴാം മാസത്തിൽ എന്നെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുമ്പോൾ അദ്ദേഹത്തിന് ഭയങ്കര വിഷമമായിരുന്നു എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്? നിങ്ങൾക്ക് എപ്പോഴും അവിടേക്ക് വരാമല്ലോ? അന്യ വീടൊന്നുമല്ലല്ലോ?…
പെൺകുട്ടി തന്റെ മുഖം രണ്ട് കൈകൾ കൊണ്ടും മറച്ച് പൊട്ടിക്കരഞ്ഞു.
“” ഇനി ആ നശിച്ച വീട്ടിലേക്ക് ഞാൻ പോകത്തില്ല സാറേ!!” സ്കൂൾ വീട്ടിലും വീട്ടിലേക്ക് പോകാത്ത ആ 15 വയസ്സുകാരിയോട് എന്താണ് വീട്ടിലേക്ക് പോകാത്തത് എന്ന് ചോദിച്ചതിനു അവൾ അങ്ങനെ പറഞ്ഞപ്പോൾ അയാളുടെ കണ്ണുകളിൽ കൗതുകം ആയിരുന്നു.. ഇങ്ങനെയൊക്കെ പറയാൻ എന്താണ്…
വർഷങ്ങളായി അവർ തമ്മിൽ വലിയ കോൺടാക്ട് ഒന്നും ഉണ്ടായിരുന്നില്ല
“” എന്റെ മകളെ നിങ്ങൾ കൊന്നു തിന്നില്ലല്ലോ അല്പപ്രാണൻ ആയിട്ടെങ്കിലും തിരിച്ചു തന്നല്ലോ നന്ദിയുണ്ട്!!” ആ അച്ഛൻ അവരെ നോക്കി ദേഷ്യത്തോടെ പറയുമ്പോൾ, ഇത്രയും ദിവസം തന്റെ കാൽക്കീഴിൽ കിടന്ന അവളെ കൊല്ലാനുള്ള ദേഷ്യത്തോടെ നോക്കുകയായിരുന്നു വൈശാഖ്. പൊലീസ് ജീപ്പിന്റെ അടുത്തേക്ക്…
അച്ഛന്റെ രണ്ടാംഭാര്യയായ അവരോടെനിക്ക് എന്നും വെറുപ്പായിയുന്നു .
“ചവിട്ടും കുത്തും ഉണ്ടായിരുന്നെങ്കിലും നീ… വളരെ നന്നായി തന്നെ എന്നെ സുഗിപ്പിച്ചു….” സിഗരറ്റിന്റെ കറപിടിച്ച പല്ല്മുഴുവൻ വെളിയിൽ കാണിച്ചുകൊണ്ട് അയാൾ ഉറക്കെ പൊട്ടിച്ചിരിച്ചു. അത് കേട്ടവൾ കരഞ്ഞു ഭാരം തൂങ്ങിയ കണ്ണുകൾ ഉയർത്തി അയാളെ രൂക്ഷമായി നോക്കി. “നീ നോക്കി പേടിപ്പിക്കുകയൊന്നും…
നന്ദാ.. നീ ഒന്ന് അടങ്ങ്.. ഇപ്പോ കിടക്ക് നല്ല ക്ഷീണമുണ്ട് നിനക്ക്
“ഞാനിതെവിടാ.. എന്റെ മോളെവിടെ അവളെ വിളിക്ക്.. എന്നെ കാണാതിരുന്നാൽ അവള് പേടിക്കും ഒന്നും കഴിച്ചു കാണില്ല പാവം .. ” അബോധാവസ്ഥയിൽ നിന്നും ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ നന്ദൻ വെപ്രാളത്തിൽ ചുറ്റും പരതവെ നിരമിഴികളോടെ അവന്റെ അരികിലായിരുന്നു ചേട്ടൻ അനന്തൻ. ” നന്ദാ.. നീ…
ആരെകാണാനാ നമ്മളിപ്പോ പോകുന്നത് അതെങ്കിലും എന്നോട് പറഞ്ഞൂടെ “
മൺറോഡിലൂടെ ഇഴഞ്ഞുകയറുന്നത്പോലെ അത്ര സ്ലോ ആയിട്ടാണ് ആ….ടാക്സി മലകയറിതുടങ്ങിയത്. വണ്ടികൾ പോകുമ്പോൾ ഉയരുന്ന പൊടി റോഡിന്റെ ഇരുവശങ്ങളിലും അനുസരണയില്ലാതെ വളർന്നുനിൽകുന്ന കാട്ടുചെടികളിൽ പറ്റിപിടിച്ചവ ഇലകളെ ചുവപ്പിച്ചിരിക്കുന്നു. ചെടികളിൽ പലതും വെള്ളം കണ്ടിട്ട് മാസങ്ങളായി എന്ന് തോന്നിപ്പിച്ചു കൊണ്ട് ഉണങ്ങി തുടങ്ങിയിരിക്കുന്നു. അടുത്തെങ്ങും…
സ്നേഹിക്കാനും വഴക്ക് കൂടാനും ചുറ്റിലുംഒരുപാട് പേരുള്ള നിനക്ക് ആ.. ഒരവസ്ഥ ഒരിക്കലും മനസ്സിലാവില്ല.”
“ഒന്നും പ്രദീക്ഷിക്കാനില്ലാതെ ഒരായുഷ്കാലം മുഴുവൻ ജീവിക്കുക എന്നുള്ളതിന്റെ ബുദ്ധിമുട്ട് മറ്റൊരാൾക്ക് പറഞ്ഞുമനസ്സിലാക്കി കൊടുക്കുക എന്നുള്ളത് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറത്താണ്….. ഒരുവാക്ക്കൊണ്ടോ ഒരു നോട്ടം കൊണ്ടോ ഒരാൾക്കും അത് സ്വയം മനസ്സിലാക്കാനും കഴിയില്ല.” “പിന്നേ….. പറയുന്നത് കേട്ടാൽ തോന്നും നീ മാത്രമാണ് ഈ…
വേറെ വലിയ സ്വത്തൊ പണമൊ ഇല്ലെങ്കിലും മാഷ് മക്കൾക്ക് എല്ലാം നല്ല വിദ്യാഭ്യാസമാണ് നൽകിയിട്ടുള്ളത്…
ഇതേത് വഴിയാടൊ പോകുന്നേ… ഇന്നെങ്ങാനും അങ്ങനെത്തുവോ… ഭവാനിയമ്മ ഓരോന്ന് മുറുമുറുക്കുന്നുണ്ട്… ” അമ്മയൊന്ന് മിണ്ടാതെ ഇരിക്ക്… സ്ഥലം ഇപ്പൊ എത്തും… ” കണ്ണൻ അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ” നിനക്ക് വേറെ ടൗണീന്നെങ്ങും പെണ്ണ് കിട്ടാഞ്ഞിട്ടാണൊ.. ഈ ഓണം കേറാമൂലയിൽ തന്നെ…
