കാതിലും കഴുത്തിലും ഒരു തരി പൊന്നു പോലും ഇല്ല…. ഇട്ടോണ്ട് പോകാൻ ഒരു നല്ല സാരിയുണ്ടോ…… എന്റേത് പോലെ ധർമ കല്യാണം അല്ല

വേർതിരിവ് (രചന: Jils Lincy) നീ കല്യാണത്തിന് പോകുന്നില്ലേ..? രാവിലെ അടുക്കളയിലേക്ക് വന്ന് വേണുവേട്ടൻ ചോദിച്ചു…..ഞാനൊന്നും മിണ്ടിയില്ല… ഡീ.. നിന്നോടാ ചോദിച്ചത്… കല്യാണം എന്റെ വീട്ടിലല്ല നിന്റെ വീട്ടിലാണ്…. ഇനി അതിന്റെ കുറ്റം കൂടി എന്റെ തലക്കിടണം കേട്ടോ…. പോകുന്നുണ്ടെങ്കിൽ ഞാൻ…

എന്റെ മരുമകൾ ഒപ്പിച്ചു തന്നതാണ് നിന്റെ നമ്പർ .ഫേസ് ബുക്കിൽ നിന്നും ഒരു കോമൺ ഫ്രണ്ടിനെ കണ്ടെത്തി

വൈകി വന്ന വസന്തം രചന: Nisha Pillai തുടർച്ചയായി ഫോൺ ബെല്ലടിച്ചപ്പോളാണ് ചന്ദ്രിക കൈകഴുകി അകത്തേക്ക് വന്നത്.പൂന്തോട്ട പരിപാലനത്തിലായിരുന്നു.വിരമിച്ച ശേഷം പൂന്തോട്ടവും പുസ്തകങ്ങളും മാത്രമാണ് ലോകം.കൈകഴുകി സാരിത്തുമ്പിൽ തുടച്ചു ഫോൺ കയ്യിലെടുത്തപ്പോഴേക്കും കാൾ കട്ടായി.ആരാണീ സമയത്തു വിളിക്കാൻ ?.ആരുഷി ആകില്ല.അവിടെ ഇപ്പോൾ…

കല്യാണ പെണ്ണ് കാമുകനോടൊപ്പം ഒളിച്ചോടിയെന്ന്. അതോടെ അച്ഛനും അമ്മയും തകരും, കുടുംബത്തിന്റെ അന്തസ്സ് താറുമാറാകും

കല്യാണ തലേന്ന് രചന: Nisha Pillai വല്യമ്മാവന്റെ അനൗൺസ്‌മെന്റ് വന്നു.” നാളെ കല്യാണമല്ലേ ഇങ്ങനെ കിടന്ന് തുള്ളിയാൽ എങ്ങനെയാ,നാളെ നേരത്തെ എഴുന്നേൽക്കണം,കുടുംബക്ഷേത്രത്തിൽ പോയി തൊഴണം ,പരദേവതകളുടെ അനുഗ്രഹം വാങ്ങണം,ഇന്ന് കുറച്ച് നേരത്തെ കിടന്നോളൂ,ഇപ്പോൾ തന്നെ കുട്ടി വാടി തളർന്നു പോയി. ”…

എന്നാലും കണ്ണനെപ്പെടുത്തി കളഞ്ഞല്ലോ ആ പെൺകൊച്ച്.അവനു ഇതിലും നല്ലൊരു പുതുപെണ്ണിനെ കിട്ടില്ലായിരുന്നു? .ഇതിപ്പോൾ സ്വന്തം മതവുമല്ല.

കോംമ്പോ ഓഫർ രചന: Nisha Pillai “ഇന്ദിരാമ്മേ ഇത് നല്ലൊരു ആലോചനയാണ്.ഞാൻ കണ്ടു .കിടുക്കാച്ചിയൊരു പെൺക്കൊച്ച്.നല്ല നിറം.നല്ല പൊക്കം .ഒതുങ്ങിയ ശരീരം.ഞാനവിടെ പോയി അന്വേഷിച്ചു.ഒന്നാന്തരം കത്തോലിക്കൻ ഫാമിലി.അപ്പന് ടൗണിലൊരു കാർ ഷോറൂം ഉണ്ട്.പിന്നെ ആകെയുള്ളത് ഒരു ആങ്ങള ചെറുക്കൻ.അവൻ നേവിയിലായിരുന്നു,ഇപ്പോളൊരു പായ്ക്കപ്പലിൽ…

അച്ഛനുമായാണു പോകുന്നതെങ്കിൽ ഞാനില്ല… എനിക്കിഷ്ടമുള്ളതൊന്നും വാങ്ങാൻ അച്ഛൻ സമ്മതിക്കില്ല… പിശുക്കു കാണിക്കും… ”

പിശുക്കൻ (രചന: P Sudhi) കഴിഞ്ഞ ഓണത്തിന് ഓണക്കോടിയെടുക്കാൻ പട്ടണത്തിൽ പോകാനായി അനിയത്തിയെ വിളിച്ചപ്പോൾ അവൾ പറഞ്ഞു -” അച്ഛനുമായാണു പോകുന്നതെങ്കിൽ ഞാനില്ല… എനിക്കിഷ്ടമുള്ളതൊന്നും വാങ്ങാൻ അച്ഛൻ സമ്മതിക്കില്ല… പിശുക്കു കാണിക്കും… ” പിന്നെ അമ്മയും ഞാനും നിർബന്ധിച്ചാണ് അവളെ കൊണ്ടുപോയത്.തുണിക്കടയിൽ…

നിനക്കെന്താ ഈ വീട്ടിൽ മലമറിക്കുന്ന പണി ” – എന്നു ഞാനവളോട് പലതവണ ചോദിച്ചിട്ടുണ്ട്. ശെരിക്കും അതിന്റെ ബുദ്ധിമുട്ട് ഞാനറിഞ്ഞത്

മോഹം (രചന: P Sudhi) ”ഏട്ടാ…നമ്മുടെ പുതിയ കാറിൽ എന്നെ കയറ്റി ഒന്നു ചുറ്റാമോ… ഇനി ചിലപ്പൊ അതിനു പറ്റിയില്ലെങ്കിലോ…” – ആശുപത്രിക്കിടക്കയിൽ കിടന്നു കൊണ്ടുള്ള അവളുടെ ആ ചോദ്യം എന്നെ വല്ലാതെ ഉലച്ചുകളഞ്ഞു. അന്നും ഇന്നും വളരെ കുഞ്ഞുകുഞ്ഞു മോഹങ്ങളേ…

തുണിയുടുക്കാത്ത ഫോട്ടോ കിട്ടീട്ട് നിനക്കെന്തിനാ… നമ്മുടെ കല്യാണം കഴിയുന്നവരെ നിനക്കൊന്നു കാത്തിരുന്നൂടേ…”

ഫോട്ടോ (രചന: P Sudhi) ” നിനക്ക് എന്നെ വിശ്വാസമുണ്ടെങ്കിൽ മാത്രം മതി… ഞാൻ മാത്രേ അതു കാണൂള്ളൂ…” ” വിശ്വാസമില്ലാഞ്ഞിട്ടല്ലടാ… അതിന്റെയൊക്കെ ആവശ്യം ഉണ്ടോ… തുണിയുടുക്കാത്ത ഫോട്ടോ കിട്ടീട്ട് നിനക്കെന്തിനാ… നമ്മുടെ കല്യാണം കഴിയുന്നവരെ നിനക്കൊന്നു കാത്തിരുന്നൂടേ…” ” അപ്പൊ…

ആ പ്രായത്തിലെ പെൺകുട്ടികളെ കാണുമ്പോൾ എനിക്ക് അങ്ങ് വല്ലാത്ത വികാരം വരും..എന്റെ നാട്ടിലും ഞാൻ പണിക്ക് പോകുന്ന സ്ഥലങ്ങളിലും

ശിക്ഷ (രചന: സോണി അഭിലാഷ്) ” എന്നാലും എന്റെ മോള് എവിടെ പോയെന്ന് അറിയില്ലല്ലോ രാമേട്ടാ…”അതും പറഞ്ഞു കൊണ്ടുള്ള അനിലിന്റെ കരച്ചിൽ അവിടെ കൂടിയിരുന്നു എല്ലാവരിലും സങ്കടം ഉണ്ടാക്കി.. അനിലിനും മിനിക്കും ആകെയുള്ളത് പത്തു വയസുകാരി മകൾ ചിന്നുവാണ്..ഇനി മി നിക്ക്…

നിന്റെ റേറ്റ് ഇത്തിരി കൂടുതലാണല്ലോടീ… ” -അവളുടെ ഒരു രാത്രിയുടെ കൂലി മുഴുത്ത ചില നോട്ടുകളുടെ രൂപത്തിൽ അവൾക്ക് എണ്ണിക്കൊടുക്കുന്നതിനിടയിൽ ഞാൻ

  ഒരു രാത്രിയുടെ കൂലി (രചന: P Sudhi) “നിന്റെ റേറ്റ് ഇത്തിരി കൂടുതലാണല്ലോടീ… ” -അവളുടെ ഒരു രാത്രിയുടെ കൂലി മുഴുത്ത ചില നോട്ടുകളുടെ രൂപത്തിൽ അവൾക്ക് എണ്ണിക്കൊടുക്കുന്നതിനിടയിൽ ഞാൻ പരിഹാസരൂപേണ ചോദിച്ചു… അതിനുത്തരമായി ദഹിപ്പിക്കുന്നൊരു നോട്ടമായിരുന്നു അവളുടെ ഉത്തരം.”…

രാത്രിയിൽ വിളിക്കാം എന്ന് പറഞ്ഞതല്ലെടാ… എന്തേ ഉച്ചക്ക് തന്നത് പോരായോ…” സീത വല്ലാത്ത ഒരവസ്ഥയിൽ ആയി ആ സംസാരം കേട്ടിട്ട്…

സമാധാനം കളയുന്ന അരുതുകൾ രചന: Jolly നീന ടീച്ചർ എന്തായിരിക്കും ഈ സമയത്തു വിളിക്കുന്നത്‌…. അടുക്കളയിൽ നിന്നും ഓടിവന്ന് ഫോൺ എടുത്ത സീത ഒന്ന് ശങ്കിച്ചു നിന്നു….”ഹലോ ടീച്ചർ എന്താ വിളിച്ചത്…””രാഹുലിന് എന്തുപറ്റി സീത…” “എന്താ ടീച്ചർ.. അവന് പ്രശ്നം ഒന്നുമില്ലല്ലോ…