🌹അനന്തൻ്റെ കല്ല്യാണി 🌹 ഞാൻ ഇങ്ങോട്ട് വരുമ്പോഴൊക്കെയും അമ്മക്ക് ഈ ഒരു കാര്യം മാത്രമേ പറയാനുള്ളൂ?… ” കയ്യിലിരുന്ന ബാഗ് വലിച്ചെറിഞ്ഞുകൊണ്ട് അനന്തൻ മുകളിലത്തെ നിലയിലേക്ക് കയറി പോയി… ” പിന്നെ എനിക്ക് പറയാനുള്ളത് ഞാൻ നിന്നോടല്ലാതെ വേറെ ആരോടെങ്കിലും പറയാൻ…
Category: Short Stories
ചെറിയ കിതപ്പോടെ അതിനും ഞാൻ ചിരിച്ച് കൊടുത്തു. തൽപ്പര കക്ഷിയല്ലായെന്ന് തോന്നിയത് കൊണ്ടായിരിക്കണം ആ മനുഷ്യൻ പിന്മാറിയത്.
ബോയ്ഫ്രണ്ടുമായി കൂടിയത് കൊണ്ട് നേരം പോയത് അറിഞ്ഞില്ല. പാതിരാത്രി ആയിരിക്കുന്നു. ഇനിയും വൈകിയാൽ വീട്ടിൽ കയറ്റില്ലെന്ന് പറഞ്ഞ് ഞാൻ ധൃതിയിൽ ഇറങ്ങി. സ്കൂട്ടറുണ്ട്. ഇരുപത് മിനുട്ടോളമുള്ള യാത്രയാണ്. ഹെൽമറ്റിനുള്ളിലേക്ക് തണുത്ത കാറ്റിന്റെ നേർത്ത സ്പർശനം അറിയാനുണ്ടായിരുന്നു… പാതി ദൂരത്തിലേക്ക് എത്തിയപ്പോഴേക്കും സ്കൂട്ടർ…
രാവന്തിയോളം അവന്റെ വീട്ടിലെ വേലക്കാരിയെ പോലെയാണ് താനെന്ന ചിന്ത രാധികയുടെ മനസ്സിലെ ചിന്തകൾക്ക്
” എത്ര മാസങ്ങളായ് ദാസേട്ടാ എന്നെ ആ ശരീരത്തോടൊന്ന് ചേർത്ത് പിടിച്ചിട്ട്…. എന്നോട് സ്നേഹത്തിലെന്തെങ്കിലും രണ്ട് വാക്ക് മിണ്ടിയിട്ട്… പരിഭവത്തെക്കാളധികം സങ്കടം നിറഞ്ഞു നിൽക്കുന്ന ശബ്ദത്തിൽ രാധിക ചോദിച്ചതിനവളെ അലസമായൊന്നു നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല ദാസൻ… ശീലമായ ദാസന്റെ നിശബ്ദത ഇത്തവണ…
മുറിഞ്ഞു വിണ്ടു കീറിയ ചുണ്ടുകൾ വല്ലാതെ തടിച്ചു വീർത്തിരുന്നു..!
അവർ എത്ര പേരുണ്ടായിരുന്നു..? അവരിൽ ആരുടെയെങ്കിലും മുഖം കണ്ടാൽ തിരിച്ചറിയാൻ കഴിയുമോ ? എന്തൊക്കെയാണ് ചെയ്തത്..? എല്ലാം വിശദമായി ഒന്ന് പറയാമോ…? കണ്ണ് ശരിക്കും തുറക്കാൻ പറ്റുന്നുണ്ടായിരുന്നില്ല ! മുറിഞ്ഞു വിണ്ടു കീറിയ ചുണ്ടുകൾ വല്ലാതെ തടിച്ചു വീർത്തിരുന്നു..! ശരീരത്തിന് ഒട്ടും…
സ്നേഹം വാരിക്കോരി തരുമെങ്കിലും . പിടിവാശി അതിനു അവളെ കഴിഞ്ഞേ കേരളത്തിൽത്തന്നെ വേറെ പെണ്ണുങ്ങൾ ഉണ്ടാവുകയുള്ളൂ..
പ്രസന്നം.. കീർത്തി നീ റെഡിയാകുന്നില്ലേ.. വിനോദ് കടുപ്പിച്ചാണത് പറഞ്ഞത്. കത്തിജ്വലിക്കുന്ന കണ്ണിലൂടെയുള്ള അവളുടെ നോട്ടം. പറയാനിരുന്ന വാക്കുകളെ അപ്പാടെ വിഴുങ്ങി കളഞ്ഞു.. കുളി കഴിഞ്ഞ് തലനേരേ ചൊവ്വേ തോർത്താതെ കട്ടിലിൻ്റെ മൂലയിൽ അൽപ വസ്ത്രധാരിണിയായ ശ്രീമതിയുടെ ഇരിപ്പുകണ്ടപ്പോൾ നാഗവല്ലി കുളിച്ചഴുന്നേറ്റു വന്നതു…
അബുവിന്റെ കളിക്കൂട്ടുകാരി ഷംലയോട് അവന് പ്രണയമായിരുന്നു. കുട്ടിക്കാലത്ത് എപ്പോഴോ എന്തിനോ തോന്നിയൊരു ഇഷ്ടം അവളോടുള്ള പ്രണയമായി അവന്റെ ഒപ്പം വളർന്നു
#അന്നൊരുനാളിൽ. അബുവിന്റെ മനസ്സിലൊരു സ്വപ്നമുണ്ട്. ആ സ്വപ്നം ജീവിതമാക്കാൻ എത്രയൊക്കെ കഷ്ടപ്പെടാനും അവൻ ഒരുക്കമാണ്. ആരുടെയൊക്കെയോ സഹായം കൊണ്ടാണ് ഗൾഫിൽ പോകാനുള്ള അവസരം അവനെ തേടിയെത്തിയത്. രണ്ടാമതൊന്ന് ചിന്തിക്കാതെ അവൻ കടൽ കടന്നു. അബുവിന്റെ കളിക്കൂട്ടുകാരി ഷംലയോട് അവന് പ്രണയമായിരുന്നു. കുട്ടിക്കാലത്ത്…
പെട്ടന്ന് അയാളുടെ മുൻപിൽ സുന്ദരിയായ ഒരു പെൺകിടാവ് പ്രത്യക്ഷപ്പെട്ടു ആ കാട്ടിൽ നിലാവിന്റെ നീലവെളിച്ചം മാത്രമേ
രാത്രിയുടെ നിശബ്ദതയിൽ നിലാവിന്റെ നീലിമയിൽ കളകളാരവം പൊഴിച്ച് ഒഴുകുന്ന ആ കൊച്ച് അരുവിയിൽ നിന്ന് കൈ കുമ്പിളിൽ വെള്ളം കോരി എടുത്ത് അയാൾ മുഖം കഴുകി പതിയെ കാടിനുള്ളിലേക്ക് നടന്നു കാടിന് കാവൽ നിൽക്കുന്ന സിംഹത്തിനെ പോലെ കരുത്തും കാട്ട് മരം…
മുഖപുസ്തകത്തിലൂടെ സുന്ദരികളായ പെണ്ണുങ്ങളെ വളച്ച് കാര്യങ്ങൾ നടത്തി പണം തട്ടുക എന്നത് മുകേഷിന്റെ സ്ഥിരം തൊഴിലാണ്
മുഖപുസ്തകത്തിലൂടെ സുന്ദരികളായ പെണ്ണുങ്ങളെ വളച്ച് കാര്യങ്ങൾ നടത്തി പണം തട്ടുക എന്നത് മുകേഷിന്റെ സ്ഥിരം തൊഴിലാണ് ഗോമതി എന്ന സുന്ദരിയായ പെണ്ണിനെ മുകേഷ് പരിചയപ്പെട്ടതും മുഖപുസ്തകത്തിലൂടെയാണ് കറുത്ത് ചുരുണ്ട കാർകൂന്തൽ കരിമഷി എഴുതിയ കണ്ണുകൾ കരിവളയണിഞ്ഞ കൈകൾ മുകേഷിന് ഗോമതിയിലേയ്ക്ക് ആകർഷിയ്ക്കപ്പെടാൻ…
എന്നെയൊന്നു ചേർത്തു പിടിച്ചിട്ടെങ്കിലും പൊയ്ക്കൂടേ
കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും എഴുതി തുടങ്ങുന്നു “” എന്നെയൊന്നു ചേർത്തു പിടിച്ചിട്ടെങ്കിലും പൊയ്ക്കൂടേ കണ്ണേട്ടാ, മൂന്നു മാസം ആയില്ലേ ഞാൻ ഏട്ടന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട്, എന്നിട്ട് ഇതുവരെയും എന്നെയൊന്നു ഭാര്യ എന്ന നിലയിൽ പരിഗണിക്കാൻ എന്താണ് കണ്ണേട്ടന്…
“” നീ എന്തൊക്കെ പറഞ്ഞാലും എനിക്ക് എന്റെ കൂടെ വളർന്ന പിള്ളേരോട് സ്നേഹകൂടുതൽ ഉണ്ടാകും.
“” പൊന്നുകൊണ്ടു പുളിശ്ശേരി വെച്ചുതരാമെന്നു പറഞ്ഞാലും വേർതിരിവ് കാണിച്ചാൽ ഒരു മക്കൾക്കും അത് സഹിക്കാനാവില്ല അമ്മെ , അത് അമ്മയൊന്നു ഓർമയിൽ വെക്കുന്നത് നല്ലതാണ് “” എന്നുള്ള എൻറെ സംസാരം കേട്ടപ്പോൾ തന്നെ അമ്മ എന്നെ പുച്ഛഭാവത്തിലൊന്നു നോക്കികൊണ്ട് ചോദിച്ചു….. “”…
