നാളെ ശരത്തേട്ടൻ ഗൾഫിൽ നിന്ന് വരുന്നുണ്ട്. വീട് നിറയെ ആളുകളെ കൊണ്ട് നിറഞ്ഞിട്ടുണ്ട്. ഏട്ടന്റെ രണ്ട് പെങ്ങന്മാരും ഭർത്താവിനേം മക്കളേം കൂട്ടി വന്നിട്ടുണ്ട്. എല്ലാവർക്കും ഓടി നടന്ന് ഓരോന്ന് ഉണ്ടാക്കി കൊടുക്കാൻ ഞാൻ ഒരുത്തി മാത്രം ഉണ്ട്. ഒരെണ്ണത്തിനും…
Category: Short Stories
ഈ എരണംകെട്ടവൾ ഇവനെ വിളിച്ച് അകത്ത് കയറ്റില്ലായിരുന്നോ. ഉറഞ്ഞു തുള്ളുകയായിരുന്നു സുമിത്ര.
ഞാനിപ്പോ വന്നില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു, ഈ എരണംകെട്ടവൾ ഇവനെ വിളിച്ച് അകത്ത് കയറ്റില്ലായിരുന്നോ. ഉറഞ്ഞു തുള്ളുകയായിരുന്നു സുമിത്ര. അത്കേട്ട് പുറകുവശത്തെ മതിലിനരികിൽ പേടിച്ചരണ്ട് നിൽക്കുകയായിരുന്നു മീനുവും ഒരു ചെറുപ്പക്കാരനും. വാടീ, അസത്തേ നിനക്കെന്തിൻ്റെ കുറവാണെന്ന് അറിഞ്ഞിട്ടേയുള്ളു. അവളുടെ…
നിനക്ക് വേറെ പെണ്ണിനെ കിട്ടാഞ്ഞിട്ടാണോ നീ അവളെ ഇത്രമേൽ ആഴത്തിൽ സ്നേഹിക്കുന്നത്? അവൾ ഒരു ലൈംഗിക തൊഴിലാളിയാണ് അത് നീ മറക്കേണ്ട
“നിനക്ക് മടുപ്പ് തോന്നുന്നില്ലേ മനു ഈ ജീവിതം?നിനക്ക് വേറെ പെണ്ണിനെ കിട്ടാഞ്ഞിട്ടാണോ നീ അവളെ ഇത്രമേൽ ആഴത്തിൽ സ്നേഹിക്കുന്നത്? അവൾ ഒരു ലൈംഗിക തൊഴിലാളിയാണ് അത് നീ മറക്കേണ്ട.. അതിലുപരി നിന്നെക്കാൾ മൂന്നുനാലു വയസ്സിന് മൂത്തതും. നീ എത്രയൊക്കെ സ്നേഹിക്കുന്നു എന്ന്…
അടുത്ത പെണ്ണിനെ വളഞ്ഞു കിട്ടിയിരിക്കുകയാണ്. അവളിൽ നിന്ന് കിട്ടാനുള്ളത് കിട്ടി കഴിഞ്ഞാൽ അടുത്ത പെണ്ണിനെ കണ്ട് പിടിക്കണം
ട്രെയിൻ ഓടിക്കൊണ്ടിരുന്നു. അടുത്തുള്ള സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. സീറ്റിൽ എന്റെ അടുത്താണ് അഭി ഇരിക്കുന്നത്. എന്നെ ചേർത്ത് പിടിച്ചിരുന്ന അവന്റെ കൈകൾക്ക് മുറുക്കം കൂടി. അവന്റെ കൈകൾ എന്റെ തോളിലൂടെ ഇഴഞ്ഞു ഇടുപ്പിൽ എത്തി. എനിക്ക് ശരീരമാകെ കുളിരു…
ഞാൻ അമ്മേന്ന് വിളിച്ചോട്ടെ…”’ പേടിച്ച് ആണ് അവൻ ചോദിച്ചത്..” ആ നിമിഷം ഒരു പൊട്ടി കരച്ചിലോടെ അവനെ നെഞ്ചിലെക്ക് ചേർക്കുന്ന ഗൗരി ടീച്ചർ
ചന്തു അവർ എത്തി…. “””” അപ്പച്ചിയുടെ വാക്കുകൾ കേൾക്കുമ്പോൾ ടേബിളിൽ നിന്നും തല ഉയർത്തി നോക്കി… മോൻ കരയുവാണോ.. “” തലയിൽ മെല്ലെ തലോടി കൊണ്ട് ചോദിക്കുമ്പോൾ പതുക്കെ ഇല്ല എന്ന് തല അനക്കി അവൻ… അപ്പച്ചി…
അമ്മയ്ക്ക് അവളെ ഇഷ്ടമല്ല അതെനിക്കറിയാം പക്ഷേ അവളുടെ വയറ്റിൽ കിടക്കുന്നത് അമ്മയുടെ ഈ മകന്റെ കുഞ്ഞല്ലേ അമ്മേ ആ ഒരു കരുണ പോലും അമ്മ കാണിച്ചില്ലല്ലോ????
Jk “” അമ്മേ അരുണിമയ്ക്ക് വിശേഷം ഉണ്ട്!! രണ്ടുമാസം സ്റ്റാർട്ട് ആയി ന്ന്!!!!”” സന്തോഷത്തോടെ വിഷ്ണു അത് വന്നു പറയുമ്പോൾ ഇതൊക്കെ എന്ത് എന്ന ഭാവമായിരുന്നു ഭവാനിയമ്മയുടെ മുഖത്ത്.. എത്രത്തോളം സന്തോഷത്തോടെ പറയാൻ വന്നു. അതെല്ലാം മങ്ങിപ്പോയിരുന്നു അപ്പോഴേക്ക്…
ഇവിടെ മോഡേൺ ഡ്രസ്സ് ഒന്നും ഇടാൻ പാടില്ല….. എനിക്ക് പ്രശ്നം ഉണ്ടായിട്ട് അല്ല അമ്മയ്ക്ക് അത് ഒന്നും ഇഷ്ടം
ശരണ്യേ ആദ്യം തന്നെ പറഞ്ഞേക്കാം ഇവിടെ മോഡേൺ ഡ്രസ്സ് ഒന്നും ഇടാൻ പാടില്ല….. എനിക്ക് പ്രശ്നം ഉണ്ടായിട്ട് അല്ല അമ്മയ്ക്ക് അത് ഒന്നും ഇഷ്ടം അല്ല…. “”” ആദ്യ രാത്രിയിലെ ആദ്യ സംഭാഷണം തന്നെ പലതും എനിക്ക് വിലക്കപെട്ട കനി ആണെന്ന്…
ദൈവമേ എന്തിനാണ് നീ ഇങ്ങനെ സ്ത്രീകൾക്ക് ജന്മം നൽകിയത്?” അവൾ അറിയാതെ ദൈവത്തെ വിളിച്ചു പോയി.
ഒരാഴ്ചയായി വിശ്രമമില്ലാത്ത ജോലികൾ അവളെ നല്ലതുപോലെ ക്ഷീണതയാക്കി. “വീട്ടിൽ ഒരു നല്ല ചടങ്ങ് നടക്കാൻ പോവുകയാണ് വീടെല്ലാം മാറാല തൂത്ത് നല്ല വൃത്തിയാക്കി വെക്കണം.” എന്നത്തേയും പോലെ മരുമകൾക്ക് നിർദേശവും നൽകി അവർ അവിടെ ഇവിടെയായി തന്റെ വിശ്രമവേളകൾ…
എന്തൊരു അഹങ്കാരം ആണെടാ അവൾക്ക്. ഇന്നലെ വന്നു കയറിയതല്ലേ ഉള്ളു. ഇവിടെ കൊല്ലങ്ങൾ ആയിട്ട് പഠിപ്പിക്കണ ടീച്ചർസിനു ഇത്ര പ്രശ്നം ഇല്ല “” അലൻ പറഞ്ഞു
“”ഗെറ്റ് ഔട്ട് “” അതൊരു അലർച്ച ആയിരുന്നു. സയൂരി മിസ്സിന്റെ ശബ്ദം ആ ക്ലാസ്സിൽ അലയടിക്കുന്നതിനൊപ്പം മറ്റുകുട്ടികൾ നിശബ്ദരായി. “”മതി എല്ലാരും പുറത്തോട്ട് നോക്കിയത്. ക്ലാസ്സ് വേണ്ടാത്തവരെയാ ഞാൻ ഇറക്കി വിട്ടത്. ഇനി കൂട്ടുകാരന്റെ കൂടെ ആർക്കേലും…
നീയിങ്ങനെ കുടിച്ച് നശിച്ചാൽ പിന്നെ അവളെങ്ങനെ വരാനാണ്. ജീവിതം വെറുതെ കളയാനുള്ളതല്ല. മോൾക്കൊരു കുഞ്ഞ് ആയി
വെള്ള പുതച്ചുറങ്ങുന്ന അച്ഛന്റെ അരികിലേക്ക് ആർത്തലച്ചു വീഴുന്ന അച്ചുവിനെ നോക്കി കണ്ണീരടക്കാനാവാതെ ആ അമ്മ ഇരുന്നു.. “അച്ഛാ.. ഒന്ന് കണ്ണ് തുറക്ക്.. അച്ചുവാ വിളിക്കുന്നെ. ദേ അച്ഛന്റെ മുത്ത് വന്നിരിക്കുന്നു.. എഴുന്നേറ്റു വാ അച്ഛാ.. ” നെഞ്ചു പൊട്ടിക്കരയുന്ന അച്ചുവിനെ ആരൊക്കെയോ…
