പിഴച്ചവൾ (രചന: രജിത ജയൻ) ഞങ്ങൾക്ക് നീ ഒരുത്തി മാത്രമല്ല മകളായ് ഉള്ളത് ,ഇനി ഒരാളും കൂടി ഉണ്ട് , നിന്റെ മൂത്തത് ഒരാൺകുട്ടിയാണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല അവന്റെ കാര്യങ്ങൾക്കും ഞങ്ങൾ തന്നെ വേണം , ഇതൊന്നും നിന്നോടു പറഞ്ഞു…
Category: Short Stories
ഈ കച്ചറവാരുന്നവനുവേണ്ടി അവനെന്തിനു അവന്റെ ജീവിതം കളയണം ,അവനെങ്കിലും സന്തോഷിക്കട്ടെ
(രചന: Latheesh Kaitheri) അനിയന്റെ കല്യാണത്തിന് നോക്കുകുത്തിയെപോലെ പോലെ നിൽക്കണ്ടിവരുന്ന ഒരു ഏട്ടന്റെ അവസ്ഥ അത് വളരെ വേദനിപ്പിക്കുന്നതായിരുന്നു , എന്നിട്ടും എല്ലാവർക്കും വേണ്ടി അവരുടെ സന്തോഷങ്ങൾക്കുവേണ്ടി താനും ഓടി നടന്നു കാര്യങ്ങൾ ചെയ്തു , ഡൽഹിയിൽ ഉന്നത ജോലി ഉള്ള…
അയാൾ അവളെ കണ്ണും കയ്യും കാണിച്ച് മയക്കി കൊണ്ടുപോയി.. പ്രണയിക്കുമ്പോൾ ഉള്ള സ്വഭാവം ഒന്നുമായിരുന്നില്ല പിന്നീട്…
(രചന: J. K) ഹോം നേഴ്സിനെ റിക്രൂട്ട് ചെയ്യുന്ന ഏജൻസിയിൽ പോയി വളരെ കഷ്ടപ്പെട്ട് തപ്പി പിടിച്ചാണ് അവളുടെ അഡ്രസ്സ് കൈ കലാക്കിയത്…. ആദ്യമൊക്കെ അവർ മുടന്തൻ ന്യായങ്ങൾ പറഞ്ഞു ആരുടെയും തരാൻ പറ്റില്ല എന്നൊക്കെ പക്ഷേ കൂട്ടുകാരനും ബന്ധുവുമായ സി…
ആദ്യരാത്രയിൽ തന്നെ ഒന്ന് സ്പർശിക്കുകപോലും ചെയ്യാതെ കട്ടിലിന്റെ ഓരത്തോട്ടുമാറിക്കിടന്നപ്പോൾ മുതൽ തോന്നിയിരുന്നു സംഗതി അത്രപന്തിയല്ല എന്ന് ,
(രചന: Latheesh Kaitheri) ഒന്നുറക്കെ കരയാൻ പോലും പറ്റാത്ത അവളുടെ നിസ്സഹായാവസ്ഥ അറിഞ്ഞുകൊണ്ട് തന്നെയാണ് സുഭദ്ര സംസാരിച്ചു തുടങ്ങിയത്. എന്താടാ രമേശാ നീയീ കാട്ടുന്നത് ദൈവം പോലും പൊറുക്കൂല കേട്ടോ നിന്റെ ഈ ചെയ്‌ത്തു. വല്ലേടത്തുനിന്നും വന്നകുട്ടിയാ അതിന്റകണ്ണീര് ഇനിയും നീയിവിടെ…
അയാളുടെ ഭാര്യ അത് വഴി പോകുമ്പോഴൊക്കെയും കൊതിയോടെ നോക്കി നിന്നു രാജി തനിക്ക് നഷ്ടപ്പെട്ട സ്ഥാനം ഓർത്തു…
(രചന: J. K) “”നിനക്കും ഒരു ജീവിതം വേണ്ടേ ടീ??”എന്നയാൾ ചോദിക്കുമ്പോൾ പൊട്ടി പോയിരുന്നു രാജി…””ഇപ്പോ.. ഇപ്പോഴാണോ എന്നേ ഓർത്തെ??”” അതിന് മറുപടിയായി ചോദിച്ചു..””മറന്നെങ്കിലെ ഓർക്കേണ്ടൂ…””എന്നും പറഞ്ഞ് അയാൾ അവളുടെ അരികിൽ നിൻ അല്പം നീങ്ങി… അവൾക്കും അറിയാമായിരുന്നു ഇത്രയും കാലം…
ആരു കൂടെ കിടക്കാൻ വിളിച്ചാലും അവനവരുടെ കൂടെ പോവും ,അതിനു രാത്രിന്നുമില്ല ,പകലെന്നുമില്ല.. “ഇന്നലെ രാത്രിയും പോയിത്രേഏതോ വണ്ടിക്കാരുടെ കൂടെ
(രചന: രജിത ജയൻ) ” ടീച്ചറേ ഇങ്ങളറിഞ്ഞോ ഇന്നലെ മജീദിനെ അവന്റെ ഏട്ടൻ തല്ലോണം തല്ലി ചതച്ചത് ..? രാവിലെ സ്ക്കൂളിലെത്തി സ്വന്തം സീറ്റിലേക്കിരിക്കാൻ തുടങ്ങുകയായിരുന്ന രേവതി അടുത്ത സീറ്റിലെ മിനി ടീച്ചർ പറഞ്ഞതു കേട്ടപ്പോൾ ഞെട്ടി പോയ് …മജീദിനെ തല്ലുകയോ…
ആകെ രണ്ടു പൊരുത്തം മാത്രം. നടക്കില്ലെന്നും, നടക്കാൻ പാടില്ലെന്നും അദ്ദേഹം തീർത്തുപറഞ്ഞു. കരഞ്ഞു കാലുപിടിച്ചപ്പോൾ, അദ്ദേഹവും കനിഞ്ഞു.
മിഥുനം രചന: രഘു കുന്നുമ്മക്കര പുതുക്കാട് മിഥുനത്തിലെ രാത്രി. പെരുമഴ പെയ്തു തോർന്നിരുന്നു. പോയ്മറഞ്ഞ മഴയുടെ തിരുശേഷിപ്പായി, ഒരു ചെറുചാറൽ ചിണുങ്ങിക്കൊണ്ടിരുന്നു. വിനോദ്, കിടപ്പുമുറിയിലെ ജാലകങ്ങളിലൊന്നു പാതി തുറന്ന്, വെളിയിലേക്കു മിഴികൾ പായിച്ചു. തെക്കേത്തൊടിയിലെ ചെറുവാഴകൾക്കും, തൈത്തെങ്ങുകൾക്കും മീതെ, റോഡിന്നപ്പുറത്തേ വഴിവിളക്കിലെ…
ഇവൾക്ക് എന്തിന്റെ കേടായിരുന്നുവെന്ന് പറഞ്ഞ് സ്ത്രീകൾ കുശുകുശുക്കുന്നുണ്ടായിരുന്നു. അച്ഛൻ ആരോടും മിണ്ടാതെ അമ്മക്കരികിലേക്ക് ചെല്ലുന്നതും
രചന: അഞ്ചു തങ്കച്ചൻ അച്ഛാ….. അയാളുടെ ഉച്ചത്തിൽ ഉള്ള വിളി ആ വീടിനെ പ്രകമ്പനം കൊള്ളിക്കാൻ തക്ക രീതിയിൽ ഉള്ളതായിരുന്നു.അയാളുടെ കൈയിലിരുന്ന് ആ വെളുത്ത പേപ്പർ വിറച്ചു. ഞാൻ എനിക്കിഷ്ട്ടമുള്ള ആളോടൊപ്പം പോകുന്നു എന്ന് മാത്രമേ ആ പേപ്പറിൽ ഉണ്ടായിരുന്നുള്ളൂ. വെറും…
ഇത്രേം കാ,മ, ഭ്രാന്തിയായ ഒരുവളെ എന്റെ തലയിൽ കെട്ടി വച്ചു. എനിക്ക് വയ്യ, ജീവിതത്തോട് വെറുപ്പ് തോന്നുന്നു
രചന: അഞ്ചു തങ്കച്ചൻ ഇവൾ ഒറ്റയൊരാൾ കാരണം എനിക്കെന്റെ ജീവിതം മടുത്തു. കൗൺസിലറുടെ മുന്നിൽ ഇരുന്ന് അയാൾ പൊട്ടിത്തെറിച്ചു. ഇത്രേം കാമഭ്രാന്തിയായ ഒരുവളെ എന്റെ തലയിൽ കെട്ടി വച്ചു. എനിക്ക് വയ്യ, ജീവിതത്തോട് വെറുപ്പ് തോന്നുന്നു . അയാൾ ഇരു കൈകളും…
ഭാര്യയായ ഞാൻ ഉള്ളപ്പോ അമ്മ എന്തിനാ വിച്ചേട്ടന്റെ കാര്യത്തിൽ ഇത്രയും കേറി ഇടപെടുന്നത് അതെനിക്ക് തീരെ ഇഷ്ട്ടാവുന്നില്ല..
ഹൃദ്യം (രചന: Bhadra Madhavan) എന്താ മോളെ ഇന്ന് വിളക്ക് വെച്ചില്ലേ കയ്യിലെ ബാഗ് ഇളംതിണ്ണയിലേക്ക് വെച്ചു കൊണ്ട് സ്കൂളിൽ നിന്നും വന്ന ഗീത ടീച്ചർ മരുമകളായ അമ്മുവിനോട് ചോദിച്ചു ഓ എന്നും വിളക്ക് വെയ്ക്കണമെന്ന് നിർബന്ധം ഒന്നുമില്ലല്ലോ…. അമ്മു ചോദിച്ചു…
