ഈ കത്ത് വായിക്കുമ്പോൾ നീ എന്നത്തേയും പോലെ പറയും, ഈ അമ്മയ്ക്ക് വേറെ ഒരു ജോലിയുമില്ല വെറുതെ സമയം കളയാൻ. ഓരോരോ ഭ്രാന്ത്

എന്റെ മകളുടെ വിവാഹം കഴിഞ്ഞു. അതിനുശേഷം ദൂരെ നിന്ന് വന്ന ബന്ധുക്കളൊക്കെ ഒരാഴ്ച ഞങ്ങളോടൊപ്പം താമസിച്ച് പിരിഞ്ഞു പോകുന്ന നേരം, പലരും എന്നോട് പറഞ്ഞ കാര്യം: “ഇനിയിപ്പോൾ സമാധാനമായില്ലേ… എല്ലാ ഉത്തരവാദിത്വങ്ങളും കഴിഞ്ഞല്ലോ.” ഞാൻ അവരെ നോക്കി ചെറുതായി ചിരിച്ചു. പക്ഷേ,…

മറ്റൊരുവൾക്ക് ശരീരം പങ്കിട്ടു കൊടുത്ത നിങ്ങളെയിനി എനിയ്ക്ക് എന്റെതായ് കരുതാൻ വയ്യ….

വെർജിനിറ്റി എന്നത് ആണിനും പെണ്ണിനും ഒരു പോലെയാണ് വൈശാഖ്… മറ്റുള്ളവരെ അപേക്ഷിച്ച് എനിക്കത് ഞാനെന്റെ പങ്കാളിയോട് കാണിക്കുന്ന വിശ്വാസത്തിന്റെ അടിസ്ഥാനം കൂടിയാണ്…. മറ്റൊരുവൾക്ക് ശരീരം പങ്കിട്ടു കൊടുത്ത നിങ്ങളെയിനി എനിയ്ക്ക് എന്റെതായ് കരുതാൻ വയ്യ…. സ്നേഹിക്കാൻ വയ്യ…. അതുകൊണ്ടുതന്നെ എനിയ്ക്ക് വേണ്ട…

കല്യാണം കഴിഞ്ഞ പെങ്ങൾക്ക് വേണ്ടി ഇത്രയും ഒക്കെ ചിലവാക്കേണ്ടത് ഉണ്ടോ ഹരിയേട്ടാ??”

“കല്യാണം കഴിഞ്ഞ പെങ്ങൾക്ക് വേണ്ടി ഇത്രയും ഒക്കെ ചിലവാക്കേണ്ടത് ഉണ്ടോ ഹരിയേട്ടാ??” “എടാ ഹരി… നിന്റെ പെങ്ങൾ അനുവിന് അടുത്ത മാസം പ്രസവമാണ്. പ്രസവത്തിന് അവിടെ കൊടുക്കേണ്ട സ്വർണ്ണത്തിന്റെ കാര്യത്തിൽ നമുക്കൊരു കുറവും വരാൻ പാടില്ല. അവൾ ആ വീട്ടിൽ തലയുയർത്തി…

ഈ കുട്യോളൊക്കെ എന്താ ഇങ്ങനെ? എത്ര കഷ്ടപ്പെട്ടാ നമ്മളോരോ ആലോചന കൊണ്ട് വരുന്നത് എന്നിട്ടിപ്പോ അത് മുടക്കാന്ന് വെച്ചാ എന്താ പറയാ…

അതേയ് നിങ്ങടെ മോള് പറയാ ഈ കല്യാണം അവൾക്ക് ശരിയാവും എന്ന് തോന്നണില്ലത്രേ. ഇന്നലെ ഞാൻ അലമാരയിൽ തുണി മടക്കി വയ്ക്കുമ്പോഴാണ് അവളതെന്നോട് പറയുന്നത്.കേട്ട മാത്രയിൽ ഒന്നങ്ങട് കൊടുക്കാനാ എനിക്ക് തോന്നിയത്. ഈ കുട്യോളൊക്കെ എന്താ ഇങ്ങനെ? എത്ര കഷ്ടപ്പെട്ടാ നമ്മളോരോ…

അയാളെ ഒന്നെടുത്തു പുറത്തേക്ക് കിടത്താൻ മാത്രം സഹായിച്ചാൽ മതി,കൂടെ ആരും നിൽക്കണ്ട.ഞാൻ ഒറ്റയ്ക്ക് കുളിപ്പിച്ചോളാം

“സമയം ആയി…കുളിപ്പിക്കാൻ എടുക്കണ്ടേ?” ആരോ പതുക്കെ ചോദിച്ചു. അയാൾ തല ഉയർത്തി അവരെയൊന്നു നോക്കി. വീടിന്റെ അകത്തായി മുറിയുടെ നടുവിൽ വെളുത്ത തുണിയിൽ പൊതിഞ്ഞവർ കിടക്കുകയായിരുന്നു. ഏതാനും മണിക്കൂറുകൾക്ക് മുമ്പുവരെ ആ വീട്ടിലെ ഓരോ ശബ്ദത്തിനും ജീവനായിരുന്നവർ.രാവിലെ ചായ വിളമ്പുന്ന ശബ്ദം,അടുക്കളയിലെ…

അത് പിന്നെ അങ്ങനെയല്ലേ വരൂ അവനച്ഛന്റെ മോനല്ലേ?

അത് പിന്നെ അങ്ങനെയല്ലേ വരൂ അവനച്ഛന്റെ മോനല്ലേ? സ്കൂളിൽ പ്രോഗ്രസ്സ് കാർഡ് ഒപ്പിടാൻ വന്നപ്പോൾ ക്ലാസ്സിൽ ഒന്നാമതെത്തിയ കുട്ടിയുടെ അമ്മയോട് അവിടെയിരുന്ന അധ്യാപകൻ പറഞ്ഞ വാക്കുകൾ ആണിത്.. അതു കേട്ടതും ആ സ്ത്രീ അടുത്തിരിക്കുന്ന ഭർത്താവിന്റെ നേരെ നോക്കിയ ശേഷം അത്…

അങ്ങാടിയിൽ വിൽക്കാൻ വെച്ച പഴത്തിന് വില ചോദിയ്ക്കും പോലെയാണ് അവരാ പെണ്ണിനോട് അതിന്റെ കിഡ്നിയുടെ വില ചോദിയ്ക്കുന്നത് സുധേട്ടാ..

” അങ്ങാടിയിൽ വിൽക്കാൻ വെച്ച പഴത്തിന് വില ചോദിയ്ക്കും പോലെയാണ് അവരാ പെണ്ണിനോട് അതിന്റെ കിഡ്നിയുടെ വില ചോദിയ്ക്കുന്നത് സുധേട്ടാ.. സത്യം പറയാലോ ഞാനാകെയൊന്ന് വല്ലാതെയായ് അവരുടെ അവളോടുള്ള സംസാരവും പെരുമാറ്റവും കണ്ടിട്ട്… എങ്ങനെയാണാവോ ആ പെണ്ണവരുടെയിടയിൽ ഇത്രയും കാലം ജീവിച്ചതും…

ആൽവിൻ, ആ ആറുവയസ്സുകാരൻ, എന്റെ ഒരേയൊരു സഹോദരൻ ജിതിന്റെ മോനാണ്..

കൂടപ്പിറപ്പ് ” ആന്റി, എന്റെ പപ്പാ മരിച്ചു പോകുമോ? ” എന്റെ ഇടനെഞ്ചിലൂടെയാണ് ആ ചോദ്യം ആഴ്ന്നിറങ്ങിയത്. “ആരു പറഞ്ഞു മോനോട് ഇങ്ങനെയൊക്കെ? മോന്റെ പപ്പായ്ക്ക് ഒന്നും സംഭവിക്കില്ല. വിഷമിക്കണ്ട കേട്ടോ.. ആന്റി നാളെ വിളിക്കാം.” അവനെ സമാധാനിപ്പിച്ചു ഞാൻ ഫോൺ…

ഏട്ടന്റെ ചക്കരയല്ലേ ടീ… ഒന്ന് വാടീ… എത്ര നേരം കൊണ്ട് ഞാൻ നിന്റെ പിന്നാലെ നടന്ന് കെഞ്ചുന്നെടീ പെണ്ണെ..

“ഏട്ടന്റെ ചക്കരയല്ലേ ടീ… ഒന്ന് വാടീ… എത്ര നേരം കൊണ്ട് ഞാൻ നിന്റെ പിന്നാലെ നടന്ന് കെഞ്ചുന്നെടീ പെണ്ണെ… ഇത്രയ്ക്ക് അഹങ്കാരം കാണിക്കാൻ പാടില്ല പെൺകുട്ടികൾ…. നിനക്കൊന്ന് വന്നാലെന്താ ഞാൻ വിളിയ്ക്കുമ്പോൾ… ? ഒരാവശ്യവുമില്ലാതെ അടുക്കളയിൽ ഓരോന്നും വെറുതെ തുടച്ചും മിനുക്കിയും…

എനിയ്ക്ക് ആഗ്രഹം തോന്നുമ്പോൾ ഞാനെൻ്റെ ഭർത്താവിനെ ഒന്നു കെട്ടിപിടിയ്ക്കുന്നതും

” എനിയ്ക്ക് ആഗ്രഹം തോന്നുമ്പോൾ ഞാനെൻ്റെ ഭർത്താവിനെ ഒന്നു കെട്ടിപിടിയ്ക്കുന്നതും എൻ്റെ ശാരീരിക ആവശ്യങ്ങൾ നടത്തി തരാൻ ആവശ്യപെടുന്നതുമൊന്നു ഒരു തെറ്റായ് എനിയ്ക്കിന്നേ വരെ തോന്നിയിട്ടില്ല… ഇതൊക്കെ തന്നെയല്ലേ വിവാഹം ബന്ധം കൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നത്…? ഭാര്യാഭർതൃ ബന്ധമെന്നതിൽ ഇതു കൂടി…