പീഡനം. രചന: Vijay Lalitwilloli Sathya എന്താ ശിനി മോളുടെ മുഖം വല്ലാണ്ട് ഇരിക്കുന്നത്…?ജാൻസി ടീച്ചർ അവളോട് ചോദിച്ചു…അവൾ ഒന്നും മിണ്ടിയില്ല… സെക്കൻഡ് സ്റ്റാൻഡേർഡിലെ ക്ലാസ് ടീച്ചർ ആണ് ജാൻസി… ആ ക്ലാസിലെ കുസൃതി കുടുക്കയാണ് ശിനി…എന്നും ചുറുചുറുക്കോടെ ക്ലാസ്സിൽ ഇരിക്കുന്ന…
Category: Short Stories
വിവാഹം കഴിച്ച് ആദ്യനാളുകളിൽ തന്റെ കൈവിരലുകൾ വിശ്രമമില്ലാതെ അതിലൂടെ തഴുകിയൊഴുകി നടന്നിരുന്നു.. ജോലി ഇല്ലാത്ത ദിവസങ്ങളിൽ പുറത്ത്
കുളിരുകോരുന്ന ഓർമ്മകൾ… രചന: Vijay Lalitwilloli Sathya മൈഥിലി ഇതൊന്നു എന്റെ പുറത്ത് തേച്ചു തന്നേടി….ബ്രേക്ക് പാസ്ററ് കഴിച്ചിട്ട് പോരെ ഹരിയേട്ടാ ഇതൊക്കെ.. പോരാ ഇതൊക്കെ തേച്ചു ചുള്ളൻ ചെറുപ്പക്കാരനായിട്ട് വേണം കുളിച്ചു ബ്രേക്ക് പാസ്ററ് കഴിക്കാൻ.. ഇന്ന് നമ്മുടെ വെഡിങ്…
അവളിൽ എതിർപ്പ് ഒന്നുമില്ല…. മാടമ്പനെ തന്നിലേക്ക് ആവശ്യത്തോടെ വലിച്ചടുപ്പിക്കുകയാണ്. കണ്ടപ്പോൾ നാങ്ങേലിയിലും
വേളി (രചന: Vijay Lalitwilloli Sathya) മാടമ്പന്റെ പഴയ അംബാസഡർ കാർ പെരിങ്ങോട്ടില്ലത്തിന്റെ മുറ്റത്ത് വന്നു നിൽക്കുന്നത് ജനലിലൂടെ നാങ്ങേലി കണ്ടു. മാടമ്പൻ കാറിൽ നിന്നും ഇറങ്ങി.വായിൽ മുഴുവൻ ഉണ്ടായിരുന്ന മുറുക്കാൻ നീര് ഇടതു കൈ വിരലുകൾ കൊണ്ട് ചുണ്ടമർത്തിപ്പിടിച്ച് നീട്ടി…
കിടക്കയിൽ അവളുടെ ശരീരത്തിൽ പരതി നടക്കുന്ന അയാളുടെ കൈകളെ അവൾ തട്ടിമാറ്റാൻ ശ്രമിക്കും. അവളിൽ ലയിച്ചു ചേരുന്നു
സൗന്ദര്യം (രചന: Athira Rahul) സൗമ്യ ഉച്ച ഊണ് കഴിഞ്ഞു ടീവി കണ്ടു ഇരുന്നപ്പോൾ മുറ്റത്തു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടു നോക്കി. അടുത്ത വീട്ടിൽ താമസത്തിനു വന്ന വാടകക്കാരൻ ആണെന്ന് മനസ്സിലായി. രാവിലെ ഉടമസ്ഥൻ വാടകക്ക് വന്നപ്പോൾ പറഞ്ഞു…
അവൾക്ക്.. എന്നോട് വെറുപ്പായി.. വന്നതിൽ നല്ല ഒരാലോചനക്ക് എന്നെ തോൽപ്പിക്കാൻ സമ്മതം മൂളി …” ഇതാ നിഹാ നല്ലത് “എന്ന് ഞാനും പറഞ്ഞു
ഓർമ്മകൾ (രചന: നിഹാരിക നീനു) “ഇനീം ഒപി ഒത്തിരി പേരുണ്ടോ സിസ്റ്ററേ?” എന്ന് ചോദിച്ചപ്പോൾ ഒന്നു നോക്കിയിട്ട് സിസ്റ്റർ”രണ്ട് പേര് കൂടിയേ ഉള്ളൂ എന്നു പറഞ്ഞു” “ഒക്കെ ” എന്നു പറഞ്ഞ് അടുത്ത പേഷ്യൻ്റിനെ വിളിക്കുന്നതിന് മുമ്പ് ആദി ദേവ് വെറുതെ…
എന്നെയും മുതലാളിയെയും ചേർത്ത് കുറെ വൃത്തികേട് പറഞ്ഞു…. എനിക്ക് മതിയായി അമ്മേ.. ഈ ജോലിയും പോയി… ഇതെത്രാമത്തെ ജോലിയാണ് അങ്ങേര്
തോറ്റവർ (രചന: Jils Lincy) രാവിലത്തെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് പറമ്പിലെ തേങ്ങ പെറുക്കി കൊണ്ടിരിക്കെയാണ് ഫോൺ ബെല്ലടിക്കുന്നത് പത്മാവതിയമ്മ കേട്ടത്…. താൻ പതുക്കെ നടന്നു ഇവിടുന്ന് ചെല്ലുമ്പോഴേക്കും കാൾ കട്ട് ആയിപ്പോകും.. അവിടെ കിടന്ന് അടിക്കട്ടെ അനിരുദ്ധനെ വിളിച്ചിട്ട് കിട്ടാത്ത…
നീ ഒച്ചവെച്ചു കൊച്ചിനെ പേടിപ്പിക്കുന്നത് എന്തിനാടാ ” “പിന്നെ അവള് പറഞ്ഞത് കേട്ടില്ലേ അമ്മേ…. ഓരോന്ന്
വരും ജന്മം (രചന: Silpa S Kumar) “ഈ കഥ ഒക്കെ എഴുതണോർക്ക് എന്ത് കള്ളത്തരം വേണേലും എഴുതി നെറച്ചു വെക്കാല്ലോ, വായിക്കണോര് മണ്ടന്മാർ, അവരാതെല്ലാം വിശ്വസിക്കും അല്ലേ അപ്പേ” ഉമ്മറത്തിണ്ണയിൽ അപ്പച്ചിയുടെ മടിയിൽ തല വെച്ച് മിഴികൾ രണ്ടും ഇരുട്ടിലേക്ക്…
പ്രിയ, ശരിക്കും അടിപൊളി മൂഡിലായിരുന്നു. അവള്, ഷാജൂവിൻ്റെ കാര്യങ്ങള് ഓർത്തിട്ടും കൂടിയില്ലാ. എൻ്റെ ഫോൺ പെട്ടെന്നു
ഊട്ടിപ്പൂക്കൾ (രചന: രഘു കുന്നുമ്മക്കര പുതുക്കാട്) “വിനുച്ചേട്ടാ”വടക്കുംനാഥനിലും, പാറമേക്കാവിലും തൊഴുത്,ഒരു കാപ്പിയും മസാലദോശയും കഴിക്കണമെന്ന ഉദ്ദേശ്യത്തോടെ ‘സ്വപ്ന’ തിയേറ്ററിനരികിലുള്ള ‘മണീസ്’ ലേക്കു നടക്കുമ്പോളാണ്, വിനോദ്, ആ വിളി കേട്ടത്. തിരിഞ്ഞു നോക്കി, പ്രിയയാണ്. ശാലിനിയുടെ ഏറ്റവുമടുത്ത കൂട്ടുകാരി. കൂടെ, അഞ്ചുവയസ്സുകാരി മോളുമുണ്ട്.…
ഒരു വല്ലാത്ത ചിരി വിരിയുന്നത് അവളിലെ പതിനെട്ടു വയസ്സുകാരിയുടെ ഭയം ഇരട്ടിച്ചു … ങ്ഹാ..നീ കതകടച്ചിരുന്നോ…. ഞങ്ങൾ അല്പം വൈകും…
ജീവിതത്തിലേക്കുള്ള ഒളിച്ചോട്ടം (രചന: Jils Lincy) “മായയ്ക്ക് ആരുടെ കൂടെ പോകാനാണിഷ്ടം? അച്ഛന്റെ കൂടെയോ…. അതോ സുനിലിന്റെ കൂടെയോ”?? സ്റ്റേഷനിൽ നിന്ന് എസ് ഐ ആ ചോദ്യം ചോദിക്കുമ്പോൾ ഒരു തെല്ലു പോലും തനിക്ക് ആലോചിക്കേണ്ടി വന്നില്ല… സുനിലിന്റെ കൂടെ… അത്…
കണ്ടില്ലേ അവളുടെ മുഖത്ത് എന്തെങ്കിലും ഒരു ദുഃഖമുണ്ടോന്ന്. കാമുകന് വേണ്ടി സ്വന്തം കുഞ്ഞിനെ കൊന്ന പിശാച് !തെറിച്ചു വീണ അസഭ്യ വർഷങ്ങളുടെ തീച്ചൂളയിലൂടെ അവൾ പൊള്ളിപ്പിടഞ്ഞു മുൻപോട്ട് നടന്നു.
(രചന: ശാലിനി) ആൾക്കൂട്ടത്തിന് നടുവിൽ തലയുയർത്തി നിൽക്കുമ്പോഴും ആ മുഖത്തിന് തെല്ലും ഭാവഭേദം ഉണ്ടായിരുന്നില്ല. ഉറച്ച കരിങ്കൽ ശിൽപ്പം പോലെ നിർവികാരമായ മുഖത്ത് നോക്കി ജനക്കൂട്ടം ആർത്തു വിളിച്ചു. “കണ്ടില്ലേ അവളുടെ മുഖത്ത് എന്തെങ്കിലും ഒരു ദുഃഖമുണ്ടോന്ന്. കാമുകന് വേണ്ടി…