അവൾ രചന: Joseph Alexy ” തൊട്ടു പോകരുത് എന്നെ…”” അവൾ പ്രതികരിച്ചതും അവൻ മുറിയിൽ വെളിച്ചം ഇട്ടു.ആ രാത്രിയിൽ ഒരു മൃഗം തന്നെ ആക്രമിക്കുന്ന പോലെയാണ് അവൾ പെരുമാറിയത്. ഭയം നിറഞ്ഞ കണ്ണുകൾ.. വിറക്കുന്ന കൈ കാലുകൾ എന്തിനെയൊ അഗാധമായി…
Category: Short Stories
അതേയ് ആ ചെക്കന് മറ്റേ രോഗം ആണെന്ന് തോന്നുന്നു.. ” മിനി തന്റെ കെട്ട്യൊനൊട് വലിയൊരു രഹസ്യം പറഞ്ഞു
വിഷാദ രോഗി?? രചന: Joseph Alexy ” അതേയ് ആ ചെക്കന് മറ്റേ രോഗം ആണെന്ന് തോന്നുന്നു.. ” മിനി തന്റെ കെട്ട്യൊനൊട് വലിയൊരു രഹസ്യം പറഞ്ഞു ” ഞാൻ ഇന്നാള് പറഞ്ഞില്ലേ ഡിപ്രെഷൻ .. ആത്മഹത്യ ചെയ്യാൻ ഓക്കേ തോന്നണെ…
അവളും കാമുകനും കൂടി ആണ് ഇതെല്ലാം ചെയ്തത് എന്ന് സമ്മതിച്ചു.. അവർക്ക് ഒന്നിച്ചു ജീവിക്കാൻ ആയ് കുഞ്ഞിനെ ഇല്ലാണ്ട് ആക്കി തങ്കച്ചന്റെ
അച്ഛൻ രചന: Joseph Alexy ” സ്വന്തം ചോരയോട് തന്നെ വേണാരുന്നോടാ നിന്റെ കഴപ്പ് പന്ന… ” നാഭിയിലെ പിടി മുറുകും തോറും അയാൾ ശ്വാസം എടുക്കാൻ കിടന്ന് പിടച്ചു. അടുത്ത നിമിഷം കരണം പുകച്ചു അടി പൊട്ടിയതും അയാൾ ശരീരം…
അവൾ എന്നെവിട്ടു എവിടെ പോകാനാ?? തലചുറ്റി വീണതാവും. ഒന്നും കഴിക്കത്തോണ്ട് അതുയെപ്പോഴും ഉള്ളതല്ലേ.
നിൻപാതി (രചന: മിഴി വർണ്ണ) പതിവിലും നേരുത്തേ ഉറക്കം വിട്ടുണരുമ്പോൾ എന്തെന്നില്ലാതെ മനസ്സ് പിടയ്ക്കുന്നുണ്ടായിരുന്നു. പ്രിയപ്പെട്ടവർക്ക് ആർക്കോ എന്തോ ആപത്തു സംഭവിക്കാൻ പോകുന്നെന്നപോൽ. പ്രിയപ്പെട്ടവരെ കുറിച്ചോർത്തപ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തിയത് അവളുടെ മുഖമാണ് എന്റെ വായാടിപ്പെണ്ണിന്റെ മുഖം. ഇണങ്ങിയും പിണങ്ങിയും വഴക്കിട്ടും…
കുഞ്ഞിനെ വരെ പിടിച്ചു സത്യം ചെയ്തിട്ടും അവൾ എന്നെ വിശ്വസിചില്ല.. എന്റെ സത്യസന്ധത അവൾ മനസിലാക്കാൻ ശ്രെമിക്കാതെ
ഉറപ്പ് (രചന: Achu Jithesh) എത്രയോ തവണ ആവർത്തിച്ചു.. കുഞ്ഞിനെ വരെ പിടിച്ചു സത്യം ചെയ്തിട്ടും അവൾ എന്നെ വിശ്വസിചില്ല.. എന്റെ സത്യസന്ധത അവൾ മനസിലാക്കാൻ ശ്രെമിക്കാതെ എടുത്ത തീരുമാനം ആണ് ഈ വേർപിരിയൽ.. എന്നോട് ഉള്ള ഇഷ്ടം ആരോടും പറയാതെ…
അമ്മച്ചിയുടെ മകനെ മറ്റൊരു വിവാഹം കഴിപ്പിക്കണം അതിൽ ഒരു പാട് മക്കളുണ്ടാവട്ടെ തലമുറകൾ ഇവിടെ അവസാനിക്കാതിരിക്കട്ടെ.
ഇഷ്ട നഷ്ടങ്ങൾ (രചന: Raju Pk) അതിരാവിലെയുള്ള തണുപ്പിൽ സാരിയുടെ തുമ്പറ്റം തലയിലൂടെ ചുറ്റിപ്പിടിച്ച് വേഗതയിൽ നടന്ന് നീങ്ങുമ്പോഴാണ് ഒരു പിൻവിളി. ആൻസീ..?ഈശ്വരാ ജോയിച്ചായനാണല്ലോ.നിറഞ്ഞ് തുളുമ്പുന്ന കണ്ണുകളുമായാണ് പുറകോട്ട് തിരിഞ്ഞ് നോക്കിയത് ഒരിക്കൽ എന്റെതുമാത്രം ആയിരുന്ന ഇച്ചായൻ. നിനക്ക് സുഖമല്ലേ ആൻസീ..സുഖം…
കിടപ്പറയിൽ പോലും അവൾ വേർതിരിവ് കാണിക്കുന്നു, ഇപ്പോൾ കട്ടിലിനു താഴെയാണ് അവളുടെ ഉറക്കം,.. ചോദിക്കാൻ പോയാൽ ഉത്തരം തരില്ല.
അവൾ പറയാതെ പോയത് (രചന: രാവണന്റെ സീത) കുറച്ചു ദിവസമായി വിശാൽ അപർണയെ ശ്രദ്ധിക്കുന്നു .. എന്തോ സംഭവിച്ചിട്ടുണ്ട് അവൾക്ക് , മിണ്ടാട്ടം കുറവാണ് , പഴയ സ്നേഹം ഒന്നും കാണുന്നില്ല.. എല്ലാവരോടും വഴക്കിടുന്നു , മക്കളെ പോലും ശരിക്കും ശ്രദ്ധിക്കുന്നില്ല…
മ ദ്യപിച്ച ഒരു രാത്രിയിൽ ആദ്യമായെന്നെ അറിയുമ്പോഴും നിങ്ങളുടെ പേരായിരുന്നു എന്നെ വിളിച്ചത് .. അതിൽ എനിക്കൊരു മകനെ
(രചന: Nitya Dilshe) ട്രെയിനിൽ നിന്നും ഇറങ്ങുമ്പോൾ ഫോൺ ബെല്ലടിക്കുന്നുണ്ടായിരുന്നു .. നോക്കാതെ തന്നെ അറിയാമായിരുന്നു അത് റോസ് ആണെന്ന് ..ഈ യാത്രയിൽ ഓരോ സ്റ്റേഷൻ പിന്നിടുമ്പോഴും അവൾ വിളിച്ചുകൊണ്ടേയിരുന്നിരുന്നു .. തനിക്കിതൊക്കെ പരിചിതമാണെന്നു പറഞ്ഞിട്ടും അതൊന്നും അവൾക്കു ആശ്വാസമാകുന്നുണ്ടായിരുന്നില്ല ..…
അപ്പൂപ്പൻ ആകേണ്ട പ്രായത്തിൽ അപ്പനാകുന്നതിൻ്റെ സന്തോഷം..ഈശ്വരാ മകനറിഞ്ഞാൽ.. എന്തായാലും അമ്മയെ വിളിച്ച് പറയാം
താലോലം (രചന: Raju Pk) സുധിയേട്ടാ…?എന്തിനാടോ ഒച്ച വയ്ക്കുന്നത് ഞാനിവിടെ ഉണ്ട്.മോനവിടെ പുസ്തകവും വായിച്ചിരുന്നോ എൻ്റെ കുളി തെറ്റിയിട്ട് ദിവസം പതിമൂന്നായി രാവിലെ എഴുന്നേൽക്കുമ്പോൾ വല്ലാതെ തലചുറ്റുന്നതു പോലെ എനിക്കാകെ പേടിയായിട്ട് വയ്യ. മകന് വയസ്സ് ഇരുപതായി ഈശ്വരാ അരുതാത്തതൊന്നും സംഭവിക്കല്ലേ..…
ഇത്രെയും കാലം സ്വന്തം ഭർത്താവ് തന്നെ പറ്റിക്കുക ആയിരുന്നു എന്ന സത്യം അവൾക്കു ഉൾകൊള്ളാൻ പറ്റിയില്ല. അയാളുടെ അടുത്ത് പോയി
പുതുജീവിതം (രചന: Treesa George) ഏട്ടന് കുറച്ച് നേരത്തെ ഓഫീസ് വിട്ട് ഇങ്ങോട്ട് വന്നൂടെ.. ഇവിടെ ഞാനും പിള്ളേരും അമ്മയും തനിച് അല്ലേ. എന്റെ പൊന്നേ എനിക്ക് നേരത്തെ വരാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടു ആണോ. ഓഫീസിലെ ജോലികൾ ഒക്കെ തീർന്നിട്ടു വേണ്ടേ…